യൂണിറ്റ് : മാറ്റത്തിൻെറ പൊരുൾ
ശേഖരിക്കേണ്ടവ
മെഴുക്, ഐസ് കട്ട, മുട്ടത്തോട്, പ്ലാസ്റ്റിക് പാവ, ഐസ് ക്രീ ബോൾ, പഞ്ചസാര, സ്പൂൺ, കർപ്പൂരം , ചന്ദനത്തിരി, തീപ്പെട്ടി
യൂണിറ്റ് :ചലനത്തിനൊപ്പം
ശേഖരിക്കേണ്ടവ
ഗോലികൾ, സ്കെയിൽ, സ്കെച്ച് പെൻ, ബോക്സ്, മുത്ത്, പശ, അടപ്പുകൾ, പ്ലാസ്റ്റിക് ബോട്ടിൽ, ഈർക്കൽ, നൂൽ, കാർബോർഡ് കഷ് ണം,മുത്ത്
യൂണിറ്റ് :ആഹാരം ആരോഗ്യത്തിന്
ശേഖരിക്കേണ്ടവ
ഭക്ഷ്യവസ്തൂക്കൾ ( മുട്ടവെള്ള ,പയർപ്പൊടി)
യൂണിറ്റ് : ആകർഷിച്ചും വികർഷിച്ചും
ശേഖരിക്കേണ്ടവ
മൊട്ടുസൂചി, ബ്ലേഡ്, ഇരുമ്പാണി, സേഫ്റ്റിപിൻ, വിവിധനാണയങ്ങൾ, സ്റ്റീൽപാത്രം, അലുമിനിയം കമ്പി, സ്പൂൺ, ബട്ടൺസ്, പേന, പ്ലാസ്റ്റിക് കഷ്ണം, നൂൽ, ഡ്രോയിംഗ് ഷീറ്റ്, കളിപ്പാട്ടത്തിലെ കാന്തം.
യൂണിറ്റ് :തിങ്കളും താരങ്ങളും
ശേഖരിക്കേണ്ടവ
വിവിധനിറത്തിലുള്ള ചെറിയപൊട്ടുകൾ, സ്റ്റീൽ കമ്പി, ബൾബ്ഹോൾഡർ, മെട്ടുസൂചി, ഗ്ലാസ്, സെലോടെപ്പ്, സ്മെെലിബോൾസ്,
യൂണിറ്റ് : ചേർക്കാം പിരിക്കാം
ശേഖരിക്കേണ്ടവ
കൽക്കണ്ടം , പഞ്ചസാര, കറിയുപ്പ്, ചോക്ക്പൊടി, നാരങ്ങാവെള്ളം, കരിങ്ങാലിവെള്ളം, സ്ട്രോ, മണൽ, സ്റ്റീൽസ്പൂൺ.
യൂണിറ്റ് :രൂപത്തിനും ബലത്തിനും
ശേഖരിക്കേണ്ടവ
മരക്കഷ്ണങ്ങൾ, ടിന്നുകൾ, ഐസ്ക്രീം ബോൾ
മറ്റുള്ളവ
No comments:
Post a Comment