പച്ചക്കറികൃഷി
🔎WHAT ARE THE FACTORS TO BE CONCIDERED TO GET MORE YIELD
* Quality seeds and planting materials
* Fertile soil
* Favourable climate
* Nurturing /Good nursing
* Proper watering / Irrigation facilities
* Manuring
*Pest control
* Weed control
🔎 നല്ല വിളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം
* നല്ല വിത്തുകളും നടീൽ വസ്തുക്കളും
* വളക്കൂറുള്ള മണ്ണ്
* അനുയോജ്യമായ കാലാവസ്ഥ
* പരിചരണം
* ജലസേചനം
* വളപ്രയോഗം
* കീടനിയന്ത്രണം
* കളനിയന്ത്രണം
🔎WHAT ARE THE FACTORS TO BE CONSIDERED WHILE SELECTING SEEDS FROM A PLANT
👉Seed must be collected from healthy plants.
👉Do not select the seeds that have formed first and last in a plant
👉Seed must be collected from fruits that from in the midspan
👉Seed must be collected from plants free of diseases
👉Collect seed from mature plants.
👉The parent plant must be high - yield
👉Seeds should be in good qualities.
🔎 ഒരു ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.
👉 നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കണം.
👉ഒരു ചെടിയിൽ ആദ്യമുണ്ടാകുന്ന കായ്കളും അവസാനമുണ്ടാകുന്ന കായികളും വിത്തിനായി എടുക്കരുത്.
👉മധ്യകാല ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം.
👉രോഗബാധയില്ലാത്ത സസ്യത്തിൽ നിന്നായിരിക്കണം വിത്ത് തെരഞ്ഞെടുക്കേണ്ടത്.
👉 മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം
👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.
👉 നല്ല ഉല്പാദന ശേഷിയുള്ള ചെടികളിൽ നിന്നു ശേഖരിക്കണം
🔎
👉Collect seed only from mature fruits
👉 Seed must be collected from fruits that from in the mid life span
👉 Collect seeds from plants that are high - yielding
👉 Don't collect seed from disease - affected plants
🔎
👉മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം
👉ചെടികളുടെ വളർച്ചാകാലത്തിൽ മധ്യകാലത്തുണ്ടാകുന്ന കായ്കളിൽ നിന്ന് ശേഖരിക്കണം.
👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.
👉രോഗബാധയുള്ള ചെടിയിൽ നിന്ന് ശേഖരിക്കരുത്.
🔎വിത്തുകളുടെ ശേഖരണ രീതികൾ
👉നെല്ല് - പതിര് പൂർണമായും നീക്കുന്നു. നെല്ല് നന്നായി ഉണക്കുന്നു. ഈർപ്പം കടക്കാതെ പത്തായത്തിലോ ചാക്കിലോ സൂക്ഷിച്ചു വയ്ക്കുന്നു. വേപ്പില, കാഞ്ഞിരത്തിൻെറ ഇല തുടങ്ങിയവ കീടശല്യം ഒഴിവാക്കാനായി വിത്തിനൊപ്പം ചേർക്കുന്നു.
👉വാഴ - വാഴയുടെ ഭൂകാണ്ഡം വിത്തിനായി എടുക്കുന്നു. ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു.
👉ചേന - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു.
👉കാച്ചിൽ - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു.
👉ചേമ്പ് - ചേമ്പിൻെറ മൂട്ടിൽ നിന്ന് പുതിയ മുളകൾ നീക്കം ചെയ്യുന്നു. സീസൺ ആകുമ്പോൾ അവ പുറത്തെടുത്ത് മുറിച്ചു നടുന്നു. മുളയും നടാൻ ഉപയോഗിക്കുന്നു.
👉വെള്ളരി - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു.
👉മത്തൻ - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു.
👉വഴുതന - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു.
👉മഞ്ഞൾ - മണ്ണിൽ സൂക്ഷിക്കുന്നു.
👉ഇഞ്ചി - മണ്ണിൽ സൂക്ഷിക്കുന്നു.
👉ചേമ്പ് - മണ്ണിൽ സൂക്ഷിക്കുന്നു.
🔎 OBSERVE VEGETABLE SEEDS AND CLASSIFY THEM AS SEEDLINGS THAT ARE TRASPLANTED AND SEEDLINGS THAT ARE NOT TRANSPLANTED
🔎പച്ചക്കറിവിത്തുകൾ നിരീക്ഷിച്ച് പാകി മുളപ്പിക്കുന്നവയും പറിച്ചുനടുന്നവയും തരം തിരിക്കുക.
🔎SEXUAL REPRODUCTION AND VEGETATIVE PROPAGATION
👉SEXUAL REPRODUCTION
In sexual reproduction saplings ( plant lets) are produced from seeds.
* Rice
*Coconut
* Arecanut
* Mangotree
*Jack tree
*pea
*Okra
*Bitter gourd
*Coconut
* Arecanut
* Mangotree
*Jack tree
*pea
*Okra
*Bitter gourd
VEGETATIVE PROPAGATION
In vegetative propagation saplings are produced from the root, stem, or leaf of the parent plant.
👉Vegetative propagation ( കായിക പ്രത്യുല്പാദനം)
* Tapioca (Stem)
* Sugarcane (Stem)
* Yam (Underground stem)
* Ginger ( (Underground stem)
* Banana (Underground stem)
* Bread fruit tree ( Root )
* Bryophyllum ( Leaf)
* Curry leaf plant ( Root )
* Begonia ( Leaf)
In vegetative propagation saplings are produced from the root, stem, or leaf of the parent plant.
👉Vegetative propagation ( കായിക പ്രത്യുല്പാദനം)
* Tapioca (Stem)
* Sugarcane (Stem)
* Yam (Underground stem)
* Ginger ( (Underground stem)
* Banana (Underground stem)
* Bread fruit tree ( Root )
* Bryophyllum ( Leaf)
* Curry leaf plant ( Root )
* Begonia ( Leaf)
* Queen of night ( Leaf)
(നിശാഗന്ധി)
(നിശാഗന്ധി)
ലൈംഗിക പ്രത്യുല്പാദനവും
കായിക പ്രജനനവും
👉ലൈംഗിക പ്രജനനം
വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാക്കുന്നതാണ് ലൈoഗിക പ്രത്യുല്പാദനം
*മരിച്ചീനി ( കാണ്ഡം)
* തെങ്ങ്
* മാവ്
* പയറ്
* പ്ലാവ്
* കവുങ്ങ്
* വെണ്ട
* പാവൽ
* വഴുതന
👉കായിക പ്രജനനം
വേര്, കാണ്ഡം, ഇല, ഭൂകാണ്ഡം തുടങ്ങിയ കായികഭാഗങ്ങൾ വളർന്ന് പുതിയ തൈച്ചെടികൾ ഉണ്ടാവുന്നതാണ് കായിക പ്രജനനം.
*കരിമ്പ് ( കാണ്ഡം)
*കാച്ചിൽ (ഭൂകാണ്ഡം)
*ഇഞ്ചി (ഭൂകാണ്ഡം)
*വാഴ (ഭൂകാണ്ഡം)
*ശീമപ്ലാവ് (വേര്)
*കറിവേപ്പ് (വേര്)
*ഇലമുളച്ചി (ഇല)
*നിശാഗന്ധി (ഇല)
*ബിഗോണിയ (ഇല)
🔎 CLASSIFY PLANTS ACCORDING TO THE METHORD OF PRODUCTION OF SEEDLINGS
പുതിയ തൈച്ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതിക്കനുസരിച്ച് സസ്യങ്ങളെ തരം തിരിക്കുക.
SEXUAL REPRODUCTION ലൈംഗിക പ്രത്യുല്പാദനം | VEGETATIVE PROPAGATION കായിക പ്രജനനം (പ്രത്യുല്പാദനം) | ||
SEED വിത്ത് | STEM തണ്ട് | LEAVES ഇല | ROOT വേര് |
RICE നെല്ല് PEA പയർ WHEAT ഗോതമ്പ് LADY ‘S FINGER വെണ്ട CUCUMBER വെള്ളരി PUMPKIN മത്തൻ CHILLI മുളക് COCONUT തേങ്ങ | TAPIOCA മരിച്ചീനി SUGAR CANE കരിമ്പ് HIBISCUS ROSE റോസ PEPPER കുരുമുളക് GLYRICIDIA (ശീമക്കൊന്ന) | BRYOPHYLLUM ഇലമുളച്ചി QUEEN OF NIGHT/NISAGANDHI നിശാഗന്ധി BIGONIA ബിഗോണിയ NILAPANA നിലപ്പന peperomia പെപ്പറോമിയ | SANDAL WOOD TREE ചന്ദനമരം NEEM വേപ്പ് CURRY LEAF PLANT കറിവേപ്പ് BREAD FRUIT TREE ശീമപ്ലാവ് ANJILI ആഞ്ഞിലി |
NEEM വേപ്പ് - വേര് ROOT
ANJILI ആഞ്ഞിലി - വേര് ROOT
Yam (Underground stem) കാച്ചിൽ - ഭൂകാണ്ഡം
BIGONIA ബിഗോണിയ - ഇല leafpeperomia - ഇല leaf
QUEEN OF NIGHT / NISAGANDHI
നിശാഗന്ധി - ഇല leaf
COCONUT തേങ്ങ - വിത്ത്
ശിമക്കൊന്ന (Glyricidia) - കാണ്ഡം STEM
പ്ലാവ് - വിത്ത്
BRYOPHYLLUM ഇലമുളച്ചി - ഇല leaf
BREAD FRUIT TREE ശിമപ്ലാവ് - വേര് ROOT
Ginger (Underground stem) ഇഞ്ചി - ഭൂകാണ്ഡം
വാഴ - ഭൂകാണ്ഡം
CURRY LEAF PLANT കറിവേപ്പ് - വേര് ROOT
Sugarcane (Stem) കരിമ്പ് -കാണ്ഡം
📖അറിവിൻെറ ജാലകം
OFFSHOOTS
Inflorescence develop aerial offshoots ( small plantlets) from the side of the bracts ( the bract axils). These offshoots can be used as the sources of new plants. The offshoots grow rapidly and soon weigh down the mature stem .To propagate with offshoots the whole flower head can be bent into a pot and covered with soil. After root have formed from the offshoots cut off mass of rooted offshoots from the mother plant. The rooted plantlets can be separated and planted in pots or offshoots can initially be separated from the Inflorescence and planed in individual pots.
Plant the offshoots in vermiculite or cocopeat or perlite to allow roots to develop before transplanting them in to the ground .Red Ginger propagated from offshoots makes full attractive foliage plants in 6 inch or large pots. About 2 year is required to produce flowers of marketable size and quality.
RED GINGER
ഭൂകാണ്ഡങ്ങളിൽ (Underground stem) നിന്ന് പുതിയ പുതിയചെടികൾ വളർത്തിയെടുക്കാം. കൂടാതെ പൂർണവളർച്ചയെത്തിയ പൂങ്കുലകളിൽ നിന്നും പൊട്ടിവളരുന്ന കെച്ചുതൈകൾ ( ബൾബിലുകൾ) ഇവ വേർപ്പെടുത്തിയും ഇവ നട്ടുവളർത്താം.
1 comment:
Organic Neem cake fertilizers in Australia
Post a Comment