കരമനയാർ

 കരമനയാർ

LOCATION: തിരുവനന്തപുരം 

കേരള തലസഥാനമായ തിരുവനന്ത നഗരം വഴി കടന്നു പോകുന്ന നദി. പശ്ചിമഘട്ടത്തിൻെറ   തെക്കെ അറ്റത്തെ   ചെമ്മുഞ്ചി മൊട്ട ,ആതുരമല എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്നു. ഇതിൻെറ പോഷകനദിയാണ് കിള്ളിയാർ. ഇതിൻെറ യാത്രയും നഗരത്തിലൂടെ തന്നെയാണ്. 68 കിലോമീറ്റർ ഒഴുകി തിരുവല്ലത്തുവച്ച്   അറബികടലിൽ ചേരുന്നു.702 കിലോ മീറ്ററാണ് വൃഷ്ടി പ്രദേശം. 






No comments: