ആസിഡുകളെ എങ്ങനെ തിരിച്ചറിയാം


 EXPERIMENT  Part 1


EXPERIMENT  Part 2

ആസിഡുകൾ ( ACIDS )

👉നീലലിറ്റ്മസ് പേപ്പറിനെ ചുവപ്പു നിറമാക്കി മാറ്റുന്ന, പുളിരസമുള്ള പദാർത്ഥങ്ങളാണ് ആസിഡുകൾ അഥവ അമ്ലങ്ങൾ.
Acids are the substances that changes blue litmus to red. They have sour taste. 
👉 ശക്തിയേറിയതും ശക്തികുറഞ്ഞതുമായ ആസിഡുകളുണ്ട്.
There are strong acids and weak acids.
👉 പുളിയുള്ള ഭക്ഷണ പദാർത്ഥങ്ങളിലടങ്ങിയിരിക്കുന്ന ആസിഡുകളെ പൊതുവെ ശക്തികുറഞ്ഞ ഓർഗാനിക് ആസിഡുകളാണ്.
Food substances that are sour, contain weak organic acids.
👉 ലാബിൽ ഉപയോഗിക്കുന്ന  ശക്തികൂടിയ മിനറൽ ആസിഡുകളാണ് ഹൈഡ്രോക്ലോറിക് ആസിഡ്,      നൈട്രിക് ആസിഡ്,   സൾഫ്യൂറിക്  ആസിഡ്,  ഫോസ് ഫോറിക് ആസിഡ്, മുതലായവ.ഇവ ശരീരത്തിൽ വീണാൽ പൊള്ളലുണ്ടാകുന്നവയാണ്. 
Strong acids use in the lab are hydrochloricacid ,Nitric acid, Sulphuric acid and Phosphoric acid. They are known as mineral acids.