Monday, November 9, 2020

ശിശുദിനം ക്വിസ്

ശിശുദിനം  ONLINE ക്വിസ്

👉ക്വിസ് കാണാനായി ചിത്രം ക്ലിക്ക് ചെയ്യുക


👉വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക


👉വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക

നെഹ്റുക്വിസ്

❓അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം ഇത് ആരുടെ വാക്കുകളാണ്

✅നെഹ്റുവിൻെറ

നെഹ്റുവളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.

പാണ്ട

നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത
മദർതെരേസ

ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്
നെഹ്റു 

നെഹ്റു ആരംഭിച്ച പത്രം
നാഷ്ണൽ ഹെറാൾഡ്

നെഹ്റുട്രോഫി വള്ളംകളി മത്സരം നടക്കുന്നത് ഏത് കായലിൽ 
പുന്നമട കായൽ

നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി എവിടെയാണ് 
ന്യൂഡൽഹി

ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്.
ഗാന്ധിജിയുടെ 

ജീവിതത്തില നിർണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു.
ഗാന്ധിജിയെ കണ്ടുമുട്ടിയത്.

മോത്തിലാൽ നെഹ്റു അലഹബാദ് നഗരത്തിൽ ഒരു കൊട്ടാരം വിലയ്ക്ക് വാങ്ങി. അത് ഏത് പേരിലാണ് അറിയപ്പെടുന്നത്. 
ആനന്ദഭവനം

നെഹ്റു എത്രവർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്
17 വർഷം

നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം
സാരെ ജഹാംസെ അച്ഛാ

നെഹ്റുവിൻെറ ആത്മകഥ സമർപ്പിച്ചുള്ളത് ആർക്കാണ്
കമലയ്ക്ക്

നെഹ്റുവിൻെറ വിദേശ നയം ഏതുപേരിൽ അറിയപ്പെടുന്നു.
ചേരിചേരാ നയം

ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൻെറ രചന എത്ര കാലം കൊണ്ടാണ് പൂർത്തിയാക്കിയത്.
ആറുമാസം കൊണ്ട്

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ആര്
നെഹ്റു

നെഹ്റുവിൻെറ ശവകുടീരം സ്ഥിതിചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ്
യമുന നദി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ നെഹ്റുവിൻെറ വയസ് എത്ര
57

ആനിബസൻറിൻെറകൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ നെഹ്റു അംഗമായത് എത്രാമത്തെ വയസിലാണ്
13

കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു.
ജവഹർലാൽ നെഹ്റു

 

No comments: