REAPING GOLD FROM SOIL











🔎
🔎



🔎BIOFERTILIZERS (ജെെവളങ്ങൾ)
* Cow dung  ( ചാണകം)
Green manure ( പച്ചിലവളം) 
Compost manure ( കമ്പോസ്റ്റ് വളം) 
Fish manure ( മത്സ്യവളം) 
Poultry droppings ( കോഴികാഷ് ഠം) 
* Goat droppings (ആട്ടിൻ കാഷ് ഠം) 
Boane meal ( എല്ലുപൊടി)
🔎ജെെവളങ്ങൾ(BIOFERTILIZERS)
* ചാണകം
*  പച്ചിലവളം
 കമ്പോസ്റ്റ് വളം 
മത്സ്യവളം
* കോഴികാഷ് ഠം 
* ആട്ടിൻ കാഷ് ഠം
എല്ലുപൊടി
CHEMICAL FERTILIZERS 
രാസവളങ്ങൾ 

🔎CHEMICAL FERTILIZERS (രാസവളങ്ങൾ)
*URIA
*FACTAMFOS
*SUPER PHOSPHATE
*NPK MIXTURES
*MURIATE OF POTASH
*AMMONIUM SULPHATE
*ROCK PHOSPHATE 
🔎രാസവളങ്ങൾ(CHEMICAL FERTILIZERS) 
* യൂറിയ
* ഫാക്ടംഫോസ്
* സൂപ്പർഫോസ് ഫേറ്റ്
* എൻ പി കെ മിശ്രിതം
* മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 
* അമോണിയം സൾഫേറ്റ് 
* റോക്ക് ഫോസ് ഫേറ്റ് 

യൂറിയ UREA 
ഫാക്ടംഫോസ്

അമോണിയം സൾഫേറ്റ് 

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 
റോക്ക് ഫോസ് ഫേറ്റ് 
സൂപ്പർഫോസ് ഫേറ്റ്
🔎


🔎 

🔎
🔎


🔎ജെെവകീടനാശിനികൾ
BIOPESTICIDES

🔎BIOPESTICIDES(ജെെവകീടനാശിനികൾ)
*TOBACCO DECOCTION ( പുകയിലക്കഷായം) 
*NEEM CAKE ( വേപ്പിൻപിണ്ണാക്ക്)
*NEEM OIL EMULSION ( വേപ്പെണ്ണ എമൽഷൻ)
*GARLIC MIXTURE ( വെളുത്തുള്ളി മിശ്രിതം)
*COW URINE - KANTHARI TINCTURE (ഗോമൂത്ര-കാന്താരി കഷായം)
*PAPAYA LEAF EXTRACT ( പപ്പായ ഇലസത്ത്)
*KIRIYATH EMULSION (കിരിയാത്ത് എമൽഷൻ)

🔎ജെെവകീടനാശിനികൾ (BIOPESTICIDES)
 *പുകയിലക്കഷായം
 *വേപ്പിൻപിണ്ണാക്ക്)
*വേപ്പെണ്ണ എമൽഷൻ
*വെളുത്തുള്ളി മിശ്രിതം
*ഗോമൂത്ര-കാന്താരി കഷായം
 *പപ്പായ ഇലസത്ത്
*കിരിയാത്ത് എമൽഷൻ










ജെെവകീടനാശി നിർമ്മണം
കിരിയാത്ത്
നാറ്റപ്പൂച്ചെടി എമൽഷൻ
നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക.അറുപത് ഗ്രാം വാഷിംഗ് സോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റർ നീരുമായി യോജിപ്പിക്കുക. ഇത് പത്തിരട്ടി വെള്ളം ചേർത്ത് തളിയിക്കാം. പയർപേനിനെ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം. 

രാസകീടനാശിനികൾ
CHEMICAL PESTICIDES 


🔎
CHEMICAL PESTICIDES 
രാസകീടനാശിനികൾ

*LINDANE (  ലിൻഡേൻ) 
*DICOFOL (ഡൈക്കോഫോൾ)
*CARBOFURAN ( കാർബോഫ്യൂറാൻ)
*DIELDRIN (ഡിൽഡ്രിൻ)
*DDT (ഡി.ഡി.ടി) 

🔎രാസകീടനാശിനികൾ

*എൻഡോസൾഫാൻ
 *ലിൻഡേൻ) 
*ഡൈക്കോഫോൾ)
 *കാർബോഫ്യൂറാൻ
*ഡിൽഡ്രിൻ)
 *ഡി.ഡി.ടി
ബി. എച്ച് സി
* നുവാക്രോൺ
* ക്വിനൽഫോസ്
* കാർബറിൽ
*ഫോറേറ്റ്
* ഫോസ് ഫാമിഡോൺ
* ബോർഡോമിശ്രിതം 
* ബാവിസ്റ്റൻ

🔎WANT TO KNOW MORE ABOUT AGRICULTURE ? INTERVIEW THE FARMER IN YOUR AERA PREPARE THE REQUIRED QUESTIONNAIRE IN CONSULTATION WITH FRIENDS 
❓Plants absorb chemical fertilizer quickly. But it is said that organic manures are better.
What is the reason. 
❓What is meant by natural qualities of the soil.
Why is it said that organic pesticides are better than chemical pesticides
Are all chemical pesticides equality harmful
What is the difference between organic manure and biofertilizer  

OTHER CROPS  ഭക്ഷ്യേതരവിള 






🔎DO WE CULTIVATE ONLY FOOD CROPS?
WHICH OTHER CROPS DO WE CULTIVATE ?
*COTTON ( പരുത്തി) 
*JUTE (ചണം)
*COIR (കയർ)
*TEA PLANTATION (തേയില കൃഷി)
*FLORICULTURE (പുഷ്പകൃഷി)

RUBBER (റബ്ബർ)
COFFEE PLANT ( കപ്പി)
BETEL ( വെറ്റില)
SANDAL ( ചന്ദനം)
MEDICINAL PLANTS ( 
ORCHIDS (ഓർക്കിഡ്) 
ORNAMENTAL PLANTS (അലങ്കാരസസ്യങ്ങൾ)
COCOA (കൊക്കോ)
VANILA (വാനില) 
COCOA (കൊക്കോ)

COCOA (കൊക്കോ)
VANILA (വാനില) 

VANILA (വാനില) 
BETEL ( വെറ്റില)
COFFEE PLANT ( കപ്പി)

📖അറിവിൻെറ ജാലകം 
FLORICULTURE പുഷ്പകൃഷി
APICULTURE - തേനീച്ചകൃഷി
SERICULTURE - പട്ടുനൂൽപ്പുഴുകൃഷി
PISCICULTURE - മത്സ്യകൃഷി 









🔎
INTEGRATED FARMING  
( സംയോജിത കൃഷി)
🔎

🔎
🔎
🔎


Honey bee help in pollination , farmer gets earning from honeybee.
🔎


👉 പന്നിവളർത്തലും മത്സ്യകൃഷിയും
👉താറാവുവളർത്തലും മത്സ്യകൃഷിയും
👉 നെൽകൃഷിയും  മത്സ്യകൃഷിയും
👉 താറാവു വളർത്തലും നെൽകൃഷിയും
👉 കാലിവളർത്തലും നെൽകൃഷിയും
👉ആടുവളർത്തലും പച്ചക്കറി കൃഷിയും 
👉കോഴിവളർത്തലും പന്നിവളർത്തലും
👉പന്നി,മത്സ്യം വളർത്തലും പച്ചക്കറി കൃഷിയും
👉തേനീച്ച വളർത്തലും റബ്ബർ കൃഷിയും. 

സംയോജിത കൃഷി 

🔎
  BIO GAS  ബയോഗ്യാസ് പ്ലാൻറ്
Cowdung  along with organic waste can be used to produce biogas. Bio- Slurry (സ്ളറി) is a fertilizer for plants. 
🔎CONCEPT MAP 
🔎ആശയചിത്രീകരണം 


USS കോർണർ
UNIT 1
 മണ്ണിൽ പൊന്നുവിളയിക്കാം

📖അറിവിൻെറ ജാലകം 

👉വിളകളെ നശിപ്പിക്കുന്ന രോഗങ്ങൾ 

തെങ്ങ് - കാറ്റുവീഴ്ച *ചെന്നീരൊലിപ്പ് *കൂമ്പുചീയൽ
വാഴ - മണ്ടയടപ്പ് *കടച്ചീയൽ 
കവുങ്ങ് - മഹാളി *മണ്ടചീയൽ 
നെല്ല് - ഇലപ്പുള്ളി രോഗം* വാട്ടരോഗം* പോളരോഗം. 

👉വിവിധ കീടനിയന്ത്രണ മാർഗങ്ങൾ 
കീടനിയന്ത്രണം
വിളനാശം വരുത്തുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും നശിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന രീതികൾ 
PEST CONTROL 
Various methods have been adopted to pest control and destroy the pests that cause crop destruction. Write down the methods you are familiar with. 

👉 Mechanical control ( യാന്ത്രിക നിയന്ത്രണം)
👉 Biological control ( ജെെവിക നിയന്ത്രണം)
👉 Chemical control ( രാസിക  നിയന്ത്രണം)


 👉Biological control ( ജെെവിക നിയന്ത്രണം)
 Biological control ( ജെെവിക നിയന്ത്രണം)
കീടം : മുഞ്ഞ
Pest : Brown plant hopper 
ഉറുമ്പ് ഉപയോഗിച്ച് കീടം നിയന്ത്രിക്കുന്നു.
 ജെെവിക നിയന്ത്രണം - കൂടുതൽ ഉദാഹരണങ്ങൾ
📌വയലുകളിൽ വിളവെടുപ്പിനുശേഷം താറാവുകളെകൊണ്ട് കീടങ്ങളെ നശിപ്പിക്കുന്നു.
📌ചിലന്തികൾ വണ്ടുകളെയും മറ്റും തിന്നു നശിപ്പിക്കുന്നു.
📌മത്സ്യങ്ങൾ കൊതുകിൻെറ ലാർവയെ തിന്നുന്നു.
📌തവള നെൽപ്പാടങ്ങളിലെ കീടങ്ങളെ തിന്നുന്നു.
📌പാമ്പുകൾ എലികളെ തിന്നു നശിപ്പിക്കുന്നു.
📌ഓന്ത് പുൽച്ചാടികളെ തിന്നുന്നു.
📌വട്ടച്ചാഴി ഇലപ്പേനുകളെ തിന്നുന്നു.

വിളകളെ നശിപ്പിക്കുന്ന രോഗങ്ങൾ 
തെങ്ങ് - കാറ്റുവീഴ്ച ചെന്നീരൊലിപ്പ് കൂമ്പുചീയൽ
വാഴ - മണ്ടയടപ്പ് കടച്ചീയൽ 
കവുങ്ങ് - മഹാളി മണ്ടചീയൽ 
നെല്ല് - ഇലപ്പുള്ളി രോഗം വാട്ടരോഗം പോളരോഗം. 




















































No comments: