EXPERIMENT
VIBGYOR
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
പച്ച + നീല = സിയാൻ
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
COLOURS
👉 Number of colours in visible light
7 ( VIBGYOR - Violet , Indigo , Blue , Green , Yellow , Orange , Red )
ദൃശ്യ പ്രകാശത്തിൽ അടങ്ങിരിക്കുന്ന ഘടകവർണങ്ങൾ
ഏഴ് ( VIBGYOR - Violet , Indigo , Blue , Green , Yellow , Orange , Red )
👉When Newton's disc rotated rapidly it appears white
👉 The primary colours of light
പ്രാഥമിക വർണങ്ങൾ
Red , Green , Blue
ചുവപ്പ്, പച്ച, നീല
👉 Colours obtained by mixing any two primary colours
- Secondary colours
പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണങ്ങൾ
ദ്വിതീയവർണങ്ങൾ
👉 The secondary colours of light
- Yellow , Magenta , Cyan
ദ്വിതീയവർണങ്ങൾ
മഞ്ഞ , സിയാൻ, മജന്ത
Green + Red = Yellow
Blue + Red = Magenta
Green + Blue = Cyan
👉 Combining three primary colours Red , Blue ,and Green , we get -
White
Red + Blue + Green = White
മൂന്ന് പ്രാഥമിക വർണങ്ങളും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം വെള്ള
No comments:
Post a Comment