3 ആഹാരം അന്നപഥത്തിലൂടെ
FOOD THROUGH THE DIGESTIVE TRACT
Tongue നാക്ക്
? Functions of the tongue in digestion
? ദഹനപ്രക്രിയയിൽ നാക്കിൻെറ പങ്ക്
- Mixes food with saliva
- ആഹാരത്തെ ഉമിനീരുമായി ചേർക്കുന്നു.
- Move food in the mouth
- ആഹാരത്തെ വായുടെ ആവശ്യമുള്ള ഭാഗങ്ങളിലേക്ക് മാറ്റുന്നു.
- Keeps food between the teeth for chewing
- ആഹാരത്തെ പല്ലുകൾക്കിടയില്ക്ക് വച്ചുകൊടുക്കുന്നു.
- Identifies the teste of the food
- ആഹാരത്തിൻെറ രുചിമനസിലാക്കി തരുന്നു
- Helps to swallow food.
- ആഹാരം വിഴുങ്ങാൻ സഹായിക്കുന്നു.
Saliva ഉമിനീർ
Saliva has an important role in digestion
ദഹനപ്രക്രിയയിൽ ഉമിനീരിന് പ്രധാന പങ്കുണ്ട്
? The places where saliva is produced :
?ഉമിനീര് ഉൽപാദനം നടക്കുന്ന ഭാഗങ്ങൾ ഏവ
- Salivary glands produce saliva.
- ഉമിനീർ ഗ്രന്ഥികൾ ഉമിനീര് ഉണ്ടാക്കുന്നു.
- There are three pairs of salivary glands.
- മൂന്ന് ജോഡി ( ആറെണ്ണം) ഉമിനീർഗ്രന്ഥികളുണ്ട്.
? Functions of saliva
?ഉമിനീരിൻെറ ധർമങ്ങൾ
- Helps in the digestion of food
- ആഹാരത്തിൻെറ ദഹനത്തിന്
- Keep food moist making it easy to swallow
- Lubricates the wall of the mouth and throat.
- ആഹാരത്തെ നനവുള്ളതാക്കി വിഴുങ്ങാൽ സുഗമമാക്കുന്നു.
FOOD THROUGH THE DIGESTIVE TRACT
ആഹാരം അന്നപഥത്തിലൂടെ
? Parts of the digestive tract
? അന്നപഥത്തിൻെറ ഭാഗങ്ങൾ
Mouth വായ്
Oesophagus അന്നനാളം
Stomach ആമശയം
Small intestine ചെറുകുടൽ
Large intestine വൻകുടൽ
Rectum മലാശയം
Anus മലദ്വാരം
A journey with food
ആഹാരത്തോടൊപ്പം ഒരു യാത്ര
? To which part of the digestive system does food first reach from the mouth?
Oesophagus
?വായിൽ വച്ച് ചവച്ചരയ്ക്കപ്പെടുന്ന ആഹാരം പിന്നീട് ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്താണ് എത്തുന്നത്
അന്നനാളം
? What is Oesophagus
? എന്താണ് അന്നനാളം
- The Oesophagus is a long tube that connects the mouth to the stomach.
- വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് അന്നനാളം
- It is made of muscles.
- ഇത് പേശികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
- The chewed food reaches the stomach through the Oesophagus
- വയിൽ വച്ച് ചവച്ചരയ്ക്കപ്പെടുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നു.
? What is Peristalsis?
? എന്താണ് പെരിസ്റ്റാൾസിസ്
The wave -like movement of the oesophageal will helps food to reach the stomach . This movement is called Peristalsis
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം കൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് പെരിസ്റ്റാൾസിസ്
പെരിസ്റ്റാൾസിസ് - വീഡിയോ
? What is Digestion?
? എന്താണ് ദഹനം
Digestion is the process in which the organic factors present in the food are broken down to simple components that can be absorbed by the body.
ആഹാരത്തിൽ അടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുന്ന ലളിതമായ ഘടകങ്ങളാക്കുന്ന പ്രക്രീയയാണ് ദഹനം
? What are the changes that occur to food in the stomach?
? എന്താണ് ദഹനം ആമാശയത്തിൽ വച്ച് ആഹാരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?
- Digestion is the second stage of nutrition
- ആമാശയത്തിൽ വച്ച് പോഷണത്തിൻെറ രണ്ടാംഘട്ടമായ ദഹനം ഭഗികമായി നടക്കുന്നു.
- It take place partially in the stomach where food
- remains for 4 to 5 hours.
- ആഹാരപദാർത്ഥങ്ങൾ 4 മുതൽ 5 മണിക്കൂർവരെ അവിടെ നിലനിൽക്കും.
- Due to the peristaltic movement of the stomach. wall, the food is turned into a paste form.
- ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംമൂലം ആഹാരം കുഴമ്പുരൂപത്തിലാകുന്നു.
- Gastric juice , produced by glands in the stomach wall facilitates digestion.
- ആമാശയഭിത്തിൽ കാണുന്ന ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ആമാശയരസം ദഹനത്തെ സുഗമമാക്കുന്നു.
- Stomach wall also produces small amount of hydrochloric acid which helps in protein digestion and pathogen destruction.
- ആമാശയഭിത്തിൽ കാണുന്ന ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മാംസ്യത്തിൻെറ ദഹനത്തെ സഹായിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
? What are the digestive processes occur in the small intestine?
? ചെറുകുടലിൽ വച്ച് ദഹനവുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത് ?
- Human small intestine is five to six meters long.
- മനുഷ്യൻെറ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്
- The second stage of nutrition ( digestion) is completed.
- പോഷണത്തിൻെറ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നു
- Absorption of nutrients also take place in the small intestine.
- പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നത് ഇവിടെ വച്ചാണ്.
- Bile produced by the liver and the and pancreatic juice produced by pancreas are mixed with partially digested food in the first part of the small intestine and completes the digestion of food.
- ചെറുകുടലിൻെറ ആദ്യഭാഗത്തുവച്ച് കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന ദഹനം പൂർണമാകുന്നു.
? How do the nutrients in the digested food get absorbed into the blood?
? ആഹാരത്തിലെ പോഷകഘടകങ്ങൾ എങ്ങനെയാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ?
- Villi are the small finger - like projections present in the wall of small intestine.
- ചെറുകുടലിൻെറ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷമങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ
- Nutrients in the digested food are absorbed in to the blood through the villi
- ചെറുകുടലി ഇവയിലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്.
? What is absorption ?
? എന്താണ് ആഗിരണം?
- This is the third stage in nutrition