❔WHICH ARE THE RIVERS MARKED IN THE GIVEN MAP?
ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നദികൾ ഏതെല്ലാം
ANSWER
* Indus സിന്ധു
* Jhelum ഝലം
* Chenab ചിനാബ്
* Ravi രവി
* Sutlej സത് ലജ്
* Beas ബിയാസ്
* Ganga ഗംഗ
❔WHICH AMONG THESE RIVERS FLOW THROUGH THE NORTH - WEST REGION OF INDIA?
ഭൂപടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള നദികൾ ഏതെല്ലാമാണ്.
❔ VEDIC PERIOD വേദകാലം
ANSWER
* Indus സിന്ധു
* Jhelum ഝലം
* Chenab ചിനാബ്
* Ravi രവി
* Sutlej സത് ലജ്
* Beas ബിയാസ്
The period during which the human life as depicted in the vedas existed ,is known as the vedic period.
വേദങ്ങളിൽ പരാമർശിച്ചിരുന്ന മനുഷ്യജീവിതം നിലനിന്നിരുന്ന കാലം വേദകാലം എന്നറിയപ്പെടുന്നു.
❔NAME THE GROUP OF PEOPLE WHO WERE MIGRATED TO THE INDUS VALLEY REGION AROUND 3500 YERS AGO
ഏകദേശം 3500 വർഷങ്ങൾക്കു മുൻപ് സിന്ധൂനദീതട പ്രദേശത്തേക്ക് കുടിയേറിപാർത്ത ജനവിഭാഗം.
Aryans ആര്യൻമാർ
❔ FROM WHICH SOURCES WE GOT THE INFORMATION ABOUT ARYANS
ആര്യന്മാരെകുറിച്ച വിവരം ലഭിക്കുന്നത് എവിടെ നിന്നാണ്.
Vedas വേദങ്ങൾ
❔ THE PERIOD IS KNOWN AS
ആ കാലഘട്ടം അറിയപ്പെട്ടിരുന്നത്.
Vedic Period വേദകാലം
STUDY THE FLOW CHART GIVEN BELOW
❔WHAT INFORMATION DO YOU OBTAIN FROM THE CHART?
എന്തെല്ലാം വിവരങ്ങളാണ് ഈ ചാർട്ടിൽ നിന്നും ലഭിക്കുന്നത്.
* The period between 1500 BC and 600 BC is known as the Vedic Period.
ബി .സി 1500 മുതൽ ബി. സി 600 വരെയുള്ള കാലമാണ് വേദകാലം.
* Vedic Period is divided as Rig Vedic period and Later Vedic Period.
വേദകാലത്തെ ഋഗ്വേദകാലം ,പിൽക്കാല വേദകാലം എന്നിങ്ങനെ തരംതിരിക്കുന്നു.
* Rig Veda is the earliest among the vedas.
ആദ്യം രചിച്ച വേദം ഋഗ്വേദമാണ്.
* The period of human life described in the Rig veda is known as the Rig Vedic Period
ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന ജീവിതം നിലനിന്നിരുന്ന കാലം ഋഗ്വേദകാലം എന്നറിയപ്പെടുന്നു.
* The period between 1500 BC and 1000 BC is known as the Rig Vedic Period.
ബി .സി 1500 മുതൽ ബി. സി 1000 വരെയുള്ള കാലമാണ് ഋഗ്വേദകാലം
* Sama Veda, Yajur Veda and Atharva Veda were written in the Later Vedic period
സാമവേദം, യജുർവേദം ,അഥർവ്വവേദം എന്നിവയിൽ പരാമർശിക്കുന്ന ജീവിതം നിലനിന്നിരുന്ന കാലം പിൽക്കാലവേദകാലം എന്നറിയപ്പെടുന്നു.
* Vedas were written by in sanskrit.
❔WHAT WERE THE FEATURES OF THE LIFE OF THE PEOPLE DURING THE RIG VEDIC PERIOD
* Cattle rearing was the main occupation of the people
* People were also engaged in agriculture. Barley was the main crop.
* The group of Aryans who reared cattle were known as tribes.
* The chieftain of each tribe was known as 'Rajan '
* The tribes fought against each other for the possession of cattle.
* There were between the Aryan tribes as well as between the Aryans and the Non -Aryans.
* The Aryans possessed horses and weapons made of copper and bronze
* With the help of these, Aryans captured the cattle of the defeated Non - Aryans.
* The subjugated people were known as Dasas or Dasyus. The Rig vedic people worshipped gods such as Indra Varunan and Agni and goddesses such as Atithi and Ushas.
❔WHAT COULD BE THE REASON FOR GIVING SUCH IMPORTANCE TO CATTLE DURING THAT PERIOD?
എന്തുകൊണ്ടായിരിക്കും ആ കാലഘട്ടത്തിൽ കന്നുകാലികൾക്ക് ഇത്ര പ്രാധാന്യം ലഭിച്ചത്.
* Cattle were considered as the most important form of wealth during the Rig Vedic period.
ഋഗ്വേദകാലത്തെ സമ്പത്ത് കന്നുകാലികളായിരുന്നു.
* The main occupation was cattle rearing.
ജനങ്ങളുടെ പ്രധാന തൊഴിൽ കന്നുകാലി വളർത്തലായിരുന്നു.* The chieftain of each tribe was known as 'Rajan'
ഓരോ ഗോത്രത്തിൻെറയും തലവൻ രാജൻ എന്ന അറിയപ്പെട്ടു.
* The subjugated people were known as Dasas or Dasuyus.
കീഴടക്കപ്പെടുന്നവർ ദാസൻമാരെന്നും ദാസ്യക്കുകൾ എന്നും അറിയപ്പെട്ടു.
* During the Rig Vedic Period people worshipped the gods such as Indra , Varuna, and Agni , and goddesses such as Atithi and Ushas.
ഋഗ്വേദകാലത്തെ ജനങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി എന്നീ ദേവൻമാരേയും അതിഥി, ഉഷസ്സ് തുടങ്ങിയ ദേവതമാരേയും ആരാധിച്ചിരുന്നു.
No comments:
Post a Comment