👉WASTE IS GENERATED FROM A VARIETY OF SOURCES, WHAT ARE THEY
* Organic waste
* Chemical waste
* Kitchen waste
* Agricultural waste
* Household waste
* Slaughterhouse waste
* Plastic waste
👉WAY TO REDUCE THE USE OF PLASTIC
* Use bamboo steel and glass straw instead of plastic straws
*Use reusable shopping bag
*Get rid of the plastic water bottle
*Pack your lunch in steel containers instead of plastic.
*Choose cardboard over plastic when you can
*Use banana leaf, glass plate, steel plate instead of plastic plate
👉PREPARE A POSTER, PICTURE OR POEM RELATED TO EVIRONMENTAL PROTECTION
🔎 CREATE POSTER TO REDUCE THE USE OF PLASTIC
💥SAY NO TO PLASTIC
💥 USE YOUR OWN WATER BOTTLE
💥 PLASTIC FREE FUTURE
💥 SAY NO TO PLASTIC BAG
💥 STOP OCEAN PLASTIC POLLUTION
മണ്ണിര കമ്പോസ്റ്റ്
👉LET'S KNOW ABOUT RAJAPPAN CHETTAN
Bon in kottayam - Kumarakom- Manjadikkara.
His legs are disable by birth
Plastic waste has been removed from Vembanad lake for 14 years.
He has received the world protection Award from the Taiwan government's Chin Hai International.
He has won this year's state government's Environmental protection Award
👉രാജപ്പൻ ചേട്ടനെ അടുത്തറിയാം
കോട്ടയം - കുമരകം മഞ്ചാടിക്കരയിൽ ജനിച്ചു.
ജന്മനാകാലുകൾക്ക് സ്വാധീനക്കുറവ്.
14 വർഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.
തായ് വാൻ സർക്കാരിൻെറ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് കിട്ടിയിട്ടുണ്ട്.
ഈ വർഷത്തെ സംസ്ഥാന സർക്കാറിൻെറ പരിസ്ഥിസംരക്ഷണ അവാർഡ് കിട്ടിയിട്ടുണ്ട്.
📌 സമുദ്രദിനം ആചരിക്കുന്നത് എന്ന് ?
ജൂൺ 8
📌 കായലിൻെറ കാവലാൾ എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ ?
രാജപ്പൻ ( കേട്ടയം ജില്ലയിലെ കുമരകം സ്വദേശി )
📌 വേമ്പനാട്ട് കായലിൻെറ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സർക്കാറിൻെറ പരിസ്ഥിസംരക്ഷണ അവാർഡ് ലഭിച്ചത് ആർക്ക് ?
രാജപ്പൻ
📌 ഇദ്ദേഹത്തെ മറ്റൊരു രാജ്യംകൂടി പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഏതാണാരാജ്യം ?
തായ് ലാൻഡ് വേൾഡ് പ്രൊട്ടക്ഷൻ അവാർഡ്
📌 ഏത് കായലിൻെറ സംരക്ഷവുമായി ബന്ധപ്പെട്ടാണ് രാജപ്പൻ പ്രവർത്തിച്ചത് ?
വേമ്പനാട്ട് കായൽ
മാലിന്യനിർമാർജനത്തിന് '8 R' രീതികൾ
1. REFUSE - ഒഴിവാക്കൽ: കനം കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ, പ്ലേറ്റുകൾ, കപ്ഫുകൾ എന്നിവ ഒഴിവാക്കുക.
2. കുറയ്ക്കുക ജൈവവും അജൈവവുമായ വസ്തുക്കൾ വേർതിരിച്ച് ജൈവവസ്തുക്കൾ കമ്പോസ്റ്റാക്കി സാധ്യമായവ പുന:ചംക്രമണം ചെയ്ത് മാലിന്യഭാരം കുറയ്ക്കുക.
3. പുനരുപയോഗിക്കുക സാധ്യമായതെന്തും പരമാവധി പ്രാവശ്യം ഉപയോഗിക്കുക.
4. കേടുപാട് തീർക്കൽ പ്രത്യേകിച്ചും ഇലക്ട്രിക് ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ കേടുപാടുകൾ തീർത്ത് ഉപയോഗിക്കാം