5 ആസിഡുകളുടെ ഉപയോഗങ്ങൾ
USES OF ACIDS
- In pickles
- In cooking
- For preservation and food processing
- To removes stain from upholstery and carpets.
- To remove labels and stickers by dissolving adhesives.
- അച്ചാറുകളിൽ
- പാചകാവശ്യങ്ങളിൽ
- ഭക്ഷ്യസംസ്കരണത്തിന്
- കാർപ്പെറ്റ്, അപ്ഹോൾസ്റ്റെറി എന്നിവയിൽ നിന്നും കറകൾ നീക്കംചെയ്യാൻ
- പശകളെ ലയിപ്പിച്ച് ലേബലുകളും സ്റ്റക്കറുകളും നീക്കം ചെയ്യാൻ
|
|
അസെറ്റിക് ആസിഡ് |
cooking, Food processing അച്ചാറുകളിൽ, പാചകാവശ്യങ്ങൾക്ക് ഭക്ഷ്യസംസ്കരണത്തിന്. |
ഫോമിക് ആസിഡ് |
റബ്ബർ പാൽ വേഗതത്തിൽ ഉറഞ്ഞ് കട്ടിയാകുന്നതിന് |
സിട്രിക് ആസിഡ് |
പാനിയങ്ങൾ ഉണ്ടാക്കാൻ |
സൾഫ്യൂറിക് ആസിഡ് |
and for manufacturing chemical fertilisers മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും രാസവളനിർമാണത്തിനും |
നൈട്രിക് ആസിഡ് |
പാനിയ രാസവളം, പെയിൻറ് , ചായങ്ങൾ എന്നിവ നിർമ്മിക്കാൻ |
ടാനിക് ആസിഡ് |
To make leather and ink. തുകൽ , മഷി, എന്നിവ നിർമ്മിക്കാൻ |
കാർബോണിക് ആസിഡ് |
പാനീയങ്ങളിൽ |
ബേസ് |
ഉപയോഗങ്ങൾ |
Calcium hydroxide |
ഗ്ലാസ് നിർമാണം, മണ്ണിൻെറ അസിഡിറ്റി കുറയ്ക്കാൻ |
സോഡിയം ഹൈഡ്രോക്സൈഡ് |
സോപ്പ് ,പപ്പേർ, റയോൺ എന്നിവ നിർമ്മിക്കാൻ |
പൊട്ടാസ്യം ഹൈഡ്രോക്സൈഡ് |
സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ |
അലുമിനിയം ഹൈഡ്രോക്സൈഡ് മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
|
മരുന്നുകളിൽ |
Sodium hydroxide , Potassium hydroxide
- സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ബേസ് ഏതാണ്?
- മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസുകൾ ഏതെല്ലാമാണ്
? Let's Make soap
|
മഞ്ഞൾ ഒരു പ്രകൃതിദത്ത സൂചകം
Part of plant സസ്യഭാഗം |
Natural colour സ്വാഭാവിക നിറം |
Colour in Acid ആസിഡിലെ നിറം |
Colour in Base ബേസിലെ നിറം |
Turmeric മഞ്ഞൾ |
Yellow മഞ്ഞ |
Yellow മഞ്ഞ |
Red ചുവപ്പ് |
Beetroot ബീറ്റ്റൂട്ട് |
Dark pink കടും പിങ്ക് |
Violet വയലറ്റ് |
പച്ചകലർന്ന മഞ്ഞ |
Pathimugam പതിമുഖം |
Pink പിങ്ക് |
Yellow മഞ്ഞ |
Pink പിങ്ക് |
Sangu pushpam (Blue) നീല ശംഖുപുഷ്പം |
Blue നീല |
Pink പിങ്ക് |
Light green ഇളംപച്ച |
Red cabbage റെഡ് കാബാജ് |
Purple പർപ്പിൾ റെഡ് |
Reddish Pink ചുവപ്പ് കലർന്ന പിങ്ക് |
Bluish green നീലകലർന്ന പച്ച |
Grape juice മുന്തിരി ജൂസ് |
Purple പർപ്പിൾ |
Red ചുവപ്പ് |
Greenish yellow പച്ച കലർന്ന മഞ്ഞ |
Indicators of acids |
Indicators of bases |
||
Natural |
Use in lab |
Natural |
Use in lab |
Paper rubbed with Hibiscus flower Beetroot Pathimugam |
Methyl Orange Blu litmus paper Universal indicator |
Turmeric Blue sangapushpam Red cabbage |
Phenolph thalein Methyl orange Red litmus paper Universal indicator |
No comments:
Post a Comment