UNIT 5 HUMAN BODY : A WONDER Digestion and Respiration

2. പാൽപല്ലുകളും സ്ഥിരദന്തങ്ങളും 

MILK TEETH AND PERMANENT TEETH  

? Milk teeth 

? പാൽപല്ലുകൾ

In infants, teeth development starts around the age of six months. These teeth are known as milk teeth.

10 milk teeth each develop at the upper and lower jaws 

(in total-20) 

ഏകദേശം ആറുമാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് പല്ല് മുളക്കാൻ തുടങ്ങുന്നത്. ഈ പല്ലുകൾ പാൽപല്ലുകൾ (Milk teeth ) എന്നറിയപ്പെടുന്നു. 

മുകളിലും താഴയുമായി 10 വീതം ആകെ 20 പാൽപല്ലുകളാണ് ഉണ്ടാകുന്നത്. 

? Permanent teeth 

? സ്ഥിരദന്തങ്ങൾ 

Permanent teeth are those that replace milk teeth when they fall off.

If permanent teeth break or fall, new teeth will not grow in its place. 

പാൽപല്ലുകൾ കൊഴിഞ്ഞുപോയതിനുശേഷം പിന്നീട് മുളയ്ക്കുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ (Permanent teeth)

ഇവ പൊട്ടിപോകുകയോ ഇളകിപോകുകയോ ചെയ്താൽ ആ സ്ഥാനത്ത് പകരം പുതിയ പല്ലുകൾ ഉണ്ടാകുന്നില്ല.  

? Tabulate the position and used of different types of teeth. 

Answer 

? വിവിധതരം പല്ലുകളുടെ സ്ഥാനവും ഉപയോഗവും പട്ടികപ്പെടുത്തുക. 

 ഉത്തരം 


? What are the different types of teeth ?

?എത്ര പല്ലുകൾ ഉണ്ട് ?

Four types of teeth   . They are :

 4 തരം 

  1. Incisors ഉളിപ്പല്ല്
  2.  Caninesകോമ്പല്ല് 
  3. Premolars അഗ്രചവർണകം
  4.  Molars ചവർണകം

? The genetic name for molars and premolars is ..........

Molar 

? അഗ്രചവർണകം , ചവർണകം എന്നീ വിഭാഗത്തിലുള്ള പല്ലുകളെ പൊതുവായി .............എന്ന് വിളിക്കുന്നു. 

അണപ്പല്ലുകൾ 

പല്ലുകൾ   -   വീഡിയോ


? How closely is the shape of the teeth related to their food habits in carnivorous and herbivorous animals ?

The canines of carnivores are much developed and it helps in biting and tearing meat 

Incisors in herbivores help to bite and tear the food and premolars and molars, to masticate the food 

? മാംസാഹാരികളും സസ്യാഹരികളുമായ ജീവികളുടെ പല്ലുകളുടെ പ്രത്യേകത അവയുടെ ആഹാരരീതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു. 

മാംസാഹാരികളുടെ കോമ്പല്ലുകൾ വളരെയേറെ വികാസം പ്രവിച്ചിരിക്കുന്നു. ഇവ മാംസം കടിച്ചുകീറൻ സഹായിക്കുന്നു.

സസ്യാഹരികളിൽ ഉളിപ്പല്ലുകൾ ആഹാരം കടിച്ചുമുറിക്കാനും അണപ്പല്ലുകൾ ആഹാരം ചവച്ചരയ്ക്കാനും സഹായിക്കുന്നു. 

? Tooth Decay

Tooth enamel is also a calcium compound. It reacts with acid and get damaged gradually, causing  tooth decay.

? ദന്തക്ഷയം 

പല്ലിൻെറ ഇനാമൽ ഒരു കാൽസ്യം സംയുക്തമാണ്. ഇത് ആസിഡുമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ നശിക്കുകയും  ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു. 

? There are many people whose teeth are decayed. Let's do an experiment to find out how tooth decays. 

? പലആളുകളുടെയും പല്ലുകൾക്ക് കേടുവരുന്നതായി കാണാം ഇതിൻെറ കാരണം ഒരു പരീക്ഷണത്തിലൂടെ കണ്ടെത്താം.

Aim: To find out how tooth decays 

ലക്ഷ്യം പല്ല് കേടുവരുന്നതെങ്ങനെ എന്ന് കണ്ടെത്തുന്നതിന് 

Materials required: 

ആവശ്യമായ വസ്തുക്കൾ

1. A small piece of marble ( Marble is a calcium compound which is very hard) 

മാർബിൾ ( ഇത് കാത്സ്യം സംയുക്തം കൊണ്ട് നിർമിതമായ കാഠിന്യമുള്ള ഒരു വസ്തുവാണ്)

2. Dilute hydrochloric acid 

നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് 

3. Beaker 

ബീക്കർ

4. Hand lens 

ഹാൻഡ് ലെൻസ്

Procedure

പ്രവർത്തനം 

Examined the piece of marble with the hand lens. Then placed the marble piece in the beaker. Poured hydrochloric acid into the beaker so that the marble is completely under the acid. Kept the beaker on the table. Waited for two hours. Then took the marble piece out of the acid and examined it with the hand lens. 

മാർബിളിൻെറ ഒരു ചെറിയ കഷ്ണം എടുത്ത് ഹാൻഡ് ലെൻസ് ഉപയോഗിച്ച്  നിരീക്ഷിക്കുക. അതിനുശേഷം അത് ബീക്കറിൽ വയ്ക്കുക. തുടർന്ന് മാർബിൾ കഷ്ണം മൂടിക്കിടക്കത്തക്കവിധം നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ബീക്കറിൽ ഒഴിക്കുക. സജ്ജീകരണം അനകാത്തെ മേശപ്പുറത്ത് വയ്ക്കുക. രണ്ടുമണിക്കൂറിനുശേഷം മാർബിൾകഷ്ണം ആസിഡിൽ നിന്നും എടുത്ത് ഹാൻഡ് ലെൻസ് ഉപയോഗിച്ച് പരിശോധിക്കുക.

Observation 

നിരീക്ഷണം 

The marble started to corrode.( corrode :destroy slow)

മാർബിൾ കഷ്ണം ദ്രവിച്ചിരിക്കുന്നു. 

Inference  

നിഗമനം 

The hydrochloric acid reacted with marble. 

ഹൈഡ്രോക്ലോറിക് ആസിഡ് മാർബിളുമായി രാസപ്രവർത്തനം നടത്തി. 

? What is the connection between the inference we have arrived at and tooth decay 

? നാം നടത്തിയ പരീക്ഷണത്തിൽ നിന്ന് എത്തിച്ചേർന്ന നിഗമനവും ദന്തക്ഷയവും തമ്മിലുള്ള ബന്ധമെന്താണ് 

Tooth enamel is a calcium compound. There are bacteria in our mouth. If don't clean the mouth properly after having food , bacteria will feed on the food particles struck between the teeth and forms lactic acid. This acid reacts with tooth enamel and corrodes the enamel. This causes tooth decay. 

 പല്ലിൻെറ ഇനാമൽ നിർമ്മിച്ചിരിക്കുന്നത് കാത്സ്യം സംയുക്തം കൊണ്ടാണ്. ആഹരം കഴിച്ചതിനുശേഷം വായ് ശരിയായി വൃത്തിയാക്കിയില്ലങ്കിൽ ആഹാരത്തിൻെറ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിക്കും ഇതിൽ ബാക്ടീരിയ പ്രവർത്തിച്ച് ലാക്ടിക് ആസിഡ് ഉണ്ടാകുന്നു. ഈ ആസിഡ് പല്ലിൻെറ ഇനാമലിനെ ദ്രവിപ്പിക്കുന്നു. ഇനാമലിനു കേടുവന്ന ഭാഗത്ത് ദ്വാരം രൂപംകൊണ്ട് അവിടെ ഭക്ഷണപദാർത്ഥങ്ങൾ തങ്ങിനിൽക്കുന്നു. 

? What is the reason for dental caries ?

? പല്ലുകൾ കേടുവരുന്നതിന് കാരണമെന്ത് 

If we don't clean the mouth properly after having food, bacteria will feed on the food particles struck between the teeth. This will result in lactic acid production and damage the teeth. 

ആഹരം കഴിച്ചതിനുശേഷം വായ് ശരിയായി വൃത്തിയാക്കിയില്ലങ്കിൽ ആഹാരത്തിൻെറ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിക്കും ഇതിൽ ബാക്ടീരികൾ പോഷണം നടത്തും. തത്ഫലമായി ഉണ്ടാകുന്ന ലാക്ടിക് ആസിഡ് പല്ലുകളെ കേടുവരുത്തുന്നു.

? Lactic acid is a very weak acid. How does it cause tooth decay?  

?  ലാക്ടിക് ആസിഡ് വളരെ വീര്യം കുറഞ്ഞ ഒരു ആസിഡാണാല്ലോ. അതെങ്ങനെയാണ് പല്ലിനെ നശിപ്പിക്കുന്നത്. 

Enamel is a calcium compound, it reacts with lactic acid and causes tooth decay. 

കാത്സ്യം സംയുക്തമായ ഇനാമലും ലാക്ടിക്ആസിഡുംമായി പ്രവർത്തിച്ച് പല്ലിനെ ദ്രവിപ്പിക്കുന്നു. 


? Interview with dentist : Questions and Answers 

Children : Good morning doctor

കുട്ടികൾ : നമസ്കാരം , ഡോക്ടർ

Doctor : Good morning young friends

ഡോക്ടർ : നമസ്കാരം കൂട്ടുകാരേ

Children : Doctor, what is the most important thing we must do to prevent tooth decay? 

കുട്ടികൾ : പല്ലുകൾക്ക് കേടുവരാതിരിക്കാൻ ചെയ്യേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ് ?

Doctor : On thing is that we must clean our teeth every day. Avoid eating sugar food.

ഡോക്ടർ :  എല്ലാദിവസവും പല്ലുകൾ ബ്രഷും പേസ്റ്റും ഉപയോഗിച്ച് വൃത്തിയാക്കണം കൂടാതെ മധുരമുള്ള ഭക്ഷണം കുറക്കണം

Children : How often should we brush our teeth ?

DoctorTo times every day - before the first meal in the morning and after the last meal at night. The brushing at night is very important.

ChildrenDoctor what's special about fluoride pastes?

കുട്ടികൾ : ഫ്ലൂറൈഡ് പേസ്റ്റിൻെറ പ്രത്യേകതയെന്താണ്?

DoctorFluoride prevents the action of acid on the enamel.

ഡോക്ടർ :  ഇനാമലിന് മേൽ ആസിഡുകളുടെ പ്രവർത്തനം തടയും

Children Some people have bleeding of the gum. Why does it happen?

കുട്ടികൾ : മോണയിൽ നിന്ന് ചോരവരുന്നതിന് കാരണമെന്താണ് ?

Doctor : There are many reasons. The formation of plaque, brushing too hard, deficiency of vitamin K and gum infection can cause gum bleeding. 

ഡോക്ടർ : പലകാരണങ്ങളുണ്ട് . പല്ലിനു പുറമേ ഉണ്ടാകുന്ന കടുപ്പമുള്ള ആവരണം ( പ്ലാക്ക്) കൂടുതൽ അമർത്തി ബ്രഷ് ചെയ്യുന്നത് , വിറ്റാമിൻ കെ യുടെ കുറവ്, മോണയിലെ അണുബാധ ഇവയൊക്കയാണ് കാരണങ്ങൾ.

Children : What is the right method of brushing teeth,  I mean the movement of the brush?

Doctor : Move the brush downwards on the upper teeth, and move the brush upwards on the lower teeth.

അമർത്തിതേക്കരുത്. അത് ഇനാമലിന് തേയ്മാനം ഉണ്ടാക്കുന്നു. ബ്രഷിൻെറ ബ്രസിൽ മയമുള്ളതാകണം. മുകളിലത്തെ പല്ലുകൾ  മുകളിൽ നിന്ന് താഴോട്ടും താഴത്തെ പല്ലുകൾ താഴെനിന്ന് മുകളിലോട്ടും സാവധാനം തേയ്ക്കണം

Children :What are the symptoms of gum infection?

കുട്ടികൾ : പല്ലിലുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

Doctor :Toothache, pain while chewing food, hot or cold sensitivity of the tooth and swollen jaw are the signs of gum infection.

ഡോക്ടർ : പല്ലുവേദന, ചവയ്ക്കുമ്പോഴുണ്ടാകുന്ന വേദന, ചൂടുള്ളതോ തണുത്തതോ ആയ വയിലിടുമ്പോൾ ഉണ്ടാകുന്ന പ്രയാസം മോണയിൽ നീർവീക്കം ഇവയാണ് ലക്ഷണം.

കുട്ടികൾ : ദന്തസംരക്ഷണത്തിനുള്ള ശരിയായ ശീലം എന്താണ്?

ഡോക്ടർ : രാത്രി ഭക്ഷണത്തിനുശേഷവും രാവിലെ ഭക്ഷണത്തിന് മുമ്പും പല്ല് വൃത്തിയാക്കുക. ഓരോതവണ ആഹാരം കഴിക്കുമ്പോഴും പല്ലിൽ ആഹാരത്തിൻെറ അവശിഷ്ടം ശേഷിക്കാതെ വായ് വൃത്തിയായി  കഴുകുക. 

Children : We have heard about dental  caries.  What is it doctor?

 Doctor : Dental caries is also known as cavity or tooth decay or crumbling of tooth.

Children : Doctor, you said plaque? What is it?

Doctor : It is a substance formed on the tooth .It encourages the growth of harmful bacteria. Unless it is regularly removed by brushing, it becomes hard. 

Children : Thank you doctor, thank you very much for the valuable information

To the Science Diary

Note: Based on the interview with the dentist

Dental care : What should we do ? 

ദന്തസംരക്ഷണം എന്തുചെയ്യണം 

  • Brush the teeth two times every day.
  • എല്ലാ ദിവസവും രണ്ടുനേരം പല്ലു തേക്കണം
  • Reduce the use of sugar food
  • മധുരമുള്ള വസ്തുക്കൾ അധികം കഴിക്കരുത്
  • The bristles of the toothbrush should be smooth
  • ബ്രഷിൻെറ ബ്രിസിൽ മയമുല്ളതായിരിക്കണം
  • Don't press too hard on the teeth while brushing.
  • പല്ലുതേയ്ക്കുമ്പോൾ അധികം അമർത്തി തേക്കരുത്.
  • Use fluoride toothpaste.
  • ഫ്ലൂറൈഡ് ടൂസ്പേസ്റ്റാണ് വേണ്ടത്
  • The direction of movement of the brush is important, that is, move the brush downwards on the upper teeth and move the brush upwards on the lower teeth. 
  • പല്ലുതേയ്ക്കുന്ന രീതി അതായത് ബ്രഷിൻെറ ചലനം പ്രധാനമാണ് മുകളിലത്തെ പല്ലുകൾ മുകളിൽ നിന്ന് താഴോട്ടും താഴത്തെപല്ലുകൾ താഴെനിന്ന് മുകളിലോട്ടും 
  • Consult a dentist as soon as you have toothache. 
  • പല്ലുവേദനയുണ്ടായൽ ദന്തഡോക്ടറെ കാണണം.
















No comments: