UNIT 3 ACIDS AND ALKALIS 2




👉എങ്ങനെ ആസിഡ് നേർപ്പിക്കാം  VIDEO  
🔎വീഡിയോ കാണാൻ ചിത്രം CLICK  ചെയ്യുക
🔎
🔎

🔎പരീക്ഷണം - VIDEO
ആസിഡുകളെ തിരിച്ചറിയാം 
🔎 കാണാൻ ചിത്രം CLICK  ചെയ്യുക

  🔎ACIDS 

ORGANIC ACID (ഓർഗാനിക് ആസിഡ്)

Lactic acid      
Acetic acid 
Tartaric acid
Tartaric acid                
Citric acid     
Citric acid                            
* Malic acid
Oxalic acid 
* Ascorbic acid   

MINERAL ACID (മിനറൽ ആസിഡ്) 

*Hydrochloric acid ( HCL)
* Sulphuric acid ( H2SO4)
*Nitric acid ( HNO3)
*Phosphoric acid ( H3PO4)
*Carbonic acid (H2CO3)



🔎

🔎പരീക്ഷണം - VIDEO
പരീക്ഷണക്കുറിപ്പ്
🔎പരീക്ഷണം കാണുവാനായി ചിത്രം CLICK ചെയ്യുക 

🔎NOTE ON THE EXPERIMENT

Reaction of Dilute hydrochloric acid ( HCl )  and Zinc( Zn) 

AIMTo understand the changes that take place when metals

react with acids. 

REQUIRED METERIALS: 

Test tube ,Dilute hydrochloric acid , Zinc

METHOD OF EXPERIMENT :

Take Dilute hydrochloric acid in a test tube add zinc to it.

Close the mouth of test tube . Show a burning splinter at

the mouth of a test tube. 

OBSERVATION:

Gas bubble are formed. The flame goes off and the gas burns

in blue colour with a  ' pop' sound .

INFERENCE :

It is the hydrogen gas produced by the reaction of zinc 

and Dilute hydrochloric acid that burns. 


🔎പരീക്ഷണക്കുറിപ്പ്

ലക്ഷ്യം ആസിഡുകൾ ലാേഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ 

എന്ത് സംഭവിക്കുന്നു എന്ന് കണ്ടത്തുന്നതിന്. 

സാമഗ്രികൾ ............

പരീക്ഷണം ചെയ്യുന്ന രീതി ............

നിരീക്ഷണം .............

നിഗമനം ............   

🔎ഹൈഡ്രജൻ 

👉ഹൈഡ്രജൻറ പ്രതീകം  H

 👉 ഹൈഡ്രജൻറ രാസസൂത്രം H2

👉 കത്തുന്ന വാതകം. 

👉 ഏറ്റവും ഭാരം കുറഞ്ഞമൂലകം. 

👉 ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ് ത്രജ്ഞൻ ഹെൻറി കാവൻഡിഷ്.

👉 Hydrogen was discovered by -  Hentry Cavendish 

👉 വാതകത്തിന്   ഹൈഡ്രജൻ  എന്ന പേര് നൽകിയത് ലാവോസിയർ.

👉 ജലം ഉൽപ്പാദിപ്പിക്കുക എന്നാണ്  ഹൈഡ്രജൻ എന്ന വാക്കിൻറ  അർത്ഥം. 

👉 Meaning of Hydrogen - Water produce 

👉 The element which is present in all acids - Hydrogen 

👉 ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ഹൈഡ്രജൻ 

👉 ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി   ഹൈഡ്രജൻ വാതകം   ഉണ്ടാകുന്നു.

👉 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം.

👉 ആവർത്തന പട്ടികയിലെ ആദ്യ മൂലകം.

👉ആവർത്തന പട്ടികയിൽ ഹൈഡ്രജൻറ ഗ്രൂപ്പ് ഒന്ന്.

👉 ഏറ്റവും ചെറിയ ആറ്റമുള്ള മൂലകമാണ് ഹൈഡ്രജൻ .

👉 ഹൈഡ്രജൻറ അറ്റോമിക നമ്പർ  ഒന്ന് .

👉 ഹൈഡ്രജൻ വായുവിൽ  കത്തുമ്പോൾ ജലം ഉണ്ടാകുന്നു.

👉 വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം  ഹൈഡ്രജൻ .


🔎EXPERIMENT 

Reaction of Dilute hydrochloric acid ( HCl )  acid and Magnesium ( Mg) 


NOTE ON THE EXPERIMENT

Reaction of Dilute hydrochloric acid ( HCl )  acid and Magnesium ( Mg) 

AIMTo understand the changes that take place when metals

react with acids. 

REQUIRED METERIALS: 

Test tube ,Dilute hydrochloric acid ,  Magnesium  

METHOD OF EXPERIMENT :

Take Dilute hydrochloric acid in a test tube add zinc to it.

Close the mouth of test tube . Show a burning splinter at

the mouth of a test tube. 

OBSERVATION:

Gas bubble are formed. The flame goes off and the gas burns

in blue colour with a  ' pop' sound .

INFERENCE :

It is the hydrogen gas produced by the reaction of Magnesium

and Dilute hydrochloric acid that burns. 

🔎പരീക്ഷണക്കുറിപ്പ്

ലക്ഷ്യം ആസിഡുകൾ ലാേഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ 

എന്ത് സംഭവിക്കുന്നു എന്ന് കണ്ടത്തുന്നതിന്. 

സാമഗ്രികൾ ............

പരീക്ഷണം ചെയ്യുന്ന രീതി ............

നിരീക്ഷണം .............

നിഗമനം ............   


🔎
🔎
കാണുവാനായി ചിത്രം CLICK ചെയ്യുക
       
                          🔎   



  🔎   METAL AND CHEMICAL SYMBOL 

* Aluminium ( അലുമിനിയം)  - Al

* Zinc ( സിങ്ക്)  -    Zn

* Magnesium (മഗ്നീഷ്യം) - Mg

* Iron (ഇരുമ്പ്) - Fe  ( Ferrum ) Latin

* Copper (ചെമ്പ്)  - Cu ( Cuprum)Latin

* Gold  (സ്വർണം) - Au ( Aurum)Latin

* Silver ( വെള്ളി) -  Ag ( Argentum )Latin

* Mercury  (മെർക്കുറി) - Hg ( Hydragyrum) Latin

* Tin (ടിൻ) Sn ( Stannum)Latin

* Potassium (പെട്ടാസ്യം) - K ( Kalium)Latin

* Sodium (സോഡിയം) - Na ( Natrium)Latin

* Platinum( പ്ലാറ്റിനം) - Pt

* Tungsten ( ടങ്സ്റ്റൺ) - W ( Wolfram)Latin

* Led (ലെഡ്) - Pb (  Plumbum ) Lati

  🔎   
🔎  


🔎   
🔎   

🔎   


🔎   


🔎   

🔎PICKLES   ARE NOT ARE STORE IN METAL CONTAINERS. WHY?
Pickles contain acid .Acid react with metals. The new substances formed my cause health problems. 
🔎CONTAINERS OF ACIDS AND THEIR LIDS ARE NOT MADE OF METALS. WHY?
Acids react with metals and destroy them. 
🔎  
🔎അച്ചാറുകൾ, പുളിയുള്ള കറികൾ എന്നിവ ലോഹപാത്രത്തിൽ
ഉണ്ടാക്കി സൂക്ഷിക്കാറില്ല. കാരണമെന്ത്
 അച്ചാറുകളിൽ ആസിഡ് ഉണ്ട്. ആസിഡും ലോഹവുമായി പ്രതിപ്രവർത്തിക്കും. അങ്ങനെയുണ്ടാകുന്ന പുതിയ വസ്തുക്കൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പാത്രം നശിക്കുകയും ചെയ്യും. 
🔎ലോഹഅടപ്പുള്ള കുപ്പിയിൽ ആസിഡ് സൂക്ഷിക്കുന്നില്ല. കാരണമെന്ത് 
ആസിഡും ലോഹവുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ അടപ്പ് നശിച്ചു പോകുന്നു. 
🔎   
🔎   

📖അറിവിൻെറ ജാലകം 

രാജദ്രാവകം (Aqua Regia )

👉ഉറുമ്പ് കടിക്കുമ്പോൾ വേദനയ്ക്ക് കാരണമാകുന്ന ആസിഡ്
ഫോമിക് ആസിഡ് ( CH2O2) 





No comments: