🔎പരീക്ഷണം - 📹 വീഡിയോ
അസറ്റിക്ആസിഡും സോഡിയം ബൈകാർബണേറ്റും
പ്രവർത്തിക്കുമ്പോൾ
🔎പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക
🔎Vinegar is acetic acid. Baking soda is sodium bicarbonate. When they react each other corbondioxide is formed.
VINEGAR (ACETIC ACID) + BAKING SODA (SODIUM BICARBONATE) --> Corbondioxide (CO2 ) + Water (H2O)+ Sodium acetate
CH3COOH + NaHCO3 -> CH3COONa + Co2 + H2o
ACETIC ACID + SODIUM BICARBONATE -> Sodium acetate + Corbondioxide + Water
🔎സോഡിയം ബൈകാർബണേറ്റായ അപ്പക്കാരവും അസറ്റിക് ആസിഡ് എന്ന
വിനാഗിരയും പ്രവർത്തിച്ച് കാർബൺഡൈഓക് സൈഡ് വാതകം പുറത്തുവരുന്നു.
വിനാഗിരി ( അസറ്റിക് ആസിഡ് ) + അപ്പക്കാരം ( സോഡിയം ബൈകാർബണേറ്റ് ) = കാർബൺഡൈ ഓക് സൈഡ് + ജലം + സേഡിയം അസറ്റേറ്റ്
CH3COOH + NaHCO3 -> CH3COONa + Co2 + H2o
അസറ്റിക് ആസിഡ് + സോഡിയം ബൈകാർബണേറ്റ്
--> സേഡിയം അസറ്റേറ്റ് + കാർബൺഡൈ ഓക് സൈഡ് + ജലം
🔎Vinegar - Acetic acid
🔎Baking soda - Sodium bicarbonate (NaHCO3)
🔎Washing soda - Sodium carbonate (Na2CO3 )
വിനാഗിരി- അസറ്റിക് ആസിഡ്
അപ്പക്കാരം - സോഡിയം ബൈകാർബണേറ്റ്
അലക്കുകാരം - സോഡിയം കാർബണേറ്റ്
EXAMPLES OF CARBONATES
🔎CARBONATES (കാർബണേറ്റ്)
🔎Egg shell, chalk and marble contain Calcium carbonate. ( Caco3)
When acids react with carbonates, Carbon dioxide ( Co2 ) is produce.
Carbon dioxide is a gas which extinguishes fire
EXAMPLES OF CARBONATES
👉Egg shell (മുട്ടത്തോട്) - Calcium carbonate ( Caco3)
👉Chalk(ചോക്ക്) - Calcium carbonate ( Caco3)
👉Marble (മാർബിൾ) - Calcium carbonate ( Caco3)
👉Sea shells (കക്കത്തോട്)- Calcium carbonate ( Caco3)
👉Limestone - Calcium carbonate ( Caco3)
👉Calcite - Calcium carbonate ( Caco3)
🔎കാർബണേറ്റുകൾക്ക് ഉദാഹരണങ്ങൾ
*മുട്ടത്തോട്- കാത്സ്യം കാർബണേറ്റ്
*ചോക്ക് - കാത്സ്യം കാർബണേറ്റ്
*മാർബിൾ- കാത്സ്യം കാർബണേറ്റ്
*കക്കത്തോട് - കാത്സ്യം കാർബണേറ്റ്
*മുത്ത് - കാത്സ്യം കാർബണേറ്റ്
*പവിഴപ്പുറ്റ് - കാത്സ്യം കാർബണേറ്റ്
*ചിപ്പി - കാത്സ്യം കാർബണേറ്റ്
കക്കയിൽ നിന്ന് ചുണ്ണാമ്പ് 📹 വീഡിയോ
🔎കാണുവാൻ ചിത്രം CLICK ചെയ്യുക
🔎കക്ക - കാത്സ്യം കാർബണേറ്റ്
🔎നീറ്റുകക്ക - കാത്സ്യം ഓക് സൈഡ്
🔎ചുണ്ണാമ്പ് - കാത്സ്യം ഹൈഡ്രോക് സൈഡ്
🔎
🔎
🔎

EGG SHELL IN ACID
🔎EXPERIMENT
👉 Take some dilute sulphuric (H2SO4) acid in a test tube. Put a few pieces of egg shells in the acid.
👉 We can see that air bubbles are rising from test tube. Bring a lighted match stick at that the mouth of the test tube. The flame is put out.
👉 Do the experiment using marble and chalk instead of the egg shell. The following result will be same as above.
WHY WAS THE FLAME PUT OUT
The gas produced is carbon dioxide. It does not help burning Usually, they put out the flame.
Egg shell, Marble and Chalk are the substance which contains calcium carbonate
Acid act upon carbonates to from carbon dioxide.
Carbon dioxide extinguishes fire.
മുട്ടത്തോട് ആസിഡിൽ
👉ഒരു ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച സൾഫ്യൂറിക് ആസിഡ് (H2SO4) എടുത്ത് അതിൽ കുറച്ച് മുട്ടത്തോട് ഇടുക.
👉ടെസ്റ്റ് ട്യൂബിൽ നിന്നും വാതക കുമിളകൾ ഉണ്ടാകുന്നതു കാണാം
👉കത്തുന്ന ഒരു തീപ്പെട്ടിക്കൊള്ളി അതിനു മുകളിൽ കാണിച്ചാൽ അത് കെട്ടുപോകുന്നു.
👉ഈ പരീക്ഷണം മാർബിൾ, ചോക്ക്, എന്നിവയും മറ്റ് ആസിഡുകളും ഉപയോഗിച്ച് ആവർത്തിക്കുമ്പോഴും ഇതേ നിരീക്ഷണം തന്നെയായിരിക്കും.
നിഗമനം
മുട്ടത്തോട്, മാർബിൾ, ചോക്ക് എന്നിവയിൽ കാത്സ്യം കാത്സ്യംകാർബണേറ്റ് ( Caco3) അടങ്ങിയിരിക്കുന്നു. ആസിഡുകളും കാർബണേറ്റുകളും തമ്മിൽ പ്രവർത്തിച്ചാൽ കാർബൺഡൈ ഓക് സൈഡ് വാതകം ഉണ്ടാകുന്നു. കാർബൺഡൈ ഓക് സൈഡ് വാതകം തീ കെടുത്തുന്ന വാതകമാണ്. അതിനാലാണ് തീപ്പെട്ടിക്കൊള്ളി കെട്ടുപോകുന്നു.
🔎പരീക്ഷണം 📹 വീഡിയോ
മുട്ടത്തോടും ഹൈഡ്രോക്ലാേറിക് ആസിഡും
🔎പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക
👉 In this experiment What are the chemicals that took part in the chemical reaction?
Calcium Carbonate (CaCo3) Dilute hydrochloric acid (HCl)
👉 Which gas is produced ?
Carbon dioxide is produced
👉 What is the conclusion from this?
When acids react with Carbonates, Carbon dioxide (CO2) is produced.
👉 What is the property of this gas?
It Extinguishes fire.
👉ഈ പരീക്ഷണത്തിൽ രാസപ്രവർത്തനത്തിൽ ഏർപ്പെട്ട രാസവസ്തുക്കൾ ഏതൊക്കെ
കാത്സ്യം കാർബണേറ്റും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും
👉ഉണ്ടായ വാതകം ഏത്
കാർബൺ ഡൈ ഓക് സൈഡ് (CO2)
👉ഇതിൽ നിന്നെത്താവുന്ന നിഗമനം
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ
കാർബൺ ഡൈ ഓക് സൈഡ് (CO2) ഉണ്ടാകുന്നു.
👉ഈ വാതകത്തിൻെറ സവിശേഷത എന്ത്
തീ കെടുത്തുന്ന വാതകമാണ്
🔎
🔎
🔎
🔎പരീക്ഷണം 📹 വീഡിയോ
അഗ്നിശമനി നിർമ്മാണവും പ്രവർത്തന തത്വവും
MAKE A FIRE EXTINGUISHER AND WORKING PRINCIPLE

🔎പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക
🔎MAKE A FIRE EXTINGUISHER AND WORKING PRINCIPLE
(അഗ്നിശമനിയുടെ മാതൃകയും പ്രവർത്തന തത്വവും)
MATERIALS REQUIRED TO MAKE A MODEL FIRE EXTINGUISHER( അഗ്നിശമനിയുടെ മാതൃക നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ )
Plastic bottle , tube (straw) vinegar , Baking soda , paper /bottle cap Candle.
METHOD OF MAKING ( നിർമ്മിക്കുന്ന വിധം )
Fix a tube airtight in the cap of the bottle. Fill vinegar up to half of the bottle . Pack some backing soda in a paper /bottle cap
and suspend it from the above the level of vinegar. Close the bottle carefully. Shake the bottle well.
EXPLAIN THE REACTION ( പ്രവർത്തനം എങ്ങനെ )
On shaking the bottle the baking soda mixes with the vinegar. Reaction takes place.
WHICH GAS COMES OUT ( പുറത്തുവരുന്ന വാതകം)
Carbon dioxide (CO2)
WHAT IS ITS PROPERTY ( സവിശേഷത )
Extinguishers fire
PRINCIPLE OF FIRE EXTINGUISHER ( അഗ്നിശമനിയുടെ പ്രവർത്തന തത്വം )
Vinegar is acetic acid . Baking soda is sodium bicarbonate. When carbonates react with acid , carbon dioxide is produced. The fire extinguishes works on this principle.
അഗ്നിശമനിയുടെ മാതൃക നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ
പ്ലാസ്റ്റിക് ബോട്ടിൽ, ട്യൂബ്, വിനാഗിരി, അപ്പക്കാരം, കടലാസ് .
നിർമ്മിക്കുന്ന വിധം
പ്ലാസ്റ്റിക് ബോട്ടിലിൻെറ അടപ്പിൽ വായു കടക്കാത്തവിധം ട്യൂബ് ഉറപ്പിക്കുക. ബോട്ടിലിൻെറ പകുതി ഭാഗം വിനാഗിരി നിറയ്ക്കുക. ഒരു കടലാസിൽ അപ്പക്കാരം പൊതിഞ്ഞ് ബോട്ടിലിൽ കെട്ടുക. ബോട്ടിൽ നന്നായി അടയ്ക്കുക. കുലുക്കുക.
പ്രവർത്തനം എങ്ങനെ
ബോട്ടിൽ നന്നായി കുലുക്കുക. അപ്പക്കാരം വിനാഗിരിയിൽ വീഴുന്നു. രാസപ്രവർത്തനം നടക്കുന്നു.
പുറത്തുവരുന്ന വാതകം ഏത് ? അതിൻെറ സവിശേഷത എന്ത് ?
കാർബൺഡൈ ഓക് സൈഡ് (CO2), തീ കെടുത്തുന്ന വാതകം.
അഗ്നിശമനിയുടെ പ്രവർത്തന തത്വം
കാർബണേറ്റുകൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ കാർബൺഡൈ ഓക് സൈഡ് (CO2) ഉണ്ടാകുന്നു. ഇത് തീ അണയ്ക്കുന്നു.
🔎THE EGG IN VINEGAR RISES TO THE SURFACE AND THEN SINKS . WHY?
The egg shell react with the vinegar producing Carbon dioxide. The carbon dioxide in the form of bubbles adheres to the surface of egg and then the egg ascends. Carbon dioxide escapes when the egg reaches the surface and then the egg descends. It rises again as the reaction continues.
🔎വിനാഗിരിയിൽ കിടക്കുന്ന മുട്ട പൊങ്ങുകയും താഴുകയും ചെയ്യുന്നതെന്തുകൊണ്ട്
മുട്ടത്തോട് വിനാഗിരിയുമായി പ്രവർത്തിച്ച് കാർബൺഡൈ ഓക് സൈഡ് ഉണ്ടാകുന്നു. മുട്ടയുടെ ഉപരിതലത്തിൽ കാർബൺഡൈ ഓക് സൈഡ് കുമിളകൾ പൊതിഞ്ഞു നിൽക്കുന്നതുകൊണ്ട് മുട്ട ഉയരും. ഉപരിതലത്തിൽ എത്തുമ്പോൾ കുമിളകൾ പൊട്ടി കാർബൺഡൈ ഓക് സൈഡ് പുറത്തേക്ക് പോകുന്നു. മുട്ട താഴുന്നു. വീണ്ടും പൊങ്ങുന്നു.
🔎 WHEN BUTTERMILK SPILLS ON A MARBLE FLOOR, A STAIN APPEARS AFTER SOME TIME WHY?
Marble is carbonate and buttermilk contains an acid. The acid. The acid act upon marble to form carbondioxide. When this chemical reaction occurs marble undergoes chemical changes. The change in colour is due to this chemical change.
🔎 മാർബിൾ തറയിൽ മോര് വീണ് കൂറേ സമയം കഴിയുമ്പോൾ അവിടെ പാട് കാണുന്നു. എന്തുകൊണ്ട്?
മാർബിൾ ഒരു കാർബണേറ്റാണ്. മോര് ഒരു ആസിഡും. ആസിഡും കാർബണേറ്റും തമ്മിൽ പ്രവർത്തിച്ച് കാർബൺഡൈ ഓക് സൈഡ് വാതകം ഉണ്ടാകുന്നു. ഈ രാസപ്രവർത്തനം നടക്കുമ്പോൾ മാർബിളിൽ രാസമാറ്റം ഉണ്ടാകുന്നു. ഈ രാസമാറ്റമാണ് മാർബിളിലെ നിറമാറ്റത്തിന് കാരണം.
👉പരീക്ഷണം 📹 വീഡിയോ
ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കാം
🔎പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക
🔎

🔎
🔎
🔎
🔎GENERAL PROPERTIES OF ACIDS
* Corrode metals ലോഹം നാശനം ഉണ്ടാകുന്നു.
🔎ആസിഡുകളുടെ പൊതു സ്വഭാവങ്ങൾ
*ലോഹം നാശനം ഉണ്ടാകുന്നു.
🔎
No comments:
Post a Comment