Saturday, April 25, 2020

UNIT 3 THE ROAD TO INDEPENDENCE

UNIT 3 
സ്വാതന്ത്ര്യത്തിലേക്ക് 

   
മഹാത്മാഗാന്ധി 
ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

MAHATMA GANDHI
* Born on October 2, 1869
* His full name is Mohandas Karamchand Gandhi
* Place of birth is Porbandar in Gujarat
* Father- Karamchand Gandhi
* Mother - Putlibai
* Wife - Kasturba Gandhi
* He became an advocate after completing the law education.
* He gave leadership to the Indian national freedom struggle.
* Gandhiji lead a simple way of  life.
* Satyagraha was  his political weapon
* Gopalakrishna Gokhale was his political guru.
* Rabindranath Tagore described his as 'Mahatma'
* Children addressed him as Bapuji.
*'My experiments with truth' is his autobiography
* He was shot to death on January 30, 1948
* Gandhiji is our Father of Nation


ഗാന്ധി ക്വിസ് 
ഗാന്ധി ക്വിസ് കാണുവൻ ചിത്രം CLICK ചെയ്യുക 



സ്വാതന്ത്ര്യ ദിന ക്വിസ്



സ്വാതന്ത്ര്യ ദിന ക്വിസ് കാണുവൻ ചിത്രം CLICK ചെയ്യുക 



റിപ്പബ്ലിക് ദിനം ക്വിസ് 
റിപ്പബ്ലിക് ദിനം ക്വിസ് കാണുവാൻ ചിത്രം CLICK ചെയ്യുക



? Who was the long learn man came out of the ship
  Mohandas Karamchand Gandhi . He is popularly known as Mahatma Gandhi.
? Where did he come from
    Mohandas Karamchand Gandhi returned from south africa a long service over there.
? What was his profession in south Africa 
Barrister/ Lawyer.

? In memory of which incident do we observe January 9 as pravasi Divas 
      ( പ്രവാസിദിനം)

on January 9, 1915 Gandhiji ended his stay in South Africa and returned to India. It is in memory  of that  day we observe January 9 as 'Pravasi Divas'.

? When did Gandhiji came back to India from south Africa ?

    On 9th January 1915 at Apollo Banther harbour, Bombay


CAN YOU FIND OUT ANSWERS OF THESE  QUESTIONS

ANSWERS
1. Vasco da Gama 
2. 1919 April 13
3.  1930
4. 1942 August 9
5. 1947 August 15

? What were the Qualities that helped Gandhiji to became the national leader of India ?

*Gandhiji's simple way of life and his pleasing speech etc. helped him to capture the minds of the ordinary people.
* people supported him with great enthusiasm.
 
* This mass support raised him to the leadership of Indian National Congress. 

? What is called Satyagraha ?

satyagraha means holding on to truth. Never accept anything evil, oppose it, Do not use violence. Never give up nonviolence.
? When did the Champaran satyagraha take place?
               In 1917
CHAMPARAN SATYAGRAHA (ചമ്പാരൻ സത്യാഗ്രഹം) 1917 

Explain about champaran Satyagraha ( The first struggle for Peasants (കർഷകർ  ) 

The Peasents (Farmers) of Champaran village in Bihar were forced to Cultivate Indigo (നീലം). They have to Sell it at a rate fixed by British landowners. They levied excess taxes Gandhiji led a satyagraha struggle and set the peasants free from misery (ദുരിതം )

കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

നീലം എന്ന നീല അമരി

തുണി വെളുപ്പിക്കാനായി ഒരു കാലത്ത് ഉപയോഗിച്ചിരുന്നത് നീലം ആയിരുന്നു. നീലം ഉണ്ടാക്കിയിരുന്നത് നീല അമരി എന്ന ചെടിയിൽ നിന്നായിരുന്നു. നമ്മുടെ നാട്ടിലും നീല അമരി വളരും  ഒന്നര മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ ചെടി ഒരു ഔഷധ സസ്യം കൂടിയാണ്. കൃത്രിമമായി നീലം ഉണ്ടാക്കാൻ തുടങ്ങിയതോടു കൂടി നീലം കൃഷി ഇല്ലാതായി.

CHAMPARAN SATYAGRAHA
ENGLIH MEDIUM 
കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

ചമ്പാരൻ സത്യാഗ്രഹം
മലയാളം മീഡിയം
കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

? When did the  Kheda Satyagraha take  place ?
                In 1918
KHEDA SATYAGRAHA (ഖേഡാ സത്യാഗ്രഹം) 1918 

Explain about Kheda Satyagraha 
 The Kheda Satyagraha demanded that the taxes imposed on peasant should be reduced when the yields(വിളകൾ) are low 

കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

ന്ത്യയുടെ ഉരുക്കു മനുഷ്യൻ
സർദാർ വല്ലഭ്ഭായി പട്ടേൽ
* 1875 ഒക്ടോബർ 31-ന് നാദിയാഡിൽ ജനിച്ചു.
* 1918 ൽ ഖേഡയിലെ അമിത പിരിവിനെതിരെ സമരത്തിൽ മുഖ്യ പങ്ക് വഹിച്ചു.
* ഇന്ത്യൻ ബിസ് മാർക്ക്, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നീ അപരനാമത്തിൽ അറിയപ്പെടുന്നു.
* "എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രിക്കൾച്ചറാണ് " എന്ന് പറഞ്ഞത് പട്ടേലാണ്.
* വല്ലഭ്ഭായി പട്ടേലിന്  'സർദാർ '  എന്ന ബഹുമതി നൽകിയത് - ഗാന്ധിജി
* 1928 ലെ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
* സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രി സഭയിൽ ഉപപ്രധാനമന്ത്രി, 
ആഭിന്തര മന്ത്രി എന്നീ പദവികൾ അലങ്കരിച്ചിരുന്നു.
* 1950 ഡിസംബർ 15 ന് അന്തരിച്ചു
? When did the  Ahmedabad Taxtile Mill take  place ?
  In 1918
  
AHMEDABAD TAXTILE MILL STRIKE 
അഹമ്മദാബാദ് തുണിമിൽ സമരം  1918

Explain about Ahmedabad Textile Mill Strike
         Ahmedabad Textile Mill Strike was for raising wages (കൂലി) 

WHAT WAS ROWLATT ACT 
The British passed Rowlatt Act in 1919. Through this act , they could arrest and imprison any person without trial for any length of time. 


റൗലക്ട് ആക്ട്  - 1919

ആരെയും അറസ്റ്റ് ചെയ്തു വിചാരണ കൂടാതെ എത്ര കാലം വേണമെങ്കിലും തടവിൽ വെയ്ക്കാൻ സാധിക്കുന്ന നിയമമാണ് റൗലക്ട് ആക്ട് എന്ന പേരിൽ എന്നറിയപ്പെടുന്നത്.


WRITE A SHORT NOTE  ABOUT JALLIANWALLABAGH INCIDENT. 1919

It took place on 13th April, 1919. Jallianwallabagh was a big open ground in Punjab. It was surrounded by Huge buildings, with only one entrance. There was a meeting against the British. Then , General Dyer  with his soldiers came They fired on the people were killed and wounded. This incident was a great shock to all. 



ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919ഏപ്രിൽ 13)

ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായനിയമം റൗലക്റ്റ് നിയമമാണ്. 1919ഏപ്രിൽ 13 നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്. ഡോ സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ച്ലു എന്നീ നേതക്കന്മാരുടെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേദം രേഖപ്പെടുത്താനാണ് ജാലിയൻ വാലാ ബാഗിൽ യോഗം ചേർന്നത്. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരായ ബ്രിട്ടീഷ് ഓഫീസറാണ് ജനറൽ റെജിനാൾഡ് ഡയർ . ജാലിയൻ വാലാ ബാഗിൽ സമരക്കാർക്കെതിരെ വെടിയുതിർക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണറാണ് മൈക്കിൾ. ഒ ഡയർ. മൈക്കിൾ ഒ ഡയറി നെ വധിച്ച ദേശാഭിമാനിയാണ് ഉദ്ദംസിങ്. ഇദ്ദേഹത്തെ പിന്നീട് 1940 ജൂലൈ 31 ന് തൂക്കിലേറ്റി.





JALLIANWALLABAGH INCIDENT 1919 April 13 
Prepare note on Jallianwallabagh  ( ജാലിയൻവാലബാഗ് ) incident  
The place known as Jallianwallabagh in Punjab. A big open ground surrounded by buildings, with only one entrance. A meeting was going on there to protest against the injustice of the British suddenly British army started tiring. The shocked and horrified people ran all around for life. Hundreds of people lost their lives. This incident, that shocked the Indian mind , too place on 13 April 1919.




‍ *ജാലിയൻവാലാബാഗ് കൂട്ടക്കൊല*

റൗലക്ട്  ആക്ടിനെതിരെ സമരം ചെയ്ത ഡോ.സത്യപാലിനേയും, ഡോ.സെയ്ഫുദ്ധീൻ കിച്ച്ലുവിനെയും അറസ്റ്റു ചെയ്തതിൽ പ്രതിഷേധിക്കാൻ  ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ‍13 ഏപ്രിൽ 1919 ന് പഞ്ചാബിലെ അമൃതസറിനടുത്തുള്ള  ജാലിയൻവാലാബാഗ് മൈതാനത്ത്  സമാധന പരമായി യോഗം ചേർന്നു. വിവരം അറിഞ്ഞ ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ   ഉത്തരവിട്ടു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിതമായ സംഭവമായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല



കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

?WHERE IS JALLIANWALLABAGH LOCATED ?
Amritsar in Punjab.

?WHEN DID THE  JALLIANWALLABAGH INCIDENT TAKE PLACE 
1919

?WHO ORDERED THE   JALLIANWALLABAGH INCIDENT 
'MICHAEL O' DWYER

? PEOPLE GATHERED AT    JALLIANWALLABAGH GROUND TO PROTEST AGAINST WHOSE ARREST.
Dr. Saifuddin Kichalu , Dr. Sathyapal 

?WHO ASSASSINATED 'MICHAEL O' DWYER IN 1940 ?
Udham Singh ( Ram Mohammed Singh Azad) 

?WHO RENOUNCED THE TITLE 'SIR' TO PROTEST AGAINST THE JALLIANWALLABAGH INCIDENT.
Rabindranath Tagore 
WHO COMPOSED OUR NATIONAL ANTHEM 
Rabindranath Tagore 









? ജാലിയൻവാല ബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ
            ജനറൽ ഡയർ
? ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു 'സർ ' പദവി ഉപേക്ഷിച്ച ദേശീയ നേതാവ്
            രവീന്ദ്രനാഥ ടാഗോർ

? ജനറൽ ഡയറിനെ വെടിവെച്ചുകൊന്ന ദോശാഭിമാനി
          ഉദ്ദം സിങ്
? ഖിലാഫത് പ്രസ്ഥാനത്തിൻ്റെ നേതാവ്
                 ഷൗക്കത് അലി

WRITE A SHORT NOTE ABOUT NON - COOPERATION MOVEMENT(1920)

Gandhiji started started Non  - cooperation movement in 1920. Gandhiji decided not to cooperate with the British Government   at any level. The following were the demands of the Non- cooperation :
*Promote Khadi 
*Boycott foreign clothes
*Propagate the Hindi Language 
*Avoid Liquor.


NON - COOPERATION MOVEMENT (1920)
( നിസ്സഹകരണ സമരം)

It was decided to cooperate with the British Government at any level. The demands of the Non- Cooperation Movement are promote Khadi , Boycott foreign clothes, Propagate the Hindi Language  Avoid Liquor.

നിസ്സഹകരണ സമരം.1920

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത്  മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു  നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരെകൂടിയായിരുന്നു ഈ സമരം. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല.

? WHAT WERE THE DEMANDS OF THE  NON - COOPERATION MOVEMENT.
*Promote Khadi ഖാദി പ്രചരിപ്പിക്കുക.
*Boycott foreign clothes വിദേശവസ് ത്രങ്ങൾ ഉപേക്ഷിക്കുക.
*Propagate the Hindi Language ഹിന്ദിഭാഷ പ്രചരിപ്പിക്കുക.
*Avoid Liquor മദ്യം വർജിക്കുക.

നിസ്സഹകരണ സമരത്തിലൂടെ ഉയർത്തിയ ആവശ്യങ്ങൾ 

*ഖാദി പ്രചരിപ്പിക്കുക.
*വിദേശവസ് ത്രങ്ങൾ ഉപേക്ഷിക്കുക.
*ഹിന്ദിഭാഷ പ്രചരിപ്പിക്കുക.
*മദ്യം വർജിക്കുക.


GANDHIJI'S  FIRST VIST TO KERALA ON 18th AUGUST 1920 AS PART OF WHICH STRUGGLE
Non - Cooperation movement 

1920 ഓഗസ്റ്റ് 18 ന് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത് ഏതു സമരത്തിൻെറ  ഭാഗമായാണ്. 
നിസ്സഹകരണസമരം

WHO WAS THE LEADER OF KHILAFAT MOVEMENT VISITED KERALA WITH GANDHIJI 
Shoukath Ali

ഗാന്ധിജിയോടൊപ്പം കേരളം സന്ദർശിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ നേതാവ് ആരാണ്.
ഷൗക്കത്തലി

HOW MANY TIMES DID GANDHIJI VISIT KERALA 
5 Time
ഗാന്ധിജി  എത്രതവണ കേരളം  സന്ദർശിച്ചിട്ടുണ്ട്. 
5 തവണ

WHAT WAS THE EVENT THAT LED TO THE WITHDRAWAL OF NON - COOPERATION MOVEMENT 
Chauri Chaura incident 1922 
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമേത്.
ചൗരി ചൗരാ സംഭവം

WHICH YEAR DID WAGON TRAGEDY TAKE PLACE 
1921 November 19 
വാഗൻ ട്രാജഡി നടന്ന വർഷമേത് 
1921 നവംബർ 19

WHO IS KNOWN AS THE 'IRON MAN OF INDIA' 
Sardar Vallabhai Patel 

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് 
സർദാർ വല്ലഭായി പട്ടേൽ 


ചൗരി ചൗരാ സംഭവം  1922

1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ  വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും, ഇതിൽ പ്രതിഷേധിച്ച്  ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ  അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു. ഗാന്ധിജി ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു.


SALT SATYAGRAHA (Dandi March) 1930
 It was Gandhiji who introduced salt as a tool for agitation. Salt is made by evaporating sea water. The British rulers imposed heavy taxes on salt. If anyone made  salt without paying tax, it would be a punishable offence. Gandhiji and his followers marched from sabarmati Ashram for 388 kilometers and  reached the Dandi beach. There he broke the salt law. On March 12, 1930.


WRITE A SHORT NOTE ABOUT SALT SATYAGRAHA

Indians had to pay tax on salt law. Salt satyagraha took place in 1930. Gandhiji and his followers marched to Dandi. He broke the salt law. So , salt became the symbol of strength. 


WRITE A SHORT NOTE ABOUT WAGON TRAGEDY 

It took place in 1921.British arrested some people who took part in Malabar riot. They were sent from Tirur to Combatore in a goods wagon. When it reached podanur , 72 of them died from suffocation. This was a cruel incident. 

WHEN DID WAGON TRAGEDY TAKE PACE 

November 19, 1921



കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

Kerala and the Salt satyagraha

By singing Patriotic songs satyagraha his violated the law on salt tax at payyanur sea shore in Kannur. K.kelappan led this protest in kerala. Later he came to be known as ' Kerala Gandhi .

WHEN DID WAGON TRAGEDY TAKE PACE 
November 19, 1921

WHEN DID DANDI MARCH TAKE PLACE 
March 12, 1930

WHEN DID SALT SATYAGRAHA TAKE PLACE 
April 6, 1930

WHEN DID VAIKOM SATYAGRAHA TAKE PLACE
1924

WHEN DID GURVAYOOR SATYAGRAHA 
1931

WHERE IS SALT  SATYAGRAHA  MEMORIAL LOCATED 
At Payyanur in Kannur

WHERE IS WAGON MEMORIAL LOCATED 
At Tirur in Malappuram

WHO IS KNOWN AS " KERALA GANDHI" 
K. KELAPPAN

WHICH WAS THE CENTERE OF SALT SATYAGRAHA IN KERALA
Uliyath kadav in Payyannur

WHO WAS THE LEADER  OF SALT SATYAGRAHA IN KERALA?
K. KELAPPAN 

WHO COMPOSED THE SONG " VARIKA VARIKA SAHAJARE ".........?
Amshi Narayana Pillai

WHO COMPOSED THE PATRIOTIC SONG "PORA, PORA NALLIL" ... ?
Vallathol Narayana Menon 

WHO COMPOSED  "KERALAGANAM" 
Bhodhesaran 

WHEN DID LAHORE  CONGRESS SESSION TAKE PLACE ?
1929

WHO WAS THE LEADER OF LAHORE  CONGRESS SESSION 1929 ?
Jawaharlal Nehru 









ഉപ്പുസത്യാഗ്രഹം കേരളത്തിൽ
? കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
        കെ. കേളപ്പൻ
? ആരാണ് കേരളാ ഗാന്ധി എന്നറിയപ്പെട്ടിരുന്നത്
           കെ. കേളപ്പൻ
? ഉപ്പുസത്യഗ്രഹത്തിൻ്റെ പ്രധാന വേദി
         പയ്യന്നൂർ
? കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്?
      അംശി നാരായണപിള്ള
? കേളപ്പനോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം
        32
?ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് കേളപ്പനും അനുയായികളും ആലപിച്ച ഗാനം
             വരിക വരിക സഹജരെ

?  കേളപ്പൻ്റെ അറസ്റ്റിനു ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
   മൊയാരത്ത് ശങ്കരൻ
? ഉപ്പ് സത്യാഗ്രത്തെ തുടർന്ന് നിരാഹരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനി
 കുഞ്ഞിരാമൻ അടിയോടി
?കേരളത്തിൻ ഉപ്പ് സത്യാഗ്രഹം പോലിസ് അടച്ചമർത്തിയത് എന്ന്
     1930 മെയ് 12
? കേരളത്തിൽ ഉപ്പ് സത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
  ഉളിയത്ത് കടവ് പയ്യന്നൂർ (കണ്ണൂർ)
?  കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിച്ചതെന്ന്
    1930 ഏപ്രിൽ 13
? കെ. കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി എങ്ങോട്ടക്ക് മാറ്റി
  കോഴിക്കോട്
? ഉപ്പുസത്യാഗ്രത്തിൻ്റെ രണ്ടാമത്തെ വേദി
         കോഴിക്കോട്
? കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി
  മൊയ്യാരത്ത്  ശങ്കരൻ
? 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ. കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്
കരൂർ നീലകണ്ഠ നമ്പൂതിരിപ്പാട്

? കേരളത്തിൽ ഉപ്പ് സത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
  ഉളിയത്ത് കടവ് പയ്യന്നൂർ (കണ്ണൂർ)

ഉപ്പ് സത്യാഗ്രഹം സ്മാരകം ഉളിയത്ത് കടവ് പയ്യന്നൂർ (കണ്ണൂർ)




Name  some  Freedom fighters of Kerala.
K. Kelappan
T. K Madhavan
Mohammed Abdu Rahman
K.p Kesava Menon
A.K Gopalan
Akkamma Cherian
Kutty Malu Amma etc
were the main leaders who led the freedom struggle in Kerala.




കൂടുതൽ അറിയാൻ താഴെ
കാണുന്ന ചിത്രങ്ങൾ CLICK ചെയ്യുക

K. Kelappan

A.K Gopalan


Akkamma Cherian


T. K Madhavan

K.P Kesava Menon

Kutty Malu Amma

Mohammed Abdu Rahman



Identify the protests in Kerala related to the freedom struggle.

* Malabar rebellion (മലബാർ ലഹള) 1921
* Vaikom Satyagraha ( വെെക്കം സത്യാഗ്രഹം) 1924 
* Guruvayur Satyagraha ( ഗുരുവായൂർ സത്യാഗ്രഹം) 1931

മലബാർ കലാപം1921

സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗമായി 1921 ൽ കേരളത്തിൽ നടന്ന സമരമാണ് മലബാർ കലാപം. ഭൂവുടമകളായ ജന്മിമാർക്കെതിരെ കർഷകർ നടത്തിയ സമരമാണിത്. ഏറനാട് മുസ്ളീം കർഷകരെനിസ്സഹരണ പ്രസ്ഥാനം ആവേശഭരിതരാക്കി. നികുതി വർദ്ധനവിനെതിരെ നടന്ന ഈ സമരത്തെ  ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജന്മിമാർ അടിച്ചമർത്തി. 

MALABAR REBELLION  മലബാർ ലഹള 1921
കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക


WAGON TRAGEDY  (വാഗൻ ട്രാജഡി) 1921 
കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

കൂടുതൽ അറിയാൻ ചിത്രംCLICK ചെയ്യുക

VAIKOM SATYAGRAHA 
( വെെക്കം സത്യാഗ്രഹം) 1924 

കൂടുതൽ അറിയാൻ ചിത്രംCLICK ചെയ്യുക
കൂടുതൽ അറിയാൻ ചിത്രംCLICK ചെയ്യുക

GURUVAYUR SATYAGRAHA 
( ഗുരുവായൂർ സത്യാഗ്രഹം) 1931
കൂടുതൽ അറിയാൻ ചിത്രംCLICK ചെയ്യുക
കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക

 Quit India ' Movement
Prepare note on ' Quit India ' Movement
 (ക്വിറ്റ് ഇന്ത്യ സമരം) 

         Jawaharlal Nehru Presented the Quit India Resolution at the Congress session held in Bombay. 'Do or Die' (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.) the 
exhortation of Gandhiji was taken up by the masses. Everyone, including students, joined the struggle. We observe August 9 as Quit India Day.

കൂടുതൽ അറിയാൻ ചിത്രം CLICK ചെയ്യുക
?When do we celebrate Quit India Day
   
 August 9

? What was the exhortation of Gandhiji in the Quit India Movement
      'Do or Die
ക്വിറ്റ് ഇന്ത്യ  ക്വിസ്



ക്വിറ്റ് ഇന്ത്യ  ക്വിസ്



What is the importance of October 2nd ?
       
        The united nations has declared October 2 nd, the day of Gandhiji 's birth, as . World non violence Day. This is the World's recognition of Mahatma Gandhi's message of ' Ahims'  (അഹിംസ )

MAHATMA GANDHI IN KERALA

Name some of the leaders   Who fought bravely freedom ?
Jawaharlal Nehru
Bhagat Singh
Sardar Vallabhbhai Patel
Blagangadhar Tilak
Khan Abdul Gaffar Khan
Subhash Chandra Bose
Gopal Krishna Gokhale
Dr. S Rajendra Prasad
Maulana Abul Kalam Azad


കൂടുതൽ അറിയാൻ ചിത്രങ്ങൾ CLICK ചെയ്യുക


















when did India became Independent ?
      It was the result of the sacrifice and struggles of several such brave Patriots that India became Independent on 15 August 1947

























No comments: