UNIT - 1 FIELDS AND FORESTS


വയലും വനവും 

👉 CLASS - 1 

🔎 CLASSIFY THE ORGANISMS YOU KNOW ACCORDING TO THE PLACE THEY LIVE 

LIVE ONLY ON  LAND 

* Squirrel

* Cat

* Elephant

* Goat 

*.............

*.............

*..............

LIVE ONLY IN  WATER

* Fish

*Dolphin

* Octopus

* Whale

* Prawn

*...........

*...........

*...........


LIVE BOTH LAND AND WATER 

* Frog

* Crocodile 

* Tortoise 

*Seal (കടൽനായ)

* Crab

*Otter (നീർനായ)

*.............

*..............

🔎ജീവികളെ അവയുടെ വാസസ്ഥത്തിൻെറ അടിസ്ഥാനത്തിൽ വർഗീകരിക്കുക. 

കരയിൽമാത്രം ജീവിക്കുന്നവ

* അണ്ണാൻ

പൂച്ച

ആന

ആട് 

ജലത്തിൽ മാത്രം ജീവിക്കുന്നവ

മത്സ്യം

ചെമ്മീൻ

ഡോൾഫിൻ

നീരാളി

തിമിംഗലം

നീർനായ

കരയിലും ജലത്തിലും ജീവിക്കുന്നവ

തവള

മുതല

ആമ

🔎WHAT ARE AMPHIBIANS (ഉഭയജീവികൾ )

The vertebrate which complete their life cycles  (ജീവിതചക്രം) on land and water are called Amphibians. 

NAME SOME AMPHIBIANS 

*Frog

*Salamander 

*Newt 

*Caecilians 

* Vocal suc

* Olm

*  Axolotl 

FROG 
SALAMANDER 
NEWT
 CAECILIANCE 
AXOLOTL 
OLM
VOCAL SUC

ഉഭയജീവികൾ (AMPHIBIANS) 

കരയിലും വെള്ളത്തിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന നട്ടെല്ലുള്ള ജീവികളെ ഉഭയജീവികൾ എന്നു പറയുന്നു. 

ഉദാഹരണം

*തവള

*സാലമാൻഡർ

*ന്യൂട്ട് 

*സിസിലിയൻ


📖അറിവിൻെറ ജാലകം 


🔎WHAT IS ADAPTATION 

An organisms has certain peculiarities  (സവിശേഷത) that help it to live in its dwelling (വാസസ്ഥലം) place. This is called adaptation. 

 അനുകൂലനം (ADAPTATION)

ഒരു ജീവിക്ക് അതിൻെറ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും ഇതിനെ അനുകൂലനം എന്ന് പറയുന്നു.

🔎DRAW THE PICTURE OF A FISH  AND LABLE IT 

🔎മത്സ്യത്തിൻെറ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക. 

🔎  WHAT ARE THE ADAPTATIONS OF THE FISH 

ADAPTATION OF FISH 

👉  The boat - like shape with both ends pointed enables the fish to move through water.     *( Boat like shape)

👉 Fins help them swim in water.   * ( Fins help to  swim in water )

👉Slippery bodies help them glide in water.   * (Slimy body helps in gliding) 

👉Gills help to  breath in water.  

👉Tightly arranged scales protect them from heat and cold    *( Tightly arranged scales)

👉Eyes situated on both sides of the head allows them to get better view of their.  *Eyes on both sides of the head)

🔎  മത്സ്യത്തിൻെറ അനുകൂലനങ്ങൾ എന്തെല്ലാം 

👉 രണ്ടറ്റവും കൂർത്ത ശരീരാകൃതി ജലത്തിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്നു. 

👉 ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ.

👉 ദിശമാറ്റാൻ സഹായിക്കുന്ന വാൽച്ചിറകുകൾ.

👉 വെള്ളത്തിൽ തെന്നി നീങ്ങൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം .

👉 ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു.

👉 നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ  / ചെതുമ്പലുകൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. 

👉 കണ്ണുകൾ തലയ്ക്ക് ഇരുവശവും ആയതിനാൽ വശങ്ങളിലെ കാഴ്ചകൾ സാധ്യമാക്കുന്നു. 


🔎 ❓THE ORGAN OF BREATHING IN FISH - GILLS 

🔎 HOW DO FROGS BREATH ON LAND - THROUGH THE NOSE / LUNGS 

🔎HOW DO FROGS BREATH IN WATER - SKIN 

🔎മത്സ്യങ്ങൾ ശ്വസിക്കുന്ന വാതകം - ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ 


📖അറിവിൻെറ ജാലകം 

 മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ ?

 അതിന് ഓക്സിജൻ എവിടെന്നു കിട്ടുന്നു  ?

എന്തിനാണ് മത്സ്യം അതിൻെറ വായ് മുറയ്ക്ക് അടക്കുകയും തുറക്കുകയും ചെയ്യുന്നത്  ?

ജലത്തിൽ നിന്നാണ് അതിന് ഓക്സിജൻ ലഭിക്കുന്നത്. 

മത്സ്യങ്ങൾ  വായ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. വയ് തുറക്കുമ്പോൾ വായിലൂടെ അകത്തേക്കെടുക്കുന്ന ജലം ചെകിളപ്പൂക്കൾ ( Gills) എന്ന അവയവത്തിലൂടെ കടന്നുപോകുന്നു.അപ്പോൾ  ജലത്തിൽ ലയിച്ചുചേർന്ന ഓക്സിജൻ  ചെകിളപ്പൂക്കളിലെ രക്തത്തിൽ കലരുന്നു. 


മത്സ്യത്തിൻെറ ശരീരത്തിൻെറ ആകൃതി എന്താണ്

മത്സ്യത്തിൻെറ ശരീരത്തിൻെറ മധ്യഭാഗം വീതികൂടിയും അഗ്രങ്ങൾ വീതികുറഞ്ഞുമിരിക്കുന്നു. ഈ ആകൃതി ധാരാരേഖിതം

 ( സ് റ്റ്രീംലൈൻഡ് ) ആണെന്നു പറയും 

📖അറിവിൻെറ ജാലകം 


👉AQUATIC PLANTS 
ജലസസ്യങ്ങൾ 
VALLISNERIA 




👉 CLASS - 2 

പേപ്പർ മത്സ്യം നിർമ്മാണം 




👇
👇

👇


🔎SOME ORGANISMS AND THEIR ADAPTATIONS 
ചില ജീവികളും അവയുടെ അനൂകൂലനങ്ങളും 

👇


👇


തണ്ടിന് കൂടുതൽ  നീളമുണ്ട്

👇
താമരയ്ക്കും ആമ്പലിനും 
തണ്ടിലും ഇലയ്ക്കും വായു
അറകളുണ്ട്



ഇലയിൽ മെഴുകുപോലുള്ള 
ആവരണമുണ്ട്.


താമര
ആമ്പൽ

👇
👇
👇

ആമയുടെ അനുകൂലനം 

👇
കൊക്കിൻെറ അനുകൂലനം


👇

👇
പരുന്തിൻെറ അനുകൂലനം 


👇
👇

👇

👇
👇

👉OTTER ( നീർനായ)

* Webbed feet

* Nostrils and ears close shut under water

* It can hold air in their lungs to float 

*Retractable claws 

*ചർമ്മബന്ധിത മായ പാദങ്ങൾ
*കാലുകളുപയോഗിച്ച് കരയിൽ നടക്കാൻ കഴിയുന്നു.
*നല്ല ഘ്രാണശക്തിയുണ്ട്. 

👉CORMORANT (നീർകാക്ക)


*It can swim with its webbed feet and wings 

*Plugged nostrils is an adaptation to swim under water.

*It two layer of feathers helps to swim and keep warm 
*എണ്ണമയമുള്ള തൂവലുകൾ 
*ജലത്തിൽ ഇരയെ പിടിക്കാൻ നന്നായി വഴങ്ങുന്ന കഴുത്ത്
*വെള്ളത്തിൽ തുഴഞ്ഞു  സഞ്ചരിക്കാൻ കഴിയുന്ന ചർമബന്ധിത പാദങ്ങൾ 

👉KINGFISHER( മീൻകൊത്തി)


*Strong sharp pointed beak allows to dive in to the water without splashing 

*It's beak helps to catch and kill the prey. 

*It  flap their wings from the water

👉OWL (മൂങ്ങ)

*Large eyes with excellent night vision and excellent hearing 

*Large wings

*Soft feathers allow silent flight.

*Sharp talons to grab the prey. 

👉PARROT(തത്ത) 


*Strong and curved beak to crack nuts and defend themselves 

*Feet and special toes to hang on tree and hold food. 

👉AZOLLA ( അസോള) 

*Don't root in the soil.

*It's root like parts help to float. 




👉 CLASS - 3

🔎WHERE DO ANIMALS LIVE 



🔎NAME SOME ORGANISMS THAT LIVE IN SOIL  AND 
NAME SOME ORGANISMS THAT LIVE ON TREES. 
മണ്ണിൽ വസിക്കുന്നവ മരത്തിൽ വസിക്കുന്നവ. 

🔎NAME SOME ORGANISMS THAT LIVE IN SOIL 
🔎WHAT ARE THE BENEFITS OF BANYAN TREE TO ORGANISMS?    

🔎ജീവികൾക്ക് ആൽമരം കൊണ്ടുള്ള പ്രയോജനങ്ങൾ 

🔎MAKE A LIST OF THE USES OF THE BANYAN TREE TO ORGANISMS 

🔎WHAT ARE THE FACTORS NEEDED FOR THE GROWTH OF PLANTS 
സസ്യങ്ങൾക്ക് വളരാൻ എന്തെല്ലാം ഘടകങ്ങൾ ആവശ്യമാണ് 

* Soil
* Water
* Air 
* Sunlight

🔎WHAT ARE CALLED BIOTIC FACTORS.

🔎WHAT ARE CALLED ABIOTIC FACTORS.
🔎HOW DO ABIOTIC FACTORS HELP ANIMALS AND PLANTS

അജീവിയ ഘടകങ്ങൾ എങ്ങനെയാണ് സസ്യങ്ങളെയും  ജന്തുക്കളേയും സഹായിക്കുന്നത്. 

🌕സസ്യങ്ങൾക്കും ജന്തുക്കൾക്കും ശ്വസിക്കാൻ വായു വേണം. വായു അജീവിയ ഘടകമാണ്.
 
🌕അജീവിയ ഘടകമായ മണ്ണിലാണ് സസ്യങ്ങൾ വളരുന്നത്.

🌕സസ്യങ്ങൾക്കും ജന്തുക്കൾക്കും വെള്ളമില്ലാതെ ജീവിക്കാനാകില്ല.
വെള്ളം അജീവിയ ഘടകമാണ്.

🌕സസ്യങ്ങൾക്ക് വളരാൻ  അജീവിയ ഘടകമായ സൂര്യപ്രകാശം വേണം. 
🔎   INTERDENDENDENCE OF BIOTIC AND   ABOITIC FACTORS 


ജീവിയഘടകങ്ങളും അജീവിയ ഘടകങ്ങളും അവയുടെ പരസ്പരാശ്രയത്വവും 

മത്സ്യം - * വെള്ളത്തിൽ ജീവിക്കുന്നു. വെള്ളത്തിലെ ചെറുജീവികളെ ആഹാരമാക്കുന്നു.

ജലംജലജീവികൾക്ക് വാസസ്ഥലം നൽകുന്നു.

ആൽമരം -  *മണ്ണിന് ഫലപുഷ്ടി നൽകുന്നു. മണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. 

താമര - * വെള്ളത്തിൽ ജീവിക്കുന്നു. തേനീച്ച, വണ്ട് തുടങ്ങി ജീവികൾക്ക് ആഹാരം നൽകുന്നു. 

പാറ -  ചെറുജീവികൾക്കും സസ്യങ്ങൾക്കും വാസസ്ഥലം നൽകുന്നു.

വായു -  എല്ലാ ജീവികൾക്കും ജീവൻ നിലനിർത്താനാവശ്യമായ വായു നൽകുന്നു.

തവള കരയിലും വെള്ളത്തിലും ജീവിക്കുന്നു ഷട്പദങ്ങളെ ആഹാരത്തിനായി ആശ്രയിക്കുന്നു.

നീർക്കോലി -  ജലത്തിൽ ജീവിക്കുന്നു. ജലത്തിലെ ചെറു ജീവികളെ ആഹാരമാക്കുന്നു.

പ്രകാശം - ജീവികളുടെ നിലനിൽപിന് സഹായിക്കുന്നു. ജീവികൾക്ക് കാണാനും സഞ്ചരിക്കാനും ഇരപിടിക്കാനും സഹായിക്കുന്നു.

ആമ - കരയിലും ജലത്തിലും ജീവിക്കുന്നു. ചെറുജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു.

മണ്ണ് - *സസ്യങ്ങളെ ഉറപ്പിച്ചു നിർത്തുന്നു. സസ്യങ്ങളെ വളരാൻ സഹായിക്കുന്നു. ചില ചെറുജീവികൾക്ക് വാസസ്ഥലം നൽകുന്നു.

വള്ളിപ്പടർപ്പ് - വളർച്ചയ്ക്കായി മരങ്ങളെയും കുറ്റിച്ചെടികളെയും ആശ്രയിക്കുന്നു. * 

📖അറിവിൻെറ ജാലകം 
പ്രകാശസംശ്ലേഷണം 
PHOTOSYNTHESIS 

👉 CLASS - 4

WHAT IS AN ECOSYSTEM 
എന്താണ് ആവാസവ്യവസ്ഥ 


 MAKE A  LIST OF ECOSYSTEM IN YOUR LOCALITY 
നിങ്ങളുടെ പ്രദാശത്തെ ആവാസവ്യവസ്ഥകൾ ഏതെല്ലാം 

HILLS കുന്നുകൾ

POND കുളം 
FARMLANDS വയലുകൾ
GROVES കാവുകൾ 
MANGROVES കണ്ടൽക്കാടുകൾ 


📖അറിവിൻെറ ജാലകം 
കണ്ടൽക്കാട് 1
കണ്ടൽക്കാട് 2

👉FOREST വനം 
👉FOREST വനം 

Variety of plants and animals are present in the forest 
വൈവിധ്യമാർന്ന അനേകം 
സസ്യങ്ങളും ജന്തുക്കളും വനത്തിലുണ്ട്. 


👉We get variety of useful things from the forest 
നമുക്കാവശ്യമുള്ള വിവിധതരം വസ്തുക്കൾ 
വനത്തിൽ നിന്ന് ലഭിക്കുന്നു. 


👉Forest helps to get rain
മഴ ലഭിക്കാൻ വനം സഹായിക്കുന്നു.

👉Rivers originate from the forest 
വനങ്ങളിൽ നിന്ന പുഴകൾ രൂപം കൊള്ളുന്നു.


📖അറിവിൻെറ ജാലകം

കേരളത്തിലെ നദികൾ 

വനദിനം 
വനദിനം ക്വിസ് 

FOREST IS AN ECOSYSTEM. HOW IS THE FOREST USEFUL TO US AND OTHER ORGANISMS 
വനം ഒരു ആവാസവ്യവസ്ഥയാണല്ലോ? ജീവജാലങ്ങളാൽ സമ്പന്നമായ വനം നമുക്കും മറ്റു ജീവികൾക്കും എങ്ങനെ പ്രയോജനപ്പെടുന്നു. 
DEMERITS OF FILLING PADDY FIELDS 
വയൽ നികത്തുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം. 


WHAT ARE THE HARMFUL EFFECTS OF DEMOLITION OF HILLS AND
 FOREST 
കുന്നിടിക്കൽ കൊണ്ട് എന്തെല്ലാം ദോഷങ്ങളാണ് സംഭവിക്കുന്നു. 

HOW DO THE HARMFUL ACTIVITIES OF HUMAN BEINGS AFFECT AN ECOSYSTEM 
ആവാസവ്യവസ്ഥയുടെ നാശത്തിനു കാരണമാകുന്ന മനുഷ്യൻെറ പ്രവർത്തനങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്. 


WHAT ARE THE ACTIVITIES THAT WE CAN DO TO PROTECT AND PRESERVE OUR ENVIRONMENT 
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി നമുക്ക് എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാം. 



പരിസ്ഥിതി സംരക്ഷണം 





❓ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത് 
ഹരിതസസ്യങ്ങൾ
❓ഒരു പ്രത്യേക പ്രദേശത്തെ ജീവിയഘടകങ്ങളും അജീവിയഘടകങ്ങളും പരസ്പരം ഉൾപ്പെട്ട് ജീവിക്കുന്നതാണ് ...........
ആവാസവ്യവസ്ഥ
❓കേരളത്തിലെ നദികളുടെ എണ്ണം എത്ര
44

❓കാടെവിടെ മക്കളെ
മേടെവിടെമക്കളെ 
കാട്ടു പുൽതകിടിയുടെ വേരെവിടെ മക്കളെ 
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ 
ആരുടെ വരികൾ

അയ്യപ്പപ്പണിക്കർ

❓ജൂൺ 5 ഏതുദിനമായാണ് ആചരിക്കുന്നത്. 
പരിസ്ഥിതിദിനം 



📖അറിവിൻെറ ജാലകം 
പരിസ്ഥിതിദിനം 
പരിസ്ഥിതിദിനം ക്വിസ് 1
പരിസ്ഥിതിദിനം ക്വിസ് 2
ജൈവവൈവിധ്യദിനം
ജൈവവൈവിധ്യദിനം

ജൈവവൈവിധ്യദിനം ക്വിസ് 





















 

                      



No comments: