UNIT 1 REAPING GOLD FROM SOIL


       TALL VARIETY നീളം കൂടിയ ഇനം 


* 20 - 30 meter high 
* Yield in 6 - 10 years 
* Green - coloured coconut 
* Major varieties :  West - cost tall,
East cost tall , Lakshadweep ordinry
( Lacadiver ordinary)
 Lakshadweep ordinry
East cost tall

DWARF VARIETY (നീളം കുറഞ്ഞ ഇനം)
*80 - 1O Meter high
*Yields in 4 - 5 years
*Life span of 30- 35 years
*Yellow , Orange, brown coloured coconut 

👉MAJORE VARIETIES 
Chavakkad orange
Chavakkad green 
Gangabondam 










🔎 HYBRIDISATION (വർഗസങ്കരണം )
Hybridisation is a  technique to develop high quality seeds. In this technique artificial pollination is done between two plants having different qualities but belonging to the same species. Thus seed s having desirable qualities of both the plants can be produced. The seeds thus produced are called hybrid variety seeds. 
🔎 വർഗസങ്കരണം 
മികച്ച ഗുണങ്ങളുള്ള വിത്തുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണ് വർഗസങ്കരണം. ഇതിൽ ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു സസ്യങ്ങൾ തമ്മിൽ കൃത്രിമ പരാഗണം നടത്തുന്നു. ഇതുവഴി രണ്ടിൻെറയും നല്ല ഗുണങ്ങൾ അടങ്ങിയ വിത്തുകൾ നിർമ്മിക്കാനാവുന്നു. ഇങ്ങനെ കിട്ടുന്ന പുതിയ ഇനത്തെ സങ്കരയിനം എന്നു പറയുന്നു. 
HYBRIDISATION
Hybridisation is the method of producing high quality seeds through artificial pollination between plants of same species but different characteristics 
വർഗസങ്കരണം
ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികളെ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉല്പാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം

 വർഗസങ്കരണം



🔎STEPS OF HYBRIDISATION
👉Selection of parent plants with plants with different qualities.
👉Remove of stamen from the female flower
👉Collect of pollen grains from the male flower
👉Pollinating the female flower with the collected pollen grains
👉Cover the pollinated flowers with  polythene bag.
👉Collection of mature seeds from the mother plant.
👉Select and grows better variety of plantlets. 
🔎വർഗസങ്കരണം ഘട്ടങ്ങൾ
👉വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ രണ്ടു സസ്യങ്ങളെ തെരഞ്ഞെടുക്കൽ.
👉മാതൃസസ്യത്തിലെ പൂക്കളിൽ നിന്നും കേസരങ്ങൾ നീക്കം ചെയ്യൽ.
👉പിതൃസസ്യത്തിലെ പൂക്കളിൽ നിന്നും പരാഗണരേണുക്കൾ ശേഖരിക്കൽ. 
👉ശേഖരിച്ച പരാഗണരേണുക്കളെ മാതൃസസ്യത്തിലെ പൂക്കളുടെ പരാഗണസ്ഥലത്ത് പതിപ്പിക്കൽ.
👉കൃത്രിമപരാഗണം നടത്തി പൂക്കളെ പോളിത്തീൻ സഞ്ചികൊണ്ട് പൊതിയുക. 
👉മാതൃസസ്യത്തിൽ നിന്നും പാകമായ വിത്തുകൾ ശേഖരിക്കൽ.
👉ഗുണമേന്മയുള്ള സസ്യങ്ങളെ തെരഞ്ഞെടുത്ത് വളർത്തൽ.

📌 Plants produced by Hybridisation are called Hybrid plants. 
📌വർഗസങ്കരണത്തിലൂടെ ഉല്പാദിപ്പിക്കുന്ന സസ്യങ്ങളാണ് സങ്കരയിനം സസ്യങ്ങൾ. 




🔎HYBRID SEED   (സങ്കരയിനം വിത്തുകൾ )
👉PADDY(നെല്ല്) -  Pvithra, Harswa, Annapoorna 
👉PEA ( പയർ) -   Lola, Malika, Bhagya, Lakshmi ,Jyothika 
👉 CHILLY ( മുളക്) - Ujjwala, Jwalamukhi, Anugraha, Arka mohini
👉LADY'S FINGER (വെണ്ട) - Kiran, Arka, Anamika, Slkeerthi, *Pusasavani, *Susthira 
👉BRINJAL (വഴുതന)Surya, Swetha, Haritha, Neelima, *Arkkavishal, *Vysali *Roopali, *Reshmi, *Naveen, *Gulmohar, *Pusa Hybrid - 1, *Sakthi , *Anakha 
👉TOMATO ( തക്കാളി) - Mukthi, Anagha, Akshaya

MORE EXAMPLES OF HYBRID VARITIES 
  
👉BITTERGOURD (പാവൽ) -  Priyanka, Arkkaharitha, Priya, Preethi, Coimbatore long, Pusa hybrid priyanka. 
👉CUCUMBER (വെള്ളരി) -  Mudikkode local, Saubhagya, Arunima. 

👉AMARANTHUS (ചീര) - Arun , CO1, CO2, CO3 

👉
PUMPKIN (മത്തൻ)-  Ambili, Suvarna, Sooraj, Arkkachandran, Solan. 

ഗുമമേന്മയുള്ള ചില വിത്തിനങ്ങൾ 

 നെല്ല് 

 



 തെങ്ങ്

T X D, D X T , ലക്ഷഗംഗ , ഗൗരിഗാത്രം X T, T X ഗംഗാബോദം, ചന്ദ്രശേഖർ ,അനന്തഗംഗ

 ഗോതമ്പ്

  കല്യൺസോന, ഷർബതി സൊണോറ, ഗിരിജ, ശേഖർ, ദേശരത്ന, സൊണാലിക, RR-21 , അർജ്ജൻ , ബിത്തൂർ 


   കുരുമുളക്

പന്നിയൂർ I  പന്നിയൂർ II  പന്നിയൂർ III പന്നിയൂർ IV,ശ്രീഹര, ശുഭകര, കരിമുണ്ടൻ, കൊറ്റനാടൻ

പന്നിയൂർV, കുതിരവാലി ,ഒറ്റപ്ലാക്കൽ , പഞ്ചമി

 കരിമ്പ്

  തിരുമധുരം, മാധൂരി, മധുരിമ, മധുമതി,CO 997, CO 449, CO 527 ,CO 419, 

 റബ്ബർ

  RRH - 105 RRIM - 605  RRIM - 600 RRIM - 700 PB- 28/51, G.G.1,G.G 2, PBIG

  മരിച്ചീനി 

   ശ്രീവിശാഖ് ,ശ്രീസഹ്യം,  ശ്രീഹർഷ ശ്രീവിജയ, പാലുവെള്ള, ശ്രീജയ, വെള്ളയാണിഹർഷ ,  ശ്രീശൈലം,  M4,  H-165, H- 226, H- 97

  ചീര

  മോഹിനി , അരുൺ, സി.ഒ - 1,സി.ഒ - 2,സി.ഒ - 3 കൃഷ്ണശ്രീ, രേണുശ്രീ 

പടവലം

കൗമുദി, ബേബി, TA 19, പി. കെ എം-1, റ്റി.എ - 19 

  മുളക് 

 ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല ,ഭഗ്യലക്ഷ്മി, ഭരത്, വെള്ളായണി, അതുല്യ  അർക്കമോഹിനി,  ഗ്രീൻല ഗോൾഡ് , മഞ്ജരി, അനുഗ്രഹ, 

  പാവൽ

  പ്രീതി, പ്രിയങ്ക, പ്രിയ, ആർക്കഹരിത്, കോയമ്പത്തൂർ ലോംഗ് , എം .സി.84 

 വെള്ളരി 

മുടിക്കോട് ലോക്കൽ , അരുണിമ ,സൗഭാഗ്യ

 പയർ 

 മാലിക, ശാരിക, വൈജയന്തി, കനകമണി, അനശ്വര, കൈരളി, ഭാഗ്യലക്ഷ്മി, വരുൺ, ശുഭ്ര., അർക്കഗരിമ, പൂസകോമൾ, കെ.എം. എ -1

 വഴുതന 

 സൂര്യ, ശ്വേത, ഹരിത, നീലിമ, അർക്കവിശാൽ, വൈശാലി, റൂപാലി, രശ്മി,നവീൻ, ഗുൽമോഹർ, പുസ ഹൈ ബ്രിഡ്ന -1, എഫ് - 1 പൂസാപർപ്പിൾ ലോഗ്.

 തക്കാളി 

 ശക്തി, മുക്തി, അനഘ, അർക്കസൗരഭ്, അർക്കശ്രേഷ്ഠ ,പൂസ റൂബി, 

 മത്തൻ 

 അമ്പിളി, സുവർണ,  സരസ്, സൂരജ്, അർക്കചന്ദ്രൻ, സൊളാൻ, സ്വർണ, 

വെണ്ട 

 കിരൺ , അരുണിമ, സൽകീർത്തി , സുസ്ഥിര, ആർക്ക അനാമിക, പൂസാസവാനി , പൂസാ മഖ്മലി, എസ് - 2 , മഞ്ജിമ, അഞ്ജിത, 

 കുമ്പളം 

 ഇന്ദു .കെ .എ.യു ലോക്കൽ , 

 കാരറ്റ് 

 സൂപ്പർ കുറോഡ

 കാബേജ് 

 NS 183

 കോളിഫ്ളവർ 

 ബസന്ത് 

 എള്ള് 

 തിലോത്തമ, തിലക്, സോമ, സോമസൂര്യ, തിലതാര, കായംകുളം - 1

 കശുവണ്ടി 

 ആനക്കയം - 1, ധാരാശ്രീ, അക്ഷയ,പൂർണിമ, കനക, ധന 

 പപ്പായ 

 പഞ്ചാബ് ജയൻറ് 

പരുത്തി 

സുജാത, ഹൈബ്രിഡ് 4 

 മാതളം 

 റൂബി, ഗണേഷ്, ധോൽക്ക, മസ്കറ്റ് 

 ഏലം 

 പി.വി -1 , ഞെള്ളാനി

 

 

 

 

 

 

 

 

  
🔎AGRICULTURAL RESEARCH INSTITUTES 
Hybrid plants are produced in Agricultural research institutes. 

🔎There are many things that influence the success of the agricultural sector. 
👉High yield 
👉Quick yield
👉Prevention of diseases and pest attack
👉Inexpensive modes of caring.
👉Awareness about scientific way of farming. Agricultural research institutes are established in order  bring into effect the above things. 
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ 
സങ്കരയിനം വിത്തുകൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാണ് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
🔎കാർഷികമേഖലയുടെ വികസനത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങൾ നടേക്കണ്ടതുണ്ട്.
👉മികച്ച ഉൽപ്പാദനം. 
👉വേഗത്തിൽ വിളവ് ലഭിക്കാൽ
👉രോഗബാധയും കീടബാധയും തടയൽ
👉മികച്ച വിത്ത് ലഭ്യമാക്കൽ
👉കുറഞ്ഞ ചെലവിൽ പരിചരണം
👉ശാസ് ത്രീയകൃഷിയെ സംബന്ധിച്ച് അവബോധം. 
ഈ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കുന്നവയാണ് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ.
AGRICULTURAL RESEARCH INSTITUTES 
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ 
 
🔎NAME SOME OF THE AGRICULTURAL INSTITUTES IN OUR STATE 
👉Kerala Agriculture University ( KAU)  - Mannuthi, Thrissur
👉Center Tubers Crops Research Institute ( CTCRI) - Sreekariyam, Thiruvananthapuram 
👉Indian Institute of  Spices Research (IISR) - Kozhikode
👉Central Plantation Crops Research Institute (CPCRI) -Kasargode
👉Rubber Research Institute of India (RRII) - Kottayam 
👉Jawaharlal Nehru Tropical Botanic Garden and Research institute  (JNTBGRI) Palode, Thiruvananthapuram 
👉 Pepper Research Station - Panniyur (Kannur)
👉 Cashew Agricultural Research station - Anakkayam (Malappuram )
👉 Rice Research Station - Vyttila ( Kochi) Pttambi ( palakkad) , Mankombu,  (Alappuzha)   Kayamkulam  (Alappuzha)
👉Coconut Research Station - Balanamapuram (Thiruvananthapuram)
👉Cardamom  Rersearch station -  Pampadumpara    (Idukki)
👉 Sugarcane Research Station -  (Pathanamthitta)
 കാർഷിക ഗവേഷണ സ്ഥാപനങ്ങൾ 
👉 പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി എറണാകുളം
 👉കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര തൃശൂർ
 👉ഇഞ്ചി  ഗവേഷണ കേന്ദ്രം - അമ്പലവയൽ 
 👉ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ തൃശൂർ
 👉കരിമ്പ്  ഗവേഷണ കേന്ദ്രം - തിരുവല്ല പത്തനംതിട്ട 
 👉കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടാൽ വയനാട് 
 👉 വന ഗവേഷണ കേന്ദ്രം - പീച്ചി തൃശൂർ
 
 

🔎ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ
 ബൊട്ടാണിക് ഗാർഡൻ 
ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പാലോട്, തിരുവനന്തപുരം




❓ഒരു സസ്യകോശത്തിന് ഒരു സസ്യമായി വളരാൻ കഴിവുള്ളതുപോലെ ഒരു ജന്തുകോശത്തിന് പലതരം കലകളായി വേർതിരിഞ്ഞ് വളരാനുള്ള കഴിവുണ്ട് ഈ കഴിവിനു പറയുന്ന പേര് - പ്ലൂറിപൊട്ടൻസി 
🔎TISSUE CULTURE (ടിഷ്യുകൾച്ചർ )
Any plant cell can develop in to a new plant if suitable condition are available. This ability of plant cell is called totipotency. Tissue culture is a technique of producing new plants from a tissue ( group of cells) using their ability totipotency. The peculiarity of this technology is that thousands of plantlets with the same qualities of parent plant can be produced. This technology is effectively practisd plants like plantain, pepper,cardamom, pineapple etc. Tissue culture is carried out in laboratories using a medium that contains plant hormones and nutrients. 

🔎ടിഷ്യുകൾച്ചർ
അനുകൂലമായ സാഹചര്യം ലഭിച്ചാൽ ഏതൊരു സസ്യകോശത്തിനും പുതിയ ഒരു സസ്യമായി വളരാനുള്ള കഴിവുണ്ട്. ഈ കഴിവാണ് ടോട്ടിപൊട്ടൻസി. സസ്യങ്ങളുടെ ഇ കഴിവ് ഉപയോഗപ്പെടുത്തി ഒരു സസ്യൻെറ ഒരു ടിഷ്യു ( കോശസമൂഹം/കല ) വിൽ നിന്ന്  ചെടികൾ വളർത്തിയെടുത്ത് തൈകൾ  ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകൾച്ചർ. മാതൃസസ്യത്തിൻെറ എല്ലാം ഗുണങ്ങളുമുള്ള ആയിരക്കണക്കിന് തൈകൾ ഈ രീതിയിൽ വികസിപ്പിച്ചെടുക്കാം. പൈനാപ്പിൾ, ഏലം തുടങ്ങിയ വിളകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നു. സസ്യഹോർമോണുകളും പോഷകഘടകങ്ങളുമടങ്ങിയ കൾച്ചർ മീഡിയത്തിൻെറ സഹായത്തോടെ ലബോറട്ടറിയിലാണ് ടിഷ്യുകൾച്ചർ ചെയ്യുന്നത്. 

TISSUE CULTURE (ടിഷ്യുകൾച്ചർ )

🔎STEPS IN TISSUE CULTURE 
👉A  bit of tissue is taken from the parent plant. 
👉This tissue is grown in a nutrient medium.
👉The tissue grows by continuous division of cells. 
👉The cells of this tissue are separately grown in nutrient media . Each of them grows into a new plant
👉Each sapling thus produced is planted. 
1.The plants is selected സസ്യഭാഗം തിരഞ്ഞെടുക്കുന്നു.
2. Preparing explant വളർച്ചയുള്ളഭാഗം മുറിച്ചെടുക്കുന്നു. 
3.Washes with distilled water എക്സ് പ്ലാൻെ് ശുദ്ധിയാക്കുന്നു.
4. Explant sterilzes  എക്സ് പ്ലാൻെ് അണുവിമുക്തമാക്കുന്നു.
5. Put in culture medium മീഡിയത്തിലേക്ക് മാറ്റുന്നു.
6.Begins to grow വളരാൻ തുടങ്ങുന്നു.
7. Transplanted in to the soil മണ്ണിലേക്കു മാറ്റിനടുന്നു.
🔎TISSUE CULTURE (ടിഷ്യുകൾച്ചർ )
The technique of growth and maintenance of plants from its cells or tissues to produce new generation is called tissue culture. New varieties of plants which are disease resistant are developed by this method. This technique is successfully used in plants like plantain, pepper, cardamom. 

🔎ടിഷ്യുകൾച്ചർ 
ഒരു ചെടിയുടെ കോശത്തിൽ നിന്നോ കലയിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത്  പുതിയ തലമുറയെ സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ടിഷ്യുകൾച്ചർ. മാതൃസസ്യത്തിൻെറ എല്ലാം ഗുണങ്ങളുമുള്ള തൈകൾ ഈ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കാം. വാഴ , കുരുമുളക് , ഏലം ,പൈനാപ്പിൾ തുടങ്ങിയ സസ്യങ്ങളിൽ ഈ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. 

🔎WHAT ARE THE BENEFITS OF TISSUE CULTURE 


🔎ടിഷ്യുകൾച്ചറിൻെറ മേന്മകൾ 
📌കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സസ്യങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്നു.
📌വിത്തുമുളയ്ക്കാൻ കാലതാമസമുണ്ടാകുന്ന സസ്യങ്ങളിൽ ഈ രീതി പ്രയോജനപ്പെടുത്തുന്നു.
📌വർഷം മുഴുവൻ തൈകൾ ലഭ്യമാകുന്നു. 
📌വിത്തുമുളച്ചുണ്ടാകുന്നവയേക്കാൾ വേഗത്തിൽ വളർന്ന് ഫലം നൽകുന്നു.
📌ടിഷ്യുകൾച്ചർ രീതിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ള വാഴ, മാവ്, കശുമാവ്, പ്ലാവ്, തേക്ക്, പുളി, ഓർക്കിഡ്, വാനില, ആന്തൂറിയം, പൈനാപ്പിൾ തുടങ്ങിയവ ഇന്ന് ലഭ്യമാണ്. 



🔎VARIOUS SERVICES THAT WE GET FROM THE KRISHIBHAVAN 
👉Through the krishibhavan the seed varieties and planting materials developed by research institutes brought to farmer.
👉Supply seed, fertilizers etc. ,in the lowest rate. 
👉Give financial support and give subsidies for irrigation and activities to prevent soil erosion.
👉Encourage group farming 
👉Introduce many activities to attain self production in vegetables.
👉introduce activities   to encourage floriculture.
👉Arrange facilities for soil testing.
👉Arrange awards and other benefits to best farmers.
👉Conduct seminars and other awareness programmes to aware the farmers about the modern techniques in the agricultural field.
👉Introduce project for the production of paddy fields and water reservoirs. 
🔎എന്തെല്ലാം സേവനങ്ങളാണ് കൃഷിഭവൻ കർഷകർക്കായി നൽകുന്നത്.
ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വിത്തിനങ്ങളും നടീൽ വസ്തുക്കളും കർഷകരിലെത്തിക്കുന്നത് കൃഷിഭവൻ മുഖേനയാണ്. ഈ വിത്തിനങ്ങളും നടീൽ വസ്തുക്കളും കൃഷി ചെയ്യേണ്ട രീതികളെക്കുറിച്ച് കർഷകർക്ക് നിർദേശം നൽകുന്നു. അതുപോലെതന്നെ ഓരോ കൃഷിക്കും അവബോധം ഉണ്ടാക്കുന്നുണ്ട്. ജൈവവളപ്രയോഗത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും കർഷകർക്ക് അറിവ് നൽകുന്നതിന് കൃഷിഭവൻ സഹായിക്കുന്നുണ്ട്. കീടനാശിനി പ്രയോഗത്തെക്കുറിച്ചും പ്രത്യേകിച്ച് ജൈവ കായിക, യാന്ത്രിക നിയന്ത്രണരീതികളെക്കുറിച്ചും അറിവ് പകരുന്നു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകരുന്നതിനുവേണ്ടി കൃഷിഭവൻെറ ആഭിമുഖ്യത്തിൽ സെമിനാറുകളും ചർച്ചാക്ലാസ്സുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് . വിവിധ വിളകൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡികളും മറ്റാനുകൂല്യങ്ങളും കൃഷിഭവൻ വഴിയാണ് ലഭ്യമാകുന്നത്. 

USS കോർണർ
UNIT 1
 മണ്ണിൽ പൊന്നുവിളയിക്കാം

 

 

 















No comments: