EXPERIMENT (പരീക്ഷണം) REFRACTION (അപവർത്തനം)

EXPERIMENT (പരീക്ഷണം)  

PART 1

മുറിയുന്ന പെൻസിൽ

EXPERIMENT (പരീക്ഷണം)  

PART 2

THE BROKEN PENCIL

അപവർത്തനം (REFRACTION)
സന്ദർഭങ്ങൾ
👉ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം  
അപവർത്തനം
👉ജലംനിറച്ച ഗ്ലാസ്സിനടിയിൽവെച്ചിരിക്കുന്ന നാണയം അല്പം ഉയർന്നതായി തോന്നാൻ കാരണം 
അപവർത്തനം
👉നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
അപവർത്തനം
👉Stars appears to be twinkling due to 
REFRACTION  
👉മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ 
കാരണം 
അപവർത്തനം
👉The phenomenon of mirage in desert is due to 
REFRACTION  
👉Optical illusion which is observed usually in desert and highways on hot summer days
MIRAGE
👉സൂര്യോദയത്തിനു തോട്ടുമുമ്പും അസ്തമയത്തിനു ശേഷവും അല്പസമയം സൂര്യപ്രകാശം കാണാൻ കഴിയുന്നത് 
അപവർത്തനം
👉The sun is visible to us about 2 minutes before the actual sunrise, and about 2minutes after the actual sunset because of 
REFRACTION  
👉When a scale is immersed in a glass of water it seems be bended due to 
REFRACTION  
👉The tank appears shallow than its actual depth due to 
 REFRACTION  
👉Device which work by the principle of REFLECTION ( പ്രതിപതനം) and REFRACTION അപവർത്തനം)
PERISCOPE 




No comments: