മണ്ണിലെ pH കണ്ടെത്താം

FIND THE pH OF SOIL 

EXPERIMENT Part 1


EXPERIMENT Part 2


EXPERIMENT Part 3

EXPERIMENT Part 4

EXPERIMENT Part 5
/

👉ഒരു ഗ്ലാസിൽ പകുതി മണ്ണെടുത്ത് മണ്ണ് മുങ്ങുന്നതുവരെ വെള്ളമൊഴിച്ച് നന്നായി ഇളക്കുക.

Take a  glass and fill it half with soil. Pour water till the soil is immersed completely and stir well. 

👉 ഗ്ലാസ് ചരിച്ചു വച്ച് ഊറിവരുന്ന വെള്ളം ശേഖരിക്കുക. തെളിഞ്ഞശേഷം അതിൽ pH പേപ്പർ  താഴ്ത്തുക.

Tilt the glass and collect the oozing water. When the water clears  dip a pH paper into it.

👉  pH പേപ്പറിലെ നിറവ്യത്യാസം കളർചാർട്ടുമായി താരതമ്യം ചെയ്ത് മണ്ണിൻെറpH കണ്ടെത്താം. 

Compare the colour change change of the pH paper with the colour chart and find the pH of the soil.