സി.എം. കിഡ്സ് സ്കോളർഷിപ് പരീക്ഷ ( LSS ) C.M KIDS - SCHOLARSHIP EXAMINATION |
👉 സി.എം. 50 , 30 സ്കോർ വീതമുള്ള രണ്ടു ചോദ്യപേപ്പറുകൾ പേപ്പർ - I 👉 പൂർണമായും ഒബ്ജക്ടീവ് ( തെരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ ) ( Selected Response Items ) 👉 മാതൃകയിൽ ഉത്തരങ്ങൾ ടിക് ചെയ്താൽ മതി 👉 ചോദ്യങ്ങളുടെ എണ്ണം : 50 👉 ആകെ സ്കോർ : 50 ( ഓരോ ചോദ്യത്തിനും 1 സ്കോർ വീതം ) 👉 സമയം : 2 മണിക്കൂർ
പേപ്പർ - I I 👉 പേപ്പർ - I I ൽ വിവരാണാത്മക ചോദ്യങ്ങൾ മാത്രം 👉 വിവരാണാത്മക ചോദ്യങ്ങളിൽ വിശദമായി ഉത്തരമെഴുതുക. 👉ചോദ്യങ്ങളുടെ എണ്ണം : 6 👉 ആകെ സ്കോർ : 30 ( ഓരോ ചോദ്യത്തിനും 5 സ്കോർ വീതം ) 👉 സമയം : 2 മണിക്കൂർ
|
No comments:
Post a Comment