UNIT 1 TOWARDS A HUNDREDFOLD YIELD

 3

METHODS OF VEGETATIVE PROPAGATION 

കായിക പ്രജനനം - ചില നൂതന രീതികൾ

? Layering 

Layering is the practice of producing plantlets by cutting and planting the stem of a mother plant after generating roots from it. 

? പതിവെയ്ക്കൽ

മാതൃസസ്യത്തിൻെറ കമ്പുകളിൽ വേര് മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചു നട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവെയ്ക്കൽ.

AIR LAYERING  വായുവിൽ പതിവെയ്ക്കൽ 


 

🔎പതിവെയ്ക്കൽ ചെയ്യുന്ന വിധം - വീഡിയോ



 

 🔎പതിവെയ്ക്കലിൻെറ വിവിധ ഘട്ടങ്ങൾ  








AIR LAYERING  വായുവിൽ പതിവെയ്ക്കൽ 


AIR LAYERING  വായുവിൽ പതിവെയ്ക്കൽ 

? STEPS OF LAYERING

 ?പതിവെയ്ക്കൽ ഘട്ടങ്ങൾ 




🔎ലെയറിംഗിനെടുക്കുന്ന  കമ്പുകൾ

👉 ഗുണമേന്മയുള്ള ചെടിയിൽ നിന്നായിരിക്കണം
👉പ്രധാന തടിയിൽ നിന്ന് അല്പം ചരിഞ്ഞ് മുകളിലേക്ക് വളരുന്ന കമ്പുകളായിരിക്കണം.
👉 ഏകദേശം ഒരു വർഷം വരെ മൂപ്പുള്ള കമ്പുകളായിരിക്കണം
    കമ്പുകൾ പച്ച നിറം മാറി ചാര നിറം വന്നിട്ടുണ്ടാവണം.
👉 പൊതിഞ്ഞുകെട്ടൻ ചകിരിച്ചോറ്, അറക്കാപ്പൊടി, ചാണകപ്പൊടി,         മണ്ണ്  എന്നിവ ചേർന്ന മിശ്രിതം ചെറിയ നനവോടെ  ഉപയോഗിക്കുക. 
👉 രണ്ടുമാസം കഴിഞ്ഞ് വേരുകൾക്ക് താഴെ മുറിച്ച് ചട്ടിയിൽ നട്ട് ഇലകൾ വന്നാൽ തൈകൾ മാറ്റി നടാം 


🔎 അധികവിവരങ്ങൾ 

👉 Adventitious Root അപസ്ഥാനീയ വേരുകൾ 


Serpentine Layering (നാഗപതിവെയ്ക്കൽ )

 In plants like pepper ,layering can be done by bending the long branches into the soil and covering the branches with soil at intervals ( nodes) .

In this way, multiple saplings can be produced simultaneously from a single branch. 

🔎SERPANTINE LAYERING 
നാഗപതിവെയ്ക്കൽ

?നാഗപതിവയ്ക്കൽ (Serpentine Layering )

വള്ളിച്ചെടികൾ പതിവയ്ക്കുന്നതിന് യോജിച്ച മാർഗമാണിത്. നീളമുള്ള ശാഖകൾ മണ്ണിലേക്ക് വളച്ചുവച്ച് പർവഭാഗങ്ങളിൽ   മണ്ണിട്ട് മൂടി പതിവെയ്ക്കുന്ന രീതിയാണ് നാഗപതിവെയ്ക്കൽ.  
 ഒരു ശാഖയിൽ നിന്ന്     ഒന്നിലധികം  തൈച്ചെടികൾ ഈ രീതിയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നു. മുന്തിരിയിൽ നാഗപതിവെയ്ക്കൽ നടത്തുന്നു. 

? In which plants can layering be done ?

Layering is very effective in  plants like

 Guava, Sapota, Mulberry, Cashew, Hibiscus, Apple, Betel, Papaya,  Rose, Java apple,  Citrus, Mossaenda, Pepper,  Jasmine etc. 

? ഏതെല്ലാം സസ്യങ്ങളിൽ പതിവെയ്ക്കാം 

 പേര, സപ്പോട്ട, മൾബറി, കശുമാവ്, ചെമ്പരത്തി,ആപ്പിൾ, വെറ്റില, പപ്പായ, റോസ്,  ചാമ്പ, നാരകം, മൊസാണ്ട,  കുരുമുളക്, മുല്ല, തുടങ്ങിയ വള്ളിച്ചെടികളിൽ ലെയറിങ് വളരെ ഫലപ്രദമാണ്. 

Plants with different layering method 

?വിവിധരീതികളിൽ പതിവെയ്ക്കുന്ന സസ്യങ്ങൾ 

  Plants with different layering method 

വിവിധരീതികളിൽ പതിവെയ്ക്കുന്ന സസ്യങ്ങൾ 


 Air layering 

വായുവിൽ പതിവെയ്ക്കൽ 

 Serpentine layering 

നാഗപതിവെയ്ക്കൽ 

 Guava,പേര Cashew tree,കശുമാവ് Sapota,സപ്പോട്ട Rose,റോസ് Java apple, ചാമ്പ Fig,അത്തി Almond ബദാം

Pepper, കുരുമുളക് 

 Bougainvillea,ബോഗൺവില്ല

 Jasmine,മുല്ല  Betel,വെറ്റില Grapes, മുന്തിരി Chrysanthemumജമന്തി



?Advantages and disadvantages of plants produced through layering. 

 ?പതിവെയ്ക്കലിലൂടെ ഉൽപാദിപ്പിക്കുന്ന സസ്യങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും 


   Advantages and disadvantages of plants produced through layering. 

 പതിവെയ്ക്കലിലൂടെ ഉൽപാദിപ്പിക്കുന്ന സസ്യങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും 


 Advantages 

ഗുണങ്ങൾ

Disadvantages

ദാേഷങ്ങൾ

  • Possess the qualities of mother plant 
  • മാതൃസസ്യത്തിൻെറ ഗുണങ്ങൾ ഉണ്ടാകും
  • Early flowering and fruiting 
  • വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും 
  • Small size and short lifespan 
  • ചെടിയുടെ വലിപ്പവും ആയൂർദൈർഘ്യവുംകുറവായിരിക്കും.

  • Absence of taproot system
  • തായ് വേരുപടലം ഉണ്ടായിരിക്കില്ല

  • Require more car
  • കൂടുതൽ പരിചരണംആവശ്യമാണ്. 


മറ്റു പതിവെയ്ക്കൽ രീതികൾ 
OTHER METHODS OF LAYERING 



💡USS കേർണർ 
UNIT 1

 വിളയിക്കാം നൂറുമേനി













 









No comments: