ശാസ് ത്രം എന്നത് പ്രവർത്തനം ആകുന്നതുകൊണ്ട് തന്നെ ശാസ് ത്രപഠനത്തിൽ നിരീക്ഷ പരീക്ഷണങ്ങൾക്കുള്ള പങ്ക് വ്യക്തം പ്രക്രിയാശേഷികളുടെ വികാസം,ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ശാസ് ത്രതാല്പര്യം , ശാസ് ത്രീയമനോഭാവം എന്നിവ വികസിക്കുന്നതിൽ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളിൽ ഊന്നിയ ശാസ് ത്ര പഠനത്തിന് കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
👉പരീക്ഷണ - നിരീക്ഷണങ്ങൾക്ക് കൂടുതൽ പ്രധാന്യമുള്ള പഠനനേട്ടങ്ങൾ എല്ലാ കുട്ടികളിലും എത്തിക്കുക.🔬🔭സ്വന്തമായൊരു പരീക്ഷണശാല
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാര്‍ക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .
🔬ലാബ് @ ഹോം
EVS
ക്ലാസ് 4
ക്ലാസ് 5
സയൻസ് കിറ്റ്
പ്രകാശം LIGHT
മർദം PRESSURE
താപംHEAT
മറ്റുള്ളവ OTHERS
No comments:
Post a Comment