💥CLASS 1
❓THE NAMES OF THE BIRDS SEEN IN YOUR LOCALITY
Hen, Duck, Parrot, Pigeon, Mynah, Cuckoo, Sparrow, Peacock, Wood pecker, King fisher, Owl, Kite, Crane etc.
നാട്ടുപക്ഷികൾ
NATIVE BIRDS
ഇരട്ടത്തലച്ചി , മീൻ കൊത്തിച്ചാത്തൻ
നാട്ടുവേലിതത്ത, മണ്ണാത്തിപ്പുള്ള്
കാടുമുഴക്കി, ആനറാഞ്ചി
ചെമ്പോത്ത് ( ഉപ്പൻ)
മലമുഴക്കി വേഴാമ്പൽ
പക്ഷിവൈവിധ്യം
OBSERVE THE PICTURES OF BIRDS. NAME THEM.
PARROT തത്ത
MYNAH മൈന
WOODPECKER മരംകൊത്തി
KINGFISHER മീൻകൊത്തി
❓WHAT ARE THE COMMON CHARACTERISTICS/ FEATURES OF BIRDS
👉 Birds have feathers on their body.
👉 They lay eggs.
👉 They makes nest
👉 They have wings and tail.
👉 Birds have beaks. They do not have teeth.
👉 They have two legs ,still many of them fly.
പക്ഷികളുടെ പൊതുവായ സവിശേഷതകൾ
*ശരീരത്തിൽ തൂവലുകളുണ്ട്.
*മുട്ടയിടുന്നു.
*കൂടുണ്ടാക്കുന്നു.
*ചിറകുകളും വാലുകളുമുണ്ട്.
*രണ്ടു കാലുകളുണ്ട് , എങ്കിലും പറക്കുന്നു.
❓FLIGHTLESS BIRDS
പറക്കാത്ത പക്ഷികൾ
👉 Ostrich
👉Emu
👉Kiwi
👉Penguin
👉Rhea
👉Cassowary
OSTRICH ഒട്ടകപ്പക്ഷി
EMU എമു
KIWI കിവി
RHEA റിയ
KASSOWARY
Birds make nest in different places in different style
❓WHER DO BIRDS BUILT NESTS
👉In holes on tree trunks
Eg. Parrot, Wood Pecker, Barbert,(കുട്ടുറുവൻ) Mynah, Hornbill, Magpie Robin, ( മണ്ണാത്തിപ്പുള്ള്) Hoopoe ( ഉപ്പൂപ്പൻ)
👉In burrows
Eg. Owl, King fisher
👉 On tree top branches
Eg. Crow, Babblers,(പൂത്താങ്കിരി) Oriole,( മഞ്ഞക്കിളി) Kite, Indian tree pie,(ഓലേഞ്ഞാലി) Pond heron (കുളകൊക്ക്)
👉 On ground
Eg. Quail (കാടകൾ) Grey Jungle fowl (കാട്ടുകോഴി)
👉 On buildings
Eg. Pigeon ( പ്രാവ്), House sparrow (അങ്ങാടിക്കുരുവി) , Robin (മണ്ണാത്തിപ്പുള്ള്)
👉 Some water birds builds floating nest
Eg. Jacana (താമരകോഴി) Wild Duck (കാട്ടുതാറാവ്)
👉 Among bamboos
Eg. Weaver birds nest (ആറ്റക്കുരുവി) , Cattle Egret
In the cracks of rocks
Ashy Crowned Sparrow (കരിവയറൻ) Bush lark Swift ( ശരപ്പക്ഷി)
പക്ഷികൾ എവിടെയെല്ലാമാണ് കൂടുനിർമ്മിക്കുന്നത്.
*മരത്തിൻെറ പൊത്തിൽ
*മാളത്തിൽ
*മരത്തിൻെറ ശിഖരങ്ങൾക്കിടയിൽ
*തെങ്ങ്, കരിമ്പന, തുടങ്ങിയവയുടെ തണ്ടുകൾക്കിടയിൽ.
*പാറയിടുക്കിൽ
*മുളങ്കൂട്ടത്തിനുള്ളിൽ
*തറയിൽ ഉണ്ടാക്കിയ കുഴിയിൽ
*വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചണ്ടിയിൽ
*തറയിൽ കൂടിക്കിടക്കുന്ന ചവറിനുള്ളിൽ.
❓WHAT THINGS DO BIRDS USE TO BUILT NESTS
👉 Fiber
👉 Dry twigs
👉 Straw
👉 Grass
👉 Feathers dropped by Other birds
👉 Mud
👉 Cotton
👉 Spiders' Silk
👉 Small Pieces of clothes etc.
❓WHY DO BIRDS BUILT NESTS ?
👉 Birds build nests to lay eggs.
👉 To look after their eggs till they hatch
👉 To rear their young ones
👉 To protect themselves and their young ones from enemies.
എന്തിനുവേണ്ടിയാണ് പക്ഷികൾ കൂടുണ്ടാക്കുന്നത്.
*മുട്ടയിടാൻ
*കുഞ്ഞുങ്ങളെ വളർത്താൻ
*പക്ഷികളുടെ സ്വരക്ഷയ്ക്ക്
👱അറിവിൻെറ ജാലകം
💥CLASS 2
👉മഞ്ഞക്കിളികൾ
❓WHAT ARE CALLED MIGRATORY BIRDS ?
The birds come from far off place in certain seasons are called migratory birds.
ദേശാടനപ്പക്ഷികൾ
ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്തു നിന്നും പറന്നെത്തുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ
❓WHY DO BIRDS MIGRATE
👉For food
👉For shelter
👉For breeding
👉For facing climatic changes.
MIGRATORY BIRDS ( ദേശാടനപ്പക്ഷികൾ)
They come from far off lands. They visit our place every year and leave the place before the arrival of the monsoon. They flock together and move away from their native land during the winter season and the summer season. So are called migratory birds.
ദൂരദേശത്തുനിന്നും വിരുന്നുവരുന്ന പക്ഷികളാണ് ഇവ. വർഷംതോറും ഇവിടേക്ക് വരുകയും കാലവർഷം തുടങ്ങുന്നതിനുമുമ്പ് മടങ്ങിപോകുകയും ചെയ്യുന്നു. തണുപ്പുകാലമാകുന്നതോടെ സ്വന്തം നാട്ടിൽ നിന്ന് കൂട്ടമായി പറന്നു പോവുകയും വേനൽക്കാലമാകുന്നതോടെ സ്വന്തം നാട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ഇവയെ ദേശാടനപ്പക്ഷികളെന്നു വിളിക്കുന്നു.
👉GOLDEN ORIOLE ( മഞ്ഞക്കിളി)
Redness in eyes and beak.
Male bird's tail is more yellow
The black eyelid is seen behind the eye.
The wings are black.
Female bird has a mixed colour of yellow and green.
Features of this bird is similar to a bird , named black - hooded oriole ( Manjakkaruppan).
മഞ്ഞക്കിളി
കണ്ണിലും കൊക്കിലും ചുവപ്പു നിറം. ആൺകിളിക്ക് വാലിൽ മഞ്ഞനിറം കൂടുതലാണ്. കറുത്ത കൺപ്പട്ട കണ്ണിന് പിന്നിലേക്ക് കാണപ്പെടുന്നു. ചിറകിന് കറുത്ത നിറമാണ്. നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞക്കറുപ്പൻ എന്ന പക്ഷിക്ക് ഇവയോട് രൂപസാദൃശ്യം ഉണ്ട്. പെൺപക്ഷിക്ക് മഞ്ഞകലർന്ന പച്ച നിറം.
👉ARCTIC TERN (ആർട്ടിക് ടേൺ)
The migratory bird which travels the longest distance is Arctic tern, a sea - bird.
ആർട്ടിക് ടേൺ
ദേശാടനപ്പക്ഷികളിൽ ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി വിഭാഗമാണ് ആർട്ടിക് ടേൺ എന്ന കടൽ പക്ഷി.
👉ദേശാടനപ്പക്ഷികൾ
❓NAME THE MIGRATORY BIRD WHICH TRAVELS THE LONGEST DISTANCE
Arctic tern
❓ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി വിഭാഗം.
ആർട്ടിക് ടേൺ
Birds that visit Kerala are usually seen during the months of September to April. They determine their direction by looking at the sun during day time and by looking at the stars during night.
കേരളത്തിലേയ്ക്ക് വിരുന്നെത്തുന്ന പക്ഷികൾ സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കാണുന്നത്. പകൽ സൂര്യനെയും രാത്രിയിൽ നക്ഷത്രങ്ങളെയുമാണ് ദിശാനിർണയത്തിന് ഇവ ഉപയോഗിക്കുന്നത്.
👉ദേശാടനപ്പക്ഷികൾ
❓NAME SOME MIGRATORY BIRDS IN KERALA
👉Golden Oriole ( Manjakili) ( മഞ്ഞക്കിളി)
👉Paradise fly Catcher ( Nakamohan) ( നാകമോഹൻ)
👉Yellow Wagtail ( Valukulikki) (വാലുകുലിക്കി)
👉Indian pitta ( കാവി)
👉Brown shrike ( തവിടൻ)
👉Brown breasted flycatcher (മുത്തുപ്പിള്ള)
👉Black naped oriole ( ചീനമഞ്ഞക്കിളി)
👉 Whimbrel ( തെറ്റികൊക്കൻ)
👉Black baza (കിന്നരിപ്രപരുന്ത്)
👉Whiskered tern ( കരിയാള)
കേരളത്തിൽ കണ്ടുവരുന്ന ദേശാടനപ്പക്ഷികൾ
👉മഞ്ഞക്കിളി
👉നാകമോഹൻ
👉 വാലുകുലിക്കി
👉 കാവി
👉 തവിടൻ
👉 മുത്തുപ്പിള്ള)
👉 ചീനമഞ്ഞക്കിളി
👉 തെറ്റികൊക്കൻ
👉കിന്നരിപ്രപരുന്ത്
👉 കരിയാള
❓WHAT ARE THE REASONS TO DECREASE THE NUMBER OF MIGRATORY BIRDS ?
👉Pollution
👉Excessive use of pesticides
👉Filling of land.
👱അറിവിൻെറ ജാലകം
കേരളത്തിലേക്കും ധാരാളം ദേശാടനപ്പക്ഷികൾ വരാറുണ്ട്. ഉത്തരധ്രുവത്തിൽ ശൈത്യം തുടങ്ങി എന്നതിൻെറ തെളിവാണ് കേരളത്തിലെത്തുന്ന ദേശാടനപ്പക്ഷികൾ. സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ മാസം വരെയാണ് ഈ പക്ഷികളെ നമ്മൾ കേരളത്തിൽ കാണുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നവയാണ് ദേശാടനപ്പക്ഷികൾ. കാട്ടുവാലുകുലുക്കി, മഞ്ഞക്കിളി, നാകമോഹൻ, കാവി, തവിടൻ, ചീനമഞ്ഞക്കിളി തുടങ്ങിയവ കേരളത്തിൽ നമ്മൾ കണ്ടുവരുന്ന ചില ദേശാടനപ്പക്ഷികളാണ്.
💥CLASS 3
❓PHYSICAL FEATURES AND ADAPTATIONS
ശാരീരിക പ്രത്യേകതകളും അനുകൂലനങ്ങളും
BIRDS പക്ഷികൾ | PHYSICAL FEATURES ശാരീരിക പ്രത്യേകതകൾ | ADAPTATIONS അനുകൂലനം |
CURLEW വാൾകൊക്ക്
| Long and down curved beak. നീണ്ടുവളഞ്ഞ കൊക്കുകൾ | * Its beak help to catch worms and other deep - burrowing prey * ജലാശയതീരങ്ങളിലെ മണൽ, ചെളി എന്നിവയിൽ നിന്ന് മാളങ്ങളിൽ ഓടിയൊളിക്കുന്ന ചെറുജീവികളെപ്പോലും കൊക്ക് ഉപയോഗിച്ച് കൊത്തിയെടുക്കാൻ കഴിയുന്നു. |
HUMMING BIRD തേൻ കുരുവി
| Long narrow and tube like beak. ചെറിയ കുഴൽ ആകൃതിയിൽ നീണ്ടുവളഞ്ഞ കൊക്ക് | *It helps them to feed on nectar from flowers. *It can fly and stand in the air * പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അനുയോജ്യമായ കൊക്ക്. * വായുവിൽ പറന്നു നിൽക്കാൻ കഴിയുന്നു. |
WILD DUCK കാട്ടുതാറാവ്
| Body shape suitable for flying. Long flat wings. പറക്കുന്നതിന് അനുയോജ്യമായ ശരീരാകൃതി. നീണ്ടു പരന്ന ചിറകുകൾ. | * The sharp body shape on both sides allows it to move quickly through the air. * Can spread wings while only flying. * The legs can be folded down during flying. * ഇരുവശമുള്ള കൂർത്ത ശരീരാകൃതി വായുവിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുന്നു. * പറക്കുമ്പോൾ മാത്രം വിരിക്കാൻ കഴിയുന്ന ചിറകുകൾ. * പറക്കുമ്പോൾ കാലുകൾ മടക്കി ഒതുക്കി വയ്ക്കാൻ കഴിയുന്നു. |
PAINTED STORK വർണകൊക്ക്
| Long neck and long beak നീണ്ടുവലിയ കൊക്കുകൾ | * Help to catch fish from under the water without dipping its head in water. * വെള്ളത്തിൻെറ ആഴത്തിൽ നിന്നുപോലും മീൻപിടിക്കാൻ കഴിയുന്നു. നീളമുള്ള കൊക്കുള്ളതിനാൽ തല വെള്ളത്തിൽ മുക്കാതെ തന്നെ ഇരപിടിക്കാൻ കഴിയുന്നു. |
BRONZE WINGED JACANA താമരക്കോഴി
| Long leg and very long toes. (It is the bird with the longest toes) നീണ്ട കാലുകളും നീണ്ട വിരലുകളും (ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി) | * It helps to walk on floating leaves . * ജലനിരപ്പിൽ താമരയിലകളിൽ ചവിട്ടി നടക്കാൻ സഹായിക്കുന്നു. |
ROSE RINGED PARAKEET മോതിര തത്ത
| Fingers sharpened to the front and back. മുന്നിലേക്കും പിന്നിലേക്കും വിരലുകൾ. കൂർത്ത വളഞ്ഞ നഖങ്ങൾ. | * Help to get grip on the branches. Bent nails help to hold the sloping branches without falling. With sharp and strong beaks it can easily crack the thick crust of the seeds. * വിരലുകൾ കൂട്ടിച്ചേർത്ത് മരക്കൊമ്പുകളിൽ ബലമായിപിടിച്ചിരിക്കാൻ കഴിയുന്നു. വളഞ്ഞനഖങ്ങൾ ചരിഞ്ഞ കമ്പിലും വീഴാതെ പിടിച്ചിരിക്കുവാൻ സഹായിക്കുന്നു. മൂർച്ചയുള്ള ബലമേറിയ ചുണ്ടുകൾ ഉപയോഗിച്ച് വിത്തുകളുടെ കട്ടിയോറിയ പുറംതോടും അനായാസം പൊട്ടിക്കാം. |
❓WHAT ARE THE FOODS THAT BIRDS EAT
Insects, Worms, Seed, Fruits, Nuts, Food Wastes.
❓NAME THE BIRDS THAT CAN FLY BACKWARDS
Humming bird
❓WHAT ARE THE ADAPTATION OF CURLW
Long legs, Long and Curved beak.
❓WHAT ARE THE ADAPTATIONS OF HUMMING BIRDS
They have long and needle like beaks. They can fly backwards.
❓WHAT ARE THE ADAPTATIONS OF WILD DUCK
Webbed feet, long wings, Sharp body
❓WHAT ARE THE ADAPTATIONS OF ROSE RINGED PARAKEET
It has thick beak. It has legs with flexible nails.
❓WHAT ARE THE ADAPTATIONS OF BRONZE WINGED JACANA
It has long legs. It has the longest toes
❓WHAT ARE THE ADAPTATIONS OF PAINTED STORK
Long beak, Long legs.
❓WHAT ARE THE ADAPTATIONS OF EAGLES
They have keen eyesight. They have sharp hooked beak. They have sharp curved claws.
👱അറിവിൻെറ ജാലകം
1 വാൾകൊക്ക് (CURLEW)

നീണ്ടു വളഞ്ഞ കൊക്കുകൾ
ജലാശയതീരങ്ങളിലെ മണൽ, ചെളി എന്നിവയിൽ നിന്ന് മാളങ്ങളിൽ ഓടിയൊളിക്കുന്ന ചെറുജീവികളെപ്പോലും കൊക്ക് ഉപയോഗിച്ച് കൊത്തിയെടുക്കാൻ കഴിയുന്നു.
Long curved beaks, helps to catch even small organisms that hide in the burrows, mud and sand..
2 തേൻ കുരുവി (HUMMING BIRD)
ചെറിയ കുഴൽ ആകൃതിയിൽ നീണ്ടുവളഞ്ഞ കൊക്ക്. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അനുയോജ്യമായ കൊക്ക്. ഏറ്റവും ചെറിയ പക്ഷിവിഭാഗത്തിൽപ്പെട്ട ഇവയ്ക്ക് പിന്നോട്ട് പറക്കാൻ കഴിയും.
Small tubular, elongated beak. This beak is suitable for drinking honey from flowers. It is one of the smallest bird and can fly backwards.
3 കാട്ടുതാറാവ് (WILD DUCK)
നീണ്ടുപരന്ന ചിറകുകൾ. വായുവിൽ ഉയർന്നു പറക്കാൻ ചിറകുകൾ സഹായിക്കുന്നു. വായുവിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുന്ന ശരീരാകൃതിയും ഉണ്ട്.
Boat shaped body, long and flat wings , The wings help it to fly high. It also has a body shape that helps it move faster through the air..
4 വർണകൊക്ക് (PAINTED STORK)
നീണ്ടു വലിയ കൊക്കുകൾ. കൊക്കിന് നീളകൂടുതൽ ഉള്ളതിനാൽ തല വെള്ളത്തിൽ മുങ്ങാതെ തന്നെ ആഴത്തിൽ നിന്നു പോലും മീൻപിടിക്കാൻ കഴിയുന്നു.
Long large beaks, The beak is longer so it can catch fish even from the depths without dipping its head in the water...
5 താമരക്കോഴി(BRONZE WINGED JACANA )
നീണ്ടവിരലുകൾ. ജലനിരപ്പിലെ താമരയിലയിൽ ചവിട്ടിനിൽക്കാൻ നീണ്ടവിരലുകൾ സഹായിക്കുന്നു.
Long finger / toes helps to walk on the lotus leaves....
6 മോതിര തത്ത (ROSE RINGED PARAKEET)
മുന്നിലേക്കും പിന്നിലേക്കും വിരലുകൾ. കൂർത്ത വളഞ്ഞ നഖങ്ങൾ. മരക്കൊമ്പിൽ ബലമായി പിടിച്ചിരിക്കാനും തൂങ്ങിക്കിടക്കാനും സഹായിക്കുന്നു.
Legs with toes forward and backward, with pointed claws.. sharp curved nails helps to hold on to a tree branch and hanging on...
❓WHAT ARE THE PECULIARITIES OF EAGLE THAT HELP IT TO CATCH PREY
ആഹാരസമ്പാദനത്തിന് പരുന്തിനെ സഹായിക്കുന്ന ശാരീരിക പ്രത്യേകതകൾ എന്തെല്ലാം
*It has a strong sharp and hooked beak which helps to tear the flesh of prey
മൂര്‍,ച്ചയുള്ളതും ബലമേറിയതുമായ വളഞ്ഞചുണ്ട് ഉപയോഗിച്ച് ഇരയെ കീറിമുറിക്കാൻ സാധിക്കുന്നു.
*Its legs are very strong
വളരെ ബലമുള്ള കാലുകളുണ്ട്.
*It has sharp curved claws. They help to hold the prey and keep it under control.
കാലിലെ നഖങ്ങൾ വളഞ്ഞതും മൂര്‍ച്ചയേറിയതുമാണ്. ഇതുപയോഗിച്ച ഇരയെ തൂക്കിയെടുക്കാനും തൻെറ നിയന്ത്രണത്തിലാക്കാനും സാധിക്കുന്നു.
*It has long and strong wings to fly high carrying the prey
നീളമുള്ളതും ബലമേറിയതുമായ ചിറകുകൾ ഉപയോഗിച്ച് ഇരയുമായി വളരെ ഉയരത്തിൽ പറക്കാൻ കഴിയും.
*They have sharp eyesight. It helps them to see the prey easily.
ഉയര്‍ന്നര്‍ന്ന കാഴ്ചശക്തി ഉള്ളതിനാൽ വളരെ താഴെയുള്ള ഇരയെപ്പോലും അനായാസം കണ്ടെത്താൻ സാധിക്കുന്നു.
❓HOW BEAKS AND LEGS HELP BIRDS IN GATHERING FOOD
ചുണ്ടും കാലുകളും പക്ഷികൾക്ക് ആഹാരസമ്പാദനത്തിന് എങ്ങനെ സഹായകമാകുന്നു.
*The flat beaks of ducks have sieves on both the margins. While it catches prey , the water that enters can be expelled through its sides
താറവിൻെറ പരന്ന കൊക്കിൻെറ വശങ്ങൾ അരിപ്പപോലെയാണ്. അതിനാൽ വെള്ളത്തിൽ നിന്ന് ആഹാരം സമ്പാദിക്കുമ്പോൾ ഉള്ളിൽ കടക്കുന്ന വെള്ളം അതിൻെറ വശങ്ങളിലൂടെ പുറത്തുകളയാം.
*The webbed feet of Duck help them swim in water
ചര്‍മ്മബന്ധിമായ കാലുകൾ വെള്ളത്തിൽ നീന്താൻ സഹായിക്കുന്നു.
*The curved beaks of vulture and kite help them to catch the prey and fly away quickly. Vulture and kite have strong feet long and curved claws that allow them to fly away holding the the prey to far off places.
കഴുകൻെറയും പരുന്തിൻെറയും വളഞ്ഞ കൊക്കുകൾ ഇരയെ കൊത്തിക്കൊണ്ട് പറക്കാൻ സഹായിക്കുന്നു. അവയുടെ ശക്തമായ പാദങ്ങളിലെ നീണ്ടുവളഞ്ഞ നഖങ്ങളിൽ ഇരയെ കോര്‍ത്തെടുത്ത് പറക്കാൻ സഹായിക്കും.
The long limbs of the crane help to step in to the water and catch its prey using its long beak.
നീണ്ടകാലുകളുള്ളതിനാൽ കൊക്കിന് വെള്ളത്തിൽ ഇറങ്ങിനിന്ന് നീളമുള്ള കൊക്കുപയോഗിച്ച് ഇരപിടിക്കാം.
💥CLASS 4
❓WHAT ARE THE ENVIRONMENTAL BENEFITS OF BIRDS
പക്ഷികളെകൊണ്ട് പരിസ്ഥിതിക്കുള്ള പ്രയോജനങ്ങൾ എന്തെല്ലാം
*The birds make our environment more attractive and beautiful
നമ്മുടെ ചുറ്റുപാടും മനോഹരമാക്കുന്നു.
*Preying birds like owl and eagle prevent the increase of rats.
മൂങ്ങയും പരുന്തുപോലുള്ള ഇരപിടിയന്മാർ എലികൾ പെരുകുന്നത് തടയുന്നു.
*Help in seed dispersal and pollination.
വിത്ത് വിതരണത്തിനും പരാഗണത്തിനും സഹായിക്കുന്നു.
*Prevent the multiplication of pests.
കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
*Birds like crows and help us by keeping our surroundings clean.
കാക്കയും കോഴിയും പോലുള്ള പക്ഷികൾ നമ്മുടെ പരിസരം വൃത്തിയാക്കാൻ സഹായിക്കുന്നു.
*Many birds and their egg are used as food by us
പലപക്ഷികളെയും അവയുടെ മുട്ടയും നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
*We also rear birds in order to enhance aesthetic beauty.
അലങ്കാരത്തിനായി വളർത്തുന്നു.
*Maintains the balance of nature.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു.
❓WHAT ARE THE REASONS FOR THE DECREASING NUMBER OF BIRDS
പരിസ്ഥിക്ക് ഏറെ ഗുണം ചെയ്യുന്ന പക്ഷികളുടെ എണ്ണത്തിൽ കുറവുവരാനുള്ള കാരണങ്ങൾ എന്തെല്ലാം
*Increased use of pesticides
വർദ്ധിച്ച കീടനാശിനി പ്രയോഗം
*Hunting
വേട്ടയാടൽ
*Pollution
മലിനീകരണം
*Being used as food
ഭക്ഷണത്തിനായുള്ള ഉപയോഗം
*Deforestation
വനനശീകരണം
*Forest fire
കാട്ടുതീ
*Climate change
കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ
*Luck of availability of food grains
ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുളവ്.
*The recent increase in cell phone towers and windmills.
ടെലിഫോൺ ടവറുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും എണ്ണത്തിലെ വർദ്ധനവ്.
2009 മാർച്ച് 20 -ാം തീയതി ലോക അങ്ങാടിക്കുരുവി ദിനമായി ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നു.
2009 March 20 is celebrated as World Angadikuruvi Day
❓WHEN IS WORLD SPARROW DAY
ലോക അങ്ങാടിക്കുരുവി ദിനം
20th March
മാർച്ച് 20
അങ്ങാടിക്കുരുവി
മനുഷ്യൻ തിങ്ങിജീവിക്കുന്ന പട്ടണങ്ങളിൽപ്പോലും പഴയകാലത്ത് ധാരാളമായി കണ്ടിരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. ഇപ്പോഴിതിനെ കാണാതായിരിക്കുന്നു. മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന പക്ഷിയാണിത്. ഏകദേശം 16 സെ.മീറ്ററോളം മാത്രം നീളമുള്ള പക്ഷിയാണ് അങ്ങാടിക്കുരുവി. ധാന്യങ്ങൾ വിൽക്കുന്ന കടകളിലും വീടുകളിലുമൊക്കെ പറന്നുനടക്കുന്ന ഈ പക്ഷിയുടെ ആഹാരം ധാന്യങ്ങളും മറ്റുമാണ്. മലിനീകരണവും മനുഷ്യരുടെ ഉപദ്രവവും മറ്റുമാണ് ഇവയുടെ എണ്ണം കുറയാൻ കാരണം.
HOUSE SPARROWS
(ANGADIKURUVI)
Angadikuruvi is a bird that is normally seen in urban areas right from olden days. But now these birds are not to be seen in our areas. It is a bird that can form intimate relationship with human beings. It is a small bird having the length of about 16 cms. Its food consists of cereals. Environment pollution and human interferences are the reasons for their decreases in number.
👉അങ്ങാടിക്കുരുവി
HOUSE SPARROWS
👉 അങ്ങാടിക്കുരുവി ദിനം
❓WHAT ARE THE REASONS FOR THE DECREASING NUMBER OF HOUSE SPARROWS
അങ്ങാടിക്കുരുവികളുടെ എണ്ണത്തിൽ കുറവുവരാനുള്ള കാരണങ്ങൾ എന്തെല്ലാം
*Concrete buildings as it replaced thatched roofs have reduced resting place for sparrows.
ഓടുമേൽക്കുരകൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങൾ വന്നതിനാൽ ഇവയ്ക്ക് കൂടൊരുക്കാൻ സ്ഥലം ലഭിക്കാതായി.
*Obtaining food grains become meagre with the advent of modern processing methods.
ആധുനിക ഭക്ഷ്യസംസ്കരണ രിതികൾ നിലവിൽ വന്നതിനാൽ ധാന്യങ്ങൾ ചോർന്ന ലഭിക്കാതായി.
*The chemicals used for preventing spoilage and colouring of food endangered the birds.
പരിസ്ഥിതി മലിനീകരണം അങ്ങാടിക്കുരുവികളും വംശവർദ്ധനവിനെ ദോഷകരമായി ബാധിച്ചു.
*Environment pollution adversely affected the breeding of house sparrows.
പരിസ്ഥിതി മലിനീകരണം അങ്ങാടിക്കുരുവിയുടെ വംശവർദ്ധനവിനെ ദോഷകരമായി ബാധിച്ചു.
❓WHAT CAN WE DO TO SAVE THE BIRDS, SUCH AS SPRROWS, WHICH ARE ON THE VERGE OF EXTINCTION
*We should stop hunting the birds for fun.
*We should control pollution.
*We should stop deforestation
*We should provide an atmosphere where birds can live without fear.
*Remember, it is our own necessity to protect the birds.
*We should cultivate an attitude in our selves that even the birds have the right to live in this earth just as we do.
💥CLASS 5
❓WHY DO WE REAR BIRDS IN OUR HOMES ?
* For fancy
* For eggs
* For flesh
* For entertainment
* For fertilizer
* To feed them with the remains of food.
* As an occupation
* For income
എന്തിനാണ് നാം പക്ഷികളെ വളർത്തുന്നത്.
*അലങ്കാരത്തിന്
*മുട്ടയ്ക്ക്
*മാംസത്തിന്
*വിനോദത്തിന്
*വളത്തിന്
*ഭക്ഷണത്തിൻെറ അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്.
*വരുമാനത്തിന്
❓NAME SOME PET BIRDS
Love birds, Chicken, Duck, Parrot, Pigeon.
❓OBSERVE A BIRD IN YOUR SURROUNDING WRITE A NOTE ON IT AND COMPARE YOUR NOTE WITH THE GIVEN MODEL.
DATE: 12 - 11- 2021
TIME: 8.00 am
NAME OF THE BIRDS : PARROT
PLACE WHERE IT IS SEEN On the Gua tree
PECULIARITIES
BEAK : The upper part of the beak is red in colour and the lower part is black.
LEG : Each leg has four claws. Two forwards and two backwards.
COLOUR : Green in colour
TAIL : It has a long tail with a length of about 40 cm. Its upper part is blue and the lower part is yellow.
FOOD : Cereals , fruits and seeds.
MODE OF TRAVEL : They move in flock and live in communities.
VOICE: Sweet
തീയതി:12 - 11- 2021
സമയം: 8.00 am
പക്ഷിനിരീക്ഷണക്കുറിപ്പ്
പക്ഷിയുടെ പേര് : നാട്ടുതത്ത
കണ്ട സ്ഥലം : മുറ്റത്തെ പേരമരത്തിൽ
ശാരീരിക പ്രത്യേകതകൾ
കൊക്ക് മുകൾഭാഗത്ത് ചുവപ്പും കറുപ്പും നിറം.
കാല് ഓരോ പാദത്തിലും 4 വിരലുകളുണ്ട്. 2 എണ്ണം പുറകിലേക്കും2 എണ്ണം മുന്നിലേക്കും.
നിറം : പച്ച
വാൽ നീളമുള്ള വാൽ. ഏകദേശം 40 സെ.മീറ്റർ വരും. മുകളിൽ നീലനിറം. അടിയിൽ മഞ്ഞനിറം.
ആഹാരം : ധാന്യങ്ങൾ, പഴങ്ങൾ, കയ്കൾ,
സഞ്ചാരം : കൂട്ടമായി
ശബ്ധം : മധുര്യമുളളത്.
❓NAME THE BIRDS SANCTUARIES IN KERALA
കേരളത്തിലെ പക്ഷിസങ്കേതങ്ങൾ
BIRD SANCTUARIES പക്ഷിസങ്കേതങ്ങൾ
|
DISTRICTS ജില്ല
|
KUMARAKOM കുമരകം
|
KOTTAYAM കോട്ടയം
|
THATTEKKAD തട്ടേക്കാട്
|
ERNAKULAM എറണാകുളം
|
KADALUNDI കടലുണ്ടി
|
MALAPPURAM മലപ്പുറം
|
PAKSHIPATHALAM പക്ഷിപാതാളം
|
WAYANAD വയനാട്
|
ARIPPA അരിപ്പ
|
THIRUVANANTHAPURAM തിരുവനന്തപുരം
|
CHULANNUR ചൂലന്നൂർ
|
PALAKKAD പലക്കാട്
|
PATHIRAMANAL പതിരാമണൽ
|
ALAPPUZHA ആലപ്പുഴ
|
MANGALAVANAM മംഗളവനം
|
ERNAKULAM എറണാകുളം
|
❓WHICH BIRD SANCTUARY IS KNOWN AS Dr. SALIM ALI BIRD SANCTUARY.
സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത്
Thattekkad bird sanctuary
തട്ടേക്കാട് പക്ഷിസങ്കേതം
❓WHEN IS WORLD SPARROW DAY
ലോക അങ്ങാടിക്കുരുവി ദിനം
20th March
മാർച്ച് 20
❓WHEN IS NATIONAL BIRD WACHING DAY
ദേശീയ പക്ഷി നിരീക്ഷണ ദിനം
12th November
നവംബർ 12
❓NAME THE AUTOBIOGRAPHY OF Dr. SALIM ALI.
സലിം അലിയുടെ ആത്മകഥ
The fall of a Sparrow
ഒരു കുരുവിയുടെ പതനം
❓WHAT IS ORNITHOLOGY
എന്താണ് ഓർണിത്തോളജി
The study of birds is called Ornithology
പക്ഷികളെക്കുറിച്ചുള്ള പഠനമാണ് ഓർണിത്തോളജി
❓WHO IS KNOWN AS 'THE BIRDMAN OF INDIA
പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്നത് ആര്
Dr. Salim Ali
ഡോ.സലിം അലി
❓WHICH BIRD CAN ROTATE THE HEAD ALL THE WAY ROUND
Owl
👱അറിവിൻെറ ജാലകം
ഡോഡ പക്ഷി

മൗറീഷ്യസ് ദ്വീപുകളിൽ ധാരാളമുണ്ടായിരുന്ന പക്ഷിയായിരുന്നു. ഡോഡ. 1681ഓടെ അവസാനത്തെ ഡോഡയും ഭൂമുഖത്തുനിന്ന് അപ്രതിക്ഷമായി. മനുഷ്യർ കൊന്നുതിന്നതായിരുന്നു. ഈ ദുരന്തത്തിനു കാരണം. ഡോഡകൾ അപ്രതിക്ഷമായി കുറച്ചുകാലം കഴിഞ്ഞതോടെ അവിടെ വളർന്നിരുന്ന കാൽവേരിയ എന്നമരത്തിൻെറ ഫലങ്ങളാ യിരുന്നു. ഡോഡയുടെ ഇഷ്ടഭക്ഷണം. ഡോഡയുടെ വയറ്റിലെത്തി പുറത്തുവരുന്ന കാൽവേരിയയുടെ വിത്തുകൾ മാത്രമേ മുളയ്ക്കൂ. എന്ന് കണ്ടെത്തിയത് പിന്നീടാണ്. ഡോഡയില്ലതായതോടെ കാൽവേരിയവിത്തും മുളയ്ക്കാതായി.
No comments:
Post a Comment