ക്വിസ്
PREPARED BY JITHIN RS
കൊറോണ വൈറസ്
വൈറസ്
* ജീവകോശങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവലക്ഷണം കണിക്കുന്നജൈവകണികൾ
വൈറസുകൾ
* വൈറസുകളുടെ വലിപ്പം
20 നാനോമീറ്റർ മുതൽ
300 നാനോമീറ്റർ വരെ
* വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ദിമിത്രി ഇവാനോവ്സ്കി
* വൈറസ് എന്ന ലാറ്റിൻ വാക്കിൻ്റെ അർത്ഥം
വിഷം
* വൈറസുകളെക്കുറിച്ചുള്ള പഠനം
വൈറോളജി
* രോഗ ഹേതുവാകുന്ന വൈറസ് കണിക
വിറിയോൺ (virion)
* വിറിയോണിൻ്റെ പ്രധാന ഭാഗം
ന്യൂക്ലിക് ആസിഡ് (RNA / DND)
* പ്രോട്ടീൻ ആവരണമുള്ള ന്യൂക്ലിക് ആസിഡിനെ പൊതിഞ്ഞിരിക്കുന്ന കവചം
കാപ്സിഡ് (Capsid)
* മാംസ്യാവരണമുള്ള ന്യൂക്ലിക് ആസിഡിനെ പൊതിഞ്ഞിരിക്കുന്ന കവചം
ന്യൂക്ലിയോ കാപ്സിഡ്
* DNA വൈറസുകൾക്ക് ഉദാഹരണങ്ങൾ
പോക്സ് വൈറസ്, ഹെർപിസ് വൈറസ്
* RNA വൈറസുകൾക്ക് ഉദാഹരണങ്ങൾ
പോളിയോ വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, സർസ്
* വൈറസുകളെ തരം തിരിച്ച് അവയ്ക്ക് പേരു നൽകിയത്
International Committee on Taxonomy of viruses
* ബാക്ടീരികളെ ആക്രമിക്കുന്ന വൈറസുകൾ
ബാക്ടീരിയോഫേജ്
* വൈറസുകൾക്ക് എതിരെ പ്രവർത്തിക്കുന്ന പ്രോട്ടീൻ
ഇൻ്റർഫെറോൺ
* ഭൂമിയിലെ ഏറ്റവും വലിയ വൈറസ്
പൻഡോറ വൈറസ്
* ജീവിക്കുന്ന രാസവസ്തുക്കൾ എന്നറിയപ്പെടുന്നത്
വൈറസ്
* വൈറസിൽ പ്രത്യുൽപാദനം നടത്തുന്നത്
ഏത് വഴി
ട്രാൻസ്ഡക്ഷൻ വഴി
* ഏറ്റവും ചെറിയ ജീവനുള്ള വസ്തു ( Living thing)
വൈറസ്
* പ്രധാന വൈറസ് നശിനികൾ
പൊട്ടാസ്യം പെർമാoഗനേറ്റ് , ഹൈഡ്രജൻ പെറോക് സൈഡ്
ക്വിസ്
കൊറോണ വൈറസ്
PREPARED BY JITHIN RS
കോവിഡ് 19
1. കോവിഡ് 19 എന്നതിൻ്റെ പൂർണ രൂപം?
കൊറോണ വൈറൽ ഡിസീസ് 2019
2 കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചതാര്?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)
3 കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ?
ശ്വാസകോശം
4 കോറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണം കാണിക്കുന്നത് ?
14 ദിവസം
5. കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ?
ചുമ, തൊണ്ടവേദന, തുമ്മൽ
6 കോവിഡ് 19 പടരുന്നത് ഏത് രീതിയിൽ ?
ശരീര സ്രവങ്ങളിലൂടെ, സമ്പർക്കത്തിലൂടെ
7 കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം?
1937
8 കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വ്യക്തി?
ലീവൻ ലിയാങ്
9 കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?
കിരീടം / പ്രഭാവലയം
10 നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ ' അർത്ഥമാക്കുന്നത്?
പുതിയത്
11 ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 ബാധ സ്ഥിതീകരിച്ചത് ഏത് സംസ്ഥാനത്താണ്?
കേരളം
12. കേരളത്തിൽ ആദ്യമായി കോവിഡ് 19 ബാധ സ്ഥിതീകരിച്ച ജില്ല?
തൃശൂർ
13 2020 മാർച്ച് 11 നു ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗം?
കോവിഡ് 19
14 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
ചൈന
15 കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ പട്ടണം?
വുഹാൻ
No comments:
Post a Comment