മാവ്
ചെമ്പരത്തി
ചീര SPINACH
❓ ജാലികാസിരാവിന്യാസം ( Reticulate Venation )
ഇലകളിൽ വലക്കണ്ണിപോലെ കാണുന്ന സിരാവിന്യാസമാണ് ജാലികാസിരാവിന്യാസം. ( Reticulate Venation ) ഉദാ. പ്ലാവില, മാവില.
❓ PARALLEL VENATION (സമാന്തരസിരാവിന്യാസം)❓WRITE DOWN EXAMPLES FOR PLANTS WITH RETICULATE VENATION
❓WRITE DOWN EXAMPLES FOR PLANTS WITH PARALLEL VENATION
നാര് വേര് പടലം സമാന്തര സിരാവിന്യാസം
OBSERVE THE CHANGES IN THE SEEDS DURING GERMINATION
MATERIAL NEEDED
A bottle with wide mouth, paper , cotton, water, seed of pea and rice
PROCEDURE
*Roll the paper and place it in the bottle. Fill the bottle with cotton.
*Soak seed in water
*Place the seed between the bottle and the paper.
*Keep the cotton wet.
*Keep bottle near the window to get sunlight
*Observe the seeds for 4 to 5vdays.
വിത്ത് മുളയ്ക്കുന്നതിന് വായു, ജലം ,അനുകൂലമായ താപനില എന്നിവ ആവശ്യമാണ്. മുളച്ചു കഴിഞ്ഞ് വളരുന്നതിന് സൂര്യപ്രകാശം ,മണ്ണ് എന്നിവ വേണം.
മാതൃക
പ്രോജക്ട് റിപ്പോർട്ടിൻെറ ഘടന
വിത്ത് മുളപ്പിക്കൽ - വളർച്ചാഘട്ടം
അമുഖം :
നമുക്ക് ചുറ്റും ധാരാളം സസ്യങ്ങളുണ്ട്. അവയുടെ വേരുപടലവും , സിരാവിന്യാസവുംബീജപത്രങ്ങളുടെ എണ്ണവും എല്ലാം വ്യത്യാസമാണ് . എന്നാൽ ഇവ തമ്മിൽ എന്തെങ്കിലും എന്നറിയുന്നതിനാണ് ഈ പ്രോജക്ട് ചെയ്യുന്നതിന്.
പ്രശനം :
സസ്യങ്ങളുടെ ഇലകളിലസിരാവിന്യാസവും വേരുപടലവുംബീജപത്രങ്ങളുടെ എണ്ണവും തമ്മിൽ ബന്ധമുണ്ടോ?
ഊഹം :
സസ്യങ്ങളുടെ ഇലകളില സിരാവിന്യാസവും വേരുപടലവും
ബീജപത്രങ്ങളുടെ എണ്ണവും തമ്മിൽ ബന്ധമുണ്ട്.
സാമഗ്രികൾ :
ചില്ല് ഗ്ലാസ്സുകൾയ പേപ്പർ, പഞ്ഞി, വിത്തുകൾ ( ചെറുപയർ, നെല്ല്, പയർ, ഗോതമ്പ്, കടുക്, ചോളം എന്നിങ്ങനെ വ്യത്യസ്തരം വിത്തുകൾ)
ചെയ്യുന്ന വിധം:
ആദ്യം ഗ്ലാസിനകത്ത് പേപ്പർ കഷ്ണം മടക്കി വയ്ക്കുക. ശേഷം അതിനു മുകളിലായി നനഞ്ഞപഞ്ഞവെയ്ക്കുക. ഓരോ ഗ്ലാസിലും പഞ്ഞിക്കുള്ളിലായി കുതിർത്ത വിത്തുകൾ വെയ്ക്കുക. ദിവസവും നനച്ചു കൊടുക്കുക.
അപഗ്രഥനം :
വിത്ത് മുളയ്ക്കുന്നതിൻെറ ഓരോ ഘട്ടവും ഞാൻ നിരന്തരം നിരീക്ഷിച്ചു. വിത്ത് മുളച്ച് ആദ്യം പുറത്ത് വന്ന ബീജമൂലം താഴേയ്ക്ക് വളർന്നു ചെടികളുടെ വേരായിമാറി. അതിനുശേഷം മുളപൊട്ടി വന്ന ബീജശീർ മുകളിലേയ്ക്ക് വളർന്നു ചെടിയുടെ തണ്ടായിമാറ ഇലകൾക്ക് താഴെ കട്ടിയുള്ള ഇലകൾ പോലെ ബീജപത്രംകാണാം ഓരോ വിത്തിൻെറയും വേരുപടലവു സിരാവിന്യാസവും ബീജപത്രങ്ങളും എണ്ണവുംവ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടു. ചില സസ്യങ്ങൾക്ക കട്ടിയുള്ള തായ് വേരും ഇലകളിൽവലക്കണ്ണിപോലെയുള്ള സിരാവിന്യാസവും കാണാനായ എന്നാൽ ചിലതിനു നാരുപോലുള്ള വേരുകളും ഇലകളും ഇലകളിൽ സിരകൾ സമാന്തരമാ വിന്യസിച്ചിരിക്കുന്നതും കണ്ടു.
അപഗ്രഥന പട്ടിക :
നമ്പർ | വിത്ത് | തായ് വേര് പടലം | നാര് വേര് പടലം | ജാലിക സിരാ വിന്യാസം | സമാന്തര സിരാ വിന്യാസം | രണ്ട് ബീജ പത്രം | ഒരു ബീജ പത്രം |
1 | ചെറുപയർ | * | * | * | |||
2 | നെല്ല് | * | * | * | |||
3 | പയർ | * | * | * | |||
4 | ഗോതമ്പ് | * | * | * | |||
5 | കടുക് | * | * | * |
നിഗമനം
എൻെറ ഊഹം ശരിയായിരുന്നു. സസ്യങ്ങളുടെ ഇലകളിലെ സിരാവിന്യാസവും, വേരുപടലവും ബീജപത്രങ്ങളുടെ എണ്ണവും തമ്മിൽ ബന്ധമുണ്ട്.
* ഏകബീജപത്ര സസ്യങ്ങളിൽ നാരുവേര് പടലവുംഇലകളിലെ സമാന്തര സിരാവിന്യാസവും ആയിരിക്കും.
* ദ്വിബീജപത്ര സസ്യങ്ങളിൽ തായ് വേര് പടലവും ഇലകളിൽ ജാലികാസിരാവിന്യാസവും ആയിരിക്കും.
📖അറിവിൻെറ ജാലകം
വിത്ത് മുളയ്ക്കൽ (GERMINATION OF SEED )
അനുകൂലമായ സാഹചര്യത്തിൽ വിത്തിനുള്ളിലെ ഭ്രൂണം ( Embryo ) വളർന്ന് തൈച്ചെടി പുറത്തുവരുന്ന പ്രക്രിയയാണ് വിത്ത്മുളയ്ക്കൽ അഥവ ബീജാങ്കുരണം. ജലം വലിച്ചെടുത്ത് വിത്തു വീർക്കുകയും പുറന്തോട് പൊട്ടുകയും ചെയ്യുന്നു. ശ്വസനത്തിൻെറ തോത് വർദ്ധിക്കുകയും ധാരാളം വായു സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. വിത്തിൽ സംഭരിച്ചിട്ടുള്ള ആഹാരം തൈച്ചെടിക്ക് സ്വീകരിക്കാൻ പാകത്തിലാകുന്നു. വിത്ത് മുളയ്ക്കുമ്പോൾ ആദ്യം ബീജമൂലം ( Radicle) പുറത്തുവരുന്നു. ബീജമൂലം വളർന്നു വേരായും ബീജശീർഷം (Plumule) വളർന്ന് (തണ്ട്) കാണ്ഡമായും വളരുന്നു. ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നതുവരെ ബീജപത്രത്തിലെ (Cotyledon)ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്.
GERMINATION OF SEED
The process by which a small plant sprouts out from the embryo of a seed on favourable conditions it termed as germination of seed. The seed absorbs water and gets swelled. The seedcoat gets broken. The rate of respiration increase and this in turn raises the intake of air. The food stored in the seed gets ready to be absorbed by the seedling. When the seed germinates the radicle comes out first. The radicle then grows as roots and the plumule grows the stem. The germinating seed uses the food of the cotyledon until the leaves grow enough to synthesise food.
❓COTYLEDON (ബീജപത്രം)
👉The food required for a seed to germinate, is store in the Cotyledon.
👉The plant use the food in the Cotyledon.
👉So the Cotyledons shrink and decrease in size as the plant grows.
❓ബീജപത്രം
ബീജശീർഷത്തിൽ കട്ടിയുള്ള ഇലകൾപോലെ കാണുന്ന ഭാഗമാണ് ബീജപത്രം. ബീജപത്രങ്ങളിലാണ് വിത്ത് മുളയ്ക്കാൻ ആവശ്യമായ ആഹാരം സംഭരിക്കുന്നത്.
❓WHERE DOES THE GERMINATING SEED OBTAIN FOOD FOR THE GROW OF THE RADICLE AND PLUMULE ?
❓WHY DO THE COTYLEDONS SHRINK AND DECREASE IS SIZE AS THE PLANT GROWS.
The plant grows using the food in the Cotyledons till it prepares its own food .So the Cotyledons shrink and decrease in size as the plant grows
❓WHICH IS THE THICK LEAF - LIKE PART SEEN IN THE PLUMULE?
COTYLEDON
❓WHICH IS THE STORAGE PLACE OF FOOD REGUIRED FOR A SEED TO GERMINATE?
COTYLEDON
❓WHAT IS MONOCOTYLEDONS PLANTS
Plants having only one Cotyledon are called Monocotyledonous plants or Monocots. Eg: Paddy grain
❓WHAT IS DICOTYLEDONOUS PLANTS?
Plants having two Cotyledons are called Dicotyledonous plants or Dicots.
Eg: Pea seed.
❓DISTINGUISH BETWEEN MONOCOTYLEDONOUS AND DICOTYLEDONOUS PLANTS.
MONOCOTYLEDONOUS | DICOTYLEDONOUS PLANT |
Plants having only one Cotyledons | Plants having tow Cotyledons |
The inner part of the stem is harder than the inner part. | The inner part is harder |
These having parallel venation | The plants having reticulate venation |
Its consists of fibrous root system | Its consists of tap root system |
* ഏകബീജപത്രസസ്യങ്ങൾ ,ദ്വിബീജപത്ര സസ്യങ്ങൾ - വ്യത്യാസം.
ഏകബീജപത്രസസ്യങ്ങൾ MONOCOTYLEDONOUS | ദ്വിബീജപത്ര സസ്യങ്ങൾ DICOTYLEDONOUS PLANT |
ഇലകളിൽ സമാന്തരസിരാവിന്യാസമായിരിക്കും | ഇലകളിൽ ജാലികാസിരാനിന്യാസം ആയിരിക്കും. |
വേരുകൾ നാര് വേര് പടലമായിരിക്കും. | വേരുകൾ തായ് വേര് പടലമായിരിക്കും |
കാണ്ഡത്തിൻെറ ഉൾഭാഗത്തിന് കട്ടി കൂടുതലായിരിക്കും. | |
ഉദാഹരണങ്ങൾ: കവുങ്ങ്, പന, ഈന്തപ്പന, മുള, പുല്ല്, നെല്ല്, ഗോതമ്പ്, ചോളം, തിന, ചേന, ഉള്ളി, ഇഞ്ചി, കരിമ്പ്, രാമച്ചം, മഞ്ഞൾ, വെളുത്തുള്ളി തുടങ്ങിയ സസ്യങ്ങൾ. | മാവ്, പ്ലാവ്, തേക്ക്, നെല്ലി, ആൽ, തുളസി, നിലക്കടല, വഴുതന, പയർ, മുളക്, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി, പപ്പായ, കടുക്, മല്ലി, ചെമ്പരത്തി, മുല്ല, തെച്ചി തുടങ്ങിയ സസ്യങ്ങൾ. |
❓CAN YOU WRITE THE NAME OF MONOCOTYLEDONOUS PLANTS
ഏകബീജ പത്ര സസ്യം
❓WHICH ARE THE DICOT PLANTS ?
ദ്വിബീജപത്ര സസ്യം
❓ CLASSIFY PLANTS ACCORDING TO THE NUMBER OF COTYLEDONS
സസ്യങ്ങളെ ബീജപത്രങ്ങളുടെ എണ്ണത്തിൻെറ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുക.
❓ CLASSIFY PLANTS ACCORDING TO THE ROOT SYSTEM , VENATION AND NUMBER OF COTYLEDONS
വേരുപടലം ,സിരാവിന്യാസം, ബീജപത്രങ്ങളുടെ എണ്ണം പട്ടികയാക്കുക.
* The plants have one Cotyledon also have Parallel venation and Fibrous root system.
* The plants have two Cotyledon also have Reticulate venation and Tap root system.
❓EXPLAIN THE RELATION AMONG THE ROOT SYSTEM, VENATION AND NUMBER OF COTYLEDONS IN PLANT
MONOCOTYLEDONOUS PLANTS (ഏകബീജ പത്ര സസ്യം)
DICOTYLEDONOUS PLANS ( ദ്വിബീജപത്ര സസ്യം)
* The roots of monocotyledon plants are under fibrous root system and their leaves are parallel venation.
* The outer part of their stem is harder than inner part.
* In dicotyledon plants the root system are under tap root and their leaves are of reticulate venation .
* The inner part of their stem is harder than outer part.
*ഏകബീജ പത്രങ്ങളുടെ വേരുകൾ നാര് വേര് പടലവും ഇലകൾ സമന്തരസിരാവിന്യാസവും ആയിരിക്കും.
*ഇവയുടെ കാണ്ഡത്തിൻെറ പുറംഭാഗത്തിന് ഉൾഭാഗത്തേക്കാൾ തരതമ്യന കടുപ്പം കൂടുതലായിരിക്കും.
*ദ്വിബീജപത്രങ്ങളിൽ വേരുകൾ തായ് വേര് പടലവും ഇലകൾ ജാലികാ സിരാവിന്യാസവും ആയിരിക്കും.
*ഇത്തരം സസ്യങ്ങളുടെ കാണ്ഡത്തിൻെറ ഉൾഭാഗത്തിന് പുറം ഭാഗത്തെക്കാൾ കടുപ്പം കൂടുതലായിരിക്കും.
WORK SHEET
Fill in the Blanks using the correct answer
❓Plants having only one cotyledon are called ..........
❓Radicle grows into the ...........
❓The embryo has a leaf like structure called ............
❓The food required for a seed to germinate, is stored in the ...........
❓Plumule grows in to ..........
ശരിയായ ഉത്തരം ഉപയോഗിച്ച് പൂരിപ്പിക്കുക.
❓ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങണാണ് ............ സസ്യങ്ങൾ
❓ബീജമൂലം വളർന്ന് ........മാറുന്നു.
❓ബീജശീർഷത്തിൽ ഇലകൾപോലെ കാണപ്പെടുന്ന ഭാഗമാണ്.........
❓വിത്ത്മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് ..............
❓ബീജശീർഷം വളർന്ന് ......... മാറുന്നു.
📖അറിവിൻെറ ജാലകം
ഏറ്റവും വലിയ വിത്ത്
ഇരട്ടത്തേങ്ങ ( LODOICEA MALDIVICA)
ലോകത്തിലെ ഏറ്റവും വലിയ വിത്ത് ഇരട്ടത്തേങ്ങ ( LODOICEA MALDIVICA ) ആണത്. ഇത് പനവർഗത്തിൽപ്പെട്ട കൊക്കോഡിമെറിൻെറ വിത്താണ്. ഇരട്ടത്തേങ്ങയുടെ ഒരു വിത്തിന് 18 കിലോയോളം ഭാരമുണ്ടാകും. പ്രാസ് ലിൻ ദ്വീപ്, സെയ് ഷെൽസ് എന്നിവിടങ്ങളിലാണിത്.
താമരവിത്തുകൾ
ഏറ്റവുമധികംകാലം മുളയ്ക്കാനുള്ള ശേഷി നിലനിൽക്കുന്ന വിത്തുകൾ ഉണ്ടാകുന്ന ഒരു ജലസസ്യമാണ് താമര
ഏറ്റവും വലിയ ഫലം ചക്കയാണ്.
ഡോഡയും കാൽവേരിയയും
മൗറീഷ്യസ് ദ്വീപുകളിൽ ധാരാളമുണ്ടായിരുന്ന പക്ഷിയായിരുന്നു. ഡോഡ. 1681ഓടെ അവസാനത്തെ ഡോഡയും ഭൂമുഖത്തുനിന്ന് അപ്രതിക്ഷമായി. മനുഷ്യർ കൊന്നുതിന്നതായിരുന്നു. ഈ ദുരന്തത്തിനു കാരണം. ഡോഡകൾ അപ്രതിക്ഷമായി കുറച്ചുകാലം കഴിഞ്ഞതോടെ അവിടെ വളർന്നിരുന്ന കാൽവേരിയ എന്നമരത്തിൻെറ ഫലങ്ങളാ യിരുന്നു. ഡോഡയുടെ ഇഷ്ടഭക്ഷണം. ഡോഡയുടെ വയറ്റിലെത്തി പുറത്തുവരുന്ന കാൽവേരിയയുടെ വിത്തുകൾ മാത്രമേ മുളയ്ക്കൂ. എന്ന് കണ്ടെത്തിയത് പിന്നീടാണ്. ഡോഡയില്ലതായതോടെ കാൽവേരിയവിത്തും മുളയ്ക്കാതായി.
No comments:
Post a Comment