OUR FAMILY
💥 CLASS - 1
👉DIFINE FAMILY
കുടുംബം
👉WHEN DO YOU BECOME A MEMBER OF FAMILY
As soon as a person is born , he becomes a member of the family .
👉നിങ്ങൾകുടുംബത്തിൻെറ അംഗമായതെപ്പോഴാണ്
ജനനം മുതൽ ഒരു വ്യക്തി കുടുംബത്തിലെ അംഗമാകുന്നത്.
👉COMMUNITY
സമുദായം
👉SOCIETY
സമൂഹം
👉COMPLETE THE FLOWCHART
ഫ്ലോചാർട്ട് പൂർത്തിയാക്കുക.
👉WHY FAMILY SAID TO BE THE BASIC UNIT OF SOCIETY
👉എന്തുകൊണ്ടായിരിക്കാം കുടുംബത്തെ സമൂഹത്തിൻെറ അടിസ്ഥാന ഘടകം എന്ന് പറയുന്നത്.
👇
👇👇
👇
👇
👇
👉PREPARE A FAMILY TREE OF YOURS .
നിങ്ങളുടെ കുടുംബ വൃക്ഷത്തിലെ അംഗങ്ങളുടെ പേരുകൾ എഴുതൂ.
👉LIST OUT THE DIFFERENT WAYSTO FORM A FAMILY
കുടുംബം രൂപീകരിക്കപ്പെടുന്നത് എങ്ങനെയെല്ലാം.
💥 CLASS - 2
DIFFERENT TYPES OF FAMILIES
👉 THERE ARE THE TREE TYPE OF FAMILIES ACCORDING TO THEIR STRUCTURE.
കുടുംബങ്ങളെ അവയുടെ ഘടനയനുസരിച്ച് മൂന്നായി തരം തിരിക്കാം.
👇👇
👇
👇
👇
👉 WHAT ARE THE FACTORS THAT BIND THE MEMBERS OF A FAMILY TOGETHER.
കുടുംബാംഗങ്ങളെ ഒന്നിച്ചു നിർത്തുന്ന ഘടകങ്ങൾ ഏവ.
👇
* Mutual trust
* Recognition
* Attitude to share
* Discipline
* Co -operation
* Polite behaviour
* പരസ്പരവിശ്വാസം
* അംഗീകാരം
* പങ്കുവെയ്ക്കാനുള്ള മനോഭാവം
* അച്ചടക്കം
* സഹകരണം
* മര്യാദയോടെയുള്ള പെരുമാറ്റം.
👇
👇👇
👇
👇
👉 THE QUALITIES WE ACQUIRE FROM THE FAMILY
കുടുംബത്തിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ
👇👉 FUNCTIONS OF A FAMILY
കുടുംബത്തിൻെറ പ്രധാന ധർമ്മങ്ങൾ
👇👇
👇
BASIC NEEDS
അടിസ്ഥാന ആവശ്യങ്ങൾ
👇LOVE, AFFECTION
സ്നേഹം, വത്സല്യം
👇BEHAVIOUR PATTERN
പെരുമാറ്റശീലങ്ങൾ
👇FEELING OF SECURITY
സുരക്ഷിതത്വബോധം
👇👇
👇
👇
No comments:
Post a Comment