EXPERIMENT PART 1
EXPERIMENT PART 2
EXPERIMENT PART 3
EXPERIMENT PART 4
EXPERIMENT PART 5
EXPERIMENT PART 6
EXPERIMENT PART 7
EXPERIMENT PART 8
💡അറിവിൻെറ ജാലകം
❔എങ്ങനെയാണ് അന്നജം ഉണ്ടാകുന്നത്
പ്രകാശം
ജലം .........................> ഹൈഡ്രജൻ + ഓക്സിജൻ
ഹൈഡ്രജൻ + കാർബൺഡൈഓക് സൈഡ് ......> ഗ്ലൂക്കോസ്
ഗ്ലൂക്കോസ് .......................................................> അന്നജം
അനേകം ഗ്ലൂക്കാേസ് തന്മത്രകൾ
👉 പ്രകാശത്തിൻെറയും ഹരിതകത്തിൻെറയും സാന്നിധ്യത്തിൽ ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ഉണ്ടാകുന്നു. ഓക്സിജൻ ആസ്യാരന്ധ്രങ്ങൾ വഴി അന്തരീക്ഷ വായുവിലെത്തുന്നു. ഈ ഓക്സിജനാണ് ജീവികൾ ശ്വസനത്തിന് ഉപയോഗിക്കുന്നത്.
👉 അന്തരീക്ഷ വായുവിൽ നിന്ന് ആസ്യാരന്ധ്രങ്ങളിലൂടെ ഇലകൾക്കുള്ളിൽ പ്രവേശിക്കുന്ന കാർബൺഡൈഓക് സൈഡ് ജലം വിഘടിച്ചുണ്ടാകുന്ന ഹൈഡ്രജനുമായി ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാകുന്നു.
👉 പല ഗ്ലുക്കോസ് തന്മാത്രകൾ ചേർന്ന് അന്നജമുണ്ടാകുന്നു സൂര്യപ്രകാശത്തിലെ ചുവപ്പ് നീല വർണ്ണങ്ങളുടെ സഹായത്തലാണ് അന്നജനിർമ്മാണം ഏറ്റവും കൂടുതൽ നടക്കുന്നത്.
❔അന്നജത്തിലെ ഘടകങ്ങൾ ഏതൊക്കെയാണ് ? പഞ്ചസാരയുടേയോ?
കാർബൺ, ഹൈഡ്രജൻ , ഓക്സിജൻ എന്നിവയാണ് അന്നജത്തിലെ ഘടകങ്ങൾ.
അന്നജത്തിലെ ആതെ ഘടകങ്ങൾ തന്നയാണ് പഞ്ചസാരയിലുള്ളത്. എന്നാൽ രണ്ടിലെയും ഘടകമൂലകങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ക്രമീകരണത്തിലും ഈ വ്യത്യാമുണ്ട്. അതുകൊണ്ടാണ് അന്നജത്തിനും പഞ്ചസാരയ്ക്കും വ്യത്യസ്ത ഗുണമുള്ളത്.
No comments:
Post a Comment