കളിപ്പങ്ക നിർമ്മിക്കാം

PART 1

PART 2  

PART 3  

PART 4 
PART 5  
നേർരേഖാചലനം(Linear motion) 
ഒരു വസ്തുവിൻെറ നേർരേഖയിലൂടെയുള്ള ചലനമാണ് നേർരേഖാചലനം  (Linear motion)
The motion of a body along a straight line is liner motion.
ഭ്രമണം ( Rotation )
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം  (Rotation )
The movement of a body about its own axis is rotation. 
വർത്തുള ചലനം (Circular motion ) 
വൃത്താകൃതിയിലുള്ള ചലനമാണ് വർത്തുള ചലനം (Circular motion ) 
The motion along a circular path is Circular motion