Monday, March 30, 2020

SOLAR ECLIPSE വലയസൂര്യഗ്രഹണം 2019 ഡിസംബർ 26





വലയസൂര്യഗ്രഹണം SOLAR ECLIPSE  
2019 ഡിസംബർ 26  





സൂര്യഗ്രഹണം (2019 ഡിസംബർ 26)

.
Jump to navigationJump to search
2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനാകും.സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും.


2019 ഡിസംബർ 26ന് ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ഇന്ത്യയിലെ ദൃശ്യത

SE2019Dec26A.gif

ഗ്രഹണോത്സവം 2019
2019 ഡിസംബർ 26 ന് നടന്ന 
വലയസൂര്യഗ്രഹണ നിരീക്ഷണം





സൗരക്കണ്ണ  നിർമാണം - വീഡിയോ


സൗരക്കണ്ണ  എങ്ങനെ ലളിതമായി നിർമിക്കാം - വീഡിയോ





No comments: