UNIT 5
കലകളുടെ നാട്
💥CLASS 1
❓WHAT ARE THE ACTIVITIES CONDUCTED IN THE SCHOOL RELATED ONAM CELEBRATION?
Decorate the school, Make greeting cards, Prepare pookkalam competition ,Conduct onam games, prepare Onasadya, perform onam songs, dress up as Mahabli and organize processions.
❓ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങളാണ് വിദ്യാലയത്തിൽ നടത്താറുള്ളത്?
വിദ്യാലയം അലങ്കരിക്കുക, ആശംസകാർഡുകൾ തയ്യാറാക്കുക., പൂക്കളമത്സരം നടത്തുക, ഓണക്കളികൾ നടത്തുക, ഓണസദ്യ ഒരുക്കുക, ഓണപ്പാച്ചുകൾ അവതരിപ്പിക്കുക, മഹാബലിയുടെ വേഷം അണിയുക, ഘോഷയാത്ര സംഘടിപ്പിക്കുക.
❓WRITE A SHORT NOTE ABOUT ONAM
Onam is our national festival. Malayalees all over the world celebrate onam. Mahabali visits Kerala once in every year to see his subjects. We celebrate onam to welcome him .Onam is the harvest festival. We make pookkalam and onam feast. people play onam games.
ഓണം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിൻെറ ഏതുകോണിലാണെങ്കിലും മലയാളികൾ അന്നേദിവസം ഒത്തുകൂടി ഓണം ആഘോഷിക്കാറുണ്ട്. പൂക്കളമൊരുക്കൽ, ഓണസദ്യ ഒരുക്കൽ, ഓണക്കളികൾ തുടങ്ങി ഓണവുമായിബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു കൂട്ടായിമ കാണാൻ സാധിക്കും.
❓WHY IS IT SAID THAT ONAM IS A CELEBRATION OF TOGETHERNESS
* Collecting flowers.
* Preparing in onam feast
* Engage in onam games.
* Presenting new dresses.
❓ഓണം കൂട്ടായ്മയുടെ ആഘോഷമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്
* പല സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഓണത്തിന് വീട്ടിൽ ഒത്തുകൂടുന്നു.
* കൃഷിയുടെ വിളവെടുപ്പിനായും ആ പ്രദേശത്തുള്ളവർ ഒത്തുചേരുന്നു.
എല്ലാവരും ഒത്തുചേർന്ന് പൂക്കളം ഒരുക്കുന്നു.
* ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിക്കുന്നു.
* ജാതിമതഭേദം കൂടാതെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു.
* വിവിധ പ്രായത്തിലുള്ളവർ അവർക്കു ചേർന്ന കളികളിൽ പങ്കെചേരുന്നു.
* പൂപറിക്കൽ , പൂവിളി, പൂക്കളമിടൽ. ഊഞ്ഞാലാട്ടം, പുലിക്കളി, വടംവലി, വള്ളംകളി, ഓണപ്പാട്ടുകൾ തുടങ്ങിനിരവധി മത്സരങ്ങളിൽ പങ്കെടുക്കാനും കാണാനും ജനങ്ങൾ ഒത്തുകൂടുന്നു.
* ഓണസദ്യയിൽ എല്ലാവരും പങ്കുചേരുന്നു.
❓WHICH OF THE FOLLOWING STATEMENTS ARE RELATED TO ONAM FESTIVAL? FIND OUT AND WRITE.
* Preparing floral decoration
* Applying mylanji
*Arranging a sadhya
*Wearing new dress
* Decorating with lighed stars
* Presenting to kani
Answer
*Preparing floral decoration
*Arranging a sadhya
*Wearing new dress
❓താഴെപ്പറയുന്നവയിൽ ഓണം എന്ന ആഘോഷവുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തി എഴുതുക.
* പൂക്കളം ഒരുക്കുക.
* മൈലാഞ്ചിയണിയുക
* സദ്യ ഒരുക്കുക
*നക്ഷത്രദീപം തെളിയിക്കുക.
* കോടി വസ് ത്രം അണിയുക.
* കണിവയ്ക്കുക.
ഉത്തരം
പൂക്കളം ഒരുക്കുക.
❓WRITE A BRIEF DESCRIPTION ABOUT LAHORI
Lahori is a folk game. This is a group game. Seven pieces of chillu ( Slab) and a ball are the article for the game. Arrange the slabs one above the other. Draw a circle around this. Draw another line a few feet away from it. Standing on this, throw the ball on to the slabs. If the slabs scatter, the team tries to rearrange it. The other team tries to hit, they win a "Lahori" Each player has three chance to throw the ball. If the other team catches the ball,the player will be out of the game.
ലഹോറി
കളിയുപകരണം
തറയോട്, മാർബിൾ, ടൈൽസ്,തുടങ്ങിയവയിൽ ഏതെങ്കിലും പലവലിപ്പത്തിലുള്ളത് ഏഴു ചെറിയ കഷ്ണങ്ങളും ( ഇവയെ ചില്ല് എന്നുവിളിക്കാം) ക്രിക്കറ്റ് ബോൾപോലെ ഉറപ്പുള്ള ഒരു പന്തും.
കളി
ചില്ലുകൾ വലുതിനു മുകളിൽ ചെറുത് എന്ന ക്രമത്തിൽ നിലത്ത് അടുക്കിവച്ച് അതിനു ചുറ്റും ഒരു വട്ടംവരയ്ക്കുക. മൂന്നോ നാലോ മീറ്റർ അകലെ ഒരു വട്ടംവരയ്ക്കുക.മൂന്നോ നാലൊ മീറ്റർ ഒരു വരവരച്ച് ഒരു ടീം വരയിൽ നിന്ന് പന്തെറിഞ്ഞ് ചില്ലുകൾ തെറിപ്പിക്കണം. ചില്ലിനടുത്തുളള ടീമിന് നിലം തൊടാതെ വരുന്ന പന്തുപിടിച്ച് എറിഞ്ഞയാളാളെ പുറത്താക്കാം. എന്നാൽ ചില്ലുകൾ അടുക്കിവെയ്ക്കുന്നതിനിടയിൽ ടീമിൽ ആരുടെ ശരീരത്തിലും പന്തുകൊള്ളാതെ നോക്കണം. അങ്ങനെ ചില്ലുകൾ അടുക്കാൻ സാധിച്ചാൽ ഒരു ലഹോറി.പന്തു ശരീരത്തിൽ കൊണ്ടാൽ അക്കാരണം കൊണ്ട് അയാൾ കളിക്കു പുറത്താക്കും. ഒരാൾക്ക് മൂന്ന് പ്രാവശ്യം എറിയാം. നിശ്ചിതപ്രാവശ്യം വീതം പന്തെറിഞ്ഞ് കൂടുതൽ ലഹോറി നേടിയ ടീം കളിയിൽ ജയിക്കും.
(കളിയിൽ പ്രദേശിക മായ വ്യത്യാസങ്ങൾ ഉണ്ടാകും. പ്രദേശികമായി കളിയുടെ പേരിലും വ്യത്യസമുണ്ടാകും. )
❓THE FOLK GAMES IN MY LOCALITY
* Olappanthukali
* Kakkukali
* Kothakalladal
* Swinging
* Onathallu
* Vattakkali
* Playing marbles
* Tug of war
* Urithallu
* Akkuthikkuthu
* Pulikali
* Kuttiyum Kolum
* Eerkkil kali
❓എൻെറ നാട്ടിലെ നാടൻകളികൾ
ഓലപ്പന്തുകളി
കക്ക് കളി
കൊത്തക്കല്ലാടൻ
ഊഞ്ഞാലാട്ടം
പുലിക്കളി
കുട്ടിയും കോലും
ഈർക്കിൽകളി
വടംവലി
ഉറിതല്ല്
അക്കുത്തിക്കുത്ത്
ഓണത്തല്ല്
വട്ടക്കളി
ഗോലിക്കളി ( ഗോട്ടികളി)
കളിയുപകരണങ്ങൾ
TOYS OR ARTICLES TO PLY
THERE ARE MANY TOYS THAT CAN BE MADE USING THE MATERIALS AVAILABLE IN OUR SURROUNDINGS MANY TOYS CAN BE MADE USING COCONUT LEAF.
* Ball
* Snake
* Whistile
* Parrot
* Watch
* Pair of spectacle
* Cap
* Ring
* Top
❓വിലകൊടുക്കാതെ ഉണ്ടാക്കാൻ സാധിക്കുന്ന ആനേകം കളിയുപകരണങ്ങളുണ്ട്. ഉദാഹരണത്തിന് തെങ്ങോല ഉപയോഗിച്ച ് നിരവധി കളിയുപകരണങ്ങൾ ഉണ്ടാക്കാം.
* ഓലപ്പന്ത്
* കണ്ണട
* പീപ്പി
* കിളി
* വാച്ച്
* പാമ്പ്
* തൊപ്പി
* മാല
* മോതിരം
* പമ്പരം
👉നാടൻ കളികളും കളിഉപകരണങ്ങളും
NATIVE GAMES AND PLAY EQUIPMENTS
👉WRITE A SHORT NOTE ON YOUR FAVOURITE LOCAL GAME
👉നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നാടൻ കളിയെക്കുറിച്ച്
കുറിപ്പ് തയ്യാറാക്കുക.
👉തൃശൂർപൂരം
വിദേശികൾപോലും പങ്കെടുക്കുന്ന ആഘോഷമെന്ന നിലയിൽ തൃശൂർപൂരം ലോകമെങ്ങും പേരുകേട്ടതാണ്. 15 വീതം തലയെടുപ്പുള്ള ആനകളെ അണിനിരത്തി പാറമേക്കാവുദേവസവും തിരുവമ്പാടി ദേവസവും മത്സരിച്ചു നടത്തുന്ന കുടമാറ്റമാണ് ജനങ്ങളെ ആകർഷിക്കുന്ന മുഖ്യയിനം. പാണ്ടിമേളത്തിലും പഞ്ചവാദ്യത്തിലും കേരളത്തിലെ പ്രസിദ്ധരായ വാദ്യക്കർ അണിനിരക്കും. വെടിക്കെട്ടാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. തൃശൂർപട്ടണത്തിനു നടുവിലുള്ള വടക്കുന്നാഥക്ഷേത്രത്തിലും അതിനോടു ചേർന്ന മൈതാനത്തിലും നടക്കുന്ന പൂരം നാടിൻെറ നാനാഭാഗത്തുനിന്നും ജനങ്ങൾ എത്തും.
👉THRISSUR POORAM
Thrissur pooram is a major festival in our state. It is a world famous festival as it is attended even by foreigners.The major event that attracts people is the changing of the 'Varnakkudas' by the paramekkavu Devaswam and Thiruvambadi Devaswam. who line up with 15 elephants each. The eminent musicians in kerala participate in 'Pandimelam' and 'Panchavadyam' Firework is another majore attraction. people from all over the state arrive at the vadakkumnatha Temple located at the centre of Trissur town and witness the pooram that occur in the maidan next to the temple.
💥CLASS 2
❓ WHAT ARE THE PERFORMING ARTFORMS FOUND IN OUR STATE ?
* Kathakali
* Thullal ( Ottanthullal, Parayanthullal , Seethankanthullal
* Oppana
* Koodiyattam
* Dafmuttu
* Teyyam
* Krishnanattam
* Padayani
* Kolkali
* Margamkali
* Mohiniyattam
* Villadichan pattu
?WRITE A SHORT NOTE ABOUT THULLAL
It was Kunchan Nambiar who founded 'Thullal.' This art form mock at the evils of society with a pinch of humour. Thullal is of three is of three types - Ottanthullal, Parayan thullal and Seethankan thullal. Among these, ottanthullal is the most popular one.
കാണുവാൻ ചിത്രം ക്ലിക് ചെയ്യുക.
Ottanthullal
അമ്പലപ്പുഴ (ആലപ്പുഴ)
?WRITE A SHORT NOTE ABOUT KATHAKALI
Kathakali is an art form of kerala. In Kathakali , Dance , Acting , Music and the Mudras are equally important. Kathakali can be learned only through continuous practice. Kathakali is known as the 'king of arts'
* It is also a world famous art form. The important role in Kathakali are Pacha,Kathi, Kari , Thadi, and Minukku.
* For promoting Kathakali, Vallathol the well known Malayalam poet started Kerala kalamandalam.
? WRITE A SHORT NOTE ABOUT THIRUVATHIRAKALI
Women perform dance around a lighted lamp on the day of 'Thiruvathira' in the month of 'Dhanu'. During the thiruvathirakakali, women wear traditional Kerala costumes, decorate their hair with 'Desapushpam' and clap their hands in tune with specially tuned songs
? WRITE A SHORT NOTE ABOUT KOLKALI
Kolkali is an art form where the performers dance in a circle. They sing together and dance to the rhythm of the song , beating the sticks in tune with the song.
👉CHAKYARKOOTHU
* It is an artform assosiated with temple
* The temple dwellers like Chakyar perform it.
* A local musical instrument named 'Mizhavu' is used in Chakyarkoothu.
👉MARGAMKALI
* It is an entertaining art form among the Christain Comunity
* It is performed by wearing traditional Christain dresses.
* The story of St. Thomas is described through the Margamkali songs.
👉KOODIYATTAM
* It is a traditional dramatical artform
* The male character and female character are performed by Chakyars and Nangyars respectively
* It gives more improtance to facial expressions , dance and music.
👉DUFMUTTU
* An instrument called 'Duff'( Covered by leather on one side) is used in this artform.
* During its performance the players wear the traditional islam dress.
👉THEYYAM
*It is a traditional religious artform, performed in Kavu ( Devi temples) for pleasing the Goddess especially in North Malabar region.
* The costume of the Theyyam is very attractive.
* The performer dances with the rhythm of music.
👉OPPANA
* It is traditional artform of muslims
* It is performed in house in connection with marriage.
* It is a visual artform performed by clapping of palms in a rhythmic oder.
👉THIRUVATHIRAKALI
* The l artform performed by the kerala women by dancing in a circular movement by clapping their hands with each other.
* Performers wear traditional Kerala dress.
* It is performed in the Malayalam month of Dhanu on the Thiruvathira day
👉PDAYANI
Padayani is an ancient art of Central Travancore. The first ceremony is the 'Kachacha Kettu' Those who are flexible and trained in the traditional way perform the 'Padayani' Some padayanis have special rites and ritual. The 'Tappu' is the main instrument of Padayani .There are a number of scenes in Padayani to entertain people. It can be said that the Padayani is associated with the harvest.
👉MOHINIYATTAM
Mohiniyattam is aunique lasya dance form that has existed in Kerala since ancient times.
It portrays the sringara rasa The padas varanas and lyrics written by swathi thirunal are still performed at Mohiniyattam today.
👉KUMMATY
It is a game in which children and youngsters dance to the rhythm wearing huge masks and body covered with grass . An old woman accompanies the players as a comedian holding an eggplant and a kummatikol. The game is celebrated as a celebration to welcome onathappan by singing Kummatippattu.
👉COLLECT THE PICTURES INFORMATION OF ART FORMS
കലാരൂപങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുക.
? PREPARE A NOTE ON YOUR FAVOURITE ART FORM
നിങ്ങളുടെ ഇഷ്ട കലാരൂപത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൂ..
👉RAJA RAVI VARMA
The world famous painter and artist Raja Ravi Varma belong to kerala
👉COLLECT COPIES OF THE PAINTINGS OF RAJA RAVI VARMA
രാജാരവിവർമ്മ വരച്ച ചിത്രങ്ങളുടെ പകർപ്പുകൾ ശേഖരിക്കൂ.
SOME PAINTINGS BY RAJA RAVI VARMA
രാജാരവിവർമ്മ വരച്ച ചില ചിത്രങ്ങൾ
? WHAT ARE THE MAJOR MUSIC GENRES POPULAR IN KERALA
Classical music, Light music, Folk song, Mappila song , Kathakali music, Bhajan pattu, Ayyappan pattu, Kalampattu, Pulluvan pattu, Vadakkanpattu and Thottam pattu.
👉VADAKKANPATTU
'Vadakkanpattu' are songs that describe the military adventures of 'Ankachekavars' like Thacholi Othenan and Unniyarcha.
👉MAPPILAPATTUKAL
* Centuries old branch of music
* It was Moiyeenkutty Vaidyar who popularised the 'Mappilapattu' in Kerala.
* Traditional songs of Muslim community in Malabar.
FOLK SONG
Folk songs are popular song that evoke the spirit of rural culture. It has been passed down from generation to generation.
WHICH ARE THE SONGS RELATED TO AGRICULTURE?
Nattupattu, Koithupattu, Kilipattu, Thekkupattu etc.
FAMOUS MUSICIANS OF KERALA
? WHAT YOU KNOW ABOUT THE FAMOUS CLASSICAL MUSICIANS LIKE SWATHI THIRUNAL AND IRAYIMMAN THAMPI ? WRITE YOUR FINDINGS.
👉SWATHI THIRUNAL
*Swathi Tirunal was a king, well - versed in music.
*He has written more than five hundred works in malayalam, Sanskrit, Hindi, Tamil, Telugu and Kannada.
* Born on 16 April 1813.
*Maharaja of Travancore
*Musician, Lyricist.
*Popularly known as 'Garbha Sriman'
*Died on 25 December 1846
👉IRAYIMMAN THAMPI
* He was a poet in the court of Swathi Thirunal.
* He wrote the famous lullaby, 'Omana thinkal Kidavo'
* Keechakavadham, UttaraSwayamvaram, Dakshayagam are his famous works.
* He performed well in music and literature.
1.THE HARVEST FESTIVAL OF KERALA IS ---------
ONAM
❔കേരളത്തിലെ വിളവെടുപ്പ് ഉത്സവമാണ് ------
ഓണം
2.THE GAME PLAYED WITH A PILE OF 7 STONES AND BALL IS CALLED
LAHORI
❔ഏഴ് ചില്ലുകളും ഒരു പന്തും ഉപയോഗിച്ച് കളിക്കുന്ന കളിയാണ് -------
ലഹോറി
3.THE ARTFORM WHERE WOMEN PERFORM DANCE AROUND A LIGHTED LAM AND CLAP THE HANDS TO THE TUNES OF A SONG IS ----------
THIRUVATHIRA
❔നിലവിളക്ക് കൊളുത്തിവച്ച് അതിനുചുറ്റും കേരളീയ വസ് ത്രം ധരിച്ച സ്തീകൾ പാട്ടുപാടി ചുവട് വയ്ക്കുന്ന കലാരൂപമാണ്-------
തിരുവാതിര
4. IRAYIMMAN THAMPI WAS A FAMOUS .........
MUSICIAN
❔ഇരയിമ്മൻ തമ്പി ഒരു പ്രമുഖ -------- സംഗീതജ്ഞൻ ആയിരുന്നു.
സംഗീതജ്ഞൻ
5. THE WORLD FAMOUS PAINTER AND ARTIST WHO BELONGED TO KERALA WAS .......
RAJA RAVI VARMA
❔ലോക പ്രശസ്തനായ കേരളീയ ചിത്രകലാകാരനാണ്------
രാജാ രവിവർമ്മ
6. THE SONG RELATED TO BOAT RACES ARE ......
VANCHIPATTU
❔വള്ളംകളിയുമായി ബന്ധപ്പെട്ട പാട്ടുകളാണ് ------
വഞ്ചിപ്പാട്ടുകൾ
7. THE PERSON DESCRIBED AS KING AMONG COMPOSERS AND COMPOSER AMONG KINGS' WAS--------
SWATHI THIRUNAL
❔സംഗീതജ്ഞൻമാരിലെ രാജാവും രാജാക്കൻമാരിലെ സംഗീതജ്ഞനുമായിരുന്നു.----------
സ്വാതി തിരുനാൾ
8 SONG DESCRIBING THE FAMOUS 'ANKACHEKAVARS' (WARRIORS0 ARE CALLED
VADAKKANPATTU
❔അങ്കച്ചേകവന്മാരെ വർണ്ണിച്ചുകൊണ്ടുള്ള പാട്ടുകളാണ്------
വടക്കൻ പാട്ടുകൾ
9.THE ART FORM THAT MAKES FUN OF THE EVILS OF THE SOCIETY IS -------
THULLAL
❔സാമൂഹത്തിലെ തിന്മകളെ പരിഹസിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന കലാരൂപമാണ്---------
തുള്ളൽ
10. SKILLED WARRIOS ARE CALLED
'ANKACHEKAVARS'
❔വീരന്മാരായ യോദ്ധാകൾ ------- എന്നറിയപ്പെടുന്നു.
അങ്കച്ചേകവന്മാർ
11 ------ WAS AN AWARD GIVEN BY THE BRITISH KING TO RAJA RAVI VARMA FOR HIS CONTRIBUTIONS IN PAINTING.
KAISER-I - HIND
❔ചിത്രകലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജാവ് രാജാരവിവർമ്മക്ക് നൽകിയ പുരസ്കാരമാണ് -------
കൈസർ - ഐ - ഹിന്ദ്
12. FOLK SONGS RELATED TO FARMING IS CALLED
NJATTUPATTU
❔കർഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളാണ്.---------
ഞാറ്റുപാട്ട്
13. ------ ARE TRADITIONALLY SUNG BY THE MUSLIM COMMUNITY IN MALABAR.
MAPPILA SONGS
❔മലബാറിലെ മുസ്ലീം സമൂദായക്കാർ പരമാപരാഗതമായി പാടി വരുന്ന പാട്ടുകളാണ്----------
മാപ്പിളപ്പാട്ടുകൾ
14. IN WHICH FIELD IS RAJA RAVI VARMA FAMOUS?
PAINTING
❔രാജാരവിവർമ്മ ഏത് മേഖലയിലാണ് പ്രസിദ്ധനായത്
ചിത്രകല
15. THE FAMOUS MAPPILAPPATTU AUTHOR IS?
MOINKUTTY VAIDHYAR
❔പ്രസിദ്ധനായ മാപ്പിളപ്പാട്ട് രചയിതാവാര്
മോയിൻകുട്ടി വൈദ്യാർ
16. THE MUSICAL INSTRUMENT USED FOR CHAKAYARKOOT
MIZHAVU
❔ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം
മിഴാവ്
17.WHO PLAYS THE FEMALE ROLE IN KOODIYATTAM?
NANGYAAR
❔കൂടിയാട്ടത്തിൽ സ് ത്രീവേഷം കെട്ടുന്നതാര്.
നങ്ങ്യാർ
18. ART FORM OF KERALA THAT COMBINES DANCE , ACTING , MUSIC AND MUDRAS IS ---
KATHAKALI
❔നൃത്തത്തിനും അഭിനയത്തിനും സംഗീതത്തിനും മുദ്രയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കലാരൂപം
കഥകളി
19. IRAYIMMAN THAMPI WAS THE COURTIER OF -----
SWATHI THIRUNAL
❔ഇരയിമ്മൻതമ്പി------- രാജാവിൻെറ സദസ്യനായിരുന്നു.
സ്വാതിതിരുനാൾ
20 SONGS OF A LOCALITY THAT ARE PASSED ON FROM ONE GENERATION TO ANOTHER ARE CALLED
FOLK SONGS
❔തലമുറകളായി പാടിപ്പാടി കൈമാറിവരുന്ന ഗ്രാമീണ തനിമയുള്ള ഗാനങ്ങളാണ്----------
നാടൻ പാട്ടുകൾ
21 PAKSHIPPATTU, KACHAVADAPATTU AND KATHUPATTU ARE IN ----- CATEGORY SONGS
MAPPILAPPATTU
❔പക്ഷിപ്പാട്ട്, കച്ചവടപ്പാട്ട്,കത്തുപാട്ട് എന്നിവ ------- വിഭാഗത്തിൽ പെടുന്നു.
മാപ്പിളപ്പാട്ട്
22. -------- IS THE KERALA ART FORM KNOWN AS 'THE KING OF ARTS'
KATHAKALI
❔കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം
കഥകളി
23 WHERE IS THE BIRTHPLACE OF RAJA RAVIVARMA?
KILIMANOOR
❔രാജാരവിവർമ്മയുടെ ജന്മസ്ഥലം
കിളിമാനൂർ
24. WHO WROTE THE FAMOUS LULLABY 'OMANATHINKAL KIDAVO' ?
IRAYIMMAN THAMPI
❔പ്രസിദ്ധ താരാട്ട് പാട്ടായ 'ഓമനത്തിങ്കൾ കിടാവോ' രചിച്ചത് ആര്
25. WHOSE REIGN IS CALLED 'THE GOLDEN PERIOD OF KERALA MUSIC' ?
SWATHI THIRUNAL
❔കേരള സംഗീതത്തിൻെറ വസന്തകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് രാജാവിൻെറ ഭരണകാലത്താണ്
സ്വാതിതിരുനാൾ
26 THE MUSICIAN WHO WROTE THE ATTAKKATHAS OF KEECHAKA VADHAM, UTHRA SWAYAMVARAM, AND DAKHAYAGAM?
IRAYIMMAN THAMPI
❔കീചകവധം , ഉത്തരാസ്വയംവരം , ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ച സംഗീതജ്ഞൻ ആരാണ്
ഇരയിമ്മൻ തമ്പി
27. THE BRANCH OF MUSIC THAT DESCRIBES THE GREAT STORIES OF ANKACHEKAVAS?
VADAKKAN PATTU
❔അങ്കച്ചേകവന്മാരുടെ വീരകഥകൾ പരാമർശിക്കുന്ന ഗാനശാഖ ഏത്
വടക്കൻ പാട്ട്
28. WHICH IS THE FIRST INDIAN DANCE FROM INCLUDED BY UNESCO IN WORLD HERITAGE CULTURAL FORMS?
KOODIYATTAM
❔ലോക പൈതൃക കലയിൽ യുനസ്ക്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം.
കൂടിയാട്ട്ം
29 IN WHICH DISTRICT IS KERALA KALAMANDALAM SITUATED?
THRISSUR
❔കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്
തൃശ്ശൂർ
30 WRITE ANY TWO POINTS ON THE ARTFORM THULLAL
a. KUNCHAN NAMBIAR FOUNDED THIS ARTFORM.
b. THIS MOCKS AT THE EVILS OF THE SOCIETY WITH A PINCH OF HUMOUR
❔തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് രണ്ടുകാര്യങ്ങൾ എഴുതുക.
a.കുഞ്ചൻനമ്പ്യരാണ് തുള്ളലിന് തുടക്കംകുറിച്ചത്.
b. ഹാസ്യപ്രധാനമായ കലാരൂപമാണ് തുള്ളൽ.
31 ശീതങ്കൻ, പറയൻ, ഓട്ടൻ, ഇവ ഏതുകലാരൂപവുമായി ബന്ധപ്പെട്ടതാണ്
തുള്ളൽ
32. WHICH ARTFORM IS ASSOCIATED WITH THE MUSICAL INSTRUMENT THAPPU
PADAYANI
❔'തപ്പ്' ഏത് കലാരൂപവുമായി ബന്ധപ്പെട്ട വാദ്യോപകരണമാണ്.
പടയണി
33. WHAT ARE THE ART FORMED IN KERALA ?
KATHAKALI, OTTANTHULLAL, THEYYAM, THIRUVATHIRAKALI, KOODIYATTAM, CHAKYARKOOTHU, PADAYANI , MARGAMKALI, KRISHNATTAM, VADAKKANPATTU, NADANPAATTU, KOYTHUPATTU, NJATTUPATTU.
❔കേരളത്തിൽ രൂപംകൊണ്ട കലാരൂപങ്ങൾ ഏവ
കഥകളി, ഓട്ടൻതുള്ളൽ, തെയ്യം, തിരുവാതിരകളി, കൂടിയാട്ടം, ചാക്യാർകൂത്ത്, പടയണി, മാർഗംകളി, കൃഷ്ണനാട്ടം, വടക്കൻപാട്ട്, നാടൻപാടാട്ട്, കൊയ്ത്തുപാട്ട് , ഞാറ്റുപാട്ട്
No comments:
Post a Comment