Saturday, April 25, 2020

UNIT 7 AS STONE AS WIND

UNIT 7
കല്ലായ് .....കാറ്റായ് 

EXPERIMENT 
പരീക്ഷണം

 EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്

📌All Objects occupy space ?
Conduct that experiment. Prepare the record of the experiment 
വസ്തുക്കൾക്ക് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണേ ? പരീക്ഷണം ചെയ്ത്  പരീക്ഷണക്കുറിപ്പ്  തയ്യാറാക്കൂ.

AIM ലക്ഷ്യം
To find out whether all objects occupy space.
വസ്തുക്കൾക്ക് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന് 

METERIAL REQUIRED
ആവശ്യമായ സാമഗ്രികൾ
 
Bucket,ബക്കറ്റ് Water, വെള്ളം Brick,ഇഷ്ടിക Stone, കല്ല് A Piece of wood, മരക്കട്ട  A Piece of iron ഇരുമ്പ് കഷ്ണം

PROCEDURE 
പരീക്ഷണരീതി / പ്രവർത്തനക്രമം

When each of the objects are dropped in to the water in the bucket, water overflow.
നിറച്ചുവച്ച ബക്കറ്റിലെ വെള്ളത്തിലേക്ക് ഓരോ വസ്തുവും ഇട്ടപ്പോൾ വെള്ളം ബക്കറ്റിനു പുറത്തേക്ക് ഒഴുകി. 
OBSERVATION 
നീരീക്ഷണഫലം
The amount of water overflows depends on the weigh of the object immersed. 
when on object is dropped in to a vessel filled with water, the amount of overflowing water is equal to have volume of the object.
വസ്തുക്കളുടെ ഭാരകൂടുതലനുസരിച്ച് പുറത്തേക്ക് ഒഴുകിയ വെള്ളത്തിൻെറ അളവും കൂടുതലാണ്. നിറയെ വെള്ളമുള്ള ഒരു ബക്കറ്റിൽ ഒരു വസ്തു ഇടുമ്പോൾ ആ വസ്തുവിൻെറ ഭാരത്തിനു തുല്യമായ വെള്ളത്തിന് അവിടെ നിൽക്കാൻ സ്ഥലമില്ലാതെ വരികയും അത് പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു.

INFERENCE 
നിഗമനം

All objects occupy space. 
വസ്തുക്കൾക്ക് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

📌 What points are to be taken care of in writing a detail report on experiment ?
ഒരു പരീക്ഷണക്കുറിപ്പ് വിശദമായി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

👉A suitable heading should be given.
പരീക്ഷണത്തിന് ഉചിതമായ തലക്കെട്ട് നൽകണം
👉The aim of the experiment is to be noted
പരീക്ഷണം ചെയ്യുന്നതിൻെറ ലക്ഷ്യം എന്താണെന്ന് രേഖപ്പെടുത്തണം.
👉The list of materials required are to be added
 രീക്ഷണത്തിന് ആവശ്യമായ സാമഗ്രികളുടെ വിവരങ്ങൾ രേഖപ്പെടുത്തണം.
👉The steps of the experiment are to be noted.
പരീക്ഷണം എങ്ങനെ നടത്തുന്നു എന്ന പ്രവർത്തനക്രമം (പരീക്ഷണരീതി) എഴുതണം
👉The findings are to be given as observation
നിരീക്ഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ നിരീക്ഷണഫലമായി രേഖപ്പെടുത്തണം.
👉Add the inference.
പരീക്ഷണത്തിലൂടെ എത്തിച്ചേർന്ന നിഗമനം എന്താണെന്ന് രേഖപ്പെടുത്തണം .


📌 താഴെപ്പറയുന്ന രീതിയിൽ ചുരുക്കി എഴുതാം 

REPORT ON THE EXPERIMENT 
പരീക്ഷണക്കുറിപ്പ്

HEADING 
തലക്കെട്ട്

AIM 
ലക്ഷ്യം

METERIAL REQUIRED
ആവശ്യമായ സാമഗ്രികൾ
 
PROCEDURE 
പരീക്ഷണരീതി / പ്രവർത്തനക്രമം

OBSERVATION 
നീരീക്ഷണഫലം

INFERENCE 
നിഗമനം


പരീക്ഷണക്കുറിപ്പ്

ലക്ഷ്യം : ഓരോ വസ്തുവിനും സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ?

സാമഗ്രികൾ :ബക്കറ്റ്വെള്ളം ,ഇഷ്ടിക കല്ല് മരക്കട്ട   ഇരുമ്പ് കഷ്ണം

പ്രവർത്തനക്രമം

 വെള്ളം നിറച്ചു വെച്ച  ബക്കറ്റിലേക്ക് കപ്പ് താഴ്ത്തുന്നു. വീണ്ടും  ബക്കറ്റിൽ വെള്ള  നിറച്ച ശേഷം  പരീക്ഷണത്തിന് വേണ്ടി തയ്യാറാക്കി വെച്ച  ഓരോ വസ്തുവും   വെള്ളത്തിലേക്ക് ഇട്ടു നോക്കുന്നു.

നിരീക്ഷണഫലം 

വെള്ളം നിറച്ചു വെച്ച  ബക്കറ്റിലേക്ക് ഓരോ വസ്തു ഇടുമ്പോഴും വെള്ളം കവിഞ്ഞോഴുകുന്നു. വസ്തുക്കളുടെ ഭാരകൂടുതലനുസരിച്ച് പുറത്തേക്ക് ഒഴുകി വെള്ളത്തിൻെറ അളവും കൂടുതലാണ്. 

നിഗമനം 
 ഓരോ വസ്തുവിനും സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്.

📌 വെള്ളത്തിൻെറ ആകൃതി എന്താണ് ? വിവിധ പാത്രങ്ങളിൽ വെള്ളം ഒഴിക്കുമ്പോൾ വെള്ളത്തിൻെറ  ആകൃതിക്ക് എന്തു മാറ്റമാണ് ഉണ്ടാകുന്നത് ?
വെള്ളത്തിൻെറ സ്ഥാനത്ത് ഒരു കല്ലായിരുന്നെങ്കിൽ എങ്ങനെയായിരിക്കും ?
പരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ എഴുതൂ.
        

📌 What is the shape of water ? What happens to the shape of the water when it is taken in vessels of different shapes ? What changes will happen if we conduct the above experiments using a stone? Write a note on the experiment you have done .

           വിവിധ ആകൃതിയിലുള്ള പാത്രങ്ങളിലേക്ക്  വെള്ളം ഒഴിക്കുമ്പോൾ 
 പാത്രം ഏത് ആകൃതിയിലാണോ ആ ആകൃതിയിൽ നമുക്ക് വെള്ളം കാണാൻ കഴിയും .
വെള്ളത്തിന് നിശ്ചിത ആകൃതിയില്ല. അത് സ്ഥിതിചെയ്യുന്ന പാത്രത്തിൻെറ ആകൃതി സ്വീകരിക്കുന്നു. എന്നാൽ കല്ലിന് ഒരു നിശ്ചിത ആകൃതിയുണ്ട്. അതുകൊണ്ട്ു തന്നെ അത് എവിടെവച്ചാലും ആകൃതിക്ക്  ഒരു മാറ്റവും സംഭവിക്കുന്നില്ല. ചെറിയ വായ് വട്ടത്തേക്കാൾ വലനയ കല്ല്  കുപ്പിക്കുള്ളിലേക്ക് ഇടാൻ കഴിയില്ല. കല്ലിൻെറ ആകൃതി മാറാത്തതും വലിപ്പവുമാണ് കാരണം . കല്ലിന് ആകൃതിയും വലിപ്പവുംമുണ്ട്.

We can see water in the shape of the vessel that contains the water. Water doesn't have a definite shape. It takes the shape of the vessel in which it is contained. A stone has a definite shape and size if you put it in any place. A stone cannot be dropped in to bottle if the mouth of the bottle is that the shape and size of a stone are not easily changed

\

📌 Make a water wheel and allow water to fall on it. What happens ?
What is the reason for it ?

ഒരു ജലചക്രം നിർമ്മിച്ച് അതിലേക്ക് ജലം ഒഴുക്കിവിടൂ. എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?
     We can see the turning of the water wheel when water is allowed to fall on it. If the speed of the flow of water is increased, the water wheel will turn around with the more speed. The power of flowing water makes the water wheel to turn around . We can understand that flowing water has power.
ജലചക്രത്തിലേക്ക് ജലം ഒഴുക്കിവിടുമ്പോൾ ജലചക്രം കറങ്ങുന്നതു കാണാം. ജലം ശക്തിയായി ഒഴുക്കിവിട്ടാൽ ജലചക്രം തിരിയുന്നതിൻെറ വേഗതയും കൂടും. ഒഴുക്കുന്ന ജലത്തിന്  ശക്തിയുണ്ട് എന്ന് ഈ പരീക്ഷണത്തിലൂടെ മനസിലാക്കാം. 
  
📌 ഒരു ജലചക്രം നിർമ്മിച്ച് തുറന്ന് വെച്ച ടാപ്പിനടിയിൽ പിടിക്കൂ. എന്താണ് സംഭവിക്കുന്നത്  ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്? പരീക്ഷണം ചെയ്തു നോക്കി പരീക്ഷണക്കുറിപ്പ് തയ്യാറാക്കൂ 
Make a water wheel and hold it under the open tap. What's happening? Why does this happen? conduct an experiment and write a note. 

EXPERIMENT 
പരീക്ഷണം



📌 HOW TO MAKE A WATER WHEEL ?
ജലചക്രം നിർമ്മിക്കാം 


Cut a piece from the old rubber slipper in a circle shape. Then fix plastic spoons with same shape  (ice cream spoons ) at equal distances to the sides of the wheel. Make a small hole in the center of the wheel and fix a iron road or stick that allows to rotate. 
 പഴയ റബ്ബർ ചെരുപ്പിൽ നിന്നും വൃത്താകൃതിയിൽ ഒരു ഭാഗം മുറിച്ചെടുക്കുക. ഒരേ വലിപ്പമുള്ള പ്ലാസ്റ്റിക് സ്പൂണുകൾ ( ഐസ് ക്രീം സ്പൂണുകൾ) വെട്ടിയെടുത്ത ചക്രത്തിൻെറ നടുവിൽ ചെറിയ ദ്വാരമുണ്ടാക്കി ഒരു കമ്പിയോ കട്ടിയുള്ള ഈർക്കിലോ ചക്രം കറങ്ങാൻ തക്കവിധം ഉറപ്പിക്കുക. 

 📌 COMMON PROPERTIES OF LIQUIDS 
ദ്രാവകങ്ങളുടെ പൊതു സ്വഭാവങ്ങൾ 
 
Substances that have the properties of water and are able to flow are liquids. Liquids have no definite shape. They take the shape of vessels that contained them .They are able to flow. They have weight. 



📌 THINGS THAT FLOW LIKE WATER
Diesel, Milk, Petrol, Kerosene, Coconut , Oil

LIQUIDS
There are many members in the group of Liquids. Substances like milk, tea, juice, sour milk etc. are liquids. Fuels like petrol, diesel, Kerosene etc. are also liquids Cooking oils like coconut oil, groundnut oil, sunflower oil, mustard oil etc. are also liquids. In medical field arishtas , tonics , medicinal oil etc. are used in the liquid form.

EXPERIMENT 
പരീക്ഷണം


📌What is changes take place when water is boiled in vessel? What happens if a flat vessel with water is held over the rising water vapour? conduct the experiment and write your finding. 

 EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്
AIM
Why water drops are formed at the lower side of the plate which is used to cover a vessel of hot water 
METERIAL REQUIRED
Water, Steel vessel , stove 
PROCEDURE 
Place a vessel with water on the stove. on it. Then allow the water to boil. Then cover the vessel with a steel plate. Open the vessel the and check the lower  side of the steel plate. 
OBSERVATION 
When water boils, water- vapour comes We can see water drops at the lower side of the  plate.
INFERENCE 
Water vapour changes in to water, when cool...

CHANGES OF WATER
ജലത്തിൻെറ മാറ്റം 

EXPERIMENT 
പരീക്ഷണം

📌 Take a glass tumbler, put some ice pieces into it. observe the outer 
surface of the glass. What do you see? why did this happen?
 
write the experiment note.
 EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്
AIM
When cold objects are put in a vessel, Why do water droplet from outside it ?
METERIAL REQUIRED
Glass, Ice cubes
PROCEDURE 
Put ice cubes inside a glass. Keep it for  some minutes. Observe it. 
OBSERVATION 
water droplet  are formed outside the glass. 
INFERENCE 
Water vapour in the atmosphere cools to from water. 

📌 Solids and liquids similarities 
Solids and liquids have weight.
They need space to occupy.
📌 Solids and liquids Differences
Solids have definite shape.
 But liquids do not have definite shape.
Solids cannot flow.
liquids can flow.

EXPERIMENT 
പരീക്ഷണം

EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്

BALLOON BOAT

AIM
TO find out how balloon bottle works.
METERIAL REQUIRED
Soap box, straw, balloon, a large flat bowl
PROCEDURE 
Make a hole at the bottom of one side of the lid of the soap box.  Tie the balloon the end of the straw. Push the other end of the straw out through the hole in the soap box. Blow the balloon through the straw and hold it with your fingers to keep air in the balloon .The balloon boat  slowly moves when the tip of the straw is placed into the water in a large flat bowel.

OBSERVATION 
Balloon boat moves slowly 
INFERENCE 
It moves in the opposite direction of the movement of the air.  

EXPERIMENT 
പരീക്ഷണം

EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്

Try to write the experiment note. 
BALLOON ROCKET 

AIM
To find out how balloon rocket  works.
METERIAL REQUIRED
  Thread straw, balloon ,cellotape
PROCEDURE 
Pass a long thread through a straw piece. Tie both ends of the thread tightly to two poles. Blow air into a big balloon and fix its middle part to the straw using cellotape. Bring the balloon to the the lower end of the thread and release it. 
OBSERVATION 
The balloon rocket moves forward
INFERENCE 
It moves in the opposite direction of the movement of the air.  

EXPERIMENT 
പരീക്ഷണം

EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്


INFERENCE : Air needs space to occupy

നിഗമനം : വായുവിന് സ്ഥിതിചെയ്യാൻ 
സ്ഥലം ആവശ്യമാണ്.
📌 Collect the smoke of a incense stick ( ചന്ദനത്തിരി) in a glass tumbler and cover it with a cardboard. Then raise the cardboard. What is experienced ? 

When the cardboard is raised, the smoke from the glass comes up. We get the smell of the incense stick. The organ that helps to get the sense of smell is the nose. We get the smell of the incense stick as it spreads through the air. 
EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്
AIM
To find out whether air has weight or not.
METERIAL REQUIRED
  A stick, a balloon , a paper cup and pea seeds
PROCEDURE 
Hang a large balloon on one end of a short stick and a paper cup on the other end. Tie a string at the center of the stick and hang it like a balance. Put pea seed in to the paper cup. Now the balloon.
OBSERVATION 
When the balloon gets blowing up, more pea seeds are needed.
INFERENCE 
 Air has weight

EXPERIMENT 
പരീക്ഷണം 

EXPERIMENT NOTE 
പരീക്ഷണക്കുറിപ്പ്

📌Does air have weight Do the following experiment  Write the steps of the experiment and the findings 

METERIAL REQUIRED
  Stick, Balloon, paper cup, pea seeds 
PROCEDURE 
Take a long stick. Hang a big balloon at one end and a paper cup at the other end
Tie a thread at the middle of the stick. Blow air in to the balloon. To balance the weight of the balloon , put pea seeds in the paper cup. Assure that the weighs on both ends are same.
OBSERVATION 
When the balloon is inflated ( Blowing air) that part went down. 
Some pea seed were to be added to balance the weight. 
Now the weight on both sides became equal.
The weight of balloon with the air in it is equal to the weight of paper cup and pea seeds.
INFERENCE 
From this we can understand that air has weight ( വായുവിന് ഭാരമുണ്ട്)

കാറ്റാടി നിർമ്മാണം 

📌Do you know how to make a kattadi. Make a kattadi using paper or using coconut leaf. Now run with the kattadi in your hand. What happens? What is the reason? 

When runs with the kattadi in the hand, the kattadi spins. Moving air is wind. The kattadi spins as the moving air strikes on kattadi with the force 
From this we can understand that air has power.(വായുവിന് ശക്തിയുണ്ടെന്ന് ഈ പ്രവർത്തനത്തിലൂടെ മനസിലാക്കാം)

📌 Do you understand why KATTADI SPINS (കാറ്റടി)

*Moving air is wind 
*The kattadi spins by the force of the wind.



📌 PROPERTIES OF GASES
വായുവിൻെ പ്രത്യേകതകൾ)

 Air and water vapour , Smoke etc.. are gases.

👉 Gases do not have a definite shape
👉 They need space to occupy.
👉 They spread easily.
👉 Gases have power .

📌 Look at the devices that are power by air....
     
   * WIND MILL FIELD ( കാറ്റാടിപ്പാടം )
   * YATCH (പായ്ക്കപ്പൽ)

WIND MILL FIELD ( കാറ്റാടിപ്പാടം )

YATCH (പായ്ക്കപ്പൽ)



📌 Objects around us generally exist in 3 states (മൂന്ന് അവസ്ഥകൾ)
* SOLIDS ( ഖരം)
* LIQUIDS( ദ്രാവകം)
* GASES ( വാതകം)
We have understood some main properties of solids, liquids and gases. Apart from the three states, matter has some other states too. PLASMA is one among them. Haven't you see fire and lightning. They are examples of plasma state.








പരീക്ഷണം കൃത്രിമ മഴ







(

No comments: