Saturday, April 25, 2020

UNIT 6 UP ABOVE THE SKY












































ചാന്ദ്രദിന ക്വിസ്
ക്വിസ് കാണുവാൻ ചിത്രം CLICK ചെയ്യുക 





WAXING AND WANING OF THE MOON (ചന്ദ്രൻെറ വൃദ്ധിക്ഷയങ്ങൾ )

The difference in the visibility of the lighted and dark areas of the moon when observed from the earth is the reason for waxing and waning of the moon. 

👉From the new moon day to the full moon day , the lighted portion of the moon becomes more visible. This is called waxing. 

👉From the full moon day to the new moon day , there is a decrease in the visibility of the lighted area of moon from the earth. This is called waning. 

 ചന്ദ്രൻെറ വൃദ്ധിക്ഷയങ്ങൾ 

പരിക്രമണപാതയിൽ ചന്ദ്രൻെറ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽ നിന്ന് കാണുന്നതിൻെറ വ്യത്യാസങ്ങൾ മൂലമാണ്  വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്. 

👉അമാവാസിയിൽ നിന്ന് പൗർണമിയിലേക്കുവരുമ്പോൾ ചന്ദ്രൻെറ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി (WAXING)

 👉പൗർണമിയിൽ നിന്ന് അമാവാസിയിലേക്കുവരുമ്പോൾ  ചന്ദ്രൻെറ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം (WANING )