UNIT3 THE ROAD TO IDEPENDENCE


UNIT 3 
സ്വാതന്ത്ര്യത്തിലേക്ക് 


Who was the long learn man came out of the ship
  Mohandas Karamchand Gandhi . He is popularly known as Mahatma Gandhi.

Where did he come from
    Mohandas Karamchand Gandhi returned from south africa a long service over there.

When did Gandhi return from South Africa ?
January 9, 1915.

What was his profession in south Africa 
Barrister/ Lawyer.

When is Non - resident  Indian Day ?
January 9  

? In memory of which incident do we observe January 9 as pravasi Divas 
      ( പ്രവാസിദിനം)

on January 9, 1915 Gandhiji ended his stay in South Africa and returned to India. It is in memory  of that  day we observe January 9 as 'Pravasi Divas'.

? When did Gandhiji came back to India from south Africa ?

    On 9th January 1915 at Apollo Banther harbour, Bombay

?Who was the foreigner to reach kerala in 1498?
1498 ൽ കേരളത്തിൽ എത്തിയ വിദേശി ആര്
Vasco da Gama 
വാസ് ഗോഡഗാമ

?In which year did the Jallian walabagh incident took place? 
1919 April 13
ജാലിയൻവാലബാഗ് കൂട്ടക്കൊല എന്നായിരുന്നു.
?In which year was the salt satyagraha held 
1930
ഉപ്പ് സത്യാഗ്രഹംഎന്നാണ് നടന്നത്.
?In which year the Quit India movement took place?
 1942 August 9
ക്വിറ്റ് ഇന്ത്യാസമരം നടന്ന വർഷം
?In which year India get its  Independence ?
1947 August 15
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് 


? What were the Qualities that helped Gandhiji to became the national leader of India ?

*Gandhiji's simple way of life and his pleasing speech etc. helped him to capture the minds of the ordinary people.
* people supported him with great enthusiasm.
 
* This mass support raised him to the leadership of Indian National Congress. 

? Who ruled in India before 1947?
The British

❓WHO WAS THE POLITICAL GURU OF GANDHIJI 

ഗാന്ധിജിയുടെ രാഷ് ട്രീയഗുരു 

  Gopala Krishna Kokhale   ഗേപാലകൃഷ്ണഗോഖലെ 

WHEN DID CHAMPARAN SATYAGRAHA  TAKE PLACE 

ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം 

1917

WHICH SATYAGRAHA STRUGGLE WAS GANDHIJI'S FIRST SATHAGRAHA EXPERIMENT IN INDIA 

ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം 

Champaran Satyagraha  ചമ്പാരൻ സത്യാഗ്രഹം 

WHEN DID AHMEDABAD TAXTILE MILL STRIKE TAKE PLACE 

അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം 

1918

WHRE IS  AHMEDABAD

അഹമ്മദാബാദ് എവിടെയാണ് 

It is in Gujarat  ഗുജറാത്തിൽ 

WHERE IS CHAMPAARAN LOCATED 

ചമ്പാരൻ സ്ഥിതിചെയ്യുന്നതെവിടെ 

It is in Bihar ബീഹാർ

WHEN DID KHEDA  SATHAGRAHA TAKE PLACE 

ഖേഡ സത്യാഗ്രഹം നടന്ന വർഷം 

1918

NAME THE AUTOBIOGRAPHY OF GANDHIJI

ഗാന്ധിജിയുടെ ആത്മകഥ 

My experiment with Truth.  എൻെറ സത്യാന്വേഷണ പരീക്ഷണങ്ങൾ 

WHO IS KNOWN AS THE 'THE IRON MAN OF INDIA

 ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ആര് 

Sardar Vllabhai Patel സർദാർ വല്ലഭ്ഭായി പട്ടേൽ

WHERE IS JALLIANWALLABAGH LOCATED ?
Amritsar in Punjab.
ജാലിയൻ വാലബാഗ് എവിടെയാണ് 
പഞ്ചാബിലെ അമൃത് സർ
WHEN DID THE  JALLIANWALLABAGH INCIDENT TAKE PLACE 
1919
ജാലിയൻ വാലബാഗ് സംഭവം നടന്നത് എന്നായിരുന്നു. 
1919
BRITISH GOVERNOR WHO LED THE JALLIANWALLABAGH MASSACRE WAS
  Michael O' Dwyer
 ജാലിയൻ വാലബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഗവർണർ ആര് 
മൈക്കിൾ ഓ ഡയർ 
PEOPLE GATHERED  AT JALLIANWALLABAGH GROUND TO PROTEST AGAINST WHOSE ARREST.
Dr. Saifuddin Kichalu , Dr. Sathyapal 
ആരുടെയൊക്കെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജാലിയൻ വാലബാഗ് മൈതാനത്ത് ജനങ്ങൾ ഒത്തുകൂടിയത്.
ഡോ. സെയ് ഫുദ്ദീൻ കിച്ചാലു , ഡോ. സത്യപാൽ 
WHO ASSASSINATED 'MICHAEL O' DWYER IN 1940 ?
Udham Singh ( Ram Mohammed Singh Azad) 
 മൈക്കിൾ ഓ ഡയറിനെ വധിച്ച ധീര ദേശാഭിമാനി ആരായിരുന്നു. 
ഉദ്ദം സിങ്
WHO RENOUNCED THE TITLE 'SIR' TO PROTEST AGAINST THE JALLIANWALLABAGH INCIDENT.
Rabindranath Tagore 
 ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു 'സർ ' പദവി ഉപേക്ഷിച്ച ദേശീയ നേതാവ്
            രവീന്ദ്രനാഥ ടാഗോർ

WHO COMPOSED OUR NATIONAL ANTHEM 
Rabindranath Tagore 

          
? ഖിലാഫത് പ്രസ്ഥാനത്തിൻ്റെ നേതാവ്
                 ഷൗക്കത് അലി

WRITE WERE THE DEMANDS OF THE  NON - COOPERATION MOVEMENT.
*Promote Khadi ഖാദി പ്രചരിപ്പിക്കുക.
*Boycott foreign clothesവിദേശവസ് ത്രങ്ങൾ ഉപേക്ഷിക്കുക.
*Propagate the Hindi Language  ഹിന്ദിഭാഷ പ്രചരിപ്പിക്കുക.
*Avoid Liquor.മദ്യം വർജിക്കുക

നിസ്സഹകരണ സമരത്തിലൂടെ ഉയർത്തിയ ആവശ്യങ്ങൾ 

*ഖാദി പ്രചരിപ്പിക്കുക.
*വിദേശവസ് ത്രങ്ങൾ ഉപേക്ഷിക്കുക.
*ഹിന്ദിഭാഷ പ്രചരിപ്പിക്കുക.
*മദ്യം വർജിക്കുക.

WHO WAS THE LEADER OF KHILAFAT MOVEMENT VISITED KERALA WITH GANDHIJI .
Shoukath Ali
ഗാന്ധിജിയോടൊപ്പം കേരളം സന്ദർശിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ നേതാവ് ആരാണ്.
ഷൗക്കത്തലി

HOW MANY TIMES DID GANDHIJI VISIT KERALA 
5 Time
ഗാന്ധിജി  എത്രതവണ കേരളം  സന്ദർശിച്ചിട്ടുണ്ട്. 
5 തവണ

WHAT WAS THE EVENT THAT LED TO THE WITHDRAWAL OF NON - COOPERATION MOVEMENT 
Chauri Chaura incident 1922 
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമേത്.
ചൗരി ചൗരാ സംഭവം

WHICH YEAR DID WAGON TRAGEDY TAKE PLACE 
1921 November 19 
വാഗൻ ട്രാജഡി നടന്ന വർഷമേത് 
1921 നവംബർ 19
WHO IS KNOWN AS THE 'IRON MAN OF INDIA' 
Sardar Vallabhai Patel 
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് 
സർദാർ വല്ലഭായി പട്ടേൽ 

ചൗരി ചൗരാ സംഭവം  1922

WHEN DID WAGON TRAGEDY TAKE PACE 
1921  November 19
വാഗൺ ട്രാജഡി നടന്ന വർഷമേത് 
1921
WHEN DID DANDI MARCH TAKE PLACE 
March 12, 1930
ദണ്ഡിമാർച്ച് നടന്ന വർഷം 
 12 1930 മാർച്ച് 12
WHEN DID SALT SATYAGRAHA TAKE PLACE 
April 6, 1930
ഉപ്പ് സത്യാഗ്രാഹം നടന്ന വർഷം
1930 ഏപ്രിൽ 6
WHEN DID VAIKOM SATYAGRAHA TAKE PLACE
1924
വൈക്കം സത്യാഗ്രാഹം നടന്ന വർഷം
1924
WHEN DID GURVAYOOR SATYAGRAHA 
1931
ഗുരുവായൂർ  സത്യാഗ്രാഹം നടന്ന വർഷം
1931

WHO IS KNOWN AS " KERALA GANDHI" 
K. KELAPPAN
 ആരാണ് കേരളാ ഗാന്ധി എന്നറിയപ്പെട്ടിരുന്നത്
           കെ. കേളപ്പൻ

WHO WAS THE LEADER  OF SALT SATYAGRAHA IN KERALA?
K. KELAPPAN 
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
        കെ. കേളപ്പൻ

WHO COMPOSED THE SONG " VARIKA VARIKA SAHAJARE ".........?
Amshi Narayana Pillai
 കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്?
      അംശി നാരായണപിള്ള
WHO COMPOSED THE PATRIOTIC SONG "PORA, PORA NALLIL" ... ?
Vallathol Narayana Menon 
WHO COMPOSED  "KERALAGANAM" 
Bhodhesaran 
WHERE IS SALT  SATYAGRAHA  MEMORIAL LOCATED 
At Payyanur in Kannur
WHERE IS WAGON MEMORIAL LOCATED 
At Tirur in Malappuram
WHICH WAS THE CENTERE OF SALT SATYAGRAHA IN KERALA
Uliyath kadav in Payyannur
WHEN DID LAHORE  CONGRESS SESSION TAKE PLACE ?
1929
WHO WAS THE LEADER OF LAHORE  CONGRESS SESSION 1929 ?
Jawaharlal Nehru 

ഉപ്പുസത്യാഗ്രഹം കേരളത്തിൽ

? കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
        കെ. കേളപ്പൻ
? ആരാണ് കേരളാ ഗാന്ധി എന്നറിയപ്പെട്ടിരുന്നത്
           കെ. കേളപ്പൻ
? ഉപ്പുസത്യഗ്രഹത്തിൻ്റെ പ്രധാന വേദി
         പയ്യന്നൂർ
? കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്?
      അംശി നാരായണപിള്ള
? കേളപ്പനോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം
        32
?ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് കേളപ്പനും അനുയായികളും ആലപിച്ച ഗാനം
             വരിക വരിക സഹജരെ

കേളപ്പൻ്റെ അറസ്റ്റിനു ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
   മൊയാരത്ത് ശങ്കരൻ
? ഉപ്പ് സത്യാഗ്രത്തെ തുടർന്ന് നിരാഹരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനി
 കുഞ്ഞിരാമൻ അടിയോടി
?കേരളത്തിൻ ഉപ്പ് സത്യാഗ്രഹം പോലിസ് അടച്ചമർത്തിയത് എന്ന്
     1930 മെയ് 12
? കേരളത്തിൽ ഉപ്പ് സത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
  ഉളിയത്ത് കടവ് പയ്യന്നൂർ (കണ്ണൂർ)
കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിച്ചതെന്ന്
    1930 ഏപ്രിൽ 13
? കെ. കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി എങ്ങോട്ടക്ക് മാറ്റി
  കോഴിക്കോട്
? ഉപ്പുസത്യാഗ്രത്തിൻ്റെ രണ്ടാമത്തെ വേദി
         കോഴിക്കോട്
? കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി
  മൊയ്യാരത്ത്  ശങ്കരൻ
? 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ. കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്
കരൂർ നീലകണ്ഠ നമ്പൂതിരിപ്പാട്
Name  some  Freedom fighters of Kerala.
കേരളത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനികൾ 
K. Kelappan
T. K Madhavan
Mohammed Abdu Rahman
K.p Kesava Menon
A.K Gopalan
Akkamma Cherian
Kutty Malu Amma etc

The Quit India Resolution was presented during which session of Indian National Congress ? 
1942 Bombay Session 
Who introduced the Quit India resolution?
Jawaharlal Nehru
Which day is Observed as Quit India Day 
August 9
Who is known as Quit India struggle Hero  
Jayaprakash Narayan 
Who is known as Quit India Heroin ? 
Aruna Asaf Ali
What was the exhortation of Gandhiji in the Quit India Movement
      'Do or Die
What was the weapon used by Gandhiji against the British 
Satyagraha and Non-violence 
ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി ഉപയോഗിച്ച രണ്ട് ആയുധങ്ങൾ ഏതെല്ലാം
സത്യഗ്രഹവും അഹിംസയും 
Name some of the leaders   Who fought bravely freedom ?
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ധീരമായി പോരാടിയ നേതാക്കൾ ആരെല്ലാം

Who is known as Frontier Gandhi ?
Khan Abdul Gafar Khan 
Who was the first president of free India as well as the longest serving president of India?
Dr. Rajendraprasad
Who is Known as 'Bihar Gandhi'?
Dr. Rajendraprasad
Who was the the first education minister of India ?
Maulana Abul Kalam Azad 
Whose birthday is celebrated as national education day?
Maulana Abul Kalam Azad  November 11
Who is known as Frontier Gandhi ?
Khan Abdul Gafar Khan 
Who is known as the Iron man of India 
Sardar vallabai Patel
When did India became Independent ?
      It was the result of the sacrifice and struggles of several such brave Patriots that India became Independent on 15 August 1947

❓ WHICH WAS THE FIRST ORGNIZED URISING AGAINST THE BRITISH IN  INDIA ? WHICH YEAR DID IT TAKE PLACE? 

ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപം ഏത്? ഏത് വർഷമേത്?

ATTINGAL REBELLION OF 1721

1721 ലെ ആറ്റിങ്ങൽ കലാപം 

WHEN DID THE FIRST WAR OF INDEPENDENCE BEGIN?

ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വർഷമേത്?

1857

WHO IS THE FIRST MARTYR IN THE HISTORY OF FREEDOM STRUGGLE? 

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

MANGAL PANDEY

മംഗൾ പാണ്ഡേ

WHICH WAS THE FIRST SATYAGRAHA OF GANDHI IN INDIA 

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരം?

CHAMPARAN  SATYAGRAHA 

ചമ്പാരൻ സത്യഗ്രം

WHO IS THE POLITICAL GURU OF GANDHIJI?

ഗാന്ധിജിയുടെ രാഷ്രീയ ഗുരു ആര്? 

GOPALAKRISHNA GOKHALE 

ഗോപാല കൃഷ്ണഗോഖലെ 

👉FILL IN THE BLANKS USING APPROPRIATE WORDS 

ശരിയായ ഉത്തരം ഉപയോഗിച്ച് പൂരിപ്പിക്കുക.

❓...... MEANS 'HOLDING ONTO TRUTH' . ANSWER: SATYAGRAHA

....... എന്നാൽ 'സത്യത്തെ മുറുകെ പിടിക്കുക' എന്നാണ് അർത്ഥം - സത്യഗ്രഹം

BRITISH FORCED PEASANTS OF GROW ...........  ANSWER:   INDIGO

ബ്രിട്ടീഷുകാർ കർഷകരെ ........ കൃഷിചെയ്യാൻ നിർബന്ധിച്ചു. - നീലം

THE JALLIANWALLABAGH IS A PLACE IN ......... ANSWER: AMRITHSAR IN PUNJAB 

ജാലിയൻ വാലബാഗ്  എന്ന സ്ഥലം .........ആണ് - പഞ്ചാബിലെ 

അമൃത് സർ

THE JALLIANWALLABAGH INCIDENT TOOK PLACE ON ......... ANSWER: 13 th APRIL 1919 

ജാലിയൻ വാലബാഗ് ദുരന്തം നടന്നത് ..........നാണ് - 1919 ഏപ്രിൽ 13

DANDI MARCH STARTED FROM .......... ANSWER:  SABARMATHI ASHRAM 

.......നിന്നുമാണ് ദണ്ഡിയാത്ര ആരംഭിച്ചത്. - സബർമതി ആശ്രമത്തിൽ

THE PATRIOTIC SONG VARIKA VARIKA SAHAJARE WAS WRITTEN BY........ANSWER : AMSHI NARAYANA PILI 

വരിക വരിക സഹജരേ എന്നുതുടങ്ങുന്ന ഗാനം എഴുതിയത്........... അംശിനാരായണപ്പിള്ള 

THE VIOLATION OF THE SALT LAW MARKED THE BEGINNING OF THE ............MOVEMENT. ANSWER:  CIVIL DISOBEDIENCE 

ഉപ്പുനിയമം ലംഘിക്കപ്പെട്ടതോടെ ......... സമരത്തിന് തുടക്കമായി 

നിയമലംഘന

THE PERSON WHO IS KNOWN AS KERALA GANDHI IS ............ ANSWER: K.KELAPPAN 

കേരള ഗാന്ധി  എന്നറിയപ്പെടുന്ന വ്യക്തിയാണ് ....... കെ .കേളപ്പൻ 

JANUARY 9 IS CELEBRATED AS.............. TO COMMEMORATE GANDHIJI'S RETURN FROM SOUTH AFRICA .

ANSWER: 'BHARATIYA PRAVASIDAY

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയതിൻെറ ഓർമക്കായി ജനുവരി 9  ...........ദിനമായി ആചരിക്കുന്നു. 

പ്രവാസിദിനം

GANDHI RETURNED FROM SOUTH AFRICA

(JANUARY 9 പ്രവാസിദിനം)

1915 JANUARY 9

CHAMPARAN SATYAGRAHA

1917

KHEDA SATYAGRAHA

1918

AHMEDABAD TEXTILE MILL STRIKE

1918

JALLIANWALLABAGH

1919

NON –COPERATION MOVEMENT

1920

MALABAR REBELLION

(WAGEN TRAGEDY)

1921

 CHAURI CHAURA INCIDENT 

1922

VAIKOM SATYAGRAHA

 1924

SALT SATYAGRAHA

1930

 GURVAYOOR SALT SATYAGRAHA

1931

QUIT INDIA

1942

INDEPENDENT  ON

15 AUGUST 1947


 
 
1. THE DAY ON WHICH GANDHIJI CAME BACK FROM SOUTH AFRICA WAS ..........
 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ദിവസം
A 19 th Jan 1915 ജനുവരി 19
B 8 th Jan 1915ജനുവരി 8
C 9 th Jan 1915ജനുവരി 9
2. THE TOOL OPTED BY GANDHIJI TO PROTEST AGAINST THE BRITISH WAS ........
 ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ സമരായുധം
A Violence അക്രമം
B Sathyagraha സത്യഗ്രഹം
C Co- Operation സഹകരണം
3.BOYCOTT OF FOREIGN CLOTHES WAS DONE DURING THE ...........
 വിദേശവസ് ത്രം ബഹിഷ്കരണം ആരംഭിച്ചത് ........... ഓടുകൂടിയാണ്
A Ahmedabad Textile mill strike അഹമ്മദാബാദ് തുണിമിൽ സമരം
B Non - cooperation movement നിസ്സഹകരണ പ്രസ്ഥാനം
C Quit India movement ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
4. GANDHIJI AND HIS FOLLOWERS WALKED A DISTANCE OF............... DURING DANDI MARCH 
 ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും ....... ദൂരം കാൽനടയായി യാത്രചെയ്തു.
A 388 Km (കി.മീ)
B 838 Km(കി.മീ)
C 338 Km (കി.മീ)
5.QUIT INDIA RESOLUTION WAS PRESENTED BY ..............
 ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് ..........ആണ്
A Gandhiji ഗാന്ധിജി
B Sarojini Naidu സരോജിനി നായിഡു
C Jawaharlal Nehru ജവഹ‍ര്‍ലാൽ നെഹ്റു
6. THE CAUSE THAT LED TO THE CHAMPARAN SATHYAGRAHA WAS THE MISERABLE LIFE OF ........
 ചമ്പാരൻ സത്യഗ്രഹം .......... വേണ്ടിയുള്ളതായിരുന്നു.
A Peasants കര്‍ഷകര്‍ക്ക്
B Studentsവിദ്യാര്‍ത്ഥികൾക്ക്
C Artisans കൈപ്പണിക്കാര്‍ക്ക്
  7 THE INCIDENT THAT OCCURED 12 th MARCH , 1930 WAS THE .........
 1930 മാര്‍ച്ച് 12 ന് നടന്ന പ്രധാന സംഭംവമാണ്...........
A Dandi march ദണ്ഡിമാ‍ച്ച്
B Quit India protest ക്വിറ്റ് ഇന്ത്യ് സമരം
C Jallianwallabagh massacre ജാലിയൻ വാലബാഗ് കൂട്ടക്കൊല
8 THE DEMAND OF THE KHEDA SATHYAGRAHA WAS TO ...........
 ഖേഡാ സത്യഗ്രഹം മുന്നോട്ടുവച്ച ആവശ്യം .......... ആയിരുന്നു
A Reduce tax  നികുതി കുറയ്ക്കുക
B Boycott foreign cloth വിദേശവസ് ത്രം ഉപേക്ഷിക്കുക.
C Raise the wages of peasants  ക‍ര്‍ഷകരുടെ കൂലിവര്‍ദ്ധന
 
ക്വിറ്റ് ഇന്ത്യ  ക്വിസ്
ഗാന്ധി ക്വിസ് 

സ്വാതന്ത്ര്യ ദിന ക്വിസ്
റിപ്പബ്ലിക് ദിനം ക്വിസ് 1
റിപ്പബ്ലിക് ദിനം ക്വിസ് 2
 

No comments: