UNIT 2 WONDERS OF VISIBILE LIGHT പ്രകാശ വിസ്മയങ്ങൾ



LIGHT (പ്രകാശം)

👉The light is essential to see objects 
👉The light travels in a straight line
 
പ്രകാശം(LIGHT)

👉വസ്തുവിനെ കാണണമെങ്കിൽ പ്രകാശം ആവശ്യമാണ്.
👉പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നു. 


🔎TRANSPARENT OBJECTS ( സുതാര്യ വസ്തുക്കൾ)

(Objects which allow light to pass through them completely are transparent objects.) 

* Clear water
* Air
* Glass paper
* Glass
* Lens
*Certain plastic
*Soda water
* Vinegar
🔎സുതാര്യ വസ്തുക്കൾ (Transparent objects.) 
പ്രകാശത്തെ പൂർണമായും കടത്തിവുടുന്ന വസ്തുക്കളാണ് സുതാര്യ വസ്തുക്കൾ (Transparent objects.) 
🔎OPAQUE OBJECTS ( അതാര്യ വസ്തുക്കൾ)

(Object which do not allow light to pass through them are  opaque objects.)

*Wood
* Mirror
* Earth
*Metal
* Milk 
*Certain plastic
* Cardboard
* Floor tail
* Roof tail 
* Steel plate
 🔎അതാര്യ വസ്തുക്കൾ (Opaque objects)

പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് അതാര്യ വസ്തുക്കൾ ( Opaque objects)


🔎TRANSLUCENT OBJECTS  ( അർധതാര്യ വസ്തുക്കൾ)

(Objects which allow light to pass through them partially are translucent objects.) 
* Oil paper
* Ground glass
* Turbid water
* Coconut oil
* Some plastics 
* Milky glass
* Plastic sheet
🔎അർധതാര്യ വസ്തുക്കൾ (Translucent Objects )
പ്രകാശത്തെ ഭാഗികമായി  കടത്തിവിടുന്ന  വസ്തുക്കളാണ് അർധതാര്യ വസ്തുക്കൾ (Translucent Objects )


🔎EXPERIMENT  പരീക്ഷണം    

🔎EXPERIMENT  പരീക്ഷണം 

METERIALS REQUIRED 
A torch, a new steel plate, an aluminium vessel, a cardboard, a shining floor tile, a roof tile, a coloured piece of cloth and a paper. 
❓Direct light from the torch on to each of these objects. Tabulate the observed results 

OBJECT                                            OBSERVED- RESULT 
1. New steel plate                            Reflect light very well
2. Aluminium vessel                       Reflect light partially
3. Cardboard                                   Does not reflects light 
4 Shining floor                                Reflect light very well
5.  Coloured cloth                           Does not reflects light 
6.  Paper                                          Does not reflects light 
7.  Mirror                                          Reflect light very well
 

സാമഗ്രികൾ
ടോർച്ച്, പുതിയ സ്റ്റീൽ പ്ലേറ്റ്, അനുമിലിയംപ്പാത്രം, കാർഡ് ബോർഡ്, മിനുസമുള്ള ടൈൽ,ഓട്, നിറമുള്ളതുണി, കടലാസ് 

ടോർച്ച് ഉപയോഗിച്ച് ഓരോ വസ്തുവിലും പ്രകാശം പതിപ്പിക്കൂ.

വസ്തു                                                                      നിരീക്ഷണഫലം

1. പുതിയ സ്റ്റീൽ പ്ലേറ്റ്            പ്രകാശം നന്നായി തിരിച്ചയയ്ക്കുന്നു
2. അനുമിലിയംപ്പാത്രം - പ്രകാശം ഭാഗികമായിതിരിച്ചയയ്ക്കുന്നു.
3.കാർഡ് ബോർഡ്          - പ്രകാശത്തെതിരിച്ചയക്കുന്നില്ല.
4.മിനുസമുള്ള ടൈൽ     -  പ്രകാശം നന്നായി തിരിച്ചയയ്ക്കുന്നു
5. ഓട്                                      -       പ്രകാശത്തെതിരിച്ചയക്കുന്നില്ല.
6. നിറമുള്ളതുണി             -      പ്രകാശത്തെതിരിച്ചയക്കുന്നില്ല.
7. കടലാസ്                                 -   പ്രകാശത്തെതിരിച്ചയക്കുന്നില്ല.
8. ദർപ്പണം                                  -    പ്രകാശം നന്നായി തിരിച്ചയയ്ക്കുന്നു              

🔎REFLECTION OF LIGHT (പ്രകാശത്തിൻെറ പ്രതിപതനം)

Reflection  of light is the return of light that falls on a surface.
🔎പ്രകാശത്തിൻെറ പ്രതിപതനം 
പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചുവരുന്നതിനെ  പ്രകാശത്തിൻെറ പ്രതിപതനം എന്നു പറയുന്നു.

🔎EXPERIMENT  പരീക്ഷണം    

🔎REGULAR REFLECTION (ക്രമ പ്രതിപതനം)
When light  falls on smooth surfaces It is reflected regularly . This regular reflection   
                 

                  

മിനുസമുള്ള വസ്തുക്കളിൽ    പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രകാശം പ്രതിപതിക്കുന്നു. ഇതാണ് ക്രമ പ്രതിപതനം. 

🔎DIFFUSE REFLECTION (വിസരിത പ്രതിപതനം) 
When light falls on rough surfaces, it is reflected irregularly. This is Diffuse Reflection. 


🔎വിസരിത പ്രതിപതനം 
മിനുസമില്ലാത്ത പ്രതലങ്ങൾ ( പരുക്കൻ പ്രതലങ്ങൾ) പ്രകാശത്തെ ക്രമരഹിതമായി പ്രതിപതിപ്പിക്കുന്നു. ഇതാണ് വിസരിത പ്രതിപതനം. 


                                 മിനുസമുള്ള പ്രതലം      പരുക്കൻ പ്രതലം                                         


🔎EXPERIMENT  പരീക്ഷണം
പ്രകാശത്തിൻെറ സഞ്ചാരം 














































































































            






















































































































































































































No comments: