👉 പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ
ഘടകങ്ങൾ കാർബൺഡൈഓക് സൈഡ്, ജലം, സൂര്യപ്രകാശം, ഹരിതകം എന്നിവ.
👉 WHAT ARE THE FACTORS REQUIRED FOR PHOTOSYNTHESIS
Water , sunlight, carbon dioxide, and chlorophyll are the essential factors for photosynthesis.
പ്രകാശസംശ്ലേഷണം
The process of food preparation in
plants is called Photosynthesis
👉 പ്രകാശസംശ്ലേഷണം
സസ്യങ്ങൾ ഹരിതകത്തിൻെറയും സൂര്യപ്രകാശത്തിൻെറയും സാന്നിധ്യത്തിൽ കാർബൺഡൈഓക് സൈഡ്, ജലം എന്നിവ ഉപയോഗിച്ച് അവയുടെ ഇലകളിവച്ച് സ്വന്തമായി ആഹാരം നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം.
👉 PHOTOSYNTHESIS
Photosynthesis is the process by which plants prepare their own food in their leaves using carbon dioxide and water in the presences of sunlight.
📌 കാർബൺഡൈഓക് സൈഡ് എവിടെ നിന്നു ലഭിക്കുന്നു.
അന്തരീക്ഷവായുവിൽ നിന്ന്
📌WHERE DO PLANTS GET CARBON DIOXIDE FROM ?
From the air in the atmosphere
📌 ജലം എവിടെ നിന്നു ലഭിക്കുന്നു.
മണ്ണിൽ നിന്ന് വേരുകൾ ജലം വലിച്ചെടുക്കുന്നു. പ്രകാശസംശ്ലേഷണം മൂലമുണ്ടാകുന്ന ഗ്ലൂക്കോസിനെ ചെടി അന്നജമാക്കി മാറ്റി സൂക്ഷിക്കുന്നു.
📌WHERE DO PLANTS GET WATER FROM ?
Plants absorb water through their root from the soil .
👉 പ്രകാശസംശ്ലേഷണം
വേര് വലിച്ചെടുക്കുന്ന ജലവും ലവണവും അന്തരീക്ഷത്തിൽ നിന്നു സ്വീകരിക്കുന്ന കാർബൺഡൈഓക് സൈഡും ഉപയോഗിച്ച് സൂര്യപ്രകാശത്തിൻെറ സാന്നിധ്യത്തിൽ ഹരിതകമുള്ള സസ്യങ്ങളുടെ ഇലകളിൽവെച്ച് ആഹാരം നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം.
അന്തരീക്ഷ വായുവിലെ ഓക്സിജൻെറയും കാർബൺഡൈഓക് സൈഡിൻെറയും സന്തുലനാവസ്ഥ നിലനിർത്തുന്നതിന് പ്രകാശസംശ്ലേഷണം സഹായിക്കുന്നു.
The process of food preparation in
plants is called Photosynthesis
👉Plants are autotrophs ( സ്വപോഷികൾ) They prepare their own food
Green plants do not depend on other organisms for food. They synthesis their own food. Hence they are called autotrophs.
ഹരിതസസ്യങ്ങൾ ആഹാരത്തിന് മറ്റു ജീവികളെ ആശ്രയിക്കുന്നില്ല. ഇവ സ്വയം ആഹാരം നിർമ്മിക്കുന്നവയാണ്. അതിനാൽ ഇവയെ സ്വപോഷികൾ എന്നു പറയുന്നു.
👉 We are heterotrophs ( പരപോഷികൾ) We can't prepare our own food
On the other hand, there are organisms which are unable to synthesis their own food and therefore depend on other organisms for food. They are called heterotrophs
👉 സ്വയം ആഹാരം നിർമ്മിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിന് മറ്റു ജീവികളെ ആശ്രയിക്കുന്നു. അതിനാൽ അവയെ പരപോഷികൾ എന്നറിയപ്പെടുന്നു.
No comments:
Post a Comment