Sunday, February 14, 2021

ലാബ് @ ഹോം ക്ലാസ് 7


യൂണിറ്റ് - 1

മണ്ണിൽ പൊന്നുവിളയിക്കാം

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

* ചകിരിച്ചോറ്

മണ്ണ്

മരപ്പൊടി

ചാണകപ്പൊടി

വെള്ളം

പോളിത്തീൻ കവർ

ചരട്

*കത്തി

ചാക്കു നൂൽ

പ്ലാസ്റ്റിക് റിബൺ

കത്തി

യൂണിറ്റ് - 2

പ്രകാശ വിസ്മയങ്ങൾ

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

സമതല ദർപ്പൺങ്ങൾ ( ചെറുത്) 

മുഖ നോക്കുന്ന കണ്ണാടി

കോൺകേവ് ദർപ്പണം

കോൺവെക്സ് ലെൻസുകൾ

കാർബോർഡ് പെട്ടി

ചെറിയ രൂപങ്ങൾ

സുതാര്യ കുപ്പികൾ

ഗ്ലാസ്സ്

സ്റ്റീൽ ടിഫിൻ ബോക്സ്

സ്റ്റീൽ തവി

ടോർച്ച്

ലേസർ ടോർച്ച്

സുതാര്യ പ്ലാസ്റ്റിക് കവർ

പ്ലെയിൻ ഗ്ലാസ് കഷ്ണങ്ങൾ

യൂണിറ്റ് - 3

ആസിഡുകളും , ആൽക്കലികളും 

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

* ഉപ്പ്

* പഞ്ചസാര

* നാരങ്ങ

* മോര്

* പുളി

* വിനാഗിരി

* തക്കാളി

* മഗ്നീഷ്യം റിബൺ

* കുപ്പികൾ

* ബലൂൺ

* അപ്പക്കാരം

യൂണിറ്റ് - 5

വൈദ്യുതി പ്രവഹിക്കുമ്പോൾ

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

*  മിനി മോട്ടോർ

*  ചെമ്പുകമ്പി

*  ബാറ്ററി , ( ടോർച്ച് സെല്ലുകൾ )

*  കാർബോർഡ്

*  പേപ്പർ കഷ്ണം

*  തടികഷ്ണം

സ്റ്റീൽ സ്പൂൺ

ഇരുമ്പണി

റബ്ബർ ബാൻറ്

അലുമിനിയം ( ചോക്ലേറ്റ് കവർ , ഭക്ഷണം പൊതിയുന്ന  അലുമിനിയം ഷീറ്റ്)

പ്ലാസ്റ്റിക് വയർ

എഴുതാനുപയോഗിക്കുന്ന പെൻസിലിൻെറ ഉള്ളിലെ ലെഡ്

ബൾബ് /എൽ . ഇ .ഡി


1 comment:

Anonymous said...

Good new infoation thankyou....