JITHIN R S Govt. UPS Ramapuram NEDUMANGAD TRIVANDRUM Pin-695561 jithintr2017@gmail.com Contact NUMBER - 9745234155
VIDEO
Saturday, February 20, 2021
ദിനാചരണങ്ങൾ
Friday, February 19, 2021
Monday, February 15, 2021
ലാബ് കിറ്റ്
സ്വന്തമായൊരു പരീക്ഷണശാല
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാര്‍ക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .
📌 പ്ലാസ്റ്റിക് / സ്പടിക കുപ്പികൾ
📌 ബലൂൺ
📌 ടോർച്ച്ബൾബ് / എൽ .ഇ ഡി
📌 പേനയുടെ ബോഡികൾ
📌 സ്റ്റീൽ / പ്ലാസ്റ്റിക് സ്പൂണുകൾ
📌 സെല്ലോ ടേപ്പ്
📌 ചെമ്പുകമ്പി
📌 കണ്ണാടി
📌 നൂൽ , ബ്ലേഡ് , പശ
📌 മെഴുകുതിരി , തീപ്പട്ടി
📌 മൊട്ടുസൂചി
📌 ഇരുമ്പാണി
📌 ഫണൽ
📌 കോർക്ക്
📌 പഞ്ഞി
📌 സ്കെയിൽ
📌 ചരടുകൾ
📌 കാന്തങ്ങൾ
📌 കത്രിക
📌 സെല്ലുകൾ ( ബാറ്ററി )
📌 റബർ ബാൻറ്
📌 പി. വി. സി പൈപ്പ്
📌 സൈഫൺ
📌 ഇരുമ്പുപൊടി
📌 കർപ്പൂരം
📌 മഞ്ഞൾപ്പൊടി
📌 കറിയുപ്പ്
📌 അലക്കുകാരം
📌 അപ്പക്കാരം
📌 നീറ്റുകക്ക
📌 ചുണ്ണാമ്പ്
📌 ടിഞ്ചർ അയഡിൻ
📌 മണ്ണെണ്ണ
📌 വെളിച്ചെണ്ണ
📌 തുരിശ്
📌 പാറ്റാഗുളിക
Sunday, February 14, 2021
ലാബ് @ ഹോം ക്ലാസ് 7
യൂണിറ്റ് - 1
മണ്ണിൽ പൊന്നുവിളയിക്കാം
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* ചകിരിച്ചോറ്
* മണ്ണ്
* മരപ്പൊടി
* ചാണകപ്പൊടി
* വെള്ളം
* പോളിത്തീൻ കവർ
* ചരട്
*കത്തി
* ചാക്കു നൂൽ
* പ്ലാസ്റ്റിക് റിബൺ
* കത്തി
യൂണിറ്റ് - 2
പ്രകാശ വിസ്മയങ്ങൾ
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* സമതല ദർപ്പൺങ്ങൾ ( ചെറുത്)
* മുഖ നോക്കുന്ന കണ്ണാടി
* കോൺകേവ് ദർപ്പണം
* കോൺവെക്സ് ലെൻസുകൾ
* കാർബോർഡ് പെട്ടി
* ചെറിയ രൂപങ്ങൾ
* സുതാര്യ കുപ്പികൾ
* ഗ്ലാസ്സ്
* സ്റ്റീൽ ടിഫിൻ ബോക്സ്
* സ്റ്റീൽ തവി
* ടോർച്ച്
* ലേസർ ടോർച്ച്
* സുതാര്യ പ്ലാസ്റ്റിക് കവർ
* പ്ലെയിൻ ഗ്ലാസ് കഷ്ണങ്ങൾ
യൂണിറ്റ് - 3
ആസിഡുകളും , ആൽക്കലികളും
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* ഉപ്പ്
* പഞ്ചസാര
* നാരങ്ങ
* മോര്
* പുളി
* വിനാഗിരി
* തക്കാളി
* മഗ്നീഷ്യം റിബൺ
* കുപ്പികൾ
* ബലൂൺ
* അപ്പക്കാരം
യൂണിറ്റ് - 5
വൈദ്യുതി പ്രവഹിക്കുമ്പോൾ
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* മിനി മോട്ടോർ
* ചെമ്പുകമ്പി
* ബാറ്ററി , ( ടോർച്ച് സെല്ലുകൾ )
* കാർബോർഡ്
* പേപ്പർ കഷ്ണം
* തടികഷ്ണം
* സ്റ്റീൽ സ്പൂൺ
* ഇരുമ്പണി
* റബ്ബർ ബാൻറ്
* അലുമിനിയം ( ചോക്ലേറ്റ് കവർ , ഭക്ഷണം പൊതിയുന്ന അലുമിനിയം ഷീറ്റ്)
* പ്ലാസ്റ്റിക് വയർ
* എഴുതാനുപയോഗിക്കുന്ന പെൻസിലിൻെറ ഉള്ളിലെ ലെഡ്
* ബൾബ് /എൽ . ഇ .ഡി
ലാബ് @ ഹോം ക്ലാസ് 6
യൂണിറ്റ് 2
മാറ്റത്തിൻെറ പൊരുൾ
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ / കരുതേണ്ട സാമഗ്രികൾ
* ബലൂൺ
* പ്ലാസ്റ്റിക് കവർ
* മുട്ടത്തോട്
* ഐസ് ക്രീം ബോൾ
* സെൽ
* ബസർ
* മിനിമോട്ടോർ
* വയർ
* LED ബൾബ്
* ലെൻസ്
* പഞ്ഞി
* കടലാസ്
യൂണിറ്റ് 4
ചലനത്തിനൊപ്പം
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ / കരുതേണ്ട സാമഗ്രികൾ
* ഐസ്ക്രീം ബോൾ
* ഐസ്ക്രീം സ്റ്റിക്
* നൂൽ
* മിനുസമുള്ള കമ്പ് / കമ്പി
* പൈപ്പ് കഷ്ണം
* ഒഴിഞ്ഞ പേനകവർ
* ബലൂൺ
* റബ്ബർ ബാൻറ്
യൂണിറ്റ് 7
ആകർഷിച്ചും വികർഷിച്ചും
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ / കരുതേണ്ട സാമഗ്രികൾ
* കാന്തങ്ങൾ
* മൊട്ടുസൂചി
* ആണി
* നാണയം
* സ്കെയിൽ
യൂണിറ്റ് 9
ചേർക്കാം പിരിക്കാം
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ / കരുതേണ്ട സാമഗ്രികൾ
* ഉപ്പ്
* മണൽ
* മെഴുക്
ലാബ് @ ഹോം ക്ലാസ് 5
യൂണിറ്റ് 1
സസ്യലോകത്തെ അടുത്തറിയാം
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* ചുവന്ന ചീരയില * വെള്ള പേപ്പർ
യൂണിറ്റ് 2
ജീവജലം
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* ഉപ്പ് * പഞ്ചസാര * മണ്ണെണ്ണ * വെളിച്ചെണ്ണ * മല്ലിപ്പൊടി * കൽക്കണ്ടം *മണൽ * മെഴുക് * നെയ്യ് * കർപ്പൂരം * പ്ലാസ്റ്റിക് കുപ്പി നാണയം * ബക്കറ്റ് * തടികഷ്ണം * നെല്ലിക്ക * നാരങ്ങ * തക്കളി * കാരറ്റ് * പഞ്ഞി * ഗോലി * പരലുപ്പ് * സ്പൂൺ * വ്യത്യസ് ത വലിപ്പമുള്ള പ്ലാസ്റ്റിക് കുപ്പികൾ * മേസൺ പൈപ്പ് * പശ
യൂണിറ്റ് 3
മാനത്തെ നിഴൽ കാഴ്ചകൾ
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
മെഴുകുതിരി * കാർഡ് ബോർഡ് * ജീവികളുടെ ചിത്രങ്ങൾ * പാൽ
* വെളിച്ചെണ്ണ * മഷി * കഞ്ഞിവെള്ളം
യൂണിറ്റ് 4
വിത്തിനുള്ളിലെ ജീവൻ
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* വിവിധതരം വിത്തുകൾ ( പയർ , ചെറുപയർ , കടല , വെണ്ട , പാവൽ , മത്തൻ , വഴുതന , മുളക് , പടവലം , ചക്കക്കുരു , കശുവണ്ടി , പുളിങ്കുരു.
യൂണിറ്റ് 6
ഇത്തിരിശക്തി ഒത്തിരിജോലി
ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ
* തീപ്പെട്ടികൾ
* തടിസ്കെയിൽ
* 6 ഗോലികൾ
* പെൻസിൽ
* ഡബിൾ സൈഡ് ടേപ്പ്
* ട്വയിൻ നൂൽ
* തൂക്കുകട്ടികൾ വിവിധ ഭാരത്തിലുള്ള മണൽ പാക്കറ്റുകൾ
* പട്ടിക ഒരുമീറ്റർ നീളത്തിൽ
* പേപ്പർ സ്കെയിൽ
* ആണികൾ
* വലിയ ആണി
* 30 സെ.മീ നീളവും 15 സെ.മീ വീതിയുമുള്ള ഒരു പലക
* 20 സെ.മീ നീളവും 10 സെ.മീ വീതിയുമുള്ള ഒരു പലക
* നീളമുള്ള പലക
* നീളം കുറഞ്ഞ പലക
* സ് പ്രിംഗ് ത്രാസ്
Saturday, February 13, 2021
ലാബ് @ ഹോം
ശാസ് ത്രം എന്നത് പ്രവർത്തനം ആകുന്നതുകൊണ്ട് തന്നെ ശാസ് ത്രപഠനത്തിൽ നിരീക്ഷ പരീക്ഷണങ്ങൾക്കുള്ള പങ്ക് വ്യക്തം പ്രക്രിയാശേഷികളുടെ വികാസം,ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ശാസ് ത്രതാല്പര്യം , ശാസ് ത്രീയമനോഭാവം എന്നിവ വികസിക്കുന്നതിൽ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളിൽ ഊന്നിയ ശാസ് ത്ര പഠനത്തിന് കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
👉പരീക്ഷണ - നിരീക്ഷണങ്ങൾക്ക് കൂടുതൽ പ്രധാന്യമുള്ള പഠനനേട്ടങ്ങൾ എല്ലാ കുട്ടികളിലും എത്തിക്കുക.🔬🔭സ്വന്തമായൊരു പരീക്ഷണശാല
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാര്‍ക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .
🔬ലാബ് @ ഹോം
EVS
ക്ലാസ് 4
ക്ലാസ് 5
സയൻസ് കിറ്റ്
പ്രകാശം LIGHT
മർദം PRESSURE
താപംHEAT
മറ്റുള്ളവ OTHERS