യൂണിറ്റ് 5 പലരൂപത്തിൽ നമുക്ക് ചുറ്റും 1 . d. നിശ്ചിത ആകൃതിഉണ്ട് 2. b. പാൽ, വായു , പെട്രോൾ 3 b. സ്പൂൺ ഒരു ഖരവസ്തുവായതിനാൽ നിശ്ചിത ആകൃതിയുണ്ട്. എന്നാൽ ജ്യൂസ് ദ്രാവകമായതിനാൽ നിശ്ചിത ആകൃതിയില്ല 4. b. ചുറ്റുമുള്ള വായുവിലെ നീരാവി ( ജലകണികകൾ ) തണുത്ത് ദ്രാവകമായി അവസ്ഥാമാറ്റം സംഭവിച്ചത് 5. c. ടംബ്ലറിനുള്ളിലെ വായു അവിടെ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നു. അതിനെ തള്ളിമാറ്റണം. 6. കാറ്റിൻെറ ശക്തി 7. ജലം നന്നായി ചൂടാക്കുക 8. ദ്രാവകാവസ്ഥ 9. ഒഴുകുന്ന വെള്ളത്തിന് ശക്തിയുണ്ട് 10. പൂവിൻെറ വാസന ആ പ്രദേശം മുഴുവൻ വ്യാപിച്ചത് വായുവിലൂടെയാണ്. വായുവിന് വ്യാപനശേഷിയുണ്ട്. അതിനാൽ പൂവിൻെറ സുഗന്ധം പ്രദേശമാകെ പരന്നു. 11. a) ഉണ്ട് b)നിശ്ചിതആകൃതിഉണ്ട് c)ഖരം d)ഉണ്ട് e)നിശ്ചിത ആകൃതിഇല്ല f) വാതകം 12. c. A- iv B- iii C-i D- ii 13. C ബാഷ്പീകരണം 14 i വായു ii ദ്രാവകം iii ഖരം iv ജലം / നെയ് /മെഴുക് etc 15 ഡീസൽ, പെട്രോൾ, വെളിച്ചെണ്ണ മണ്ണെണ്ണ, മോര് , ജ്യൂസ്, പാൽ കടുകെണ്ണ 16. നിശ്ചിത ആകൃതിയില്ല ഉൾക്കൊള്ളുന്ന പാത്രത്തിൻെറ ആകൃതി സ്ഥീകരിക്കുന്നു സ്ഥിതിചെയ്യുവാൻ സ്ഥലം ആവശ്യമാണ് ഭാരമുണ്ട് ഒഴുകി നടക്കുന്നു ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട്. 17 ചൂടുള്ള നീരാവി തണുത്ത വെള്ളം നിറച്ച പാത്രത്തിൽ തട്ടി തണുത്ത് വീണ്ടും ജലമായി മാറുന്നതുകൊണ്ട്. 18 വായുവിലെ ജലബാഷ്പം തണുത്താണ് ഈ വെള്ളത്തുള്ളികൾ ഉണ്ടാകുന്നത് 19.
20.
21 3 - മത്തെ ഗ്ലാസിനെ അപേക്ഷിച്ച് 2 - മത്തെ ഗ്ലാസിനകത്ത് ഓക്സിജൻെറ അളവ് കുറയുകയും കാർബൺഡൈഓക്സൈഡിൻെറ അളവ് വേഗത്തിൽ കൂടുകയും ചെയ്യുന്നു. മൂന്നാമത്തേതിൽ കാർബൺഡൈ ഓക്സൈഡിൻെറ അളവ് കൂടാൻ സമയമെടുക്കും . 22. കുപ്പിയിൽ നിറയെ വായുവുണ്ട് കുപ്പിയിലെ വായു പുറത്തുപോയങ്കിൽ മാത്രമേ കുപ്പിയിലേക്ക് വെള്ളം വീഴുകയുള്ളു. ദ്വാരം അടച്ചുപിടിച്ചതിനാലും ഫണൽ വായ് ഭാഗത്ത് ചേർന്നിരിക്കുന്നതിനാലും വായുവിന് പുറത്തേക്ക് പോകുവാൻ സാധിക്കുന്നില്ല . |
No comments:
Post a Comment