കക്കയിൽ നിന്ന് കുമ്മായം
JITHIN R S Govt. UPS Ramapuram NEDUMANGAD TRIVANDRUM Pin-695561 jithintr2017@gmail.com Contact NUMBER - 9745234155
VIDEO
Wednesday, November 25, 2020
CALCIUM CARBONATE
Tuesday, November 24, 2020
INDICATORS
സൂചകങ്ങൾ
INDICATORS IN THE LABORATORY
ലബോറട്ടറിയിലെ സൂചകങ്ങൾ
EXPERIMENT Part 1
Monday, November 23, 2020
ACID AND CRRBONATE
ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കാം
EXPERIMENT Part 1
ACID AND CARBONATE
മുട്ടത്തോടും ആസിഡും
EGG SHELL AND ACID
EXPERIMENT Part 1
EXPERIMENT Part 2
EXPERIMENT Part 3
👉 In this experiment What are the chemicals that took part in the chemical reaction?
Calcium Carbonate (CaCo3) Dilute hydrochloric acid (HCl)
👉 Which gas is produced ?
Carbon dioxide is produced
👉 What is the conclusion from this?
When acids react with Carbonates, Carbon dioxide (CO2) is produced.
👉 What is the property of this gas?
It Extinguishes fire.
👉ഈ പരീക്ഷണത്തിൽ രാസപ്രവർത്തനത്തിൽ ഏർപ്പെട്ട രാസവസ്തുക്കൾ ഏതൊക്കെ
കാത്സ്യം കാർബണേറ്റും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും
👉ഉണ്ടായ വാതകം ഏത്
കാർബൺ ഡൈ ഓക് സൈഡ് (CO2)
👉ഇതിൽ നിന്നെത്താവുന്ന നിഗമനം
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ
കാർബൺ ഡൈ ഓക് സൈഡ് (CO2) ഉണ്ടാകുന്നു.
👉ഈ വാതകത്തിൻെറ സവിശേഷത എന്ത്
തീ കെടുത്തുന്ന വാതകമാണ്
Saturday, November 14, 2020
ACIDS AND METALS
WHAT HAPPENS WHEN ACIDS REACT WITH METALS
👉പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക
NOTE ON THE EXPERIMENT
Reaction of Dilute hydrochloric acid ( HCl ) acid and Zinc( Zn)
AIM: To understand the changes that take place when metals
react with acids.
REQUIRED METERIALS:
Test tube ,Dilute hydrochloric acid , Zinc
METHOD OF EXPERIMENT :
Take Dilute hydrochloric acid in a test tube add zinc to it.
Close the mouth of test tube . Show a burning splinter at
the mouth of a test tube.
OBSERVATION:
Gas bubble are formed. The flame goes off and the gas burns
in blue colour with a ' pop' sound .
INFERENCE :
It is the hydrogen gas produced by the reaction of zinc
and Dilute hydrochloric acid that burns.
പരീക്ഷണക്കുറിപ്പ്
ലക്ഷ്യം ആസിഡുകൾ ലാേഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ
എന്ത് സംഭവിക്കുന്നു എന്ന് കണ്ടത്തുന്നതിന്.
സാമഗ്രികൾ ............
പരീക്ഷണം ചെയ്യുന്ന രീതി ............
നിരീക്ഷണം .............
നിഗമനം ............
ഹൈഡ്രജൻ
👉ഹൈഡ്രജൻറ പ്രതീകം H
👉 ഹൈഡ്രജൻറ രാസസൂത്രം H2
👉 കത്തുന്ന വാതകം.
👉 ഏറ്റവും ഭാരം കുറഞ്ഞമൂലകം.
👉 ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ് ത്രജ്ഞൻ ഹെൻറി കാവൻഡിഷ്.
👉 Hydrogen was discovered by - Hentry Cavendish
👉 വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത് ലാവോസിയർ.
👉 ജലം ഉൽപ്പാദിപ്പിക്കുക എന്നാണ് ഹൈഡ്രജൻ എന്ന വാക്കിൻറ അർത്ഥം.
👉 Meaning of Hydrogen - Water produce
👉 The element which is present in all acids - Hydrogen
👉 ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ഹൈഡ്രജൻ
👉 ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു.
👉 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം.
👉 ആവർത്തന പട്ടികയിലെ ആദ്യ മൂലകം.
👉ആവർത്തന പട്ടികയിൽ ഹൈഡ്രജൻറ ഗ്രൂപ്പ് ഒന്ന്.
👉 ഏറ്റവും ചെറിയ ആറ്റമുള്ള മൂലകമാണ് ഹൈഡ്രജൻ .
👉 ഹൈഡ്രജൻറ അറ്റോമിക നമ്പർ ഒന്ന് .
👉 ഹൈഡ്രജൻ വായുവിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു.
👉 വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം ഹൈഡ്രജൻ .
Reaction of Dilute hydrochloric acid ( HCl ) acid and Magnesium ( Mg)
EXPERIMENT Part 1
EXPERIMENT Part 3
Monday, November 9, 2020
ശിശുദിനം ക്വിസ്
Sunday, November 8, 2020
പരീക്ഷണം
ഏതെല്ലാം ദ്രാവകങ്ങളിലാണ്
ചെമ്പരത്തിപേപ്പർ ചുവപ്പ് നിറമായി മാറിയത്
EXPERIMENT Part 1
EXPERIMENT Part 2
Wednesday, November 4, 2020
വർണപ്പമ്പരം COLOUR DISC
Tuesday, November 3, 2020
പ്രാഥമിക വർണങ്ങൾ
EXPERIMENT
VIBGYOR
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
പച്ച + നീല = സിയാൻ
EXPERIMENT
പ്രാഥമിക നിറങ്ങൾ (PRIMARY COLOURS )
COLOURS
👉 Number of colours in visible light
7 ( VIBGYOR - Violet , Indigo , Blue , Green , Yellow , Orange , Red )
ദൃശ്യ പ്രകാശത്തിൽ അടങ്ങിരിക്കുന്ന ഘടകവർണങ്ങൾ
ഏഴ് ( VIBGYOR - Violet , Indigo , Blue , Green , Yellow , Orange , Red )
👉When Newton's disc rotated rapidly it appears white
👉 The primary colours of light
പ്രാഥമിക വർണങ്ങൾ
Red , Green , Blue
ചുവപ്പ്, പച്ച, നീല
👉 Colours obtained by mixing any two primary colours
- Secondary colours
പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണങ്ങൾ
ദ്വിതീയവർണങ്ങൾ
👉 The secondary colours of light
- Yellow , Magenta , Cyan
ദ്വിതീയവർണങ്ങൾ
മഞ്ഞ , സിയാൻ, മജന്ത
Green + Red = Yellow
Blue + Red = Magenta
Green + Blue = Cyan
👉 Combining three primary colours Red , Blue ,and Green , we get -
White
Red + Blue + Green = White
മൂന്ന് പ്രാഥമിക വർണങ്ങളും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം വെള്ള