Wednesday, April 29, 2020

UNIT 1 KNOW THE PLANT WORLD CLOSELY

UNIT 1
                        സസ്യലോകത്തെ അടുത്തറിയാം 

👉ഭക്ഷ്യയോഗ്യമായ സസ്യഭാഗങ്ങൾ

വേര്   
മരിച്ചീനി, മധുരക്കിഴങ്ങ് , കാരറ്റ് , റാഡിഷ്

മധുരക്കിഴങ്ങ്

കാരറ്റ് 
                                      റാഡിഷ്

👉 ഇല   
 പയർ ,  ചേമ്പില , മുരിങ്ങയില, മത്തൻ , കാബേജ്, കുമ്പളം, ചേന , തഴുതാമ, കോവൽ, 
പൊന്നാരിവീരൻ/ഊളൻതകര, ചക്രതകര,പ്ലാവില, കറിവേപ്പ്, കുമ്പളം

ചീര ( വിവിധയിനം)   ചുവന്നചീര, 
സാമ്പർ ചീര,  കുപ്പച്ചീര,  വള്ളിച്ചീര,   സൗഹൃദച്ചീര, അഗത്തിച്ചീര, ചായമൻസ/മക്സിക്കൻചീര ,  
വേലിച്ചീര/മധുരച്ചീര, പാലക്ക്  



പയർ 
കോവൽ

മത്തൻ
ചേമ്പില
ചേന

മുരിങ്ങയില
തഴുതാമ
പൊന്നാരിവീരൻ
(ഊളൻതകര)

കേബേജ്
മുരിക്കിൻ ഇല
ആഫ്രിക്കൻ മല്ലിയില 
മല്ലിയില
പുതിനയില
മധുരക്കിഴങ്ങ് ഇല
കറിവേപ്പ്
കുമ്പളം ഇല 

ആനത്തുമ്പ 

വിവിധയിനം ചീരകൾ

ചീര
ചുവന്ന ചീര
സാമ്പർ  ചീര 
വേലിച്ചീര
 ( മധുരച്ചീര)
അഗത്തി ചീര
വള്ളിച്ചീര
സൗഹൃദച്ചീര 
പാലക്
ചായ മൻസ 
( മെക്സിക്കൻ ചീര ) 

👉 ഫലം 

ചക്ക , മാങ്ങ , തേങ്ങ , വാഴപ്പഴം , മത്തൻ , വെള്ളരി , പാവൽ ,  പടവലം

 ചക്ക
മാങ്ങ 
പാവൽ 
മത്തൻ

വെള്ളരി

കുമ്പളം
പടവലം




             
👉 വിത്ത്  
  നെല്ല് , പയർ , ഗോതമ്പ് , കടല , എള്ള് 











👉 പൂവ് 
കോളിഫ്ലവർ , അഗത്തിപ്പൂവ് , മത്തൻ , വാഴകൂമ്പ്, ചേനപ്പൂവ്, മുരിങ്ങപ്പൂവ്












👉 തണ്ട്  
 ചീര , വാഴപ്പിണ്ടി , ചേമ്പ്  















👉 ഭൂകാണ്ഡം
ചേമ്പ് , ചേന , കാച്ചിൽ , ഉരുളക്കിഴങ്ങ്,  കൂവ 

ചേമ്പ് 
കാച്ചിൽ 
കൂവ 


EDIBLE  PLANT PARTS
ഭക്ഷ്യയോഗ്യമായ സസ്യഭാഗങ്ങൾ
ROOT
വേര്
LEAF
ഇല
FRUIT
ഫലം
SEED
വിത്ത്
FLOWER
പൂവ്
STEM
തണ്ട്
UDERGROUND
STEM
ഭൂകാണ്ഡം
TAPIOCA

(മരിച്ചീനി)


SWEET POTOTO

മധുരക്കിഴങ്ങ്


CARROT

കാരറ്റ്


RADISH

റാഡിഷ്



PEA
പയർ

AMARANTHUS
( SPINACH)
ചീര

CASSIA
തകര

COLOCASIA
ചേമ്പില

MORINGA
മുരിങ്ങയില

PUMPKIN
മത്തൻ

CABBAGE
കാബേജ്

JACK FRUIT
ചക്ക
MANGO
മാങ്ങ
COCONUT
മാങ്ങ

BANANA
വാഴപ്പഴം

PUMPKIN
മത്തൻ

CUCUMBER
വെള്ളരി

BITTER GOURD

പാവൽ

SNAKE
GUORD
പടവലം


RICE
നെല്ല്

PEA
പയർ

WHEAT
ഗോതമ്പ്


BENGALGRAM
കടല


SESAME
എള്ള്
MORINGA
മുരിങ്ങ

CAULI
FLOWER
കോളിഫ്ളവർ

PUMPKIN
മത്തൻ

BANANA
വാഴക്കൂമ്പ്

SPIKE
അഗത്തിപ്പൂവ്

ONION
ഉള്ളിപ്പൂവ്
SPINCH
ചീര


BANANA FLOWER AXIS ((Banana stem)
വാഴപ്പിണ്ടി

COLOCASIA
ചേമ്പ്


ELEPHANT FOOT
ചേന

YAM
കാച്ചിൽ
ELEPHANT FOOT 
YAM
ചേന

YAM
കാച്ചിൽ


COLOCASIA
ചേമ്പ്


POTATO
ഉരുളക്കിഴങ്ങ്







🔍വീഡിയോ കാണാൻ ചിത്രം CLICK  ചെയ്യുക

ഗ്രാമ്പു

കൊടുവേലി 
തുളസി 
കറിവേപ്പ് 





പ്രകാശസംശ്ലേഷണം ( PHOTOSYNTHESIS )

പ്രകാശസംശ്ലേഷണം ( PHOTOSYNTHESIS )

👉 പ്രകാശസംശ്ലേഷണം

സസ്യങ്ങൾ ഹരിതകത്തിൻെറയും സൂര്യപ്രകാശത്തിൻെറയും സാന്നിധ്യത്തിൽ കാർബൺഡൈഓക് സൈഡ്, ജലം എന്നിവ ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം. 

👉 PHOTOSYNTHESIS 

Photosynthesis is the  process by which plants prepare their own food in their leaves using carbon dioxide and water in the presences of sunlight. 
📌 കാർബൺഡൈഓക് സൈഡ് എവിടെ നിന്നു ലഭിക്കുന്നു. 
   അന്തരീക്ഷവായുവിൽ നിന്ന് 

📌WHERE DO PLANTS GET CARBON DIOXIDE FROM ?
From the air in the atmosphere 
📌 ജലം  എവിടെ നിന്നു ലഭിക്കുന്നു. 
  മണ്ണിൽ നിന്ന് വേരുകൾ ജലം വലിച്ചെടുക്കുന്നു. പ്രകാശസംശ്ലേഷണം മൂലമുണ്ടാകുന്ന ഗ്ലൂക്കോസിനെ ചെടി അന്നജമാക്കി മാറ്റി സൂക്ഷിക്കുന്നു. 

📌WHERE DO PLANTS GET WATER FROM ? 
Plants  absorb water through their root from the soil . The glucose produce through Photosynthesis is converted into starch and stored in the leaves.





👉 പ്രകാശസംശ്ലേഷണം
വേര് വലിച്ചെടുക്കുന്ന ജലവും ലവണവും അന്തരീക്ഷത്തിൽ നിന്നു സ്വീകരിക്കുന്ന കാർബൺഡൈഓക് സൈഡും ഉപയോഗിച്ച് സൂര്യപ്രകാശത്തിൻെറ സാന്നിധ്യത്തിൽ ഹരിതകമുള്ള സസ്യങ്ങളുടെ ഇലകളിൽവെച്ച് ആഹാരം നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം. 
അന്തരീക്ഷ വായുവിലെ ഓക്സിജൻെറയും കാർബൺഡൈഓക് സൈഡിൻെറയും സന്തുലനാവസ്ഥ നിലനിർത്തുന്നതിന് പ്രകാശസംശ്ലേഷണം സഹായിക്കുന്നു. 

👉 പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ   
ഘടകങ്ങൾ കാർബൺഡൈഓക് സൈഡ്, ജലം, സൂര്യപ്രകാശം, ഹരിതകം എന്നിവ.

👉 പ്രകാശസംശ്ലേഷണ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ എന്തെല്ലാം 

പ്രകാശസംശ്ലേഷണ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് ഗ്ലൂക്കോസും, ഓക്സിജനും  



പ്രകാശസംശ്ലേഷണം ( PHOTOSYNTHESIS )

പ്രകാശസംശ്ലേഷണം ( PHOTOSYNTHESIS )

പരീക്ഷണം
ആഹാരം പാകം ചെയ്യുന്നതിന് കാർബൺഡൈഓക് സൈഡ് ആവശ്യമാണോ ?



MICROSCOPE


GASEOUS EXCHANGE 

👉 HOW DOES CARBON DIOXIDE ENTER THE LEAVES FROM THE AIR 

Plants absorb  carbon dioxide and release oxygen during photosynthesis. This gaseous exchange takes place through small pores in the leaves. These pores are called stomata . They also release water from plants to the atmosphere. 

വാതക വിനിമയം 

👉 വായുവിൽ നിന്ന്   കാർബൺഡൈഓക് സൈഡ് ഇലകളിൽ കടക്കുന്നതെങ്ങനെ 

ഇലകളിൽ സൂക്ഷമ സുക്ഷിരങ്ങളുണ്ട്. ഈ സൂക്ഷമ സുക്ഷിരങ്ങളെ ആസ്യരന്ധ്രങ്ങൾ എന്നു പറയുന്നു. ആസ്യരന്ധ്രങ്ങളിലൂടെ കാർബൺഡൈഓക് സൈഡ് ഉള്ളിലേക്കും ഓക്സിജൻ പുറത്തേക്കും വരുന്നു. ഇലകളുടെ മുകൾഭാഗത്താണ് സൂര്യപ്രകാശം പതിക്കുന്നത്. അതുകൊണ്ട് ജലം ബാഷ്പമായി നഷ്ടപ്പെടാതിരിക്കാൻ കരയിൽ വളരുന്ന സസ്യങ്ങളിൽ ഇലകളുടെ അടിഭാഗത്താണ് ആസ്യരന്ധ്രങ്ങൾ കാണുന്നത്. 






PREPARATION OF STOMATA  SLIDE





ആസ്യരന്ധ്രം STOMATA

STRUCTURE AND WORKING OF STOMATA 



👉 STOMATA 

Plants absorb  carbon dioxide and release oxygen during photosynthesis.
This gaseous exchange takes place through small pores in the leaves. These pores are called stomata. They also release water from plants to the atmosphere. 

👉 ആസ്യരന്ധ്രങ്ങൾ 

സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺഡൈഓക് സൈഡ്
സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഈ വാതകവിനിമയം നടക്കുന്നത് ഇലകളിലുള്ള ചില ചെറിയ സുക്ഷിരങ്ങളിലൂടെയാണ്. ഈ സുക്ഷിരങ്ങളാണ് ആസ്യരന്ധ്രങ്ങൾ . ഇലകളിൽ നിന്ന് ജലബാഷ്പം അന്തരീക്ഷത്തിലേക്കു പോകുന്നതും ഇതുവഴിയാണ്. 


കാവൽ കോശങ്ങൾ   GUARD CELLS




a



ഇലകളുടെ ക്രമീകരണം
  
ARRANGEMENT OF LEAVES  

 ചിത്രം CLICK  ചെയ്യുക 

 ചിത്രം CLICK  ചെയ്യുക




👉 സസ്യങ്ങളിലെ വർണകങ്ങൾ 

ഹരിതകം (CHLOROPHYLL)

The substance called chlorophyll gives green colour to leaves. 
It is chlorophyll that absorbs sunlight. 
chlorophyll is a pigment . (വർണകം)

ഇലകളിലെ പച്ചനിറത്തിന് 
കാരണമായ വർണവസ്തു -  ഹരിതകം


👉പലനിറങ്ങളിലുള്ള ഇലകൾ

We know that There are leaves of different colours.
Red amaranthus (ചുവന്നച്ചീര) and Crotons (ക്രോട്ടൺസ്) are examples

These leaves also have chlorophyll. 
chlorophyll is only hidden behind other pigments.
ഈ ഇലകളിലൊക്കെ ഹരിതകം ഉണ്ട് . മറ്റ് വർണങ്ങൾ കൊണ്ട് മറഞ്ഞിരിക്കുന്നു.  ഹരിതകം കൂടാതെ മറ്റ് വർണങ്ങളും സസ്യങ്ങളിലുണ്ട്. പഴങ്ങൾക്കും പൂക്കൾക്കും വ്യത്യസ്ത നിറങ്ങൾ ഉണ്ടാകാൻ കാരണം അതാണ്


👉 PIGMENTS IN PLANTS 
The green coloured pigment seen in plants is Chlorophyll. Chlorophyll absorbs the sunlight needed for photosynthesis It is present more in the leaves. 
Besides  Chlorophyll, other pigments are also present in plants. Hence leaves with the pigment Chlorophyll appear yellowish orange and those with anthocyanin appear red in colour 


Pigments 

Chlorophyll -  Green colour
Xanthophyll - Yellow colour
Carotene -   Yellowish orange 

Anthocyanin -  Red 

     👉വർണകങ്ങൾ                     
ഹരിതകം -   പച്ചനിറം 

സന്തോഫിൽ -  മഞ്ഞനിറം 


കരോട്ടിൻ - ഓറഞ്ച് കലർന്ന മഞ്ഞനിറം 

ആന്തോസയാനിൻ -- ചുവപ്പ്


👉ഹരിതകം (CHLOROPHYLL)

*  It gives colour to plant parts. 
 സസ്യഭാഗങ്ങൾക്ക് പച്ചനിറം നൽകുന്നു 
* It absorbs sunlight. 
സൂര്യപ്രകാശം ആഗിരണം ചെയ്യുന്നു.


👉മറ്റ് വർണങ്ങൾ ( Other pigments )
They give different colour to plant parts. 
eg. Colour of flowers 


👉വർണകങ്ങൾ

📌പൂക്കൾ,ഇലകൾ എന്നിവയുടെ പൾപ്പിൾ, എന്നീ നിറങ്ങൾ    ആന്തോസയാനിൻ

📌 ഇലകൾ,പൂക്കൾ, ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറം

കരോട്ടിൻ

📌 ഇലകൾ,പൂക്കൾ, ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറം
സന്തോഫിൽ 
മഞ്ഞൾ -   കുറുക്കുമിൻ
കാരറ്റ്  - കരോട്ടിൻ
ബീറ്റ്റൂട്ട് -  ബീറ്റാസയാനിൻ
തക്കാളി - ലൈക്കോപീൻ
കുങ്കുമം - ബിക്സിൻ 

ഇലകൾക്കും പൂക്കൾക്കും ചുവപ്പ് ,മഞ്ഞ , ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്ന ജൈവകണ
ങ്ങളാണ് വർണകണങ്ങൾ

ചുവന്ന ചീര (Red amaranthus)


Crotons ( ക്രോട്ടൺസ്) 


Crotons ( ക്രോട്ടൺസ്) 

Crotons ( ക്രോട്ടൺസ്) 

👉 EXPERIMENT 
IN THERE CHLOROPHYLL  IN RED AMARANTHUS ?

AIM 

To find out if there is chlorophyll in red amaranthus 

MATERIALS NEEDED 

Leaf of red amaranthus , Blotting paper.

PROCEDURE 

Rub the leaf on the blotting paper .

OBSERVATION  

There is green colour on the blotting paper .

INFERENCE

There is chlorophyll in the leaf of  redamaranthus 

👉 പരീക്ഷണം

ചുവന്നചീരയിൽ ഹരിതകമുണ്ടോ ?

ലക്ഷ്യം   

ചുവന്ന ചീരയുടെ ഇലയിൽ ഹരിതകമുണ്ടോ എന്നറിയാൻ
പരീക്ഷണ സാമഗ്രികൾ 
ചുവന്ന ചീരയുടെഇല , ബ്ലോട്ടിംഗ് പേപ്പർ


പരീക്ഷണ രീതി 

ഇല  ബ്ലോട്ടിംഗ് പേപ്പറിൽ ഉരക്കുക.

നിരീക്ഷണം

ബ്ലോട്ടിംഗ് പേപ്പറിൽ പച്ചനിറം കാണുന്നു.

നിഗമനം

ചുവന്ന ചീരയുടെ ഇലയിൽ
 ഹരിതകമുണ്ട്.


എപ്പിഫൈറ്റുകൾ( EPIPHYTES)         
 ചിത്രംCLICK ചെയ്യുക   



പരാദസസ്യങ്ങൾ


ചിത്രംCLICK ചെയ്യുക   




ആരോഹികൾ ഇഴവള്ളികൾ


ചിത്രംCLICK ചെയ്യുക   
 

ആരോഹികൾ ഇഴവള്ളികൾ







താങ്ങുവേരുകൾ പൊയ്ക്കാൽ വേരുകൾ
PREPARED BY JITHIN RS
     വീഡിയോ കാണാനായി ചിത്രംCLICK ചെയ്യുക   


സംഭരണവേരുകൾ ഭൂകാണ്ഡങ്ങൾ
PREPARED BY JITHIN RS

    വീഡിയോ കാണാനായി ചിത്രംCLICK ചെയ്യുക   






കാണാനായി ചിത്രംCLICK ചെയ്യുക   

കണ്ടൽച്ചെടി
കാണാനായി ചിത്രംCLICK ചെയ്യുക   






No comments: