ക്വിറ്റ് ഇന്ത്യ ദിനം ക്വിസ്


ക്വിറ്റ് ഇന്ത്യ ദിനം ക്വിസ് 

🔍ക്വിസ് കാണുവാനായി ചിത്രം CLICK ചെയ്യുക

❓ ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് എന്ന് 

 ആഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് 

 ✅1942 ആഗസ്റ്റ് 9 

ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് എന്ന് 

 ✅1942 ആഗസ്റ്റ് 8

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രവാക്യം 

 ✅പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ( 'Do or Die')

ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചതാര് 

 ✅ജവഹർലാൽ നെഹ്റു 

ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം

 ✅ഹരിജൻ ( ഗാന്ധിജിയുടെ)

ക്വിറ്റ് ഇന്ത്യ സമരനായകൻ

 ✅ജയപ്രകാശ് നാരായൺ

ക്വിറ്റ് ഇന്ത്യ സമരനായിക 

 ✅അരുണ അസഫലി

ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തതാര് 

 ✅യൂസഫ് മെഹ് റോളി 

ക്രിപ്സ് മിഷൻെറ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം ഏത്

 ✅ക്വിറ്റ് ഇന്ത്യ സമരം 

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം

 ✅ബോംബെ സമ്മേളനം 1942

ക്വിറ്റ് ഇന്ത്യ  പ്രസ്ഥാനത്തിൻെറ മറ്റൊരു പേര് 

 ✅ആഗസ്റ്റ് പ്രസ്ഥാനം

ക്വിറ്റ് ഇന്ത്യ  പ്രമേയം പാസക്കപ്പെട്ട സ്ഥലം

 ✅ഗോവാലി ടാങ്ക് മൈതാനം,ബോംബെ

(ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)

സ്വാതന്ത്ര്യ സമരത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം

 ✅ക്വിറ്റ് ഇന്ത്യാസമരം 

ക്വിറ്റ് ഇന്ത്യാ പ്രമേയം എഴുതി തയ്യാറാക്കിയതാര്

 ✅ഗാന്ധിജി

ക്വിറ്റ് ഇന്ത്യാസമരത്തെ "ഭ്രാന്തൻ സാഹസികത" എന്ന് വിശേഷിപ്പിച്ചതാര്

 ✅ഡോ.ബി.ആർ അംബംദ് കർ

ക്വിറ്റ് ഇന്ത്യാസമര പ്രസംഗം നടത്തിയതാര്

 ✅മഹാത്മഗാന്ധി

അരുണ അസഫലിയെ 'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് വിശേഷിപ്പിച്ചതാര്

 ✅മഹാത്മഗാന്ധി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റ് ചെയ്ത് ഗാന്ധിജിയെ പാർപ്പിച്ച ജയിൽ

 ✅ആഗാഖാൻ കൊട്ടാരം 

ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി

 ✅വിൻസ്റ്റൻ് ചർച്ചിൽ 




No comments: