Sunday, May 2, 2021

ജീവിവൈവിധ്യം

 നാടൻ കുരങ്ങ് 

കാണുവാൻ ചിത്രം CLICK  ചെയ്യുക 

Thursday, April 8, 2021

ശലഭവൈവിധ്യം


പൂമ്പാറ്റകൾ 

ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം നിശാശലഭങ്ങളും ചിത്രശലഭങ്ങളും ഇതിൽ രണ്ടിലും കൂടി 1,40,000 ഇനങ്ങളുണ്ട്. അതിൽ 17,200 എണ്ണം ചിത്രശലഭങ്ങളാണ്. ഇന്ത്യയിൽ അഞ്ചു കുടുംടുബങ്ങളിലായി ആയിരത്തി അഞ്ഞൂറീലേറെ ചിത്രശഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322 ഇനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് . ലോകത്തിൽ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയചിത്രശലഭമായ  ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്. 

ആവാസവ്യവസ്ഥകളിലുണ്ടാവുന്ന മാറ്റങ്ങളോട് പെട്ടന്ന് പ്രതികരിക്കുന്നവരാണ് പൂമ്പറ്റകൾ. അതിനാൽ പൂമ്പാറ്റയെ ഒരു ജൈവസൂചകമായാണ്  ( BIOLOGICAL INDICATOR ) ശാസ് ത്രലോകം കാണുന്നത്. കീടനാശിനി പ്രയോഗം, പരിസ്ഥിതിമലിനീകരണം , കാലാവസ്ഥപ്രയോഗം എന്നിവ മൂലമുള്ള ചെറിയമാറ്റങ്ങൾ പോലും പൂമ്പാറ്റകളുടെ നിലനിൽപ്പിനെ ബാധിക്കുന്നു.

 വിലാസിനി

കാണുവാൻ ചിത്രം CLICK  ചെയ്യുക 

Friday, April 2, 2021

ഇക്കോ ടൂറിസം


കാണുവാൻ ചിത്രം  CLICK  ചെയ്യുക

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കാണുവാൻ ചിത്രം  CLICK  ചെയ്യുക

 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കാണുവാൻ ചിത്രം  CLICK  ചെയ്യുക

സസ്യങ്ങൾ


കാണുവാൻ ചിത്രം  CLICK ചെയ്യുക

കാണുവാൻ ചിത്രം  CLICK ചെയ്യുക

കാണുവാൻ ചിത്രം  CLICK ചെയ്യുക

കാണുവാൻ ചിത്രം  CLICK ചെയ്യുക

കാണുവാൻ ചിത്രം  CLICK ചെയ്യുക

കാണുവാൻ ചിത്രം  CLICK ചെയ്യുക



Saturday, February 20, 2021

ദിനാചരണങ്ങൾ


വന്യജീവിസംരക്ഷ ദിനം 

കർഷകദിനം 
ചിങ്ങം 1


ആനദിനം 
ആഗസ്റ്റ് 12 


✈ഹിരോഷിമ 
നാഗസാക്കി ദിനം 
ആഗസ്റ്റ് 6, 9


കടുവാദിനം
ജൂലൈ 29

എ.പി.ജെ അബ്ധുൽകലാം ഓർമദിനം 
ജൂലൈ 27


🌛ചാന്ദ്രദിനം 
ജൂലൈ 21 


💢ബഷീർ ദിനം 
ജൂലൈ 5 






🚭ലഹരിമരുന്ന് വിരുദ്ധ ദിനം
ജൂൺ 26

📖വായനദിനം
   ജൂൺ 19
💔 രക്തദാന ദിനം
   ജൂൺ 14

💦ലോക സമുദ്ര ദിനം
 ജൂൺ 8


🌳ലോക പരിസ്ഥി ദിനം 
ജൂൺ 5


🚭പുകയില വിരുദ്ധ ദിനം മെയ് 31

🐒ജൈവവൈവിധ്യ ദിനം 
മെയ് 22


🌏ഭൗമദിനം 
ഏപ്രിൽ 22

വിഷു 

⛱കാലാവസ്ഥാദിനം
മാർച്ച് 23

💧ജലദിനം
മാർച്ച് 22 


🌳വനദിനം 
മാർച്ച് 21 

അങ്ങാടിക്കുരുവി ദിനം
മാർച്ച് 20

🔬ദേശീയ ശാസ് ത്ര ദിനം 
ഫെബ്രുവരി 28

ഡിസംബർ 24 
ക്രിസ്തുമസ് 
മുളദിനം 
സെപ്റ്റംബർ 18

ഓസോൺ ദിനം
സെപ്റ്റംബർ 16

അധ്യാപദിനം 
സെപ്റ്റംബർ 5 

🌺ഓണം







































 

Monday, February 15, 2021

ലാബ് കിറ്റ്

 സ്വന്തമായൊരു പരീക്ഷണശാല

ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാ‍ര്‍ക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .

📌 പ്ലാസ്റ്റിക് / സ്പടിക കുപ്പികൾ

📌 ബലൂൺ 

📌 ടോർച്ച്ബൾബ് / എൽ .ഇ ഡി

📌 പേനയുടെ ബോഡികൾ

📌 സ്റ്റീൽ / പ്ലാസ്റ്റിക് സ്പൂണുകൾ

📌 സെല്ലോ ടേപ്പ്

📌 ചെമ്പുകമ്പി

📌 കണ്ണാടി

📌 നൂൽ , ബ്ലേഡ് , പശ

📌 മെഴുകുതിരി , തീപ്പട്ടി

📌 മൊട്ടുസൂചി

📌 ഇരുമ്പാണി

📌 ഫണൽ

📌 കോർക്ക്

📌 പഞ്ഞി

📌 സ്കെയിൽ

📌 ചരടുകൾ

📌 കാന്തങ്ങൾ

📌 കത്രിക

📌 സെല്ലുകൾ ( ബാറ്ററി )

📌 റബർ ബാൻറ്

📌 പി. വി. സി പൈപ്പ്

📌 സൈഫൺ

📌 ഇരുമ്പുപൊടി

📌 കർപ്പൂരം

📌 മഞ്ഞൾപ്പൊടി

📌 കറിയുപ്പ്

📌 അലക്കുകാരം

📌 അപ്പക്കാരം 

📌 നീറ്റുകക്ക

📌 ചുണ്ണാമ്പ്

📌 ടിഞ്ചർ അയഡിൻ

📌 മണ്ണെണ്ണ

📌 വെളിച്ചെണ്ണ

📌 തുരിശ്

 📌 പാറ്റാഗുളിക