Saturday, October 31, 2020

RAINBOW


നമുക്കൊരു മഴവില്ലുണ്ടാക്കിയാലോ

EXPERIMENT Part 1

EXPERIMENT Part 2


EXPERIMENT Part 3

 RAIN BOW 


👉 The formation of rainbow is due to the phenomenon of 

- Dispersion 

മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം - പ്രകീർണനം 

 മഴവില്ല് ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങൾ

അപവർത്തനം( Refraction)  , പൂർണ്ണാന്തരിക പ്രതിഫലനം ( Total internal reflection)

👉 The colour at top of the rainbow 

- Red 

മഴവില്ലിൽ  ഏറ്റവും മുകളിൽ കാണപ്പെടുന്ന ഘടകവർണം - ചുവപ്പ്

മഴവില്ലിൽ  ഏറ്റവും താഴെയായി  കാണപ്പെടുന്ന ഘടകവർണം - വയലറ്റ് 

👉 Colour at the centre of rainbow - Green 

മഴവില്ലിൻെറ മധ്യത്തിലുള്ള വർണം - പച്ച 

👉 A Rainbow is always seen in the opposite direction of the sun                                 മഴവില്ലുണ്ടാകുന്നത്  സൂര്യൻെറ എതിർ ദിശയിലാണ്. 

കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത് പടിഞ്ഞാറ് ഭാഗത്താണ്                                                         

👉 The red colour in rainbow is seen at an angle of 42.8 degree 

മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ 42. 8 ഡിഗ്രി 

👉 The violet colour in rainbow is seen at an angle of 40.8 degree

മഴവില്ലിൽ വയലറ്റ്   കാണുന്ന  കോൺ 40. 8 ഡിഗ്രി 

👉 Rainbow is seen as a circle from aircraft 

👉Device  used for the splitting of composite beam of white light into its constituent colours

PRISM






Tuesday, October 13, 2020

SOCIAL SCIENCE


UNIT 1, UNIT 2, UNIT 3  

 👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക


UNIT 4
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക

UNIT 5
UNIVERSE A GREAT WONDER
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക


UNIT 6
CONTINENTS AND OCEANS
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക

UNIT 7
CHANGE WROUGHT BY IRON
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക

UNIT 8
NON - VIOLENCE, WISDOM, POWER
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക

UNIT 9
FOR THE PEOPLE 
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക

UNIT 10
IN THE LAND OF KERALA 
👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക
UNIT 11
OUR INDIA


👆കാണുവാൻ ചിത്രം ക്ലിക്ക് ചെയ്യുക




OTHERS


SOCIAL SCIENCE  STD 5 

🔍യൂണിറ്റുകൾ കാണുവാൻ ചിത്രം CLICK   ചെയ്യുക 


Sunday, September 20, 2020

STD 4 EVS


SCHEME OF WORK 

UNIT 1

വയലും വനവും 

യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക
 

UNIT 2
ഇലയ്ക്കുമുണ്ട് പറയാൻ

യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക

UNIT 3
സ്വാതന്ത്ര്യത്തിലേയ്ക്ക്


യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക

UNIT 4  
പക്ഷികളുടെ കൗതുകലോകം 

UNIT 5 
കലകളുടെ നാട് 
യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക

UNIT 6
മാനത്തേയ്ക്ക് 
യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക


UNIT 7
കല്ലായ്....കാറ്റായി....
യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക

UNIT 8
വയിക്കാം വരയ്ക്കാം 

യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക

UNIT 9
ഇന്ത്യയിലൂടെ 


യൂണിറ്റ് കാണുവാൻ ചിത്രം CLICK ചെയ്യുക


Saturday, August 22, 2020

WORK EXPERIENCE


പ്രവൃത്തി പരിചയം
🔎കാണുവാനായി ചിത്രം CLICK ചെയ്യുക 




ONAM QUIZ



ഓണക്കാലത്ത് നമ്മുടെ നാട്ടിൻ 
പുറങ്ങളെ മനോഹരമക്കുന്ന
നാട്ടുപൂക്കൾ

👉വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക
ഓണം ക്വിസ്
വീഡിയോകാണാനായി ചിത്രം ക്ലിക്ക് ചെയ്യുക

ONLINE ഓണ ദിനം ക്വിസ്
 
ക്വിസ് എങ്ങനെ ചെയ്യാം

* മൊബെെൽ ഇൻറർനെറ്റ് ഓണാക്കുക
* CLICK HERE  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
* സ്കൂൾ, പേര്, ക്ലാസ് എന്നിവ പൂരിപ്പിക്കുക
*ചോദ്യങ്ങൾ വായിച്ചു നോക്കി ശരിയായ ഉത്തരം ക്ലിക്ക് ചെയ്യുക 
* എല്ലാ ചോദ്യങ്ങൾക്കും ഉത്തരംചെയ്ത ശേഷം SUBMIT ബട്ടണിൽ ക്ലിക്ക് ചെയ്യുക
* തുടർന്നു വരുന്ന VIEW സ്കോർ ക്ലിക്ക് ചെയ്യുക 
* ലഭിച്ചമാർക്ക്, തെറ്റിയെങ്കിൽ ശരി ഉത്തരം ഇവ ലഭിക്കും






Friday, May 1, 2020

SOCIAL UNIT 1, UNIT 2 , UNIT 3



SOCIAL SCIENCE STD 5 
UNIT 1 ROAD TO HISTORY ചരിത്രത്തിലേക്ക്



യൂണിറ്റ് കാണാനായി ചിത്രം CLICK ചെയ്യുക


യൂണിറ്റ് കാണാനായി ചിത്രം CLICK ചെയ്യുക





വീഡിയോ
PREPARED BY JITHIN RS

👆വീഡിയോ കാണാൻ ചിത്രം CLICK   ചെയ്യുക 

കോയിക്കൽ കൊട്ടാരം 

👆വീഡിയോ കാണാൻ ചിത്രം CLICK   ചെയ്യുക 








UNIT 2



 








What were the other features of this period 
During this age, man lived in caves and ate fruit and tubers and meat of hunted animals.


PALAEOLITHIC AGE
* Rough stones were used as weapons
* Animals were hunted .
* Collected food.
* People led wandering life.
* Knew the use of fire.
* Lived in caves.  
NEOLITHIC AGE 
* Smooth and polished stone were used as weapons. 
* Number and quality of weapons increased.
* Agriculture was begun. 
* Domesticated animals.
* Wheel was used.
* Made settlements. 

* Began to lead group life. 































































==

UNIT 3
OUR FAMILY