അപ്പോളോ കണ്ട ചന്ദ്രൻ
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻെറ ഓർമ്മയ്ക്കായി ജൂലൈൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൾഡ്രിൻ , മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ - 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 ന് ചന്ദ്രോപരിതലത്തിൽ എത്തിയത് .
ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വക്തി എഡ്വിൻ ആൾഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ മാതൃപേടകം നിയന്ത്രിക്കുകയായിരുന്നു. ഇത് മനുഷ്യരാശിക്ക് വലിയ കുതിച്ചുചാട്ടം എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു.
ചന്ദ്രനെ അറിയാം...
ചാന്ദ്രദിന ക്വിസ്
ചാന്ദ്രദിന ക്വിസ്
"HERE MAN FROM THE PLANET
EARTH PUT SET FOOT UPON THE
MOON JULY 1969. WE COME IN
PEACE FOR ALL MANKIND"
No comments:
Post a Comment