4 ആസിഡുകളും ലോഹങ്ങളും
ACIDS AND METALS
? Acids and Metals
? ആസിഡുകളും ലോഹങ്ങളും
Experiment Note
പരീക്ഷണക്കുറിപ്പ്
Aim:
Identify the gas produce when an acid react with metal.
ലക്ഷ്യം :
ലോഹങ്ങളുമായുള്ള ആസിഡുകളുടെ പ്രതിപ്രവർത്തനം വഴി ഏത് വാതകമാണ് രൂപപ്പെടുന്നത് എന്ന് കണ്ടെത്തുന്നതിന്.
Materials required :
Dilute acetic acid ( Vinegar) , Magnesium ribbon (Mg),
Test tube, Matchbox
സാമഗ്രികൾ :
നേർപ്പിച്ച അസെറ്റിക് ആസിഡ് ( വിനാഗിരി) , മഗ്നീഷ്യം റിബൺ, ടെസ്റ്റ് ട്യൂബ്, തീപ്പെട്ടി
Procedure :
Take a small quantity of dilute acetic acid in a test tube. Put some small clean pieces of magnesium ribbon to it. Close the mouth of the test tube with your thumb. Tilt the test tube slightly. Bring a burning matchstick near the mouth of the test tube and remove your thumb.
പരീക്ഷണരീതി :
ഒരുടെസ്റ്റ് ട്യൂബിൽ അൽപം നേർപ്പിച്ച അസെറ്റിക് ആസിഡ് എടുത്ത് അതിൽ ഏതാനും കഷണം മഗ്നീഷ്യം റിബൺ ഇടുക.
തള്ളവിരൽ കൊണ്ട് ടെസ്റ്റ് ട്യൂബിൻെറ വായ കുറച്ചുനോരം അടച്ചുപിടിക്കുക. ടെസ്റ്റ് ട്യൂബിൻെറ വായ്ഭാഗത്ത് ഒരു കത്തിച്ച തീപ്പെട്ടിക്കൊള്ളി കൊണ്ടുവന്ന ശേഷം വിരൽ മാറ്റുക.
When acids react with metals, hydrogen is produced. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ ഉണ്ടാകുന്നു. Hydrogen is a flammable gas കത്തുന്ന വാതകമാണ് ഹൈഡ്രജൻ |
? Will we get the same result if the experiment is repeated with other metals and acids?
Reaction of Dilute hydrochloric acid ( HCl ) acid and Zinc
( Zn)
? മറ്റു ലോഹങ്ങളും ആസിഡുകളും ഉപയോഗിച്ച് പരീക്ഷണം ആവർത്തിച്ചാൽ ഇതേ ഫലം തന്നെ ലഭിക്കുമോ?
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും സിങ്കും
WHAT HAPPENS WHEN ACIDS REACT WITH METALS EXPERIMENT Reaction of Dilute hydrochloric acid ( HCl ) acid and Zinc( Zn) 👉പരീക്ഷണം കാണുവാൻ ചിത്രം CLICK ചെയ്യുക NOTE ON THE EXPERIMENT Reaction of Dilute hydrochloric acid ( HCl ) acid and Zinc( Zn) AIM: To understand the changes that take place when metals react with acids. REQUIRED METERIALS: Test tube ,Dilute hydrochloric acid , Zinc METHOD OF EXPERIMENT : Take Dilute hydrochloric acid in a test tube add zinc to it. Close the mouth of test tube . Show a burning splinter at the mouth of a test tube. OBSERVATION: Gas bubble are formed. The flame goes off and the gas burns in blue colour with a ' pop' sound . INFERENCE : It is the hydrogen gas produced by the reaction of zinc and Dilute hydrochloric acid that burns. പരീക്ഷണക്കുറിപ്പ് ലക്ഷ്യം ആസിഡുകൾ ലാേഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് കണ്ടത്തുന്നതിന്. സാമഗ്രികൾ ............ പരീക്ഷണം ചെയ്യുന്ന രീതി ............ നിരീക്ഷണം ............. നിഗമനം ............ EXPERIMENT 3 Reaction of Dilute hydrochloric acid ( HCl ) acid and Magnesium ( Mg) EXPERIMENT Part 1 EXPERIMENT Part 2 EXPERIMENT Part 3 |
ഹൈഡ്രജൻ 👉ഹൈഡ്രജൻറ പ്രതീകം H 👉 ഹൈഡ്രജൻറ രാസസൂത്രം H2 👉 കത്തുന്ന വാതകം. 👉 ഏറ്റവും ഭാരം കുറഞ്ഞമൂലകം. 👉 ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ് ത്രജ്ഞൻ ഹെൻറി കാവൻഡിഷ്. 👉 Hydrogen was discovered by - Hentry Cavendish 👉 വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത് ലാവോസിയർ. 👉 ജലം ഉൽപ്പാദിപ്പിക്കുക എന്നാണ് ഹൈഡ്രജൻ എന്ന വാക്കിൻറ അർത്ഥം. 👉 Meaning of Hydrogen - Water produce 👉 The element which is present in all acids - Hydrogen 👉 ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ഹൈഡ്രജൻ 👉 ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു. 👉 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം. 👉 ആവർത്തന പട്ടികയിലെ ആദ്യ മൂലകം. 👉ആവർത്തന പട്ടികയിൽ ഹൈഡ്രജൻറ ഗ്രൂപ്പ് ഒന്ന്. 👉 ഏറ്റവും ചെറിയ ആറ്റമുള്ള മൂലകമാണ് ഹൈഡ്രജൻ . 👉 ഹൈഡ്രജൻറ അറ്റോമിക നമ്പർ ഒന്ന് . 👉 ഹൈഡ്രജൻ വായുവിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു. 👉 വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം ഹൈഡ്രജൻ .
|
🔎 METAL AND CHEMICAL SYMBOL
* Aluminium ( അലുമിനിയം) - Al
* Zinc ( സിങ്ക്) - Zn
* Magnesium (മഗ്നീഷ്യം) - Mg
* Iron (ഇരുമ്പ്) - Fe ( Ferrum ) Latin
* Copper (ചെമ്പ്) - Cu ( Cuprum)Latin
* Gold (സ്വർണം) - Au ( Aurum)Latin
* Silver ( വെള്ളി) - Ag ( Argentum )Latin
* Mercury (മെർക്കുറി) - Hg ( Hydragyrum) Latin
* Tin (ടിൻ) - Sn ( Stannum)Latin
* Potassium (പെട്ടാസ്യം) - K ( Kalium)Latin
* Sodium (സോഡിയം) - Na ( Natrium)Latin
* Platinum( പ്ലാറ്റിനം) - Pt
* Tungsten ( ടങ്സ്റ്റൺ) - W ( Wolfram)Latin
* Led (ലെഡ്) - Pb ( Plumbum ) Lati
- Sour teste
- Turns blue litmus red
- React with metal to produce hydrogen
- പുളിരുചി
- നീലലിറ്റ്മസിനെ ചുവപ്പാക്കുന്നു
- ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നു.
No comments:
Post a Comment