നമുക്കൊരു മഴവില്ലുണ്ടാക്കിയാലോ
EXPERIMENT Part 1
EXPERIMENT Part 2
RAIN BOW
👉 The formation of rainbow is due to the phenomenon of
- Dispersion
മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം - പ്രകീർണനം
മഴവില്ല് ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങൾ
അപവർത്തനം( Refraction) , പൂർണ്ണാന്തരിക പ്രതിഫലനം ( Total internal reflection)
👉 The colour at top of the rainbow
- Red
മഴവില്ലിൽ ഏറ്റവും മുകളിൽ കാണപ്പെടുന്ന ഘടകവർണം - ചുവപ്പ്
മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടകവർണം - വയലറ്റ്
👉 Colour at the centre of rainbow - Green
മഴവില്ലിൻെറ മധ്യത്തിലുള്ള വർണം - പച്ച
👉 A Rainbow is always seen in the opposite direction of the sun മഴവില്ലുണ്ടാകുന്നത് സൂര്യൻെറ എതിർ ദിശയിലാണ്.
കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത് പടിഞ്ഞാറ് ഭാഗത്താണ്
👉 The red colour in rainbow is seen at an angle of 42.8 degree
മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ 42. 8 ഡിഗ്രി
👉 The violet colour in rainbow is seen at an angle of 40.8 degree
മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ 40. 8 ഡിഗ്രി
👉 Rainbow is seen as a circle from aircraft
👉Device used for the splitting of composite beam of white light into its constituent colours
PRISM