UNIT 1 REAPING GOLD FROM SOIL

മണ്ണിൽ പൊന്നുവിളയിക്കാം 

METHODS OF VEGETATIVE PROPAGATION 

കായിക പ്രജനനം - ചില നൂതന രീതികൾ 

പതിവെയ്ക്കൽ ചെയ്യുന്ന വിധം 







🔎METHODS OF VEGETATIVE PROPAGATION 

LAYERING ( പതിവയ്ക്കൽ) 

Layering  is a technique of vegetative propagation by which a new plant is produce on the stem by growing roots before it is separated from the parent plant.  
Layering is very effective in  plants like sapota, cashew, hibiscus, rose, pepper, jasmin etc. 

പതിവയ്ക്കൽ
മാതൃസസ്യത്തിൻെറ ശാഖകളിൽത്തന്നെ വേരുകൾ വളർത്തി ആ ഭാഗം വേർപ്പെടുത്തി മറ്റൊരു ചെടിയായി വളർത്തുന്ന രീതിയാണ് തിവയ്ക്കൽ. കുരുമുളക്, മുല്ല, തുടങ്ങിയ വള്ളിച്ചെടികളിൽ ലെയറിങ് വളരെ ഫലപ്രദമാണ്. 

AIR LAYERING  

 


 1. Air Layering  ( Layering on a branch high above the soil )

👉 Select a branch of the plant from which sapling is to be produced. The branch must be pencil thick. The branches from the main stem are better. Peel off one centimeter of bark from in a circular shape.

👉 Cover the peeled off part with a slightly moistened mixture of coconut fiber, soil and sawdust.

👉 Cover it with a polythene sheet. Tie both ends with jute twine. Wet with enough water to retain moisture.

👉 Numerous roots will sprout within two months. Cut the branch and plant it in a pot, till it is ready to be transplanted in the soil. 

 

 

 

🔎ലെയറിംഗിനെടുക്കുന്ന  കമ്പുകൾ

👉 ഗുണമേന്മയുള്ള ചെടിയിൽ നിന്നായിരിക്കണം
👉പ്രധാന തടിയിൽ നിന്ന് അല്പം ചരിഞ്ഞ് മുകളിലേക്ക് വളരുന്ന കമ്പുകളായിരിക്കണം.
👉 ഏകദേശം ഒരു വർഷം വരെ മൂപ്പുള്ള കമ്പുകളായിരിക്കണം
    കമ്പുകൾ പച്ച നിറം മാറി ചാര നിറം വന്നിട്ടുണ്ടാവണം.
👉 പൊതിഞ്ഞുകെട്ടൻ ചകിരിച്ചോറ്, അറക്കാപ്പൊടി, ചാണകപ്പൊടി,         മണ്ണ്  എന്നിവ ചേർന്ന മിശ്രിതം ചെറിയ നനവോടെ  ഉപയോഗിക്കുക. 
👉 രണ്ടുമാസം കഴിഞ്ഞ് വേരുകൾക്ക് താഴെ മുറിച്ച് ചട്ടിയിൽ നട്ട് ഇലകൾ വന്നാൽ തൈകൾ മാറ്റി നടാം 

പതിവെക്കലിൻെറ വിവിധ ഘട്ടങ്ങൾ 


 


നിരപ്പിൽ പതിവെയ്ക്കൽ (Ground Layering )

Here layering is done on branches that grow close to the soil, by bending the middle of the branch in to soil.  Layering is effective in plants like jasmine (pichi,mulla) rose, hibiscus, cashew and sapota. 

🔎നിരപ്പിൽ പതിവെയ്ക്കൽ (Ground Layering

മരത്തിൻെറ താഴ്ന്നു വളരുന്ന ചെറിയ കമ്പുകൾ നില നിരപ്പിലേക്കു താഴ്ത്തി മണ്ണിട്ടു  മൂടി വേര് പിടിപ്പിക്കുന്ന രീതിയാണിത്. 


GROUND LAYERING 
സാധാരണ പതിവെയ്ക്കൽ

🔎  സാധാരണ പതിവെയ്ക്കൽ/ നിരപ്പിൽ പതിവെയ്ക്കൽ
(Ground Layering )
ശാഖകൾ മണ്ണിലേക്ക് വളച്ച് മണ്ണിട്ടു മൂടുന്നു. ഇലകളോട് കൂടിയഭാഗം മണ്ണിൽ പൊങ്ങി നിൽക്കണം 4 - 8 ആഴ്ചക്കുള്ളിൽ പതിവെച്ച ഭാഗത്ത് വേര് പിടിക്കുന്നതായിരിക്കും. വേര് പിടിച്ചു കഴിഞ്ഞാൽ മാതൃസസ്യത്തിൽ നിന്ന് വേർപ്പെടുത്തി നടാവുന്നതാണ്. 

🔎SERPANTINE LAYERING 
നാഗപതിവെയ്ക്കൽ


🔎 നാഗപതിവയ്ക്കൽ (Serpentine Layering )

വള്ളിച്ചെടികൾ പതിവയ്ക്കുന്നതിന് യോജിച്ച മാർഗമാണിത്. നീളമുള്ള ശാഖകൾ മണ്ണിലേക്ക് വളച്ചുവച്ച് പലഭാഗങ്ങൾ ഇടവിട്ട് മണ്ണിട്ട് മൂടുന്നു. ഒന്നിലധികം തൈച്ചെടികൾ ഇങ്ങനെ നിർമ്മിക്കാം. മുന്തിരിയിൽ നാഗപതിവെയ്ക്കൽ നടത്തുന്നു. 

നാഗപതിവെക്കൽ രീതിയാണിത്
 ഈ രീതിയിൽ പതിവെക്കാൻ ഏതിനം
 സസ്യങ്ങളാണ് കൂടുതൽ അനിയോജ്യം 

🔎MOUND LAYERING 
കൂനപതിവെയ്ക്കൽ 
🔎കൂനപതിവെയ്ക്കൽ (MOUND LAYERING)
 
ഒരുചെടി ( മാതൃ സസ്യം) തറനിരപ്പിൽ നിന്ന് ഒരിഞ്ചു മുകളിൽ വച്ച് മുറിച്ചു മാറ്റുക. മുറിച്ച കുറ്റിയിൽ നിന്ന് പുതിയതായി  ധാരാളം കിളിർപ്പുകൾ ഉണ്ടാകുന്നു. അവ വളരുമ്പോൾ ചുവടുഭാഗം മറയത്തക്കവിധം കൂനപോലെ മണ്ണിട്ടുമൂടുക. മണ്ണിനടിയിൽപ്പെട്ട കിളിർപ്പുകളിൽ ഓരോന്നിലും വേരുകൾ ഉണ്ടാകുന്നു. പിന്നീട് വേർപ്പെടുത്തി തൈകളായി നടാവുന്നതാണ്. നെല്ലി , പ്ലാവ്, ആഞ്ഞിലി മുതലായവയിൽ ഈ മാർഗം ഉപയോഗിക്കാം. 

🔎TRENCH LAYERING 
കുഴിപതിവെയ്ക്കൽ 

🔎
TIP LAYERING 
അഗ്രപതിവെയ്ക്കൽ
🔎
🔎
🔎
🔎
🔎
🔎

🔎MERITS AND DEMERITS OF THE PLANTS PRODUCED BY LAYERING 

🔎LAYERING 

🔎MERITS (ഗുണങ്ങൾ) 

📌 Layering is possible in many plants.
📌 Sapling with the qualities of the parent plant can be produced
📌 Give early yield
📌 Many sapling can be produced in a short period

🔎DEMERITS (ദോഷങ്ങൾ) 
 
📌  The size of the new plant will be small and the lifespan will be short.
 📌 Sapling are prone to the carriers of diseases.
📌 The new plant has no taproot. So it may fall down due to wind.
📌 Requires more care.
 
🔎ഗുണങ്ങൾ

📌മിക്ക ചെടികളും പതിവച്ച് വളർത്താം.
📌ഗുണമേന്മയുള്ള ചെടികൾ പതിവച്ചാൽ തൈകൾക്ക് അതേ ഗുണമേന്മയുണ്ടാകും.
📌വേഗത്തിൽ വിളവുതരും.
📌ചുരിങ്ങിയ കാലയളവിൽ കൂടുതൽ തൈകൾ ഉല്പാദിപ്പിക്കാം.

🔎ദോഷങ്ങൾ
📌ആയൂർദൈർഘ്യവും വലിപ്പവും പുതിയചെടിക്കു കുറവായിരിക്കും.
📌രോഗപകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. 
📌തായ് വേരു പടലം ഇല്ലാത്തതിനാൽ കാറ്റത്ത് മറിഞ്ഞുവീഴാനുള്ള സാധ്യത  കൂടുതലാണ്. 
📌കൂടുതൽ പരിചരണം ആവശ്യമാണ്. 

USS കോർണർ
UNIT 1
 മണ്ണിൽ പൊന്നുവിളയിക്കാം


No comments: