MAKE A FIRE EXTINGUISHER

 


അഗ്നിശമനിയുടെ മാതൃക നിർമ്മിക്കാം 
EXPERIMENT Part 1

EXPERIMENT Part 2

EXPERIMENT Part 3

🔎MAKE A FIRE EXTINGUISHER AND WORKING PRINCIPLE
(അഗ്നിശമനിയുടെ മാതൃകയും പ്രവർത്തന തത്വവും)

MATERIALS REQUIRED TO MAKE A MODEL FIRE EXTINGUISHER

( അഗ്നിശമനിയുടെ മാതൃക നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ )
      Plastic bottle , tube (straw) vinegar , Baking soda , paper /bottle cap       Candle.
METHOD OF MAKING ( നിർമ്മിക്കുന്ന വിധം )
     Fix a tube airtight in the cap of the bottle. Fill vinegar up to half of the bottle .   Pack some backing soda in a paper /bottle cap 
   and suspend it from the above the level of vinegar. Close the bottle carefully. Shake the bottle well. 
EXPLAIN THE REACTION ( പ്രവർത്തനം എങ്ങനെ )
   On shaking the bottle the baking soda mixes with the vinegar. Reaction takes place. 
WHICH GAS COMES OUT ( പുറത്തുവരുന്ന വാതകം) 
   Carbon dioxide (CO2)
WHAT IS ITS PROPERTY  ( സവിശേഷത ) 
   Extinguishers fire
PRINCIPLE  OF FIRE EXTINGUISHER ( അഗ്നിശമനിയുടെ പ്രവർത്തന തത്വം )
  Vinegar  is acetic acid . Baking soda is sodium bicarbonate. When carbonates react with acid , carbon dioxide is produced. The fire extinguishes works on this principle.

അഗ്നിശമനിയുടെ മാതൃക നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ 

പ്ലാസ്റ്റിക് ബോട്ടിൽ, ട്യൂബ്, വിനാഗിരി, അപ്പക്കാരം, കടലാസ് .

നിർമ്മിക്കുന്ന വിധം

പ്ലാസ്റ്റിക് ബോട്ടിലിൻെറ അടപ്പിൽ വായു കടക്കാത്തവിധം  ട്യൂബ് ഉറപ്പിക്കുക. ബോട്ടിലിൻെറ പകുതി ഭാഗം വിനാഗിരി നിറയ്ക്കുക. ഒരു കടലാസിൽ അപ്പക്കാരം പൊതിഞ്ഞ് ബോട്ടിലിൽ കെട്ടുക.  ബോട്ടിൽ നന്നായി അടയ്ക്കുക. കുലുക്കുക. 

പ്രവർത്തനം എങ്ങനെ 
ബോട്ടിൽ നന്നായി  കുലുക്കുക. അപ്പക്കാരം  വിനാഗിരിയിൽ വീഴുന്നു. രാസപ്രവർത്തനം നടക്കുന്നു.

പുറത്തുവരുന്ന വാതകം ഏത് ? അതിൻെറ  സവിശേഷത എന്ത് ?

കാർബൺഡൈ ഓക് സൈഡ്  (CO2), തീ കെടുത്തുന്ന വാതകം.

അഗ്നിശമനിയുടെ പ്രവർത്തന തത്വം

കാർബണേറ്റുകൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ കാർബൺഡൈ ഓക് സൈഡ്  (CO2) ഉണ്ടാകുന്നു. ഇത് തീ അണയ്ക്കുന്നു. 


     

No comments: