Thursday, December 31, 2020

പഠനയാത്രകൾ


അരുവിപ്പുറം 

തിരുവനന്തപുരം

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കൃഷ്ണപുരം കൊട്ടാരം 

കായംകുളം ആലപ്പുഴ

കാണുവാൻ ചിത്രം  CLICK  ചെയ്യുക 

പൊന്മുടി

തിരുവനന്തപുരം

കാണുവാൻ ചിത്രം  CLICK  ചെയ്യുക 


നെയ്യാർ

തിരുവനന്തപുരം

കാണുവാൻ ചിത്രം  CLICK  ചെയ്യുക 


പേപ്പാറ

തിരുവനന്തപുരം

കാണുവാൻ ചിത്രം  CLICK  ചെയ്യുക 

 

മങ്കയം 

തിരുവനന്തപുരം 

കാണുവാൻ ചിത്രം  CLICK  ചെയ്യുക  

 

കോന്നി 

പത്തനംതിട്ട 

കാണുവാൻ ചിത്രം  CLICK  ചെയ്യുക 

അഷ്ടമുടിക്കായൽ

കൊല്ലം 

കാണുവാൻ ചിത്രം CLICK  ചെയ്യുക

 

 കോയിക്കൽ കൊട്ടാരം 

 നെടുമങ്ങാട്, തിരുവനന്തപുരം 


കാണുവാൻ ചിത്രം CLICK  ചെയ്യുക










ജൈവവൈവിധ്യം BIODIVERSITY

കോടാനുകോടി സസ്യജന്തുജാലങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യത്തിൻെറ നിറകുടമാണല്ളോ നമ്മുടെ ഭൂമി. ഏറെ കേട്ടുപഴകിയ വാക്കാണ് ജൈവവൈവിധ്യം(BIODIVERSITY( എന്താണി ഈ  ജൈവവൈവിധ്യം?  തികച്ചും ലളിതമായി പറഞ്ഞാൽ ഭൂമിയിലെ വിവിധങ്ങളായ എല്ലാ സസ്യങ്ങളും മൃഗങ്ങളും സൂക്ഷമജീവികളുമൊക്കെ ചേർന്ന ജൈവസമ്പന്നതയുടെ മറ്റൊരു പേരാണ് ജൈവവൈവിധ്യം(BIODIVERSITY ജീവമണ്ഡലത്തിലെ അനേകം സസ്യവർഗങ്ങളും ഏകകോശജീവിമുതൽ മനുഷ്യൻ വരെയുള്ള ജന്തുവർഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ തൊട്ട് സമുദ്രത്തിലെ അഗാധ ഗർത്തങ്ങൾ വരെയുള്ള വാസസാഥാനങ്ങളും ഇതിൻെറ ഭാഗമാണ്. ഇതിൽ തന്നെ ജനിതകവൈവിധ്യം, ജൈവജാതി വൈവിധ്യം. ആവാസവ്യവസ്ഥ വൈവിധ്യം, സൂക്ഷ്മണുവൈവിധ്യം, കാർഷികവൈവിധ്യം തുടങ്ങി വിവിധ മേഖലകൾ കാണാം. 1985 ൽ വാൾട്ടർ ജി. റോസൻ (WALTER G.ROSEN ) ആണു ബയോഡൈവേഴ്സിറ്റി എന്ന പദത്തിന് പ്രചാരം നൽകിയത്. 

പക്ഷികൾ 

കാണുവാൻ ചിത്രം CLICK  ചെയ്യുക 


സസ്യങ്ങൾ

കാണുവാൻ ചിത്രം CLICK  ചെയ്യുക 


ശലഭങ്ങൾ
കാണുവാൻ ചിത്രം CLICK ചെയ്യുക

ജീവിവൈവിധ്യം 
കാണുവാൻ ചിത്രം CLICK ചെയ്യുക

ഇക്കോ ടൂറിസം 
കാണുവാൻ ചിത്രം CLICK  ചെയ്യുക 

എന്താണീ ജൈവ വൈവിധ്യം ?

ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു. 

ജൈവവൈവിധ്യത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

1.ജനിതകവൈവിധ്യം ( GENETIC DIVERSITY ) 

ഒരേതരം സ്പീഷീസുകളിലുള്ള ജീവജാലങ്ങളിലെ ജനിതക സ്വഭാവത്തിൻെറ അടിസ്ഥാനത്തിലുള്ള വൈവിധ്യം ഉദാഹരണം. മാൻ വർഗത്തിലെ പുള്ളിമാനും കലമാനും കേഴമാനും തമ്മിലുള്ള വ്യത്യാസം. അവയിലെ ജനിതകവൈവിധ്യമാണ് വർണ - വലുപ്പത്തിനടിസ്ഥാനം. 

2. ജീവജാതി വൈവിധ്യം ( SPECIES DIVERSITY ) 

ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയിൽ കണ്ടുവരുന്ന സസ്യ -ജന്തുസൂക്ഷമജീവി വർഗങ്ങളുടെ ആകെ എണ്ണം, അവ തമ്മിലുള്ള പരസ് പരാശ്രയത്വം , വൈജാത്യങ്ങൾ എന്നിവയാണ് ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. 

3. ആവാസവ്യവസ്ഥയിലെ വൈവിധ്യം 

ജീവികളും ചുറ്റുമുള്ള ജൈവ - അജൈവ ജനിതക വിഭാഗങ്ങളും നിരന്തരമായ ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ശൃംഘലയാണ് ആവാസവ്യവസ്ഥാ വൈവിധ്യം. ഇത് മണ്ണ് , കാലാവസ്ഥ , മഴയുടെ അളവ് , ഭൂപ്രകൃതി എന്നിവയനുസരിച്ച്  വ്യത്യാസപ്പെട്ടിരിക്കും.ഉദാഹരണം കണ്ടൽവനങ്ങൾ , കടൽ, കാട് , പുൽമേടുകൾ,ശുദ്ധജലാശയം , മരുഭൂമി എന്നിവ. 

ഓരോ ആവാസവ്യവസ്ഥയും പാരിസ്ഥിതികമായും ഘടനാപരമായും വ്യത്യാസപ്പെട്ടിരിക്കും. ജൈവമണ്ഡലത്തിൻെറ വ്യാപ്തി ഭൂമിയിലും ആഴക്കടലിലും അന്തരീക്ഷത്തിലെ ഓക്സിജൻെറ സാന്നിധ്യമുള്ള ഏതാനും കിലോമീറ്ററിലുമായി പരിമിതപ്പെട്ടിരിക്കുന്നു. 

ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടുകൾ 

ജൈവവൈവിധ്യത്താൽ  സമ്പുഷ്ടമായതും അതെ സമയം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുടെ ഗുരുതരമായ ശോഷണം നടക്കുന്നതുമായ സ്ഥലങ്ങളാണ് ബയോഡൈവേഴ്സിറ്റില ഹോട്ട് സ്പോട്ടുകൾ. (BIODIVERSITY HOTSPOTS) ലോകത്താകമാനം ഇത്തരം 34  ഹോട്ട് സ്പോട്ടുകളുണ്ട്. 

ഹോട്ട് സ്പോട്ടുകളായി പരിഗണിക്കണമെങ്കിൽ അവിടെ കുറഞ്ഞത് 1500 സ്പീഷീസ് തനത് (ENDEMIC) സസ്യങ്ങളുണ്ടായിരിക്കണം. മത്രമല്ല അവയുടെ ആവാസസ്ഥലത്തിൻെറ 70 ശതമാനമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാവണം. കൺസർവേഷൻ ഇൻറർനാഷ്ണൽ എന്ന രാജ്യാന്തര സംഘടനയാണ് ഹോട്ട് സ്പോട്ടുകളൾ തീരുമാനിക്കുന്നത്. ലോകത്ത് വംശനാശഭീക്ഷണി നേരിടുന്ന ( CRITICALLY ENDANGERED ) സസ്തനികളിൽ 59 ശതമാനവും പക്ഷികളിൽ 78 ശതമാനവും ഉഭയജീവികളിൽ 85 ശതമാനവും ഹോട്ട് സ്പോട്ടുകളിൽ തനതായി കാണപ്പെടുന്നവയാണ്. ഇത് ഹോട്ട് സ്പോട്ടുകൾ തിരിച്ചറിഞ്ഞ് സംരക്ഷിക്കേണ്ട പ്രധാന്യമാണ് കാണിക്കുന്നത്. 

ദ്വീപുകളിലുള്ള  ഹോട്ട് സ്പോട്ടുകളിലെ (ISLAND HOTSPOT ) ജീവജാലങ്ങളിൽ ഏറെയും മഡഗാസ്കർ , ഇന്ത്യൻ ഓഷ്യൻ ദ്വീപുകൾ,പോളിനീഷ്യ, കരീബിയൻ ദ്വീപുകൾ എന്നിവ ഉദാഹരണങ്ങളാണ്.  

ജൈവവൈവിധ്യ കലവറ 

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് 15 ദേശീയോദ്യാനങ്ങളും 44 വന്യജീവിസങ്കതങ്ങളുമുണ്ട്. 2011 ൽ പുറത്തുവിട്ട റെഡ് ഡാറ്റ പ്രകാരം പശ്ചിമഘട്ടത്തിലെ ഒട്ടേറെ സസ്യജന്തുജാലങ്ങൾ ഭീഷണിയിലാണ്. നദികൾ വറ്റി വളരുമ്പോഴും മഴക്കാടുകൾ നശിക്കുമ്പോഴും വന്യമൃഗങ്ങൾ വേട്ടയാടപ്പെടുമ്പോഴും നാം നമ്മേതന്നെയാണു വംശനാശഭീഷണിയിലേക്കു തള്ളിവിടുന്നത്. കേരളത്തെ തമിഴ്നാടിലെ കടുത്ത കാല്വസ്ഥയിൽ നിന്നു സംരക്ഷിക്കുന്നത് നമ്മുടെ പശ്ചിമഘട്ടമാണ്. ഈ മലനിരകൾ ഇല്ലായിരുന്നങ്കിൽ മലബാർ മേഖല ഒരു ഉഷ്ണ ഭൂമിയായി മാറുമായിരുന്നു. കേരളത്തിലെ കാലവർഷത്തിനും സുഖകരമായ കാലാവസ്ഥയ്ക്കും ഈ ഗിരിനിരയോടു നാം കടപ്പെട്ടിരിക്കുന്നു. 

5000 ഇനം പുഷ്പിത സസ്യങ്ങൾ , കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 139 ജീവികൾ - അതിൽ ഇവിടെ മാത്രം കാണപ്പെടുന്ന സസ്തനികൾ 15 ഇനം. സിംഹവാലനും വരയാടും കരിങ്കുരങ്ങും ഇതിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നു. പശ്ചിമഘട്ടത്തിലെ 508 ഇനം പക്ഷികളിൽ 16 ഇനം ലോകത്ത് മറ്റൊരിടത്തുമില്ലാത്തവയാണ്. ഉരഗങ്ങളിൽ അധികവും പാമ്പുകളാണ്. സഹ്യാദ്രി മഴക്കാടുകളിൽ മാത്രം കാണുപ്പെടുന്ന ഇരുപതിനം പാമ്പുകളും രണ്ടിനം ആമകളും ഈ മഴക്കാടിനെ വ്യത്യസ്തമാക്കുന്നു. 179 വ്യത്യസ്ത ഇനം ഉഭയജീവികളും അനേകം പൂമ്പാറ്റകളും ശുദ്ധജലമത്സ്യങ്ങളും മറ്റും ഈ ജൈവകലവറയുടെ സ്വത്താണ്. 

1.5 കോടി ഹെക്ടർ വിസ്തൃതിയുള്ള പശ്ചിമഘട്ടത്തിന് അഗസ്ത്യമല , പെരിയാർ, ആനമല, നീലഗിരി, തലക്കാവേരി, കുദ്രേമുഖ്, സഹ്യാദ്രി എന്നീങ്ങനെ ഏഴുഭാഗങ്ങളുണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടത്തിൽ കണ്ടെത്തിരിക്കുന്ന സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ, ഉരകങ്ങൾ, ശുദ്ധജലമത്സങ്ങൾ,ഷഡ്പദങ്ങൾ എന്നിവയിൽ പലതും ദേശജാതിക്കാരാണ്. വംശനാശഭീഷണി നേരിടുന്ന 380 ഓളം ജീവജാലങ്ങൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ശുദ്ധജലവൈവിധ്യം ഏറെയുള്ളത് ഒരേയൊരു ഹോട്ട് സ്പോട്ടാണ് കേരളം. അതിനാൽ തന്നെ അതീവ സംരക്ഷണത്തിന് ഈ മണ്ണ് അർഹമാണ്. 

സസ്യവൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ടത്തിൽ നിന്നു ദേശ ജാതികളിൽ സപുഷ്പികളായ ഏതാണ്ട് ആയിരത്തിഎഴുനൂറോളം സസ്യവർഗങ്ങളും പായലുകളിൽ 19 എണ്ണം ഉൾപ്പെടെ നിരവധി സസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  വ്യാവസായിക -സാമ്പത്തിക പ്രാധാന്യമുള്ള പല സസ്യങ്ങളുടെയും വന്യയിനങ്ങൾ പശ്ചിമഘട്ടത്തിനുണ്ട്. ഇവയിൽ കൂടുതലും ആയുർവേദ മരുന്നു ചെടികളാണ്. ഉദാഹരണം ആരോഗ്യപച്ച, കല്ലുവാഴ, ചിറ്റരത്ത, ഗരുഡക്കൊടി, സർപ്പഗന്ധി, കുരുമുളക്,ഏലം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ. പശ്ചിമഘട്ടത്തലെ ജീവജാതികളിൽ കേരളത്തിൻെറ മേഖലയിൽ കണ്ടെത്തിയവയുടെ എണ്ണം: സപുഷ്പി സസ്യങ്ങൾ 4575 പന്നലുകൾ 349 ആൽഗകൾ 886 ലൈക്കനുകൾ 520 ആൽഗകൾ 886 ഫംഗസുകൾ 4800 പായലുകൾ 973 സസ്തനികൾ 106 പക്ഷികൾ 486 ഉരഗങ്ങൾ 169 ഉഭയജീവികൾ 93 ഉൾനാടൻ മത്സ്യങ്ങൾ 210 ഷഡ്പദങ്ങൾ 6000 മറ്റ് ആർത്രോപാഡുകൾ 6000  ഈ കണക്കിൽ എണ്ണമറ്റയിനം സൂക്ഷ്മജീവികളും മറ്റു സസ്യയിനങ്ങളും പെടുന്നില്ല  എന്നത് ഓർക്കുക. നമ്മുടെ കായലുകളിലും നദികളിലുമുള്ള ജലജീവി വൈവിധ്യം ഇതിനുപുറമെയാണ്. 

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേരളത്തിൽ കാണപ്പെടുന്ന പ്രമുഖ സസ്തനികൾ 

പേര് , ശാസ് ത്രനാമം എന്ന ക്രമത്തിൽ 

കടുവ (Tiger ) ശാസ് ത്രനാമം : Panthera Tigris  പാന്തേര ടൈഗ്രീസ് 

പുള്ളിപ്പുലി ( Panther - Leopard)  Panthera Pardus പാന്തേര പാർഡസ് 

കാട്ടുപൂച്ച ( Jungle Cat ) Felis chaus  ഫെലിസ് ചോസ് 

കരടി (Sloth Bear ) Melursus ursinus അഴ്സിനസ് 

ആന ( Asian Elephant ) Elephas maximus  ഐലിഫാസ് മാക്സിമസ് 

സിംഹവാലൻ കുരങ്ങ് (Liontailed Macaque )  Macaca Silenus മാക്കാക്ക  സൈലനസ് 

 ഹനുമാൻ കുരങ്ങ് ( Hanuman langur ) Semnopithecus entellus സെമിനോപിത്തിക്കസ്

                                                                                                       ഐൻേറലസ്

കരിങ്കുരങ്ങ്  ( Nilgiri Langur ) Trachypithecus johnii 

നാടൻകുരങ്ങ് ( Bonnet Macaque ) Macaca radiate മാക്കാക്ക റേഡിയേറ്റ 

കുട്ടിത്തേവാങ്ക് ( Slender Loris ) Loris lyddekerianus ലോറി ലൈഡികോറിയാനസ് 

വരയാട് ( Nilgiri Tahr/ Wild goat ) himitragus hylocrius (Nilgiritragus  hylocrius ) 

ഹെമിട്രാഗസ് ഹൈലോക്രിയസ് 

കാട്ടുപോത്ത് ( Gaur) Bosgaurus  ബോസ് ഗാറസ് 

കട്ടുനായ ( Indian Wild Dog) Cuon alpinus ക്യുവോൺ ആൽപിനസ് 

കുറുക്കൻ ( Jackal ) Canis aureus 

കലമാൻ/ മ്ലാവ് (Samber) Cervus unicolour സെർവസ് യുനികളർ

പുള്ളിമാൻ ( Spotted Deer ) Axis axis ആക്സിസ് ആക്സിസ് 

ഇരുവരയണ്ണാൻ / മുക്കണ്ണൻ ( Dusky Striped Squirrel) Funambulus sublineatus 

ഫ്യൂണാംബുലസ് സബ് ലീനിയേറ്റസ്

മുള്ളൻപന്നി ( Indian porcupine )  Hystrix indica ഹിസ് ട്രിക്സ് ഇൻഡിക 

കാട്ടുപന്നി ( Indian wild pig ) sus scrofa സസ് ക്രോഫ

മരനായ് / നീൽഗിരി മാർട്ടെൻ( Nilgiri  Marten)  Martes gwatkinsi 

മാർട്ടസ് ഗ്വവറ്റ്ക്വിൻസി  

മരപ്പട്ടി (Toddy Cat ) Paradoxurus hermaphroditus പാരഡോക്സറാസ

 ഹെർമാഫ്രോഡൈറ്റസ്

നാടൻകീരി ( Common Mongoose ) Herpestes edwardsilae ഹാർപസ്റ്റസ് എഡ്വാഴ്സി

ചെങ്കീരി ( Striped necked mongoose ) Herpestes vitticolis ഹെർപസ്റ്റസ് വിറ്റികോളിസ് 

ചുണയൻ കീരി ( Ruddy Mongoose) Herpestes smithii ഹെർപസ്റ്റസ് സ്മിതി

നീർനായ ( Common otter ) Lutra lutra ലൂട്ര  ലൂട്ര 

കാട്ടുമുയൽ / ചെവിയൻ (Indian Hare ) Lepus nigric ollis നൈഗ്രികോറളിസ്

ഈനാംപേച്ചി /ഉറുമ്പ്തീനി (Indian pangolin ) Manis crassicaudata മാനിസ്

 ക്രോസികോഡാറ്റ്

ചാമ്പൽ മലയണ്ണാൻ ( Grizzled Gaint Squirrel ) Ratufa macroura റാറ്റുഫാ മക്രൂറ 

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പ്രമുഖ പക്ഷികൾ 

കോഴിവേഴാമ്പൽ MALABAR GREY HORNBILL

നീലത്തത്ത BLUEWINGED PARAKEET ( MALABAR PARAKEET)

നീലക്കിളി പാറ്റാപിടിയൻ NILIGIRI FYCATCHER 

കരിഞ്ചെമ്പൻ പാറ്റാപിടിയൻ BLACKAND ORANGE FLYCATCHER

സന്ധ്യക്കിളി WHITEBELLID SHORTWING 

കാട്ടൂഞ്ഞാലി WHITEBELLID TREEPIE

ചാരത്തലയൻ ബുൾബുൾ GREYHEADED BULBUL 

വയനാടൻ ചിലുചിലുപ്പൻ  പതുങ്ങൻ ചിലപ്പൻ 

നീലഗിരി ചിലപ്പൻ NILGIRI LAUGHINGTHRUSH 

ചെഞ്ചിലപ്പൻ ROFOUS BABBLER

മരപ്രാവ് NILGIRI WOOD PIGEON

ചെറുതേൻകിളി SMALL SUNBIRD

മലവരമ്പൻ NILGIRI PIPT

കാട്ടുനീലി WHITEBELLIED BLUE FLYCATCHER

പോതക്കിളി BOARDTAILED BLUE FLYCATCHER 

ചിലുചിലപ്പൻ/.വടക്കൻ ചിലുചിലപ്പൻ GREYBREASTED LAUGHINGTHRUSH

മാക്കാച്ചിക്കാട CEYLON FROGMOUTH

ലോക പൈതൃകസമിതി ഉൾപ്പെടുത്തിയ പശ്ചിമഘട്ട മേഖലകളിലെ കേരളത്തിലെ 19 കേന്ദ്രങ്ങൾ 

കേരളത്തിലെ 19 കേന്ദ്രങ്ങളെ അഗസ്ത്യമല, പെരിയാർ ആനമല, നീലഗിരി എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചിരിക്കുന്നു. ഇവയിൽ ഉൾക്കൊള്ളുന്ന 19 മേഖലകൾ ഇനിപ്പറയുന്നവയാണ്. 

1.കുളത്തൂപ്പുഴ, 2. പേപ്പാറ, 3. നെയ്യാർ, 4.പാലോട്,5. ഷെന്തുരിണി,6. പെരിയാർ കടുവാ സങ്കേതം, 7. റാന്നി, 8.കോന്നി,9. അച്ചൻകോവിൽ, 10. ഇരവികുളം ദേശീയോദ്യാനങ്ങൾ ,11. മാങ്കുളം,12. ചിന്നാർ, 13. മന്നവൻ ചോല, 14. കരിഞ്ചോല,15. സൈലൻറ് വാലി, 16. പുതിയ അമരമ്പലം, 17. കാളികാവ്, 18. അട്ടപ്പാടി, 19. ആറളം. 

 


        


അറിവിൻെറ ജാലകം

പൊന്മുടി

കാണുവാൻ ചിത്രം  CLICK  ചെയ്യുക

ഇരട്ടത്തലച്ചി ബുൾബുൾ

കാണുവാൻ ചിത്രം  CLICK  ചെയ്യുക

നെയ്യാർ

വന്യജീവി സങ്കേതം 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

 കണിക്കൊന്ന 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

പേപ്പാറ

വന്യജീവി സങ്കേതം

 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

മങ്കയം 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കമ്പകം 

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കോന്നി

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കരമനയാർ

കാണുവാൻ ചിത്രം  CLICK  ചെയ്യുക

അഷ്ടമുടിക്കായൽ

കാണുവാൻ ചിത്രം  CLICK  ചെയ്യുക

കണ്ടൽച്ചെടി

കാണുവാൻ ചിത്രം  CLICK  ചെയ്യുക

പെരിയാർ

കാണുവാൻ ചിത്രം  CLICK  ചെയ്യുക


ശീമയാൽ 
കാണുവാൻ ചിത്രം  CLICK  ചെയ്യുക

നീലക്കോഴി

കാണുവാൻ ചിത്രം  CLICK  ചെയ്യുക

ഒട്ടകം

കാണുവാൻ ചിത്രം  CLICK  ചെയ്യുക






Monday, December 28, 2020

പരീക്ഷണങ്ങൾ EXPERIMENT



🔎കാണാൻ ചിത്രം  CLICK   ചെയ്യുക 

🔎കാണാൻ ചിത്രം  CLICK   ചെയ്യുക 

🔎കാണാൻ ചിത്രം  CLICK   ചെയ്യുക 



 
🔎കാണാൻ ചിത്രം  CLICK   ചെയ്യുക 








Saturday, December 5, 2020

USS


യൂണിറ്റ - 1
വിളയിക്കാം നൂറുമേനി

-PREPARED BY JITHIN RS- 

Pdf കാണുവാൻ ചിത്രം CLICK  ചെയ്യുക. 




Wednesday, November 25, 2020

CALCIUM CARBONATE

കക്കയിൽ നിന്ന് കുമ്മായം 

കുമ്മായം എങ്ങനെ നിർമ്മിക്കാം 

🔎കക്ക - കാത്സ്യം കാർബണേറ്റ്
🔎നീറ്റുകക്ക - കാത്സ്യം ഓക് സൈഡ് 
🔎ചുണ്ണാമ്പ് - കാത്സ്യം ഹൈഡ്രോക് സൈഡ് 


ALKALI

ആൽക്കലി തിരിച്ചറിയാം 

EXPERIMENT Part 1  


EXPERIMENT Part 2 


EXPERIMENT Part 3





Tuesday, November 24, 2020

INDICATORS


 സൂചകങ്ങൾ 

INDICATORS IN THE LABORATORY

ലബോറട്ടറിയിലെ സൂചകങ്ങൾ

EXPERIMENT Part 1


EXPERIMENT Part 2

EXPERIMENT Part 3

EXPERIMENT Part 4

EXPERIMENT Part 5

EXPERIMENT Part 6

EXPERIMENT Part 7

EXPERIMENT Part 8

EXPERIMENT Part 9

EXPERIMENT Part 10

EXPERIMENT Part 12

EXPERIMENT Part 13
സൂചകങ്ങളും അവയുടെ നിറങ്ങളും 









Monday, November 23, 2020

ACID AND CRRBONATE

 ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കാം

EXPERIMENT Part 1

EXPERIMENT Part 2

EXPERIMENT Part 3
🔎👉 Dissolve some Slaked lime  (ചുണ്ണാമ്പ്)  in water and allow it to stand. 
👉 After some time we will see a clear liquid at the surface.
👉 Transfer some of the clear liquid into a vessel
👉 Immerse the free end of tube from the bottle into this  liquid. Then open the     stopper. You can  see the clear lime water becoming milky .
👉 The gas , Carbon dioxide ( CO2 ) can turn clear lime water milky. From this we can     infer that the gas  that has evolved is carbon dioxide( CO2 ).





ACID AND CARBONATE

മുട്ടത്തോടും ആസിഡും 

EGG SHELL AND ACID 

EXPERIMENT Part 1

EXPERIMENT Part 2

EXPERIMENT Part 3

EXPERIMENT Part 4

👉 In this experiment What are the chemicals that took part in the chemical reaction? 

Calcium Carbonate (CaCo3) Dilute hydrochloric acid (HCl) 

👉 Which gas is produced ?

Carbon dioxide is produced 

👉 What is the conclusion from this? 

When acids react with Carbonates, Carbon dioxide (CO2)  is produced. 

👉 What is the property of this gas? 

It Extinguishes fire.

👉ഈ പരീക്ഷണത്തിൽ രാസപ്രവർത്തനത്തിൽ ഏർപ്പെട്ട രാസവസ്തുക്കൾ  ഏതൊക്കെ

കാത്സ്യം കാർബണേറ്റും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും 

👉ഉണ്ടായ വാതകം ഏത്

കാർബൺ ഡൈ ഓക് സൈഡ് (CO2)

👉ഇതിൽ നിന്നെത്താവുന്ന നിഗമനം 

ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ 

കാർബൺ ഡൈ ഓക് സൈഡ് (CO2) ഉണ്ടാകുന്നു.

👉ഈ വാതകത്തിൻെറ സവിശേഷത എന്ത്

തീ കെടുത്തുന്ന വാതകമാണ്








 

Saturday, November 14, 2020

ACIDS AND METALS

                                                       

WHAT HAPPENS WHEN ACIDS REACT WITH METALS

EXPERIMENT 
Reaction of Dilute hydrochloric acid ( HCl )  acid and Zinc( Zn) 

👉പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക 


NOTE ON THE EXPERIMENT

Reaction of Dilute hydrochloric acid ( HCl )  acid and Zinc( Zn) 

AIM: To understand the changes that take place when metals

react with acids. 

REQUIRED METERIALS: 

Test tube ,Dilute hydrochloric acid , Zinc

METHOD OF EXPERIMENT :

Take Dilute hydrochloric acid in a test tube add zinc to it.

Close the mouth of test tube . Show a burning splinter at

the mouth of a test tube. 

OBSERVATION:

Gas bubble are formed. The flame goes off and the gas burns

in blue colour with a  ' pop' sound .

INFERENCE :

It is the hydrogen gas produced by the reaction of zinc 

and Dilute hydrochloric acid that burns. 

പരീക്ഷണക്കുറിപ്പ്

ലക്ഷ്യം ആസിഡുകൾ ലാേഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ 

എന്ത് സംഭവിക്കുന്നു എന്ന് കണ്ടത്തുന്നതിന്. 

സാമഗ്രികൾ ............

പരീക്ഷണം ചെയ്യുന്ന രീതി ............

നിരീക്ഷണം .............

നിഗമനം ............   

ഹൈഡ്രജൻ 

👉ഹൈഡ്രജൻറ പ്രതീകം  H

 👉 ഹൈഡ്രജൻറ രാസസൂത്രം H2

👉 കത്തുന്ന വാതകം. 

👉 ഏറ്റവും ഭാരം കുറഞ്ഞമൂലകം. 

👉 ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ് ത്രജ്ഞൻ ഹെൻറി കാവൻഡിഷ്.

👉 Hydrogen was discovered by -  Hentry Cavendish 

👉 വാതകത്തിന്   ഹൈഡ്രജൻ  എന്ന പേര് നൽകിയത് ലാവോസിയർ.

👉 ജലം ഉൽപ്പാദിപ്പിക്കുക എന്നാണ്  ഹൈഡ്രജൻ എന്ന വാക്കിൻറ  അർത്ഥം. 

👉 Meaning of Hydrogen - Water produce 

👉 The element which is present in all acids - Hydrogen 

👉 ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ഹൈഡ്രജൻ 

👉 ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി   ഹൈഡ്രജൻ വാതകം   ഉണ്ടാകുന്നു.

👉 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം.

👉 ആവർത്തന പട്ടികയിലെ ആദ്യ മൂലകം.

👉ആവർത്തന പട്ടികയിൽ ഹൈഡ്രജൻറ ഗ്രൂപ്പ് ഒന്ന്.

👉 ഏറ്റവും ചെറിയ ആറ്റമുള്ള മൂലകമാണ് ഹൈഡ്രജൻ .

👉 ഹൈഡ്രജൻറ അറ്റോമിക നമ്പർ  ഒന്ന് .

👉 ഹൈഡ്രജൻ വായുവിൽ  കത്തുമ്പോൾ ജലം ഉണ്ടാകുന്നു.

👉 വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം  ഹൈഡ്രജൻ .


EXPERIMENT 

Reaction of Dilute hydrochloric acid ( HCl )  acid and Magnesium ( Mg) 

EXPERIMENT Part 1

EXPERIMENT Part 2

EXPERIMENT Part 3



Monday, November 9, 2020

ശിശുദിനം ക്വിസ്

ശിശുദിനം  ONLINE ക്വിസ്

👉ക്വിസ് കാണാനായി ചിത്രം ക്ലിക്ക് ചെയ്യുക


👉വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക


👉വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക

നെഹ്റുക്വിസ്

❓അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം ഇത് ആരുടെ വാക്കുകളാണ്

✅നെഹ്റുവിൻെറ

നെഹ്റുവളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.

പാണ്ട

നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത
മദർതെരേസ

ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്
നെഹ്റു 

നെഹ്റു ആരംഭിച്ച പത്രം
നാഷ്ണൽ ഹെറാൾഡ്

നെഹ്റുട്രോഫി വള്ളംകളി മത്സരം നടക്കുന്നത് ഏത് കായലിൽ 
പുന്നമട കായൽ

നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി എവിടെയാണ് 
ന്യൂഡൽഹി

ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്.
ഗാന്ധിജിയുടെ 

ജീവിതത്തില നിർണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു.
ഗാന്ധിജിയെ കണ്ടുമുട്ടിയത്.

മോത്തിലാൽ നെഹ്റു അലഹബാദ് നഗരത്തിൽ ഒരു കൊട്ടാരം വിലയ്ക്ക് വാങ്ങി. അത് ഏത് പേരിലാണ് അറിയപ്പെടുന്നത്. 
ആനന്ദഭവനം

നെഹ്റു എത്രവർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്
17 വർഷം

നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം
സാരെ ജഹാംസെ അച്ഛാ

നെഹ്റുവിൻെറ ആത്മകഥ സമർപ്പിച്ചുള്ളത് ആർക്കാണ്
കമലയ്ക്ക്

നെഹ്റുവിൻെറ വിദേശ നയം ഏതുപേരിൽ അറിയപ്പെടുന്നു.
ചേരിചേരാ നയം

ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൻെറ രചന എത്ര കാലം കൊണ്ടാണ് പൂർത്തിയാക്കിയത്.
ആറുമാസം കൊണ്ട്

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ആര്
നെഹ്റു

നെഹ്റുവിൻെറ ശവകുടീരം സ്ഥിതിചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ്
യമുന നദി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ നെഹ്റുവിൻെറ വയസ് എത്ര
57

ആനിബസൻറിൻെറകൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ നെഹ്റു അംഗമായത് എത്രാമത്തെ വയസിലാണ്
13

കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു.
ജവഹർലാൽ നെഹ്റു

 

Sunday, November 8, 2020

പരീക്ഷണം


ഏതെല്ലാം ദ്രാവകങ്ങളിലാണ് 

 ചെമ്പരത്തിപേപ്പർ ചുവപ്പ് നിറമായി മാറിയത്

EXPERIMENT Part 1

EXPERIMENT Part 2


EXPERIMENT Part 3


EXPERIMENT Part 4








Wednesday, November 4, 2020

വർണപ്പമ്പരം COLOUR DISC

 EXPERIMENT Part 1


 EXPERIMENT Part 2



👉When Newton's disc rotated rapidly it appears white 



👉ന്യൂട്ടൻ കളർഡിസ്ക്കിനെക്കുറിച്ചറിയാൻ ചിത്രം CLICK  ചെയ്യുക