UNIT 3
പൂവിൽ നിന്ന് പൂവിലേക്ക്

നിങ്ങൾക്കു ചുറ്റുമുള്ള പൂക്കൾ പരിശോധിക്കുക. എല്ലാ പൂക്കളിലും മുകളിൽ പറഞ്ഞ ഭാഗങ്ങളുണ്ടോ

ചെമ്പരത്തി, പയർ എന്നിവയുടെ കേസരങ്ങൾ ഹാൻഡ് ലെൻസ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ


ANDROECIUM (കേസര പുടം)
Androecium is male sex organ in flowers. It is made up of a number of stamens.(കേസരം) The Slender Stem like Part of the stamen is called filament (തന്തുകം) and the bulged tip is anther ( പരാഗി ) . Male gametes are formed from the pollen grains (പൂമ്പൊടി) contained in the anther.
GYNOECIUM (ജനിപുടം)
Gynaecium is the female sex organ in flowers. Each gynoecium is formed of one or more carpels. In flowers of ladies finger, hibiscus etc. the carpels are fused . The carpels are free in polyalthia ( അരണമരം) annona (സീതപ്പഴം) Chempakam (ചെമ്പകം) etc. Gynoecium consists of stigma ( പരാഗണ സ്ഥലം) , style (ജനിദണ്ഡ്) and overy (അണ്ഡാശയം ). Ovules are found Inside the Ovary.




BlSEXUAL FlOWERS (ദ്വിലിoഗ പുഷ്പങ്ങൾ )
Bisexual flowers have both the androecium and gynoecium in the same flower. But those flowers in which either the androecium or the gynoecium are found are termed Unisexual flowers (ഏകലിംഗപുഷ്പം).
ദ്വിലിoഗ പുഷ്പങ്ങൾ
(Bisexual Flowers)
* തുമ്പ
* തുളസി
* ജമന്തി
* ബൊഗെയ്ൻവില്ല
* തെച്ചി
* പേര
* റോസ്
* മുല്ല
* തൊട്ടാവാടി
* നാരകം
* കണിക്കൊന്ന
ബൊഗെയ്ൻവില്ല
ഏകലിംഗപുഷ്പങ്ങൾ
(Unisexual Flowers)
* പാവൽ
* മത്തൻ
* ജാതി
* തെങ്ങ്
* കുമ്പളം
* പപ്പായ
* കുടംപുളി
* ഈന്ത് (സൈക്കസ് )
Those having only
androecium
( Male flowers) കേസര പുടം മാത്രമുള്ളത് (ആൺപൂവ്)
* Pumpkin ( മത്തൻ)
* Ash gourd (കുമ്പളം)
* Cucumber (വെള്ളരി)
* Bitter gourd (പാവൽ)
* Coconut Tree (തെങ്ങ്)
ജനിപുടം മാത്രമുള്ളത് ( പെൺപൂവ്)
* Pumpkin ( മത്തൻ)
* Coconut tree (തെങ്ങ്)
* Bettergourd (പാവൽ)
* Ashgurd (കുമ്പളം)
* Cucumber ( വെള്ളരി)
കേസര പുടവും ജനിപുടവും ഉള്ളത്.
* Ladies finger (വെണ്ട )
* Tomato ( തക്കാളി)
* Hibiscus (ചെമ്പരത്തി )
* chilli ( മുളക് )
* Pea ( പയർ )
* Brinjal ( വഴുതന )
മത്തൻ പൂവിൽ, കേസരവും ജനിപുടവും ഒരേ പൂവിൽ കാണുന്നുണ്ടോ?
കേസരങ്ങൾ ഉള്ള പൂവിൽ ജനി ഉണ്ടോ?
മത്തൻ പൂവിൽ കേസര പുടവും ( Androecium)ജനി പുടവും (Gynoecium) ഒരേ പൂവിൽ കാണുന്നില്ല. കേസരങ്ങൾ (Stamens) ഉള്ള പൂവിൽ ജനി കാണപ്പെടുന്നില്ല. കേസരങ്ങൾ ഉള്ള പൂവ് - ആൺപൂവ്, ജനിയുള്ള പൂവ് - പെൺപൂവ്.





No comments:
Post a Comment